Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2020 -20 February
അന്ന് തന്റെ ജീവന് രക്ഷിച്ച ഗിരീഷ്-ബൈജു അങ്കിളിന് ആത്മശാന്തി നേര്‍ന്ന് ഡോ.കവിതാ വാര്യര്‍ : കവിതയുടെ കുറിപ്പ് ആരുടേയും കണ്ണു നനയിക്കും
കോഴിക്കോട്: അന്ന് തന്റെ ജീവന് രക്ഷിച്ച ഗിരീഷ്-ബൈജു അങ്കിളിന് ആത്മശാന്തി നേര്‍ന്ന് ഡോ.കവിതാ വാര്യര്‍ . കവിതയുടെ കുറിപ്പ് ആരുടേയും കണ്ണു നനയിക്കും. അവിനാശിയില്‍ ഉണ്ടായ…
Read More » - 20 February
ഐഎസ്എൽ: ആശ്വാസജയം തേടി അവസാന സ്ഥാനക്കാർ ഇന്നിറങ്ങുന്നു
ഗുവാഹത്തി : ഐഎസ്എല്ലിൽ ആശ്വാസജയം തേടി അവസാന സ്ഥാനക്കാർ ഇന്നിറങ്ങുന്നു. രാത്രി ഏഴു മുപ്പതിന് ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും, ഹൈദരാബാദ് എഫ്…
Read More » - 20 February
തങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് ആരോപിച്ച് കമിതാക്കള്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ചു : ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചു… ഇയാള്‍ മുളങ്കൂട്ടത്തിലേയ്ക്ക് എന്തിന് പോയെന്നുള്ള ചോദ്യത്തിനു മുന്നില്‍ പതറി ഡ്രൈവറും
ബെംഗളൂരു: തങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് ആരോപിച്ച് കമിതാക്കള്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ചു , ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചു. വെസ്റ്റ് ബെംഗളൂരു സ്വദേശിയായ സുധീര്‍ കുമാറിനാണ് മര്‍ദ്ദനമേറ്റത്.…
Read More » - 20 February
ചെറിയൊരു രാജാവാണെന്നൊക്കെ ചില മജിസ്ട്രേറ്റ്മാര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് മാറ്റിക്കൊടുക്കാന്‍ ഹൈക്കോടതി ഒന്നിടപെടണം ; അധികാരം വ്യക്തിസ്വാതന്ത്ര്യത്തില്‍ കടന്നു കയറാനുള്ള ലൈസന്‍സല്ല
തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജോസ് എന്‍ സിറിള്‍ പ്രതിയോട് മുടി വെട്ടിയിട്ടു വരാന്‍ പറഞ്ഞതിനെതിരെ അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍. മുടി വളര്‍ത്തണോ വെട്ടണോ എന്നൊക്കെയുള്ളത്…
Read More » - 20 February
വിയാന്‍ എന്ന പിഞ്ചുകുഞ്ഞിനെ അതിദാരുണമായി അവന്റെ അമ്മയായ ‘സ്ത്രീ’ കൊലപ്പെടുത്തിയിട്ടും നിശബ്ദരായി സ്ത്രീപക്ഷവാദികളും സാംസ്കാരിക നായകന്മാരും, മറിച്ച് കൊന്നത് പിതാവായ പുരുഷനായിരുന്നെങ്കിലോ?
