Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -16 October
ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് വാതക ചോര്‍ച്ച; ആളുകളെ ഒഴിപ്പിക്കുന്നു
കാസര്‍കോട്: കാസര്‍കോട് – മംഗലാപുരം ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് വാതക ചോര്‍ച്ച. ഭാരത് പെട്രോളിയത്തിന്റെ ടാങ്കറാണ് മറിഞ്ഞത്. പ്രദേശവാസികളെ ഒഴിപ്പിച്ചു. ദേശീയ പാതയിലൂടെയുള്ള…
Read More » - 16 October
അനധികൃതമായി നിര്‍മ്മിച്ച നാല് നില കെട്ടിടം തകര്‍ന്നു വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
മഹാരാഷ്ട്രയില്‍ അനധികൃതമായി നിര്‍മ്മിച്ച നാല് നില കെട്ടിടം തകര്‍ന്നു വീണു. നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പാല്‍ഘര്‍ ജില്ലയിലെ വിരാര്‍ സിറ്റിയിലാണ് സംഭവം.
Read More » - 16 October
അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് മാത്രമാണ് വിലനല്കുന്നത്: കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ആരെങ്കിലും പറയുന്നതല്ല എന്‍.എസ്.എഎസിന്റെ നിലപാടെന്ന് വ്യക്തമാക്കി സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമാണ് അഭിപ്രായവ്യത്യാസമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും…
Read More » - 16 October
ജോളിക്ക് സാത്താന് പൂജയുമായി ബന്ധമുണ്ടെന്ന് സൂചന, പെണ്‍കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ ദുരൂഹത : പൊലീസിന് ചില വിവരങ്ങൾ ലഭിച്ചതായി സൂചന
കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്ക് സാത്താന് പൂജ (ബ്ളാക്ക് മാസ്) യുമായി ബന്ധമുണ്ടെന്ന് സൂചന. എന്‍ഐടി പ്രഫസറെന്ന വ്യാജേന ജോളി എല്ലാ ദിവസവും വീട്ടില്‍നിന്ന്…
Read More » - 16 October
സംസ്ഥാനത്ത് ഇന്ന് കരിദിനം
തൃശൂര്‍: പമ്പുടമ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് പ്രതിഷേധവുമായി പെട്രോള്‍ പമ്പുടമകൾ. സംഭവം നടന്ന തൃശൂര്‍ ജില്ലയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ പമ്പുകള്‍…
Read More » - 16 October
സിറിയയിലെ സൈനിക നടപടി തുർക്കി ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്ക
സിറിയയിലെ സൈനിക നടപടി തുർക്കി ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്ക. തുർക്കി മന്ത്രാലയങ്ങൾക്ക് മീതെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. തുർക്കിയുടെ പ്രതിരോധ, ഊർജ മന്ത്രാലയങ്ങൾക്കും പ്രതിരോധ, ഊർജ, ആഭ്യന്തര…
Read More » - 16 October
ഒരിക്കല്‍ രണ്ട് എംപിമാർ മാത്രമുണ്ടായിരുന്ന പാര്‍ട്ടിയാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് ഓര്‍മ്മ വേണം; മഞ്ചേശ്വരത്ത് തീപ്പൊരിയായി തേജസ്വി സൂര്യ
കാസര്‍കോട്: കേരളത്തില്‍ എന്‍ഡിഎ ജയിക്കണമെന്ന് തേജസ്വി സൂര്യ എം.പി. കേരളത്തിൽ അങ്ങനെ വിജയിച്ചാൽ അത് ബംഗാളില്‍ പ്രതിഫലിക്കുമെന്നും സംഘപരിവാര്‍ പ്രവര്‍ത്തകരെ കൊന്നൊടുക്കന്ന മമത ബാനര്‍ജിയ്ക്കുള്ള മറുപടിയാവും അതെന്നും…
Read More » - 16 October
സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ച് ഒളിവില്‍ പോയ സ്ഥാപന ഉടമ പിടിയില്‍
ബംഗളൂരു : സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ഫോഴ്സ് എന്ന് പേരുള്ള സ്ഥാപനത്തിന്റെ ഉടമ സലീം…
