Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -23 February
പ്രതിസന്ധി രൂക്ഷം: മൊബൈല്‍ സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍
മുംബൈ: ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായി രാജ്യത്തെ ടെലികോം കമ്പനികള്‍ സേവനനിരക്കുകള്‍ ഉയര്‍ത്തുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇത്തരത്തിലൊരു തീരുമാനം. കമ്പനികളുടെ ദീര്‍ഘകാലനിലനില്‍പ്പിന് തന്നെ നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് കണക്കുകൂട്ടല്‍. ഒരു…
Read More » - 23 February
പതിനാലുകാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി
രാജസ്ഥാന്: പതിനാല് വയസ്സുകാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി. രാജസ്ഥാനിലെ ബുന്ദി ജില്ലയിലെ ഹിന്ദോളിയിലാണ് സംഭവം. അശോക് കുമാവത്ത് എന്ന വ്യക്തിയാണ് തന്റെ മകളെ പീഡനത്തിനിരയാക്കിയെതന്ന് പെണ്‍കുട്ടിയുടെ…
Read More » - 23 February
കെഎഎസ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നു കിട്ടിയെന്ന രീതിയില്‍ വാട്സാപ് പ്രചാരണം : മൂന്ന് പേര്‍ക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം: കെഎഎസ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നു കിട്ടിയെന്ന രീതിയില്‍ വാട്സാപ് പ്രചാരണം, മൂന്ന് പേര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ചു. സെക്രട്ടേറിയേറ്റിലെ സെക്ഷന്‍ ഓഫീസര്‍ക്ക് അടക്കം മൂന്ന്…
Read More » - 23 February
പ്രതികാരം തീര്‍ക്കാനായി മരുമകന്റെ മുഖത്ത് ആസിഡൊഴിച്ചു; ഒടുവില്‍ ഭാര്യാപിതാവ് അറസ്റ്റില്‍, സംഭവമിങ്ങനെ
അഞ്ചല്‍: പ്രതികാരം തീര്‍ക്കാനായി മരുമകന്റെ മുഖത്ത് ആസിഡൊഴിച്ചു. ഒടുവില്‍ ഭാര്യാപിതാവ് അറസ്റ്റില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. വ്യാപാരിയായ യുവാവിനെ ആസിഡൊഴിച്ച് അക്രമിച്ച സംഭവത്തിലാണ് ഭാര്യ പിതാവായ കുളത്തുപ്പുഴ…
Read More » - 23 February
വീടിന്റെ ഓട് പൊളിച്ച് അകത്തു കടന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
തൃശൂര്‍: പുന്നയൂര്‍ക്കുളം ചെറായിയില്‍ ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ചെറായി സ്വദേശിയായ യൂസഫ് ആണ് ഉറങ്ങിക്കിടന്ന ഭാര്യയെ വീടിന്റെ ഓട് പൊളിച്ച് അകത്തു കടന്ന് കൊലപ്പെടുത്തിയത്.…
Read More » - 23 February
യുവതിയും കസിനും പൂട്ടിയ വീടിനുള്ളില്‍ മരിച്ച നിലയില്‍
ശനിയാഴ്ച രാവിലെ, വീടിനോട് ചേർന്ന് താമസിച്ചിരുന്ന ജ്യോതിയുടെ അമ്മാവൻ പ്യാരെ ചന്ദ് യുവതിയുടെ വീടിന്റെ പ്രധാന വാതിലിൽ മുട്ടി. നിരവധി തവണ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നപ്പോള്‍ പ്യാരെ…
Read More » - 23 February
യുപിയിലെ സോന്‍ഭദ്ര സ്വര്‍ണ ഖനിയിലെ 3600 ടണ്‍ സ്വര്‍ണം സംബന്ധിച്ച് ഏറ്റവും നിര്‍ണായക വിവരം
ലഖ്നൗ : യുപിയിലെ സോന്‍ഭദ്ര ജില്ലയിലെ സ്വര്‍ണ ഖനി സംബന്ധിച്ച് ഏറ്റവും നിര്‍ണായക വിവരം പുറത്തുവിട്ട് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. 3600 ടണ്‍ സ്വര്‍ണം കണ്ടെത്തിയെന്ന…
Read More » - 23 February
ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാന്‍ സ്വര്‍ണത്തളികയും വെള്ളിപ്പാത്രങ്ങളും ജയ്പൂരില്‍നിന്ന്
ന്യൂഡല്‍ഹി: ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാനുള്ള സ്വര്‍ണത്തളികയും വെള്ളിപ്പാത്രങ്ങളും ജയ്പൂരില്‍നിന്ന് എത്തിച്ചു. ട്രംപ് കളക്ഷന്‍ എന്നു പേരിട്ടിരിക്കുന്ന പാത്രങ്ങള്‍ യു.എസ്. പ്രസിഡന്റ് ഡല്‍ഹിയില്‍ ചെലവഴിക്കുന്ന സമയത്ത് ഉപയോഗിക്കുമെന്നാണു…
Read More » - 23 February
ഉറക്കമൊഴിച്ച് ഇവര്‍ പഠിച്ച പാഠങ്ങള്‍ വെറുതെ; പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 29 കുട്ടികള്‍, സംഭവം ഇങ്ങനെ
