Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -16 October
ഏറ്റുമുട്ടൽ : ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ പസൽപോര മേഖലയിൽ സൈന്യവുമായിയുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. മൂന്ന് ഭീകരരും ജമ്മു കശ്മീർ സ്വദേശികളാണെന്നാണ്…
Read More » - 16 October
ഓഹരി വിപണിയിൽ നേട്ടം തുടരുന്നു
മുംബൈ : ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. ബുധനാഴ്ച്ച സെന്‍സെക്സ് 128 പോയിന്റ് ഉയർന്നു 38634ലിലും നിഫ്റ്റി 37 പോയിന്റ് ഉയർന്നു 11465ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ…
Read More » - 16 October
രാജ്യത്തെ സ്കൂട്ടര്‍ വില്പന; ഹീറോ മോട്ടോകോര്‍പ്പിനെ പിന്നിലാക്കി സുസുക്കിയുടെ മുന്നേറ്റം : ഒന്നാം സ്ഥാനം ഈ കമ്പനിക്ക്
ഹീറോ മോട്ടോകോര്‍പ്പിനെ പിന്നിലാക്കി സുസുക്കി. രാജ്യത്തെ സ്കൂട്ടര്‍ വില്പനയുമായി ബന്ധപെട്ടു SIAM (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സ്) പുറത്തുവിട്ട. 2019 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള…
Read More » - 16 October
അച്ഛന്റെ സുഹൃത്ത് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു
സുഹൃത്തിന്റെ അഞ്ച് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തതിന് 25 കാരനെ പൊള്ളാച്ചി വനിതാ പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ഷിക തൊഴിലാളിയാണ് പെണ്‍കുട്ടിയുടെ പിതാവ്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ…
Read More » - 16 October
‘എല്ലാ രാഷ്ട്രീയക്കാരേയും പുച്ഛമുള്ളവര്‍ ഇത് വായിക്കണം’- നിര്‍ണായക സാഹചര്യത്തില്‍ മനുഷ്യത്വം കാണിച്ച രാഷ്ട്രീയക്കാര്‍; വായിക്കേണ്ട കുറിപ്പ്
രാഷ്ട്രീയക്കാരെ പുച്ഛമാണ് ചിലര്‍ക്ക്. എന്നാല്‍ രാഷ്ട്രീയക്കാരിലെ മനുഷ്യത്വം തുറന്നുകാണിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന്. എല്ലാ രാഷ്ട്രീയക്കാരെയും പുച്ഛമുള്ളവര്‍ ഇത് വായിക്കണം എന്ന ഹാഷ് ടാഗോടെ മാത്യു…
Read More » - 16 October
ആർഎസ്എസ് പ്രവർത്തകനെ വധിച്ച കേസില്‍ രണ്ടു പേർ കൂടി കസ്റ്റഡിയിൽ
കൊച്ചി : തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകനായ സുനിലിനെ വധിച്ച കേസിൽ രണ്ടു പേർ കൂടി കസ്റ്റഡിയിൽ. കൊളത്തൂർ സ്വദേശി ഉസ്മാനും അഞ്ചങ്ങാടി സ്വദേശി യൂസഫലിയുമാണ് പിടിയിലായത്. നെടുമ്പാശേരി…
Read More » - 16 October
ഓര്‍ഡര്‍ ചെയ്തത് മയിലിനെ കിട്ടിയത് വിചിത്ര പക്ഷിയെ
ഓണ്‍ലൈന്‍ ഷോപ്പിങിലൂടെ പറ്റിക്കപ്പെടുന്നവര്‍ നിരവധിയാണ്. ചിത്രങ്ങളില്‍ കാണുന്ന സാധനങ്ങളല്ല, പലപ്പോഴും കൈയില്‍ കിട്ടുന്നത്. ഇത്തരത്തിലൊരു രസകരമായ അനുഭവമാണ് ജോര്‍ജിയ സ്വദേശിനി റീന ഡേവിസിന്. ഓണ്‍ലൈനില്‍ മയിലിന്റെ ആകൃതിയിലുള്ള…
Read More » - 16 October
ജമ്മു കാശ്മീരിൽ തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ
അനന്തനാഗ്: തീവ്രവാദികളും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ.ജമ്മു കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ബിജ്ബേഹരയിലാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികള്‍ വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തവേ…
Read More » - 16 October
