Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -8 December
നീതി എന്നത് പ്രതികാരമല്ല; എന്നാൽ നീതി നിര്‍വ്വഹണത്തിന് കാലതാമസമുണ്ടാവരുത്;- വെങ്കയ്യ നായിഡു
നീതി എന്നത് പ്രതികാരമല്ല എന്നാൽ നീതി നിര്‍വ്വഹണത്തിന് കാലതാമസമുണ്ടാവരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നീതി പ്രതികാരമായാല്‍ നീതിയുടെ സ്വഭാവം നഷ്ടപ്പെടുമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ താന്‍…
Read More » - 8 December
ആഗോള കുത്തക ബ്രാന്‍ഡിന്റെ ശീതളപാനീയത്തില്‍ നിറയെ പുഴു
പാനൂര്‍: ആഗോള കുത്തക ബ്രാന്‍ഡിന്റെ ശീതളപാനീയത്തില്‍ നിറയെ പുഴു . കടയില്‍നിന്നും വാങ്ങിയ ശീതളപാനീയത്തില്‍ പുഴുവിനെ കണ്ടെത്തി. ഞായറാഴ്ച ഉച്ചക്ക് കടയില്‍ നിന്നും വാങ്ങിയ ട്രോപ്പിക്കാനോ സ്ലൈസിന്റെ…
Read More » - 8 December
ലാല്‍ കൃഷ്ണ അദ്വാനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ അലിഗഢ് മുസ്ലീം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
മുതിര്‍ന്ന ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ അലിഗഢ് മുസ്ലീം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
Read More » - 8 December
കഴുത്തുവേദനയ്ക്ക് പരിഹാരം ഇങ്ങനെ
പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ് കഴുത്ത് വേദന. പണ്ടൊക്കെ ഇത്തരം വേദനകള്‍ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായാണ് കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഇന്ന് കഴുത്ത് വേദന…
Read More » - 8 December
കർണാടക ഉപതെരഞ്ഞെടുപ്പ്: ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ; എക്സിറ്റ്പോള്‍ ഫലങ്ങൾ ബിജെപിയ്ക്ക് അനുകൂലം
കർണാടക ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് യെദ്യൂരപ്പ. ബി.എസ്. യെദ്യൂരപ്പ സര്‍ക്കാരിന് ഭരണം നില നിർത്താൻ ആറ് സീറ്റുകളിലെങ്കിലും…
Read More » - 8 December
ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശക്തമായ പ്രതിഷേധം
ഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ ശക്തമായ പ്രതിഷേധം. നഴ്സുമാര്‍ക്ക് സുപ്രീം കോടതി നിര്‍ദേശ പ്രകാരമുള്ള ശമ്പളം നല്‍കാത്തതില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് നഴ്സിംഗ് സംഘടനകളുടെ തീരുമാനം. പരിഷ്ക്കരണം…
Read More » - 8 December
നെഹ്റുവായിരുന്നു ഏറ്റവും വലിയ ലൈംഗിക പീഡകൻ; സാധ്വി പ്രാചിയുടെ പരാമർശം ഇങ്ങനെ
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവായിരുന്നു ഏറ്റവും വലിയ ലൈംഗിക പീഡകനെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. ഇന്ത്യ ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട്…
Read More » - 8 December
സ്ത്രീകളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ പൊലീസിന് കഴിയണമെന്ന് പ്രധാനമന്ത്രി
പൂനെ: സ്ത്രീകളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ പൊലീസിന് സാധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂനെയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ സുരക്ഷിതരെന്ന് ഉറപ്പാക്കാന്‍ ഫലപ്രദമായ…
Read More » - 8 December
വിവാഹിതര്‍ക്ക് മാത്രം പ്രത്യേക നിര്‍ദേശം : ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും
വിവാഹം കഴിഞ്ഞാല്‍ ആറ് മാസത്തിനുള്ളില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നവരാണ് ഏറ്റവും അധികവും. രണ്ട് പേരും അഡ്ജസ്റ്റ്മെന്റ് അഥവാ ഒത്തുതീര്‍പ്പിന് വഴങ്ങാത്തവരാണ് അധികവും. താന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പെന്ന്…
Read More » - 8 December
പ്രശസ്ത ഗായിക ലത മങ്കേഷ്കറുടെ ആരോഗ്യ നിലയിൽ പുരോഗതി; ആശുപത്രി വിട്ടു
പ്രശസ്ത ഗായിക ലത മങ്കേഷ്കറുടെ ആരോഗ്യ നിലയിൽ പുരോഗതി. 28 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ലത മങ്കേഷ്കര്‍ ആശുപത്രി വിട്ടു. ആരോഗ്യത്തോടെ താന്‍ വീട്ടിലേക്ക് മടങ്ങുന്നുവെന്ന്…
Read More » - 8 December
ഡ്യൂട്ടിക്കിടെ കാറിടിച്ച് രണ്ട് വനിത പൊലീസുകാര്‍ക്ക് പരിക്ക്; സംഭവം കൊച്ചിയില്‍
കൊച്ചി: ജോലിക്കിടെ വനിതാ ട്രാഫിക് പൊലീസുകാരെ കാറിടിച്ച് തെറിപ്പിച്ചു. പിങ്ക് പട്രോളിങ് വിഭാഗത്തിലെ ഹേമചന്ദ്ര, ബിനു എലിസബത്ത് എന്നിവർക്കാണ് അപകടം സംഭവിച്ചത്. ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍…
Read More » - 8 December
രാത്രിയില്‍ ഒറ്റയ്ക്കാകുന്ന ഏത് സ്ത്രീയ്ക്കും ഇവിടേയ്ക്ക് ധൈര്യമായി വിളിയ്ക്കാം… സ്ത്രീകള്‍ക്ക് ആശ്രയമായി ഒരു മാതൃകാ പൊലീസ് സ്റ്റേഷന്
ഗഡാഗ്: സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിച്ചതോടെ ജോലിക്കും മറ്റു അത്യാവശ്യകാര്യങ്ങള്‍ക്കായി രാത്രിയില്‍ പുറത്തിറങ്ങേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്കാന് ഒരു മാതൃകാ പൊലീസ് സ്റ്റേഷന്. കര്‍ണാടകയിലെ…
Read More » - 8 December
ശബരിമല തീര്‍ത്ഥാര്‍ടകര്‍ക്കായി ‘സ്വാമി ഹസ്തം’ ആംബുലന്‍സ്
തിരുവനന്തപുരം: കേരള പോലീസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, രമേഷ് കുമാര്‍ ഫൗണ്ടേഷന്, സ്വകാര്യ ആംബുലന്‍സ് അസോസിയേഷന് എന്നിവ സംയുക്തമായി ആരംഭിച്ച ട്രോമ റെസ്ക്യൂ ഇന്‍ഷേറ്റീവിന്റെ നേതൃത്വത്തില്‍ ശബരിമല…
Read More » - 8 December
ആലുവയിൽ ബാലികയെ രണ്ടുവർഷമായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 50 കാരൻ അറസ്റ്റിൽ
ആലുവയിൽ ബാലികയെ രണ്ടുവർഷമായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 50 കാരൻ അറസ്റ്റിൽ. 12 വയസ് പ്രായമുള്ള പെൺകുട്ടിയാണ് ഇയാളുടെ ക്രൂരതയ്ക്ക് നിരന്തരം ഇരയായത്. ഈസ്റ്റ് വെളിയത്തുനാട് സ്വദേശി…
Read More » - 8 December
രാജ്യത്ത നടുക്കിയ ഡല്‍ഹി തീപിടിത്തം : കെട്ടിടം ഉടമ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് 43 പേര് മരിച്ച സംഭവം, കെട്ടിടം ഉടമ അറസ്റ്റില്‍. ഡല്‍ഹിയിലെ റാണി ഝാന്‍സി ഏരിയയില്‍ തീപ്പിടിത്തമുണ്ടായ ബാഗ് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന…
Read More » - 8 December
ഷാര്‍ജയില്‍ പ്രവാസി യുവാവ് ഓഫീസില്‍ തൂങ്ങി മരിച്ചനിലയില്‍
ഷാര്‍ജ•ഇൻഡസ്ട്രിയൽ ഏരിയ നമ്പർ 2 ൽ പ്രവാസി യുവാവിനെ ഓഫീസ് സീലിങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 37 കാരനായ നേപ്പാളി യുവാവാണ് മരിച്ചത്. സംഭവത്തില്‍ മാനേജ്മെന്റ്…
Read More » - 8 December
യു.എ.ഇയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി: രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവം
ഉമ്മുൽഖുവൈൻ: യുഎഇയിൽ വീണ്ടും മലയാളി വിദ്യാർഥിനി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. ഉമ്മുൽഖുവൈൻ ഇംഗ്ളീഷ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായ മെഹക് ഫിറോസാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഉമ്മുൽഖുവൈൻ കിങ്…
Read More » - 8 December
അന്വേഷണം അതിവേഗം പൂർത്തിയാക്കണം; ബലാത്സംഗം – പോക്സോ കേസുകളില്‍ കര്‍ശന നടപടികളുമായി മോദി സര്‍ക്കാര്‍
രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ കൂടിവരുമ്പോൾ ബലാത്സംഗം - പോക്സോ കേസുകളില്‍ കര്‍ശന നടപടികളുമായി മോദി സര്‍ക്കാര്‍. ഇത്തരം കേസുകളുടെ അന്വേഷണവും വിചാരണയും അതിവേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ…
Read More » - 8 December
ഗള്‍ഫ് പ്രതിസന്ധി : ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ ശരിവെച്ച് ഖത്തര്‍
ദോഹ : രണ്ടര വര്‍ഷമായി ഖത്തറിനുമേല്‍ സൗദി സഖ്യകക്ഷി രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ മഞ്ഞുരുകുന്നുവെന്ന് സൂചന. ഖത്തറും സൗദി സഖ്യ രാഷ്ട്രങ്ങളുമായുളള പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ അനൗദ്യോഗിക…
Read More » - 8 December
പൗരത്വ ഭേദഗതി ബിൽ: തുടർ നടപടികൾ ആലോചിക്കാൻ സമസ്ത മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു
പൗരത്വ ഭേദഗതി ബില്ലിനെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സമസ്ത. കാന്തപുരം വിഭാഗം ഉൾപ്പെടെയുള്ള വിവിധ മുസ്ലിം സംഘടനകൾ നാളത്തെ യോഗത്തിൽ പങ്കെടുക്കുമെന്ന് സമസ്ത കേരള…
Read More » - 8 December
സച്ചിന്റെയും ദ്രാവിഡിന്റെയും മക്കള്ക്കാകാമെങ്കില് അമിത് ഷായുടെ മകനുമാകാം ; ജയ് ഷാ യ്ക്കായി ഗാംഗുലി
ബിസിസിഐ സെക്രട്ടറി ജയ് ഷായെ കേന്ദ്രമന്ത്രി അമിത് ഷായുടെ മകനായിട്ടല്ല, ഒരു സ്വതന്ത്ര വ്യക്തിയായിട്ടാണ് പരിഗണിക്കേണ്ടതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.അമിത് ഷായുടെ മകനെന്നതിനേക്കാള്‍, 6-7 വര്‍ഷമായി…
Read More » - 8 December
കാര്യവട്ടത്ത് കാലിടറി ഇന്ത്യ; മൂന്ന് വിക്കറ്റ് നഷ്ടം
തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. രോഹിത് ശർമ്മയ്ക്ക് പിന്നാലെ ശിവം ദുബെയാണ് പുറത്തായത്. നാല് സിക്സറുകളും…
Read More » - 8 December
പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ മാനസിക രോഗിയാക്കാന്‍ ശ്രമിച്ച ആശുപത്രികള്‍ക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കൊച്ചി : പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ മാനസിക രോഗിയാക്കാന്‍ ശ്രമിച്ച ആശുപത്രികള്‍ക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. തൊടുപുഴ പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് , കൂത്താട്ടുകുളം സന്തുല എന്നീ…
Read More » - 8 December
ബലാത്സംഗ കേസ് പിൻവലിക്കാൻ തയ്യാറാകാത്ത 30 കാരിക്ക് നേരെ ആസിഡ് ആക്രമണം
ബലാത്സംഗ കേസ് പിൻവലിക്കാൻ തയ്യാറാകാത്ത യുവതിക്ക് നേരെ ആസിഡ് ആക്രമണം. 30 കാരിയായ യുവതിയെയാണ് ഉത്തർപ്രദേശിലെ മുസാഫർനഗറിൽ വെച്ച് ആക്രമിച്ചത്.
Read More » - 8 December
പാചക വാതക വില വീണ്ടും ഉയർന്നു
ന്യൂഡൽഹി: സബ്സിഡിയില്ലാത്ത പാചക വാതക വിലയിൽ വർധനവ്. ഡൽഹിയിലും മുംബൈയിലും യഥാക്രമം 13.5 രൂപയും 14 രൂപയും വർധിക്കുമെന്ന് ഇൻഡെയ്ൻ ബ്രാൻഡിൽ എൽപിജി വിതരണം ചെയ്യുന്ന ഇന്ത്യൻ…
Read More »