Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -25 November
യു.എ.ഇ അന്താരാഷ്ട്ര സഹിഷ്ണുതാപുരസ്കാരം; നാമനിർദേശങ്ങൾ സ്വീകരിച്ചുതുടങ്ങി
യു.എ.ഇയിൽ അന്താരാഷ്ട്ര സഹിഷ്ണുതാപുരസ്കാരം ഏർപ്പെടുത്തി. ദുബായ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടോളറൻസ് (ഐ.ഐ.ടി.) അന്താരാഷ്ട്രതലത്തിലുള്ള വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അവാർഡിന് പരിഗണിക്കുന്ന നാമനിർദേശങ്ങൾ ഞായറാഴ്ചമുതൽ സ്വീകരിച്ചുതുടങ്ങി.
Read More » - 25 November
മഹാരാഷ്ട്രയില്‍ അരങ്ങേറുന്നത് രാഷ്ട്രീയ നേതാക്കളുടെ കൂറുമാറ്റവും അവരെ തിരിച്ചു പിടിക്കാനുള്ള മറ്റു നേതാക്കളുടെ ഗുണ്ടായിസവും
മുംബൈ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പു സംബന്ധിച്ച തീരുമാനം സുപ്രീം കോടതി ചൊവ്വാഴചത്തേക്ക് മാറ്റിയതോടെ എംഎല്‍എമാരെ തട്ടിക്കൊണ്ടു പോകലും തടവിൽ പാർപ്പിക്കലുമാണ് നടക്കുന്നത്. മഹാരാഷ്ട്രയിൽ നടക്കുന്നത് തനി ഗുണ്ടായിസമാണെന്നാണ്…
Read More » - 25 November
വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ : ഏത് നിമിഷവും മരണത്തിന് കീഴടങ്ങാം
ലണ്ടന്‍ : വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ . ജയിലിനുള്ളില്‍ വെച്ച് ഏത് നിമിഷവും മരണത്തിന് കീഴടങ്ങാമെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചു…
Read More » - 25 November
മരിച്ചത് ആതിരയല്ല, നീലിമയാണ് – സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിനെതിരെ ആതിരയുടെ ഭര്‍ത്താവ്
വനിതാ മതിലിനിടെ കൈക്കുഞ്ഞിനെയുമേന്തി മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന ചിത്രത്തിലൂടെ വൈറലായ ആതിര വാഹനാപകടത്തില്‍ മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. മരണപ്പെട്ടത് നീലിമ എന്ന പെണ്‍കുട്ടിയാണെന്നും ആതിര ഇപ്പോഴും…
Read More » - 25 November
‘ഷെഹ്ല, എല്ലാവരും നിന്നെ മറക്കുകയാണ്; വെറുമൊരു താരോദയത്തെ ഹൈലേറ്റ് ചെയ്യപ്പെടുക മാത്രമാണോ എന്ന് ആശങ്കയുണ്ട്,’ ഷെഹ്ലയുടെ ഇളയമ്മ
ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന് നീതി തേടി സോഷ്യല്‍മീഡിയയിലടക്കം വലിയ മുറവിളിയാണ് ഉണ്ടായത്. എന്നാല്‍ കേസില്‍…
Read More » - 25 November
അര മണിക്കൂറിനുള്ളിൽ കാർ വായ്പ ലഭ്യമാക്കുന്ന പദ്ധതിയുമായി പ്രമുഖ കാർ കമ്പനി
മുംബൈ: അര മണിക്കൂറിനുള്ളിൽ കാർ വായ്പ ലഭ്യമാക്കുന്ന പദ്ധതിയുമായി ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ട. അതിവേഗ കാർ വായ്പ ടൊയോട്ടയുടെ, ധനസ്ഥാപനമായ ടൊയോട്ട ഫിനാൻഷ്യൽ സർവീസാണ് ചില…
Read More » - 25 November
സോണിയ ഗാന്ധിയുടെ നിര്‍ദേശമനുസരിച്ച് രണ്ട് വനിതാ എംപിമാര്‍ എത്തി മാര്‍ഷലുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തി: കേരളത്തിലെ എംപിമാർക്കെതിരെ മുരളീധരൻ
ന്യൂഡല്‍ഹി: പാര്‍ലമെന്റ് എന്നത് കേരളം നിയമസഭ അല്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന് .സോണിയ ഗാന്ധിയുടെ നിര്‍ദേശമനുസരിച്ച് രണ്ട് വനിതാ എംപിമാര്‍ എത്തി…
Read More » - 25 November
സെൻസെക്സ് കുതിച്ചുയർന്നു : ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു
മുംബൈ : വ്യാപാര ആഴ്ച്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് എക്കാലത്തേയും ഉയർന്ന നിലവാരത്തിലെത്തി. 529.82 പോയിന്റ് ഉയർ്ന്ന് 40,889.23ലും, നിഫ്റ്റി 159.40…
Read More » - 25 November