മരടിലെ നാലാമത്തെ ഫ്ളാറ്റായ ഗോള്‍ഡന്‍ കായലോരത്തിനെതിരെയും ക്രൈം ബ്രാഞ്ച് കേസെടുത്തു
കൊച്ചി : മരടിലെ മൂന്ന് ഫ്ലാറ്റുകള്‍ക്കെതിരെയും കേസെടുത്തത് പോലെ നാലമത്തെ ഫ്ലാറ്റായ ഗോള്‍ഡന്‍ കായലോരത്തിനെതിരെയും കേസെടുക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. നാല് നിര്‍മ്മാണക്കമ്പനികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍…
Read More » - 16 October
രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച യുവാവ് പിടിയിലായി
കണ്ണൂർ : രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി പരത്തിയ യുവാവ് പിടിയിൽ. പുന്നോൽ കിടാരംകുന്ന് സ്വദേശിയായിരുന്ന 19തുകാരനെയാണ് പിടികൂടിയത്. മാഹി പെരുന്നാളിന് പോകുന്നതിനിടയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.…
Read More » - 16 October
ഒരാളുടെ ദയനീയത കാട്ടി സമാഹരിച്ച തുക മറ്റുള്ളവര്‍ക്ക് കൊടുക്കുന്നുവെന്നത് സംശയാസ്പദം: ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമൂഹ്യസുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍
തൃശ്ശൂര്‍: ഫേസ്ബുക്കിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിലിനെ രൂക്ഷമായി വിമര്‍ശിച്ച് സാമൂഹ്യസുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഫിറോസിനെതിരെ…
Read More » - 16 October
തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി; ജീവന് തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്
കാട്ടാക്കട: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. ജോലിക്കിടെ കണ്ട പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നതിനിടെയാണ് കഴുത്തില്‍ ചുറ്റിയത്. നെയ്യാര്‍ഡാമിന് സമീപം മരക്കുന്നത്ത് ആണ് സംഭവം. പെരുംകുളങ്ങര…
Read More » - 16 October
കൂടത്തായി കൊലപാതക പരമ്പര: ജോളിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയേയും, കൂട്ടു പ്രതികളേയും ഇന്ന് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന…
Read More » - 16 October
ആദ്യ അറസ്റ്റിന് പിന്നാലെ മരടിലെ മറ്റ് രണ്ട് ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ ഒളിവില്‍
കൊച്ചി: ആദ്യ അറസ്റ്റിന് പിന്നാലെ മരടിലെ മറ്റ് രണ്ട് ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ ഒളിവില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ ക്രൈംബ്രാഞ്ചിന്റെ പിടിയിലാകാതിരിക്കാനാണ് ശ്രമമെന്നാണ് സൂചന. ഇന്നലെ ഹോളിഫെയ്ത്ത്…
Read More » - 16 October
ഒരു പ്രാഞ്ചിയേട്ടന് അവാര്‍ഡിന്റെ ഗന്ധമടിക്കുന്നു; തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച അവാര്‍ഡിനെ പരിഹസിച്ച് കെഎസ് ശബരീനാഥന്
ഒരു പ്രാഞ്ചിയേട്ടന് അവാര്‍ഡിന്റെ ഗന്ധമടിക്കുന്നു; തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച അവാര്‍ഡിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥന്. മാലിന്യ സംസ്കരണത്തിലെ വീഴ്ചയ്ക്ക് 14.5 കോടി രൂപ പിഴ…
Read More » - 16 October
തളര്‍ച്ചയുണ്ടെങ്കിലും ഭയക്കാനില്ല, ഇന്ത്യ വളരുന്നു- ഐഎംഎഫ്
കൊച്ചി: ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിര്‍ത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). അതേസമയം, നടപ്പു…
Read More » - 16 October
