Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -22 December
നൈജീരിയന്‍ തീരത്ത് കടല്‍ക്കൊളളക്കാര്‍ തട്ടിക്കൊണ്ടുപോയ എണ്ണക്കപ്പലിലെ 19 ജീവനക്കാരെ മോചിപ്പിച്ചു; രക്ഷപ്പെട്ടവരിൽ ഇന്ത്യക്കാരും
നൈജീരിയന്‍ തീരത്ത് കടല്‍ക്കൊളളക്കാര്‍ തട്ടിക്കൊണ്ടുപോയ എണ്ണക്കപ്പലിലെ 19 ജീവനക്കാരെ മോചിപ്പിച്ചു. ഈ മാസം നാലിനാണ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയത്. എണ്ണക്കപ്പലിലെ 18 ഇന്ത്യക്കാരടക്കം 19 ജീവനക്കാരെയാണ് മോചിപ്പിച്ചത്.
Read More » - 22 December
ഇന്ത്യയുടെ സഹായത്തോടെ നേപ്പാളില്‍ നിര്‍മ്മിച്ച സായുധ സേനയുടെ സ്കൂള്‍ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു
കാഠ്മണ്ഡു: ഇന്ത്യയുടേയും നേപ്പാളിന്റേയും പരസ്പര സഹകരണത്തിനു ശക്തി പകര്‍ന്ന് നേപ്പാളില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍. ഇന്ത്യയുടെ സഹായത്തോടെ പെണ്‍കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ച സായുധ സേനയുടെ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു.…
Read More » - 22 December
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് ഹർത്താൽ
പോണ്ടിച്ചേരി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് 27-ാം തിയതി പോണ്ടിച്ചേരിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പോണ്ടിച്ചേരി സെന്‍ട്രല്‍ സര്‍വകലാശാലയില്‍ നാളെ രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് ബഹിഷ്ക്കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍…
Read More » - 22 December
13-ാം വയസ്സിൽ ആണ് താൻ ആദ്യമായി ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ
13-ാം വയസ്സിൽ ആണ് താൻ ആദ്യമായി ഒരു യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് തുറന്നു പറഞ്ഞ് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ. അതൊരു പ്രായം ചെന്ന സ്ത്രീയായിരുന്നുവെന്ന്…
Read More » - 22 December
മംഗളൂരുവിൽ പരിക്ക് പറ്റിയ പ്രതിഷേധക്കാരെ സന്ദർശിക്കാനുള്ള തീരുമാനം യുഡിഎഫ് സംഘം മാറ്റി
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമ സംഭവങ്ങളിലേക്ക് വഴിമാറിയപ്പോൾ ബംഗളുരുവിൽ നിരവധി ആക്രമണങ്ങളും വെടിവെപ്പും ഉണ്ടായി. ഇതിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. സംഘര്‍ഷം നടന്ന മംഗളൂരു…
Read More » - 22 December
പൗരത്വ ഭേദഗതി നിയമം: ബീഹാറിൽ നടന്ന കലാപത്തിൽ ഹനുമാൻ ക്ഷേത്രം അടിച്ചു തകർത്തു
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ബീഹാറിൽ നടന്ന കലാപത്തിൽ അക്രമകാരികൾ ഹനുമാൻ ക്ഷേത്രം അടിച്ചു തകർത്തു .ബീഹാറിലെ ഫുൽവാരിയിലെ ഹനുമാൻ ക്ഷേത്രമാണ് കലാപകാരികൾ അടിച്ചു തകർത്തത്.
Read More » - 22 December
മീനിലെ ഫോർമലിൻ: ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ പരാതിയുമായി മത്സ്യത്തൊഴിലാളികൾ രംഗത്ത്
തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ പരാതിയുമായി മത്സ്യത്തൊഴിലാളികൾ രംഗത്ത്. നഗരസഭ പിടിച്ചെടുത്ത മീനിൽ ഫോർമലിൻ ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പരാതിയുമായി മത്സ്യത്തൊഴിലാളികൾ എത്തിയത്.