അഞ്ജു പാര്‍വതി പ്രഭീഷ് “ചാപല്യമേ നിന്റെ പേരോ സ്ത്രീ” ? ഹാംലെറ്റ് എന്ന ദുരന്തനാടകത്തിൽ സ്ത്രീ മനസ്സിന്റെ ചപലതയെ വ്യക്തമാക്കിക്കൊണ്ട് ഷേക്സ്പിയർ എഴുതിയ ഉദ്ധരണിയാണിത് ! എന്നാൽ…
Read More » - 20 February
രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക ലക്ഷ്യം : 573 അവശ്യ മരുന്നുകളുടെ വില കുറച്ച് ഗൾഫ് രാജ്യം
അബുദാബി : രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുവാൻ ലക്ഷ്യമിട്ട് അവശ്യ മരുന്നുകളുടെ വില കുറച്ച് യുഎഇ. 573 അവശ്യ മരുന്നുകളുടെ വിലയാണ് 2 മുതൽ 74 ശതമാനം…
Read More » - 20 February
ഓള് സ്റ്റാര്‍ മത്സരം ഐപിഎല്ലിനു മുമ്പ് ഇല്ല ; കാരണം ഇതാണ്
ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മുന്‍കൈ എടുത്താണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങുന്നതിന്റെ മൂന്ന് ദിവസം മുന്‍പ് ലീഗിലെ പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ഓള് സ്റ്റാര്‍ മത്സരം…
Read More » - 20 February
കോണ്‍ഗ്രസ് കരകയറണമെങ്കില്‍ പുതിയ നേതൃത്വം വരണം : ഇതുവരെ ആവശ്യപ്പെടാത്ത ചില കാര്യങ്ങള്‍ ഉന്നയിച്ച് ശശി തരൂര്‍ എം.പി : പാര്‍ട്ടി നേതാക്കളില്‍ പലരും രഹസ്യമായി പറയുന്ന കാര്യം ശശി തരൂര്‍ പരസ്യമായി ഉന്നയിച്ചതില്‍ പലര്‍ക്കും ആശങ്ക
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കരകയറണമെങ്കില്‍ പുതിയ നേതൃത്വം വരണം. ഇതുവരെ ആവശ്യപ്പെടാത്ത ചില കാര്യങ്ങള്‍ ഉന്നയിച്ച് ശശി തരൂര്‍ എം.പി. പാര്‍ട്ടി കേഡര്‍ ശക്തിപ്പെടുത്താന്‍ മികച്ച നേതൃത്വത്തെ കണ്ടെത്താന്‍…
Read More » - 20 February
വേശ്യാവൃത്തി: നാല് പ്രവാസി യുവതികള്‍ പിടിയില്‍
കുവൈറ്റ് : കുവൈറ്റില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഗര്‍ഭഛിദ്രവും വേശ്യാവൃത്തിയും നടത്തിവന്നിരുന്ന നാലു പ്രവാസി യുവതികള്‍ പിടിയില്‍ .നാല് ഫിലിപ്പിനോ യുവതികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഫര്‍വാനിയയിലെ ഫ്ളാറ്റില്‍…
Read More » - 20 February
മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാവിനെ നഗ്നനാക്കി ക്രൂര മര്‍ദനം ; മലദ്വാരത്തില്‍ പെട്രോളില്‍ മുക്കിയ സ്ക്രൂ ഡ്രൈവര്‍ അടിച്ച് കയറ്റി
ജയ്പൂര്‍: മോഷണം ആരോപിച്ച് ദളിത് യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് മലദ്വാരത്തില്‍ പെട്രോളില്‍ മുക്കിയ സ്ക്രൂ ഡ്രൈവര്‍ അടിച്ച് കയറ്റിയ സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. രാജസ്ഥാനിലെ ജയ്പൂരില്‍…
Read More » - 20 February
കാന്‍സറിനെ അതിജീവിച്ച് അത്യധികം ഊര്‍ജ്ജസ്വലനായി പാര്‍ട്ടി സ്ഥാനത്തേയ്ക്ക് തിരിച്ചുവന്നത് ആത്മധൈര്യത്താല്‍…എല്ലാം കൈവിട്ടുപോകുമെന്ന ഘട്ടത്തില്‍ തന്നെ തിരിച്ചുകൊണ്ടുവന്നത് പാര്‍ട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും : തന്നെ ബാധിച്ച കാന്‍സറും അതിനുള്ള സാഹചര്യങ്ങളും തുറന്നു പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: കാന്‍സറിനെ അതിജീവിച്ച് അത്യധികം ഊര്‍ജ്ജസ്വലനായി പാര്‍ട്ടി സ്ഥാനത്തേയ്ക്ക് തിരിച്ചുവന്നത് ആത്മധൈര്യത്താല്‍…എല്ലാം കൈവിട്ടുപോകുമെന്ന ഘട്ടത്തില്‍ തന്നെ തിരിച്ചുകൊണ്ടുവന്നത് പാര്‍ട്ടിയും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. തന്നെ ബാധിച്ച കാന്‍സറും…