ബാര്‍ കോഴ: വിജിലന്‍സ് പ്രോസിക്ക്യൂട്ടര്‍ കോടതിയിൽ പറഞ്ഞത്
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ബാര്‍ കോഴ കേസ് കോടതി അവസാനിപ്പിച്ചു. വിജിലന്‍സിന്റെ ആവശ്യപ്രകാരമാണ് കേസ് കോടതി അവസാനിപ്പിച്ചത്. മുന്‍ ധനകാര്യമന്ത്രി കെ.എം മാണി പ്രതിയായിരുന്ന ബാര്‍കോഴ…
Read More » - 16 October
സൗരവ് ഗാംഗുലി ബി ജെ പിയിൽ? കേന്ദ്ര നേത്രത്വവുമായി ചർച്ചകൾ നടക്കുന്നതായി സൂചന
പുതിയ ബി.സി.സി.ഐ അധ്യക്ഷ പദവി അലങ്കരിക്കാൻ പോകുന്ന മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി ബി ജെ പിയിൽ ചേരാൻ സാധ്യതയുള്ളതായി സ്ഥിരീകരിക്കാത്ത വിവരം പുറത്തു വന്നു.…
Read More » - 16 October
ഇന്നത്തെ ഇന്ധനവില
ന്യൂഡല്‍ഹി: ഇന്ധനവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.27 രൂപയും ഡീസലിന്റെ വില 66.41 രൂപയുമാണ്. മുംബൈയിൽ പെട്രോളിന്റെ വില 78.88 രൂപയും ഡീസലിന്റെ…
Read More » - 16 October
പാകിസ്ഥാന് കൂടുതൽ പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പ് നൽകി എഫ്എടിഎഫ്
പാരീസ്: പാകിസ്ഥാന് മുന്നറിയിപ്പുമായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്.) രാജ്യത്തെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബര്‍ 18-ന് ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. പാകിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും…
Read More » - 16 October
എൻസിപി നേതാവിന് ദാവൂദിന്റെ ഡി-കമ്പനിയുമായുള്ള ബന്ധം വെളിപ്പെടുമ്പോൾ പുറത്തു വരുന്നത് വർഷങ്ങളായുള്ള യുപിഎ സർക്കാരിന്റെ അഴിമതിക്കഥകൾ
ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി അന്തരിച്ച ഇബ്രാഹിം മിര്‍ച്ചിയുമായി ബന്ധപ്പെട്ട അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുതിര്‍ന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ്…
Read More » - 16 October
കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനെതിരെ പ്രകടനം, മുൻ മുഖ്യമന്ത്രിയുടെ സഹോദരിയും മകളും അറസ്റ്റിൽ
ജമ്മു കാശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രകടനം നടത്തിയ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ സഹോദരി സുരയ്യ, മകൾ സഫിയ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » - 16 October
പാലാരിവട്ടം പാലം അഴിമതി കേസിൽ സൂരജ് നല്കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
പാലാരിവട്ടം പാലം അഴിമതി കേസിൽ സൂരജ് നല്കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസിൽ നാലാം പ്രതിയാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ…
Read More » - 16 October
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിൽ. ഇടുക്കി ഉപ്പുതറയില്‍ കണ്ണംപടി, കത്തിതേപ്പന്‍ സ്വദേശി ബിനീഷ് മോഹനനാണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക്…
Read More » - 16 October
കെ ടി ജലീൽ മാർക്ക് കൂട്ടിയിട്ടപ്പോൾ പാസ്സായ കുട്ടികളുടെ ബന്ധുക്കളുടെ വിവരങ്ങൾ പുറത്തുവിടാനൊരുങ്ങി പ്രതിപക്ഷം, ഇന്ന് ഗവർണറെ കാണും
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ മാർക്ക് ദാന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണറെ കാണും. എം ജി…
Read More »