പാര്‍ലമെന്റില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രമ്യ ഹരിദാസ് എം.പി മാപ്പ് പറയണമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രമ്യ ഹരിദാസ് എം.പി മാപ്പ് പറയണമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്. കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ജനാധിപത്യത്തിന്റെയും പാര്‍ലമെന്റ് ചട്ടങ്ങളുടെയും ലംഘനമാണ് നടത്തിയതെന്ന്…
Read More » - 25 November
ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ തൊഴിലവസരം. മികച്ച ശമ്പളം : ഉടൻ അപേക്ഷിക്കാം
അവസാന തീയതി : ഡിസംബർ ആറ്
Read More » - 25 November
1070 വോട്ടിന് തോറ്റ സ്ഥാനാര്‍ത്ഥിയെ ആശ്വസിപ്പിക്കാന്‍ വിളിച്ചു; മറുതലയ്ക്കലെ ചോദ്യം കേട്ട് അമ്പരന്നു- എംഎല്‍എയുടെ ഭാര്യയുടെ കുറിപ്പ്
വിവാഹവാര്‍ഷികത്തില്‍ പ്രണയദിനത്തിന്റെ മധുരസ്മരണകള് അയവിറക്കി വിപി സജീന്ദ്രന് എംഎല്‍എയുടെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ ലേബി സജീന്ദ്രന്. 18ാം വിവാഹവാര്‍ഷികദിനത്തിലാണ് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ലേബി ഫെയ്സ്ബുക്കില്‍ കുറിച്ചത്.…
Read More » - 25 November
ടെലഗ്രാം ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി : ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം
കൊച്ചി : സോഷ്യൽ മീഡിയയിലെ വീഡിയോ ആപ്ലിക്കേഷനായ ടെലിഗ്രാം ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂർ ലോ സ്കൂളിലെ വിദ്യാർഥിയും കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയുമായ അഥീന സോളമൻ ഹൈക്കോടതിയിൽ സമർപ്പിച്ച…
Read More » - 25 November
അജിത് പവാര്‍ ഇനി മിസ്റ്റര്‍ ക്ലീന്‍: 70,000 കോടിയുടെ അഴിമതിക്കേസുകളില്‍ ക്ലീന്‍ ചിറ്റ്
മുംബൈ•മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ 70,000 കോടി രൂപയുടെ അഴിമതിക്കേസുകളില്‍ എന്‍.സി.പി നേതാവ് അജിത് പവാറിന് ക്ലീന്‍ ചിറ്റ്. ജലസേചന അഴിമതിയുമായി ബന്ധപ്പെട്ട ചില കേസുകളിൽ അന്വേഷണം…
Read More » - 25 November
‘ഈ കുഞ്ഞ് രാക്ഷസനും കുട്ടിചാത്തനും ഒന്നുമല്ല’ വാട്സ്ആപില് പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഡോ. ഷിംന അസീസ്
‘ആസാമില്‍ ജനിച്ച രാക്ഷസക്കുഞ്ഞ്’ എന്ന പേരില്‍ പ്രചരിക്കുന്ന വാട്ട്സാപ്പ് സന്ദേശം മിക്കവര്‍ക്കും ലഭിച്ചുകാണും. വീഡിയോയും ഒപ്പമുണ്ടായിരുന്നു. ‘ ഈ കുഞ്ഞിനെ പതിനൊന്നാം മാസത്തിലാണ് സിസേറിയന് ചെയ്ത് പുറത്തെടുത്തത്.…
Read More » - 25 November
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം: പ്രശസ്ത ബോളിവുഡ് സൗണ്ട് എഡിറ്റര്‍ അന്തരിച്ചു
മുംബൈ•പ്രശസ്ത സൗണ്ട് എഡിറ്റർ നിമിഷ് പിലങ്കർ മുംബൈയില്‍ അന്തരിച്ചു. 29 വയസായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ നിമിഷിന്റെ ആദ്യ പ്രോജക്റ്റ്…
Read More » - 25 November
1 കോടി രൂപയുടെ കള്ളനോട്ടുകളുമായി 5 പേര് പിടിയിൽ
സൂറത്ത് : 1 കോടി രൂപയുടെ കള്ളനോട്ടുകളുമായി 5 പേര് ഗുജറാത്തില്‍ പിടിയിൽ. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ പ്രതീക് ദിലിപ്ബായ് ചൊവാരിയ, പ്രവീണ്‍ ചോപ്ര, കടു ചോപ്ര,…
Read More » - 25 November
ചൈനയില്‍ നിന്നുളള സമ്മാനങ്ങള്‍ തടഞ്ഞേക്കും, കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