തോപ്പുംപടി: ഉറക്കമൊഴിച്ച് ഇവര്‍ പഠിച്ച പാഠങ്ങള്‍ വെറുതെ. തിങ്കളാഴ്ച തുടങ്ങുന്ന പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ 29 കുട്ടികള്‍. തോപ്പുംപടിക്കടുത്ത് മൂലങ്കുഴിയിലുള്ള അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്കൂളിലെ…
Read More » - 23 February
100 കോടി ഹിന്ദുക്കള്‍ക്ക് 15 കോടി മുസ്ലീങ്ങള്‍ ; ജനരോഷത്തില്‍ ഭയന്ന് വാരിസ് പത്താന്, മാപ്പപേക്ഷയുമായി രംഗത്ത്
മുംബൈ : കൊലവിളി പ്രസംഗത്തെ തുടര്‍ന്ന് ജനരോഷം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ മാപ്പ് അപേക്ഷയുമായി എഐഎംഐഎം വക്താവ് വാരിസ് പത്താന് . കഴിഞ്ഞ ദിവസമാണ് മാപ്പ് പറഞ്ഞ് വാരിസ്…
Read More » - 23 February
അനുഭവങ്ങളുടെ 150 വര്‍ഷങ്ങളുമായി മാനസികാരോഗ്യകേന്ദ്രം
തിരുവനന്തപുരം: കേരളത്തിലെ മാനസികാരോഗ്യ ചികിത്സാരംഗത്ത് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം 150 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1870 ല്‍ തിരുവിതാംകൂര്‍ രാജാവായ ശ്രീ. ആയില്യം തിരുനാള്‍…
Read More » - 23 February
നിരത്തുകളില്‍ നിങ്ങളുടെ സുരക്ഷ മാത്രമല്ല മറ്റുള്ളവരുടെ സുരക്ഷയും നിങ്ങളുടെ ഉത്തരവാദിത്തമാണ് ; രാത്രികാലങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പലപ്പോളും അശ്രദ്ധകള്കൊണ്ട് മരണത്തെ വിളിച്ചു വരുത്തിയവരാണ് പലരും. പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മറ്റുള്ളവരുടെ സുരക്ഷയും നമ്മുടെ ഉത്തരവാദിത്വമാണഅ എന്ന് ഓര്‍മിപ്പിച്ചു തരുകയാണ് കേരള പൊലീസ്. വാഹനങ്ങളില്‍…
Read More » - 23 February
കൊറോണ വൈറസ്: സംസ്ഥാനത്ത് ഇനി നിരീക്ഷണത്തില്‍ 142 പേര് മാത്രം: 579 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി
തിരുവനന്തപുരം: 27 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 142 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 23 February
ലൈഫ് പദ്ധതി : ആദ്യ പ്രീഫാബ് ഭവനസമുച്ചയത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു
കണ്ണൂര്‍ : ലൈഫ് ഭവനപദ്ധതിയില്‍ പ്രീഫാബ് സാങ്കേതികവിദ്യയില്‍ നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യ ഭവനസമുച്ചയത്തിന് കടമ്പൂര് പനോന്നേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിട്ടു. സംസ്ഥാനത്തു ഭൂരഹിതരായി കണ്ടെത്തിയ കുടുംബങ്ങള്‍ക്ക്…
Read More » - 23 February
ട്രംപിന്റെ വരവിനായി നാടും നഗരവും മോടി പിടിപ്പിക്കല്‍ തുടരുന്നു; തെരുവ് പട്ടികളെയും പശുക്കളെയും ഓടിച്ചിട്ട് പിടിത്തം തുടങ്ങി
അഹമ്മദാബാദ്: ട്രംപിന്റെ വരവിനായി നാടും നഗരവും മോടി പിടിപ്പിക്കല്‍ തുടരുന്നു. തെരുവ് പട്ടികളെയും തെരുവ് പശുക്കളെയും ഓടിച്ചിട്ട് പിടിക്കുന്നത് മുതല്‍ ബിഎസ്എഫിന്റെ ഒട്ടകപ്പടയെ വിന്യസിച്ച് വരേയാണ് അഹമ്മദാബാദിനെ…
Read More » - 23 February
ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രാത്രികാല ഡ്രൈവിംഗിനിടെ പലപ്പോഴും ഉറക്കം വില്ലനാകാറുണ്ട്. ഡ്രൈവിംഗിനിടെ ഉറക്കം വന്നാല്‍ ഉറങ്ങുക തന്നെ വേണം. അതുകൊണ്ടു തന്നെ ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശികാണിക്കേണ്ടെന്നാണ് കേരള പൊലീസ് നല്കുന്ന നിര്‍ദേശം.…
Read More » - 23 February
ട്രോളുകളിൽ നിറഞ്ഞ് കെഎഎസ്
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ പ്രാഥമിക പരീക്ഷ കടുകട്ടിയായിരുന്നുവെന്നാണ് മിക്ക വിദ്യാർത്ഥികളും പറയുന്നത്. 1535 കേന്ദ്രങ്ങളിലായി മൂന്നരലക്ഷം പേരാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഠിനമാണെന്ന രീതിയിൽ പിഎസ്സി വാട്സാപ്പ്…
