Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -2 November
സ്കൂൾ വിദ്യാർഥികളെ അശ്ലീല വിഡിയോ കാണിച്ച് പ്രലോഭിപ്പിക്കും; വഴങ്ങാത്തവരെ തട്ടിക്കൊണ്ടു പോകും; റാക്കറ്റിന്റെ ഉദ്ദേശ്യം ഇങ്ങനെ
സ്കൂൾ വിദ്യാർഥികളെ അശ്ലീല വിഡിയോ കാണിച്ച് പ്രലോഭിപ്പിക്കുകായും ശേഷം ലഹരി കടത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന സംഘം തലസ്ഥാനത്ത് വ്യാപകമാകുന്നതായി പരാതി. ഈ വിഡിയോ കാണാൻ താൽപര്യമില്ലെന്നു പറഞ്ഞ…
Read More » - 2 November
ശൗചാലയം നിർമ്മിച്ച് നൽകിയിട്ടും വെളിയിടത്തിൽ വിസർജ്ജനം: ശിക്ഷ വിധിച്ച് പഞ്ചായത്ത്
ബെര്‍ഹാംപുര്‍/ ഒഡിഷ : ശൗചാലയം നിർമ്മിച്ച് നൽകിയിട്ടും വെളിയിട വിസര്‍ജനം നടത്തിയതിനു ൨൦ കുടുംബങ്ങൾക്ക് ശിക്ഷ വിധിക്കുന്നതായി ഒഡിഷയിലെ ഒരു പഞ്ചായത്ത്. ഒക്ടോബര്‍ 20ന് പഞ്ചായത്ത് സമിതി…
Read More » - 2 November
കുവൈറ്റ് വിമാനത്താവളത്തില്‍ അമേരിക്കന്‍ വിദഗ്ധ സംഘത്തിന്റെ സുരക്ഷാ പരിശോധന
കുവൈറ്റ്: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന നടത്തി അമേരിക്കന്‍ വിദഗ്ധ സംഘം. അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചുള്ള സുരക്ഷാ മുന്നൊരുക്കം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെയും സുരക്ഷാ പഴുതുകള്‍ അടക്കുന്നതിന്റെയും…
Read More » - 2 November
പിഎസ്സി മാര്‍ക്ക് ദാനം: ആസൂത്രണ ബോര്‍ഡിലെ നിയമനം തടഞ്ഞു
തിരുവനന്തപുരം : ആസൂത്രണ ബോര്‍ഡ് നിയമനത്തില്‍ പിഎസ്സി മാര്‍ക്ക് ദാനം നടത്തിയെന്ന കേസില്‍ കോടതിയുടെ അനുമതി വാങ്ങാതെ ഒരു നിയമനവും നടത്തരുതെന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്.…
Read More » - 2 November
മഹാ ചുഴലിക്കാറ്റ് : ഒമാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രത്യേക അറിയിപ്പ്
മസ്കറ്റ് : ക്യാര്‍ ചുഴലിക്കാറ്റിനു ശേഷം ഒമാനെ ലക്ഷ്യമാക്കി നീങ്ങി മഹ ചുഴലിക്കാറ്റ് സംബന്ധിച്ച് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണത്തിന്റെ പ്രത്യേക അറിയിപ്പ്. അറബിക്കടലില്‍ പുതുതായി രൂപം കൊണ്ട…
Read More » - 2 November
ആർസിഇപി ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബാങ്കോക്കിലേക്ക് പോകും
ആർസിഇപി ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബാങ്കോക്കിലേക്ക് തിരിക്കും. ആർസിഇപി ഉച്ചകോടിക്ക് പുറമെ പതിനാറാമത് ആസിയാൻ ഉച്ചകോടിയിലും പതിനാലാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി…
Read More » - 2 November
മരട് ഫ്ളാറ്റ് കേസ്: 72 പേര്‍ക്ക് ഫ്ളാറ്റുകള്‍ വില്‍പ്പന നടത്തി വഞ്ചിച്ച ഫ്ലാറ്റ് ഉടമയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവായി
മരട് ഫ്ളാറ്റ് തട്ടിപ്പു കേസിൽ 72 പേര്‍ക്ക് ഫ്ളാറ്റുകള്‍ വില്‍പ്പന നടത്തി വഞ്ചിച്ച ആല്‍ഫ വെഞ്ചേഴ്സ് ഉടമയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടാന്‍ വിജിലന്‍സ് കോടതി ഉത്തരവായി. മരട്…
Read More » - 2 November
ജയലളിതയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കാനിരിക്കുന്ന സിനിമയ്ക്കെതിരെ കുടുംബാംഗം
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഡിഎംകെ നേതാവുമായിരുന്ന അന്തരിച്ച ജയലളിതയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കാനിരിക്കുന്ന സിനിമ തടയണമെന്ന ആവശ്യവുമായി ജയലളിതയയുടെ കുടുംബാംഗം. തങ്ങളുടെ അംഗീകാരമില്ലാതെ സിനിമ നിര്‍മിക്കുന്നതില്‍നിന്നും…
Read More » - 2 November
