Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -25 November
‘അനാസ്ഥയുടെ ഫലമായി ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന് നഷ്ടപ്പെട്ടു; ഡോക്ടര്‍മാരും അധ്യാപകരും ഭരണകര്‍ത്താക്കളും ജീവനക്കാരും നിര്‍ബന്ധമായും വായിച്ചിരിക്കണം
കോഴിക്കോട്: സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹലാ ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തില്‍ ഡോക്ടര്‍മാരും അദ്ധ്യാപകരും ഭരണകര്‍ത്താക്കളും ഉള്‍പ്പെടെ എല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു…
Read More » - 25 November
സംസ്ഥാനത്തെ സ്വർണ വില : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. പവന് 28,360 രൂപയിലും ഗ്രാമിന് 3,545 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില…
Read More » - 25 November
ജിഎസ്ടി റിട്ടേണ്‍ : ആറുമാസത്തിലധികമായി സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കർശന നപടിക്കൊരുങ്ങി കേന്ദ്രം
തിരുവനന്തപുരം : ആറുമാസത്തിലധികമായി ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കർശന നപടി. അനുവദിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ ആറ് മാസത്തിലധികമായി റിട്ടേൺ സമർപ്പിക്കാത്തവരുടെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് ഇപ്പോൾ കേന്ദ്ര…
Read More » - 25 November
വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനിൽ പരാതി
മലപ്പുറം : വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനിൽ പരാതി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ് എടക്കര പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരിക്കുന്നത്.…
Read More » - 25 November
‘പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടില്ല…പാമ്പിനെ ആരും ഇതുവരെ കണ്ടിട്ടുമില്ല. 5ല്‍ പഠിച്ചു കൊണ്ടിരുന്ന കുട്ടിയെ പാമ്പുകടിച്ചെന്ന് 7ല്‍ പഠിക്കുന്ന പെണ്‍കുട്ടി വീറോടെ സംസാരിക്കുന്നു’ എഴുത്തുകാരന് ജോസ് പുഴക്കാരന്‍ ജോസിന്റെ കുറിപ്പ്
തിരുവനന്തപുരം: വയനാട് ബത്തേരി സര്‍വ്വജന സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിയായ ഷഹ്ല ഷെറിന്റെ മരണത്തില്‍ നിന്നും കേരളം മോചിതരായിട്ടില്ല. വിദ്യാര്‍ഥിനിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാത്ത അധികൃതര്‍ക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണുയരുന്നത്.…
Read More » - 25 November
സ്പായുടെ മറവില്‍ തായ്ലാന്ഡില് നിന്ന് യുവതികളെ എത്തിച്ച് പെണ്‍വാണിഭം
പുനെ•വിമന്‍ നഗറില്‍ സ്പായുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. ലൈംഗിക ചൂഷണത്തിന് ഇരയായ തായ്ലൻഡിൽ നിന്നുള്ള മൂന്ന് സ്ത്രീകളെ യെരവാഡ പോലീസ് രക്ഷപ്പെടുത്തി. സ്പായില്‍…
Read More » - 25 November
ജനാധിപത്യം കൊല ചെയ്യപ്പെട്ടു : മഹാരാഷ്ട്ര വിഷയത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂ ഡൽഹി : മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ ലോക്സഭയിൽ രൂക്ഷമായി വിമർശിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. ഒരു ചോദ്യം…
Read More » - 25 November
പാർലമെന്റിൽ രമ്യ ഹരിദാസ് എംപിക്ക് നേരെ കയ്യേറ്റ ശ്രമം : എം.പിമാരെ പുറത്താക്കി
ന്യൂ ഡൽഹി :മഹാരഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപെട്ടു പാർലമെന്റിൽ നടന്ന പ്രതിഷേത്തിനിടെ രമ്യ ഹരിദാസ് എംപിക്ക് നേരെ കയ്യേറ്റ ശ്രമം. ലോക്സഭയിലെ പുരുഷ മാർഷൽമാർ ബലം പ്രയോഗിച്ച്…
Read More » - 25 November