Read More » - 22 December
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ശരത് പവാർ നയിക്കണമെന്ന് ശശി തരൂർ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ നേതൃത്വം നല്‍കണമെന്ന ആവശ്യവുമായി ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ചരിത്രമുണ്ടെന്നും ചില…
Read More » - 22 December
“ഹിന്ദുക്കളെ, മുസ്ളീം സഹോദരങ്ങള്‍ അല്ലേ ശരി?’ പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍
കൊച്ചി : രാജ്യത്തിന്റെ മതസൗഹാര്‍ദവും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്ന് രാഹുല്‍ ഈശ്വര്‍. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ചു കൊണ്ടാണ് രാഹുല്‍…
Read More » - 22 December
മുംബൈയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം
മുംബൈ: മഹാരാഷ്ട്രയിലെ വിലെ പാർലെയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. രാത്രി ഏഴേകാലോടെയാണ് സംഭവം. പതിമൂന്ന് നിലകളുള്ള ലാബ് ശ്രീവള്ളിയെന്ന കെട്ടിടത്തിന്റെ ഏഴ്, എട്ട് നിലകളിലാണ് തീപിടിച്ചത്.…
Read More » - 22 December
വൈദ്യുത ബിൽ കുടിശിക വരുത്തിയതിനെത്തുടന്ന് ജീവനക്കാരൻ വീട്ടിലെ ഫ്യൂസ് ഊരി; ഓട്ടോറിക്ഷ ഇടിപ്പിച്ച് വീട്ടുടമയുടെ പ്രതികാര നടപടി
വൈദ്യുത ബിൽ കുടിശിക വരുത്തിയതിനെത്തുടന്ന് കോട്ടയത്ത് കെഎസ്ഇബി ജീവനക്കാരൻ വീട്ടിലെ ഫ്യൂസ് ഊരിയതിന്റെ പ്രതികാരമായി വീട്ടുടമ ജീവനക്കാരനെ ഓട്ടോറിക്ഷ ഇടിപ്പിച്ചെന്ന് പരാതി.
Read More » - 22 December
എന്നെ എന്തു വേണമെങ്കിലും ചെയ്തോളൂ, പക്ഷെ പൊതുമുതൽ നശിപ്പിക്കരുത്; പ്രതിഷേധം നടത്തുന്നവരോട് പ്രധാനമന്ത്രി
ന്യൂഡൽഹി: എന്നെ ചീത്ത പറഞ്ഞോളൂ, എന്തു വേണമെങ്കിലും ചെയ്തോളൂ, പക്ഷെ പൊതുമുതൽ നശിപ്പിക്കരുതെന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാംലീല മൈതാനിയിൽ ബിജെപിയുടെ…
Read More » - 22 December
‘യുപിയിൽ മനഃപൂർവം കലാപം ഉണ്ടാക്കാൻ നോക്കി, 57 പോലീസുകാരെ അക്രമകാരികൾ വെടിവെച്ചു’- യുപി പോലീസ് മേധാവി
ലഖ്നൗ: പൗരത്വ നിയമത്തിലെ എതിര്‍പ്പ് മറയാക്കി സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ നോക്കിയവര്‍ 57 പോലിസുകാരെ ഗുരുതരമായി വെടിവച്ച് പിരിക്കേല്പ്പിച്ചതായി ഡിജിപി ഒ.പി. സിംഗ് വെളിപ്പെടുത്തി. പ്രതിഷേധത്തിന്റെ പേരില്‍ രാജ്യത്ത്…
Read More » - 22 December
സിനിമയിൽ നായികയായി നിലനിൽക്കണമെങ്കിൽ ഗ്ലാമർ വേഷം ചെയ്യണം; ഒരു കാലത്ത് നായികാ വേഷത്തിൽ തിളങ്ങി നിന്ന മലയാളത്തിന്റെ പ്രിയ നടി തുറന്നു പറയുന്നു
സിനിമയിൽ നായികയായി നിലനിൽക്കണമെങ്കിൽ ഗ്ലാമർ വേഷം ചെയ്യണമെന്ന് ഒരു കാലത്ത് നായികാ വേഷത്തിൽ തിളങ്ങി നിന്ന മലയാളത്തിന്റെ പ്രിയ നടി പ്രിയ രാമൻ. മലയാളത്തിലെ മികച്ച താരങ്ങൾക്കൊപ്പം…
Read More » - 22 December
22 വര്‍ഷം പഴക്കമുള്ള ലോക റെക്കോർഡ് പഴങ്കഥയാക്കി രോഹിത് ശർമ്മ
ശ്രീലങ്കയുടെ മുന്‍ ഓപ്പണര്‍ സനത് ജയസൂര്യയുടെ 22 വര്‍ഷം പഴക്കമുള്ള ലോക റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശർമ്മ. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍…
Read More » - 22 December
അരൂരിൽ അങ്കം പിഴച്ചതിനു കാരണം ആശാന്മാർ; ഇടത് കോട്ട ഉപതെരഞ്ഞെടുപ്പില്‍ നഷ്ടമായതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് സിപിഎം
അരൂരിൽ അങ്കം പിഴച്ചതിനു കാരണക്കാർ പ്രാദേശിക സി പി എം നേതൃത്വമാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. ഇടത് കോട്ടയായിരുന്ന അരൂര്‍ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നഷ്ടമായതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റി.…
Read More » - 22 December
ഓഖി ദുരന്തമുണ്ടായിട്ട് 2 വര്‍ഷം; വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ലെന്ന് ദുരന്തബാധിതര്‍
തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായിട്ട് രണ്ട് വര്‍ഷം. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരോട് മുഖം തിരിച്ച് സര്‍ക്കാര്‍. ഓഖി ആശ്രിതരില്‍ നിന്നും പത്താം ക്ലാസ് പാസായ 13 പേര്‍ക്ക് സര്‍ക്കാര്‍…
Read More » - 22 December
പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം കവര്‍ന്നെടുക്കില്ല; പടിഞ്ഞാറന്‍ പാകിസ്താനില്‍ നിന്നുള്ള സിന്ധി സമൂഹത്തിന് നീട്ടി കിട്ടി;- ജെ.പി.നദ്ദ
പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം കവര്‍ന്നെടുക്കില്ലെന്നും പടിഞ്ഞാറന്‍ പാകിസ്താനില്‍ നിന്നുള്ള സിന്ധി സമൂഹത്തിന് നീട്ടി കിട്ടിയെന്നും ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നദ്ദ.