മഹാരാഷ്ട്രയിലെ ജനങ്ങള്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടത് പ്രതിപക്ഷത്തിരിക്കാനാണ്, പാര്‍ട്ടി അത് ചെയ്യും: ശിവസേനയുമായുള്ള ബാന്ധവത്തിൽ അതൃപ്തി പരസ്യപ്പെടുത്തി പവാർ
മുംബൈ: മഹാരാഷ്ട്രയിലെ ജനങ്ങള്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടത് പ്രതിപക്ഷത്തിരിക്കാനാണ്, പാര്‍ട്ടി അത് ചെയ്യുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. കോണ്‍ഗ്രസ്-എന്‍സിപി പിന്തുണയോടെ ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ്…
Read More » - 2 November
തന്റെ ഇഷ്ടങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് തുറന്നു പറഞ്ഞ് നിയുക്ത ചീഫ്ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ
ന്യൂഡല്‍ഹി: തന്റെ ഇഷ്ടങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് തുറന്നു പറഞ്ഞ് നിയുക്ത ചീഫ്ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ. എനിക്ക് ഏറ്റവും ഇഷ്ടം ബൈക്കുകളോടാണ്. സ്വന്തമായി ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അതിലെ…
Read More » - 2 November
ജംബോ സമിതി വേണ്ടെന്ന ധാരണ പൊളിഞ്ഞു; കെ പി സി സി പുതിയ തീരുമാനം ഇങ്ങനെ
ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി, ഒരാൾക്ക് ഒരു പദവി, പുനഃസംഘടന തുടങ്ങിയ നാനാവിധ പ്രശ്നങ്ങളാൽ ഇനി കേരളത്തിലെ കോൺഗ്രസിനെ കാത്തിരിക്കുന്നത് അശാന്തിയുടെ നാളുകൾ. ഉപതെരഞ്ഞെടുപ്പിലെ പാരവയ്പിനെയും കള്ളക്കളികളെയും ചൊല്ലിയുള്ള പരസ്യ…
Read More » - 2 November
സൗദിയിൽ പമ്പുകൾ തുറക്കാനൊരുങ്ങി ഐ.ഒ.സി
കൊച്ചി: സൗദി അറേബ്യയിൽ ആദ്യ ഇന്ധന ഔട്ട്ലെറ്റ് തുറക്കാനൊരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി). ആറു മാസത്തിനുള്ളിൽ ഐ.ഒ.സി. സൗദിയിൽ പമ്പ് തുറക്കുമെന്നാണ് റിപ്പോർട്ട്. റിയാദ് ആസ്ഥാനമായി…
Read More » - 2 November
രാത്രികാല ജോലി : സൗദിയില്‍ നിയമത്തില്‍ മാറ്റം : തൊഴിലാളികള്‍ക്ക് അനുകൂലം
റിയാദ് : സൗദി അറേബ്യയില്‍ രാത്രികാല ജോലി സംബന്ധിച്ചുള്ള നിയമങ്ങളില്‍ മാറ്റം. രാത്രി തൊഴിലെടുക്കുന്നവരുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കുന്നതാണ് പരിഷ്കരിച്ച നിയമം. പുതിയ നിയമം അടുത്ത വര്‍ഷം…
Read More » - 2 November
സഭാ തര്‍ക്കം : മൃതദേഹം സംസ്ക്കരിക്കാനാകാതെ ബന്ധുക്കള്‍
ആലപ്പുഴ : മൃതദേഹം സംസ്ക്കരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ ഫലമായി യാക്കോബായ വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെ മൃതദേഹം അഞ്ച് ദിവസമായി മോര്‍ച്ചറിയില്‍. കട്ടച്ചിറ കിഴക്കേവീട്ടില്‍ പരേതനായ രാജന്റെ ഭാര്യ മറിയാമ്മയുടെ…
Read More » - 2 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: രണ്ട് ഉപമുഖ്യമന്ത്രിമാർ പരിഗണനയിൽ
മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരിക്കുന്നതിനുള്ള പ്രതിസന്ധി മറികടക്കാൻ പുതിയ സമവാക്യവുമായി ബി ജെ പി. പ്രതിസന്ധി പരിഹരിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്ന കാര്യം ബി.ജെ.പി. നേതൃത്വം പരിഗണിക്കുന്നു. ഒരു…
Read More » - 2 November
സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പിൽ കുട്ടികളുടെ ഉൾപ്പെടെ അശ്ലീല വീഡിയോകൾ: മുന്‍ പിടിഎ സെക്രട്ടറിക്ക് എതിരെ പൊലീസില്‍ പരാതി
തലശ്ശേരി: സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളയച്ച മുന്‍ പിടിഎ സെക്രട്ടറിക്ക് എതിരെ പൊലീസില്‍ പരാതി. കണ്ണൂര്‍ തലശേരി ഗോപാല്‍പേട്ട സ്വദേശിയായ ഇയാള്‍ സ്കൂളിലെ സ്ത്രീകളടക്കമുള്ള വാട്സാപ്പ്…
Read More » - 2 November