ട്വിറ്റര്‍ പ്രൊഫൈലില്‍ മാറ്റം വരുത്തി ജോതിരാദിത്യസിന്ധ്യ; കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം
ന്യൂഡല്‍ഹി•മുൻ കേന്ദ്രമന്ത്രിയും ഗുണ-ശിവപുരിയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ കുറെ നാളുകളായി പാർട്ടി നേതൃത്വത്തോട് അസന്തുഷ്ടനും അസ്വസ്ഥനനുമാണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. ഇപ്പോള്‍, ട്വിറ്ററിലെ കോൺഗ്രസുമായുള്ള…
Read More » - 25 November
മഹാരാഷ്ട്ര : ഫഡ്നാവിസും,അജിത് പവാറും ചുമതലയേറ്റെടുത്തു
മുംബൈ : ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ മഹാരാഷ്ട്രിയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും ചുമതലയേറ്റു. ഇന്ന് രാവിലെ ഓഫീസിലെത്തിയാണ് ഇരുവരും തങ്ങളുടെ…
Read More » - 25 November
അമ്മത്തൊട്ടിലില്‍ നിന്നും കിട്ടിയ കുഞ്ഞ് ഇനി ഷഹ്ല ഷെറിന്
തിരുവനന്തപുരം: വയനാട് ബത്തേരി സര്‍വ്വജന സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിയായ ഷഹ്ല ഷെറിന് എന്നും കേരളത്തിന്റെ ഒരു തീരാനൊമ്പരമായിരിക്കും. ഷഹ്ലയുടെ ഓര്‍മ്മയ്ക്കായി തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍…
Read More » - 25 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം : പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധിച്ച് കോൺഗ്രസ്
ന്യൂ ഡൽഹി : മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപെട്ട് പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധവുമായി കോൺഗ്രസ്. രാജ്യസഭയിലും ലോക്സഭയിലും മഹാരാഷ്ട്ര വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പാര്‍ലമെന്റിനു പുറത്ത്…
Read More » - 25 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം; ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന് തിരിച്ചടി, വിശ്വാസ വോട്ടെടുപ്പിൽ നിർണായക വിധി നാളെ
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെതിരെ ശിവസേന-എൻസിപി-കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജിയിൽ സുപ്രീം കോടതിയിൽ രണ്ടു ദിവസം നീണ്ടു നിന്ന വാദം പൂർത്തിയായി.…
Read More » - 25 November
ഇരട്ടകളെ കാത്തിരുന്ന യുവതിക്ക് പിറന്നത് രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞ്
ഭോപ്പാല്‍: ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്പതികള്‍ക്ക് പിറന്നത് രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞ്. മധ്യപ്രദേശിലെ വിദിഷിയിലാണ് സംഭവം. ഇരുപത്തിയൊന്നുകാരിയായ ബബിത അഹിര്‍വാള്‍ എന്ന സ്ത്രീയാണ് കുട്ടിക്ക് ജന്മം…
Read More » - 25 November
കൗമാരക്കാരനെ കാലുകൾ കൂട്ടിക്കെട്ടി തീകൊളുത്തി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
പഞ്ചാബ് : കൗമാരക്കാരനെ കാലുകൾ കൂട്ടിക്കെട്ടി തീകൊളുത്തി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പഞ്ചാബിലെ മാൻസ ജില്ലയിൽ പതിനേഴ്കാരനായ ജസ്പ്രീത് സിംഗിനെയാണ് ആളൊഴിഞ്ഞ മില്ലിനുള്ളിൽ ചുട്ടുകൊന്നത്. ശനിയാഴ്ച രാത്രിയാണ്…
Read More » - 25 November
ഓഹരി വിപണിയിൽ ആശ്വാസം : തുടങ്ങിയത് നേട്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണിക്ക് ആശ്വാസം,വ്യാപാരം നേട്ടത്തോടെ തുടങ്ങി. ഇന്ന് തിങ്കളാഴ്ച്ച സെന്‍സെക്സ് 200 ലേറെ പോയിന്റ് ഉയര്‍ന്ന് 40,561 പോയന്റിലും…
Read More » - 25 November
കയ്യില്‍ 12, കാലില്‍ 19 വിരലുകള്‍; നരകജീവിതവുമായി 63 വയസുകാരി
ഭുവനേശ്വര്‍: 19 കാല്‍വിരലുകളും 12 കൈ വിരലുകളുമായി ജനിച്ച സ്ത്രീയെ ദുര്‍മന്ത്രവാദിനിയെന്ന് വിളിച്ച് ഒറ്റപ്പെടുത്തി വീട്ടുകാരും നാട്ടുകാരും. അപൂര്‍വ്വ രോഗം ബാധിച്ച് കാലുകളില്‍ പത്തൊമ്പത് വിരലുകളും കയ്യില്‍…