Read More » - 22 December
സമരം ആര്‍ക്കും പൗരത്വം നല്‍കരുതെന്ന ആവശ്യമുന്നയിച്ചല്ല; വിശദീകരണവുമായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന സമരം ആര്‍ക്കും പൗരത്വം നല്‍കരുതെന്ന ആവശ്യമുന്നയിച്ചല്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തില്‍…
Read More » - 22 December
പൗരത്വനിയമഭേദഗതി നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല, അറിയില്ലെങ്കിൽ നിയമജ്ഞരോട് ചോദിക്കുക: പ്രധാനമന്ത്രി
പൗരത്വ നിയമ ഭേദഗതിയില്‍നിന്നു സംസ്ഥാനങ്ങള്‍ക്കു പിന്മാറാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ രാംലീല മൈതാനിയില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 ലക്ഷത്തോളം വരുന്ന ഡല്‍ഹിയിലെ അനധികൃത…
Read More » - 22 December
ഇത് രാജ്യത്തെ പ്രജകളുടെ അംഗീകാരം: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ലക്ഷങ്ങൾ രാം ലീലാ മൈതാനിയിൽ അണിനിരന്നപ്പോൾ നാഗ്പൂരില്‍ പതിനായിരങ്ങൾ; മഹാരാഷ്ട്രയിൽ ബിജെപിയുടെ വമ്പൻ റാലി
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് ലക്ഷങ്ങൾ രാം ലീലാ മൈതാനിയിൽ അണിനിരന്നപ്പോൾ നാഗ്പൂരില്‍ പതിനായിരങ്ങൾ ഒത്തുകൂടി. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് മഹാരാഷ്ടയിലെ നാഗ്പൂരില്‍ ഇന്ന് കണ്ടത്…
Read More » - 22 December
മുല്ലപ്പള്ളിക്കും, ചെന്നിത്തലക്കും രണ്ടു പ്രത്യയശാസ്ത്രമോ? പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിക്കൊപ്പം പ്രതിഷേധിച്ച ചെന്നിത്തലയുടേതാണ് ശരിയായ നിലപാട്; ലീഗ് ചെന്നിത്തലയുടെ നിലപാടിനൊപ്പമാണെന്നും സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്
കോൺഗ്രസിൽ മുല്ലപ്പള്ളിക്കും, ചെന്നിത്തലക്കും രണ്ടു പ്രത്യയശാസ്ത്രമാണെന്ന് വിമർശനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിക്കൊപ്പം പ്രതിഷേധിച്ച ചെന്നിത്തലയുടേതാണ് ശരിയായ നിലപാടെന്നും ലീഗ് ചെന്നിത്തലയുടെ നിലപാടിനൊപ്പമാണെന്നും സംസ്ഥാന സെക്രട്ടറി കെപിഎ…
Read More » - 22 December
സിനിമയില്‍ കാണുന്നത് പോലെ ‘ഗ്ലാമറസ്’ അല്ല രഹസ്യാന്വേഷണ വിഭാഗങ്ങളെന്ന് നിയുക്ത കരസേന മേധാവി
പൂനെ: സൈനിക പദ്ധതികളുടെ വിജയങ്ങള്‍ക്ക് പിന്നിലെ സൂത്രധാരന്മാര് രഹസ്യാന്വേഷണവിഭാഗമാണെന്ന് വ്യക്തമാക്കി നിയുക്ത കരസേന മേധാവി ജന. മനോജ് നാരവനേ. സിനിമയില്‍ കാണുന്നത് പോലെയോ നോവലുകളില്‍ വായിക്കുന്നതു പോലെയെ…
Read More » - 22 December
രാജ്യത്തെ യുവാക്കളുടെ ഭാവി അമിത് ഷായും ചേർന്ന് നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി…
Read More » - 22 December
പ്രതിഷേധക്കാർക്ക് നേരെ വെടിവെയ്പ്പ് നടന്ന മംഗളൂരുവിലേയ്ക്ക് കേരള എംപിമാരും, എംഎൽഎമാരും, പരിക്കേറ്റവരെ സന്ദർശിക്കും
മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം നടത്തിയവർക്ക് നേരെ വെടിവെപ്പ് നടന്ന മംഗളൂരുവിലേയ്ക്ക് കേരളാ എംപിമാരും എംഎല്‍എമാരും. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന് എംപിയുടെ നേതൃത്വത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപിയും,…
Read More »