Read More » - 20 February
മൂന്നര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ മരണ വാറണ്ടിന് സുപ്രീം കോടതിയുടെ സ്റ്റേ
ദില്ലി: ഗുജറാത്തില്‍ മൂന്നര വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയുടെ മരണ വാറണ്ടിന് സുപ്രീം കോടതിയുടെ സ്റ്റേ. 22കാരനായ അനില്‍ യാദവിന്റെ മരണവാറണ്ടാണ് സുപ്രീം കോടതി സ്റ്റേ…
Read More » - 20 February
അവിനാശി ദുരന്തം : 19 പേരുടെ മരണത്തിന് ഇടയാക്കിയ കണ്ടയ്നര്‍ ലോറിയുടെ ഉടമയെയും കമ്പനിയെയും തിരിച്ചറിഞ്ഞു
കൊച്ചി : നാടിനെ നടുക്കിയ കോയമ്പത്തൂര്‍ അവിനാശി ദുരന്തത്തിന് ഇടയാക്കിയ കണ്ടയ്നര്‍ ലോറിയുടെ ഉടമയെ തിരിച്ചറിഞ്ഞു. 19 പേരുടെ മരണത്തിനിടയാക്കിയ കണ്ടെയ്നര്‍ ലോറി എറണാകുളം സ്വദേശിയുടേതാണ്. കടവന്ത്രയില്‍…
Read More » - 20 February
നിയമലംഘനം; ക്രിക്കറ്റ് താരത്തിന് വിലക്ക്
ഇസ്ലാമാബാദ്: നിയമലംഘനം ആരോപിക്കപ്പെട്ട് ക്രിക്കറ്റ് താരത്തിന് വിലക്ക്. പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിനാണ് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ഏജന്‍സി വിലക്കേര്‍പ്പെടുത്തിയത്. പിസിബിയുടെ അഴിമതി…
Read More » - 20 February
മതം മാറി പെൺകുട്ടി വിവാഹം കഴിച്ചു, റദ്ദാക്കി പാക് കോടതി
ഹിന്ദു പെണ്‍കുട്ടി മതം മാറി മുസ്ലിം പുരുഷനെ വിവാഹം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം കോടതി റദ്ദും ചെയ്തു.പാക്കിസ്ഥാനിലെ സിന്ധിലാണ് സംഭവം. 9-ാം ക്ലാസ് വിദ്യാര്‍ഥിനിയായ മേഹക്…
Read More » - 20 February
കലാഭവൻ ഷാജോണിന്റെ മാതാവ് അന്തരിച്ചു
കൊച്ചി• നടന് കലാഭവൻ ഷാജോണിന്റെ മാതാവ് റെജീന ജോൺ ( റിട്ടയേർഡ് ഹെഡ് നേഴ്സ് കോട്ടയം മെഡിക്കൽ കോളേജ് ) അന്തരിച്ചു. 78 വയസായിരുന്നു. കോട്ടയം മെഡിക്കല്‍…
Read More » - 20 February
അവിനാശി അപകടം : റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരമുള്ള യാത്രക്കാരുടെ പേരുവിവരങ്ങള്‍
കോയമ്പത്തൂര്‍•കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ കെ.എസ്.ആര്.ടി.സി ബസും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ശിവരാത്രി അവധിയും വാരാന്ത്യവും കണക്കിലെടുത്ത് നാട്ടിലേക്ക് തിരിച്ചവരാണ് അപകടത്തില്‍പെട്ടവരില്‍…
Read More » - 20 February
ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം വിവാഹം ഉറപ്പിച്ച വരന് തലേദിവസം ഒളിച്ചോടി; ഒടുവില്‍ മൂന്ന് വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍, സംഭവം ഇങ്ങനെ
കൊച്ചി: കല്യാണത്തലേന്ന് വധു മറ്റൊരാളോടൊപ്പം ഒളിച്ചോടിപോയ വാര്‍ത്തകള്‍ കേള്‍ക്കുന്നത് പതിവാണ്. എന്നാല്‍ വരന് മുങ്ങിയ വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും പൊതുവെ അത്തരം കേസുകള്‍ കുറവാണ്. എന്നാല്‍ കെച്ചിയില്‍ നടന്നത്…