വിദേശത്തുനിന്നും വരുന്ന സമ്മാനങ്ങളുടെയും സാമ്പിളുകളുടെയും കാര്യത്തില്‍ നിയമഭേദഗതി വരുത്താന്‍ ആലോചിച്ച് കേന്ദ്രസര്‍ക്കാര്‍. ഗിഫ്റ്റുകളെന്ന വ്യാജേന ചൈനീസ് ഇ- കൊമേഴ്സ് കമ്പനികള്‍ ഇറക്കുമതി തട്ടിപ്പ് നടത്തുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ്…
Read More » - 25 November
ആയുധങ്ങളുമായി മൂന്നുപേർ അറസ്റ്റിൽ : പിടിയിലായവര്‍ക്ക് ഐഎസ് ബന്ധം, വിവിധ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെന്നു പോലീസ്
ന്യൂ ഡൽഹി : ആയുധങ്ങളുമായി മൂന്നുപേരെ പിടികൂടി. ഗുവാഹത്തിയില്‍ നിന്നും ഇസ്ലാം, രഞ്ജിത്ത് അലി, ജമാൽ എന്നിവരെയാണ് ഡൽഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ പിടികൂടിയത്. ഐഇഡി ഉപകരണങ്ങൾ…
Read More » - 25 November
‘ഞങ്ങള്‍ക്കു പിറന്ന ഞങ്ങളുടെ പൊന്നുമോള് ഇന്നു മുതല്‍ ഞങ്ങളുടെ ഷഹല മോളാണ്’ അധ്യാപകന്റെ കുറിപ്പ്
തിരുവനന്തപുരം: വയനാട് ബത്തേരി സര്‍വ്വജന സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിയായ ഷഹ്ല ഷെറിന്റെ മരണത്തില്‍ നിന്നും കേരളം മോചിതരായിട്ടില്ല. ഇപ്പോഴിതാ ഷഹ്ല ഷെറിന് എന്ന കൊച്ചു കുട്ടിയെ…
Read More » - 25 November
മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യ സർക്കാർ രൂപീകരണത്തിനു തിരിച്ചടിയായ കാരണം വെളിപ്പെടുത്തി ശരത് പവാര്‍
മുംബൈ : മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യത്തിലൂടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിന് തിരിച്ചടിയായ കാരണം വ്യക്തമാക്കി എന്‍സിപി മേധാവി ശരത് പവാര്‍. മുഖ്യമന്ത്രി കസേര പങ്കുവെയ്ക്കുന്ന…
Read More » - 25 November
താലികെട്ടിന് മുഹൂര്‍ത്തമായപ്പോള്‍ മണ്ഡപത്തില്‍ മുന്‍ കാമുകി; പണിപാളിയെന്ന് മനസിലാക്കിയ വരന് ചെയ്തത്
തിരുവനന്തപുരം•താലികെട്ടിന് മുഹൂര്ത്തമായപ്പോഴാണ് കല്യാണ മണ്ഡപത്തിന് മുന്നില്‍ നില്ക്കുന്ന തന്റെ മുന്‍ കാമുകിയെ വരന് കാണുന്നത്. പണി പാളിയെന്ന് മനസിലാക്കിയ വരന് വളരെ വേഗം താലികെട്ടി വധുവിനെയും കാറില്‍…
Read More » - 25 November
ബിജെപി ഉപാധ്യക്ഷന്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ മര്‍ദനം; ചവിട്ടി കുഴിയിലിട്ടു
കൊല്‍ക്കത്ത: ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ ബിജെപി നേതാവും സ്ഥാനാര്‍ഥിയുമായ ജോയ് പ്രകാശ് മജുംദാറിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം. കൂട്ടംചേര്‍ന്ന്…
Read More » - 25 November
മുനിസിപ്പല്‍ തെരെഞ്ഞടുപ്പ് : ബി.ജെ.പി വിമതന് മേയറായി
റൂർക്കി: സ്വതന്ത്ര സ്ഥാനാർത്ഥിയും ബിജെപി വിമതനുമായ ഗൗരവ് ഗോയൽ റൂർക്കി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കോൺഗ്രസ് സ്ഥാനാർത്ഥി ഐഷു റാണയെയും…
Read More » - 25 November
തടി കുറയ്ക്കണോ? ഉലുവ സഹായിക്കും
തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉലുവ. ഇത് പല രീതിയില്‍ ഉപയോഗിച്ചു തടി കുറയ്ക്കാന്‍ സാധിയ്ക്കും. ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ടു രാത്രി മുഴുവന്‍…
Read More » - 25 November
‘അനാസ്ഥയുടെ ഫലമായി ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന് നഷ്ടപ്പെട്ടു; ഡോക്ടര്‍മാരും അധ്യാപകരും ഭരണകര്‍ത്താക്കളും ജീവനക്കാരും നിര്‍ബന്ധമായും വായിച്ചിരിക്കണം
കോഴിക്കോട്: സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹലാ ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തില്‍ ഡോക്ടര്‍മാരും അദ്ധ്യാപകരും ഭരണകര്‍ത്താക്കളും ഉള്‍പ്പെടെ എല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു…
Read More »