Read More » - 25 November
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം : ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നു, ഇന്ന് നിര്‍ണായകം
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെതിരെ ശിവസേന-എൻസിപി-കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത,…
Read More » - 25 November
സംസ്ഥാനത്ത് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ തട്ടുകടകള്‍ വരുന്നു … ഇനി രോഗങ്ങളെ ഭയക്കാതെ പുറത്തു നിന്ന് ഭക്ഷണം കഴിയ്ക്കാം
തിരുവനന്തപുരം: ഇനി വിഷാംശങ്ങളേയും രോഗങ്ങളേയും ഭയക്കാതെ തട്ടുകടകളില്‍ നിന്നും ഭക്ഷണം കഴിയ്ക്കാം. സംസ്ഥാനത്ത് സര്‍ക്കാര്‍വക തട്ടുകടകള്‍ വരുന്നു. വൃത്തിയുള്ള സാഹചര്യങ്ങളില്‍ തെരുവോര ഭക്ഷണം വിളമ്പുകയാണു ലക്ഷ്യം. ആദ്യത്തെ…
Read More » - 25 November
27,500 രൂപയുടെ കാമറ ഓര്‍ഡര്‍ ചെയ്തു; പാഴ്സല്‍ തുറന്നുനോക്കിയ യുവാവ് ഞെട്ടി
കണ്ണൂര്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ കബളിപ്പിക്കപ്പെട്ടവരുടെ വാര്‍ത്തകള്‍ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റില്‍ നിന്നു ക്യാമറ ഓര്‍ഡര്‍ ചെയ്ത കണ്ണൂര്‍…
Read More » - 25 November
യുഎഇയില്‍ മയക്കുമരുന്ന് കച്ചവടം : പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു
അബുദാബി: യുഎഇയില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയതിന് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവ് ശിക്ഷയാണ് രണ്ട് പ്രവാസികള്‍ക്ക് വിധിച്ചത്. നേരത്തെ കീഴ്കോടതികള് പ്രതികളെ ശിഷ്ടകാലം മുഴുവന്‍ ജയിലിലടയ്ക്കാന്‍…
Read More » - 25 November
ഐ.എസിന്റെ ശക്തി ക്ഷയിക്കുന്നു : ആയിരത്തിനടുത്ത് തീവ്രവാദികള്‍ കീഴടങ്ങി : ഇന്ത്യക്കാരായ തീവ്രവാദികളില്‍ ഭൂരിഭാഗവും മലയാളികള്‍
കാബൂള്‍: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍-ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ഐ.എസിന്റെ ശക്തി ക്ഷയിക്കുന്നു. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ മാത്രം 900 ഐഎസ് തീവ്രവാദികളാണ് കീഴടങ്ങിയത്. അഫ്ഗാനിസ്ഥാനിലെ നാന്ഗര്ഹര് പ്രവിശ്യയില്‍900…
Read More » - 25 November
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യു.എസ് നാവിക സേനയും തമ്മില്‍ ‘ കോള്‍ഡ് വാര്’
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യു.എസ് നാവിക സേനയും തമ്മില്‍ ശീതയുദ്ധത്തിലെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് പ്രസിഡന്റും സേനാനേതൃത്വവും കൊമ്പുകോര്‍ക്കുന്നത് അഭിപ്രായഭിന്നതയെത്തുടര്‍ന്ന് നാവികസേനാ സെക്രട്ടറി…
Read More » - 25 November
മാവോയിസ്റ്റ് സാന്നിധ്യം : ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും
വയനാട്: വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട് ജില്ലയിലെ മേപ്പാടി മുണ്ടക്കൈയിൽ ഇന്നലെ രാത്രി നഗരത്തിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റുകളെത്തി മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചതായി…
Read More » - 25 November
ഇന്ത്യയുടെ സ്പെഷ്യല്‍ ഫോഴ്സ് ആയ പാരായും മാര്‍കോസും ഗരുഡും ഇനി കശ്മീരിലും
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരവേട്ടക്ക് തയ്യാറായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കര, നാവിക, വ്യോമസേനകളെ താഴ്വരയില് വിന്യസിച്ചു. മൂന്ന് സേനകളും സംയുക്തമായാണ് ഭീകരരെ നേരിടാന്‍ സജ്ജരായിരിക്കുന്നത്.സൈന്യത്തിന്റെ പാരാ…
Read More »