Read More » - 20 February
തങ്ങളുടെ ബസിൽ കയറുന്നവർ ഗിരീഷിനും ബൈജുവിനും വെറും യാത്രക്കാർ മാത്രമായിരുന്നില്ല; കുടുംബാംഗങ്ങൾ തന്നെയായിരുന്നു; അന്ന് യാത്രക്കാരിയെ രക്ഷിക്കാൻ ബസ് തിരിച്ചു വിട്ടവരുടെ വേർപാട് ഇന്ന് സഹപ്രവർത്തകർക്ക് ഉള്ളുപൊള്ളുന്ന സങ്കടമാണ്
യാത്രക്കാരോട് ആത്മ ബന്ധംസൂക്ഷിച്ചിരുന്ന രണ്ടു സഹപ്രവർത്തകരെ നഷ്ടമായതിന്റെ തീരാവേദനയിലാണ് കെഎസ്ആർടിസി. തങ്ങളുടെ ബസിൽ കയറുന്നവർ ഗിരീഷിനും ബൈജുവിനും വെറും യാത്രക്കാർ മാത്രമായിരുന്നില്ല, കുടുംബാംഗങ്ങൾ തന്നെയായിരുന്നു.
Read More » - 20 February
മഹാ ശിവരാത്രി: വ്രതം അനുഷ്ഠിക്കുന്നതിന്റെ പിന്നിലെ ഐതിഹ്യം
കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ…
Read More » - 20 February
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു; അവിനാശി ബസ് ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
തിരുപ്പൂർ അവിനാശി ബസ് ദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കുപറ്റിയവർ വളരെ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും നരേന്ദ്ര മോദി…
Read More » - 20 February
നടുറോഡിൽ വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പുലർച്ചെ നടുറോഡില്‍ നടന്ന വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചല്‍ എന്ന പവനാണ് അക്രമികളുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ സഞ്ചരിച്ച കാറിന് നേരേ ഏകദേശം 50 റൗണ്ട്…
Read More » - 20 February
ശിവരാത്രി ദിനവും പിറ്റേന്നും മസ്ക്കറ്റിലെ ശ്രീ. മോത്തിശ്വർ മഹാദേവക്ഷേത്രം തുറക്കില്ല; അറിയിപ്പുമായി ക്ഷേത്രസമിതി
മസ്ക്കറ്റ്: അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിനോടുള്ള ആദരസൂചകമായി ശിവരാത്രി ദിനമായ വെള്ളിയാഴ്ചയും (21-2-20) അവധി ദിവസമായ ശനിയാഴ്ചയും (22 – 2-20) മസ്ക്കറ്റിലെ…
Read More » - 20 February
ഐഐടി ക്യാമ്പസില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ വീഡിയോ പകര്‍ത്താന്‍ ശ്രമം; അധ്യാപകന് അറസ്റ്റില്‍
ചെന്നൈ: ഐഐടി ക്യാമ്പസില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍. മദ്രാസ് ഐഐടിയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് എയറോസ്പേസ് എന്‍ജിനീയറിങ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ശുഭം…
Read More » - 20 February
അന്ന് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചവർ, അവിനാശി അപകടത്തിൽ മരിച്ച കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും കുറിച്ചുള്ള ഒരു പഴയ ഓർമ കുറിപ്പ്
തിരുപ്പൂർ അവിനാശിയിൽ നടന്ന അപകടത്തിന്റെ ദാരുണ വാർത്താണ് ഇന്ന് പുലർച്ചെ പുറത്ത് വന്നത്. കെഎസ്ആർടിസി ബസും കണ്ടെയ്നറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേരാണ് മരിച്ചത്. അപകടത്തിൽ ബസ്…
Read More »