Read More » - 23 February
നടുറോഡിൽ അന്യസംസ്ഥാന തൊഴിലാളിയെ കരണത്തടിച്ച് ഓട്ടോ ഡ്രൈവറുടെ അതിക്രമം, പ്രതിഷേധം ശക്തം
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ അന്യസംസ്ഥാന തൊഴിലാളിക്കെതിരെ പൊതുജന മധ്യത്തിൽ ഓട്ടോ ഡ്രൈവറുടെ അതിക്രമത്തിന്റെ വീഡിയോ വൈറലാകുന്നു. കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.മുക്കോല ഓട്ടോസ്റ്റാൻറിലെ കടല…
Read More » - 23 February
സിഎഎ പ്രതിഷേധത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്കെതിരെ വധഭീഷണി മുഴക്കി ശ്രീരാമ സേന ; കൊല്ലുന്നവര്‍ക്ക് 10 ലക്ഷം രൂപ വാഗ്ദാനം
ബംഗളൂരു: കര്‍ണാടകയില്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ വേദിയില്‍ കയറി പാകിസ്താന് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്കെതിരെ വധഭീഷണി മുഴക്കി വലതുപക്ഷ ആഭിമുഖ്യ സംഘടനയായ ശ്രീരാമ സേന. പൊലീസ്…
Read More » - 23 February
കൂടത്തായി കൊലപാതകപരമ്പര; വീണ്ടും ആളാകാനൊരുങ്ങി ആളൂര്‍, ജോളിയുടെ വക്കാലത്ത് മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണം
കോഴിക്കോട്: കൂടത്തായി കൊലപാതകകേസില്‍ ജോളിയ്ക്ക് വേണ്ടി ആളൂര്‍ ഹാജരായി ആളായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ആളാകാനൊരുങ്ങിയിരിക്കുകയാണ് ആളൂര്‍. ജോളിയുടെ വക്കാലത്ത് മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് നിലവിലെ ആരോപണം. കൂടാതെ…
Read More » - 23 February
സുപ്രീം കോടതിയുടെ സംവരണ വിധി ; ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് തുടങ്ങി
ദില്ലി: സുപ്രീം കോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് തുടങ്ങി. വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍…
Read More » - 23 February
കെഎഎസ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നു കിട്ടിയെന്ന് പ്രചരിപ്പിച്ചു; മൂന്ന് പേർക്ക് നോട്ടീസ്
തിരുവനന്തപുരം: ഇന്നലെ നടന്ന കെഎഎസ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നു കിട്ടിയെന്ന രീതിയില്‍ വാട്സാപ് പ്രചാരണം നടത്തിയ സെക്രട്ടേറിയറ്റിലെ സെക്ഷന്‍ ഓഫിസര്‍ക്ക് നോട്ടീസ്. കെഎഎസ് പരീക്ഷാര്‍ഥി കൂടിയായിരുന്നു ഇയാൾ.…
Read More » - 23 February
കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ കാമുകൻ പ്രേരിപ്പിച്ചിരുന്നോ? വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്
കണ്ണൂർ: ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ്. ശരണ്യയുടെ കാമുകൻ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നില്ല. സ്ഥലത്തില്ല എന്നാണ് ഇയാൾ മറുപടി നൽകിയത്. നാളെ…
Read More » - 23 February
“എന്റെ പിതാവ് തെരഞ്ഞെടുത്തത് തെറ്റായ വഴി, എന്നാൽ…” വീരപ്പന്റെ മകൾ നിസാരക്കാരിയല്ല, ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകയായ അഡ്വക്കേറ്റ്. വിദ്യാറാണിയെ കുറിച്ച് അറിയാം
ചെന്നൈ: കാട്ടുകള്ളന് വീരപ്പന്റെ മകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന വാർത്തകൾ വന്ന ഉടനെ തന്നെ പലരും ട്രോളുമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ വീരപ്പനെ പോലെ അല്ല മകൾ.…
Read More » - 23 February
ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ; വൈറലായി നായയുടെ ക്രിക്കറ്റ് : വീഡിയോ
മനുഷ്യരോട് ഏറ്റവും വേഗത്തില്‍ ഇണങ്ങുന്ന മൃഗാണ് നായ. മറ്റുള്ള മൃഗങ്ങളെക്കാള്‍ ഏറ്റവും കൂടുതല്‍ സ്നേഹമുള്ളതും നായകള്‍ക്കാണ്. മനുഷ്യരോടുള്ള നായയുടെ സ്നേഹം എത്രത്തോളമെന്ന് മനസ്സിലാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍…
Read More »