വാളയാർ കേസ്; കേന്ദ്രം ഇടപെടുമെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: വാളയാറിൽ സഹോദരങ്ങൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുമെന്ന് സുരേഷ് ഗോപി എം.പി. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെൺകുട്ടികളുടെ രക്ഷിതാക്കളെ സന്ദർശിക്കാൻ ദേശീയ…
Read More » - 2 November
ഇന്ത്യയുമായി 20 സുപ്രധാന കരാറുകളില്‍ ഒപ്പിട്ട് ജർമ്മനി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), വിദ്യഭ്യാസം ,കൃഷി, സമുദ്ര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ സംയുക്തപ്രഖ്യാപനം ഉള്‍പ്പടെയുളള സുപ്രധാനമായ 20 ഓളം കരാറുകളില്‍ ഇന്ത്യയും ജര്‍മ്മനിയും ഒപ്പു വച്ചു.എഐയെ…
Read More » - 2 November
വന്‍ കവര്‍ച്ച, സഹകരണബാങ്കില്‍ നിന്ന് ഒന്നരക്കോടി രൂപ മോഷണം പോയി; പൊലീസ് അന്വേഷണം ആരംഭിച്ചു
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സഹകരണബാങ്കില്‍ നിന്ന് ഒന്നരക്കോടി രൂപ മോഷണം പോയി. തിരുച്ചിറപ്പള്ളി തിരുവെരുമ്പൂര്‍ സഹകരണബാങ്കില്‍ ആണ് നാടിനെ നടുക്കിയ വൻ മോഷണം നടന്നത്. കഴിഞ്ഞ മാസം ഒന്നാം…
Read More » - 2 November
ദേവസ്വം ബോർഡിന്റെ സാമ്പത്തിക സംവരണ പട്ടികയിൽ ഉൾപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെ സാമ്പത്തിക സംവരണ പട്ടികയിൽ ഉൾപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 183 പേരെയാണ് സാധ്യതാ പട്ടികയിലെ മുഖ്യ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപ പട്ടികയിൽ 53 പേരുണ്ട്.…
Read More » - 2 November
ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകൾ ഇവയൊക്കെ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പി എസ് ശ്രീധരന്‍പിള്ളയെ മിസ്സോറം ഗവര്‍ണറായി നിയമിച്ചതോടെ ആരാകും ഇനി പാര്‍ട്ടിയെ നയിക്കുകയെന്ന ചര്‍ച്ചകള്‍ തകൃതിയായി നടക്കുകയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ…
Read More » - 2 November
ഡൊണാൾഡ് ട്രംപ് ന്യൂയോർക്ക് വിടുന്നു
വാഷിങ്ടൻ: വൈറ്റ് ഹൗസ് വിട്ടാലും താൻ ജന്മസ്ഥലമായ ന്യൂയോർക്കിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദശലക്ഷക്കണക്കിനു ഡോളർ നികുതി അടയ്ക്കുന്നുണ്ടെങ്കിലും ന്യൂയോർക്ക് നഗരത്തിലെയും സംസ്ഥാനത്തെയും…
Read More » - 2 November
വാളയാർ പീഡന കൊലപാതകം : ഒടുവിൽ അടൂർ ഗോപാലകൃഷ്ണൻ പ്രതികരിക്കുന്നു
തിരുവനന്തപുരം: വാളയാറിൽ സഹോദരങ്ങൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ഒരിക്കലും നടന്നു കൂടാത്തതെന്ന് അടൂർ ഗോപാലകൃഷ്ണൻ. കുറ്റവാളികൾ ആരായിരുന്നാലും അവർ ശിക്ഷിക്കപ്പെടണം, കൂടാതെ ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാവാതിരിക്കാനുള്ള…
Read More » - 2 November
സംസ്ഥാനസർക്കാരിന്റെ അടുത്ത വർഷത്തെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2020 ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. 26 പൊതു അവധികളും മൂന്ന് നിയന്ത്രിത അവധികളുമാണ് അടുത്ത വർഷം ഉണ്ടാകുക. ജനുവരി രണ്ട്…
Read More » - 2 November
യുപിയിലും ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്.സി.) നടപ്പാക്കുവാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ഉത്തര്‍പ്രദേശില്‍ സ്ഥിതിവിവര കണക്കെടുപ്പ് നടക്കുന്നുണ്ടെന്നും അതിനുശേഷം ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്.സി.) പോലുള്ളവ നടപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ്.അസമിലെ എന്‍.ആര്.സി. മാതൃക…
Read More »