Read More » - 16 October
ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയെന്ന സ്ഥാനം ചൈനയ്ക്കൊപ്പം പങ്കിട്ട് ഇന്ത്യ
സാമ്പത്തിക വളർച്ചയിൽ ഇന്ത്യ അതിവേഗം കുതിക്കുകയാണെന്ന് റിപ്പോർട്ട്. ആഗോള മാന്ദ്യത്തിലും ഇന്ത്യക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നുണ്ടെന്ന് ഐ.എം.എഫ് വ്യക്തമാക്കി. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയെന്ന സ്ഥാനം ചൈനയ്ക്കൊപ്പം…
Read More » - 16 October
ദ്രുതഗതിയിലുള്ള സൈനീക നീക്കത്തിനായി പത്താൻകോട്ട് അത്യാധുനിക സംവിധാനങ്ങളോടെ എന്‍എസ്ജി താവളമൊരുക്കാൻ കേന്ദ്രം
ന്യൂഡല്‍ഹി ; പത്താന് കോട്ട് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പുതിയ എന്‍എസ്ജി താവളം ആരംഭിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ . നിരവധി പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു സമീപമാകും ആറാമത്തെ…
Read More » - 16 October
ആരോഗ്യ പദ്ധതി; കേരളത്തിലെത്തിയപ്പോഴുണ്ടായ നിരാശ നിറഞ്ഞ അനുഭവം പങ്കുവച്ച് നോബേല്‍ സമ്മാന ജേതാവ്
നോബേല്‍ സമ്മാനജേതാവായ അഭിജിത് ബാനര്‍ജിയും ഭാര്യ എസ്തേര്‍ ദുഫ്ലോയും കേരളത്തിലെത്തിയപ്പോഴുണ്ടായ നിരാശ നിറഞ്ഞ അനുഭവം പങ്കുവെച്ചിരിക്കുന്നത് ചർച്ചയായിരിക്കുകയാണ്. ആരോഗ്യ പദ്ധതികളുമായി ബന്ധപ്പെട്ടാണ് ഇരുവരും കേരളത്തിൽ എത്തിയത്.
Read More » - 16 October
ഉത്തര്‍പ്രദേശിലെ എടിഎം കൗണ്ടറുകളിൽ നിന്ന് വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച് പണം തട്ടൽ, കാസര്‍കോട് സ്വദേശികളായ അഞ്ചംഗസംഘം ഉന്നാവോ പോലീസിന്റെ പിടിയില്‍
കാസര്‍കോട്: വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കാസര്‍കോട് സ്വദേശികളായ അഞ്ചംഗസംഘം പിടിയിലായി.മീപ്പുഗിരി ആര്.ഡി നഗറിലെ മുഹമ്മദ് ബിലാല്‍, കൂഡ്ലുവിലെ മുഹമ്മദ് സുഹൈല്‍, കളനാട് സ്വദേശികളായ…
Read More » - 16 October
ഉപതെരഞ്ഞെടുപ്പ്: മണ്ഡലത്തിൽ താമര വിരിയും മുമ്പേ ആയിരം താമരപ്പൂക്കളുമായി അവർ എത്തി
വട്ടിയൂർക്കാവ് മണ്ഡലത്തിൽ താമര വിരിയും മുമ്പേ ആയിരം താമരപ്പൂക്കളുമായി കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തിന്‍െറ യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് വിഭാഗം എത്തി. കാച്ചാണി കവലയില്‍…
Read More » - 16 October
ശിവ ഭഗവാനിൽ നിന്ന് പഠിക്കേണ്ട ചില കാര്യങ്ങൾ
ലക്ഷ്യങ്ങളിലേക്ക് തൊടുത്തുവച്ച മനസ്സാണ് ശിവന്റെത്. നിയന്ത്രണമില്ലാത്ത മനസ് മനുഷ്യനെ എങ്ങോട്ടും കൊണ്ടുപോയേക്കാം. ലോഭങ്ങള്‍ക്കും അത്യാഗ്രഹങ്ങള്‍ക്കും പിന്നാലെ പോകുന്ന മനസ്സുകൊണ്ട് നിങ്ങള്‍ക്ക് ഒരു യുദ്ധവും ജയിക്കാന്‍ കഴിയില്ല. തിന്മയുടെ…
Read More » - 15 October
ശബരിമല വിഷയം; ഇടതുപക്ഷത്തിന് വീഴ്ചപറ്റിയെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: ശബരിമല വിഷയത്തിന്റെ ആഴം മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷത്തിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കി സിപിഐ നേതാവ് ബിനോയ് വിശ്വം. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം…
Read More » - 15 October
നിയന്ത്രണം വിട്ട കാര്‍ വെയിറ്റിംഗ് ഷെഡിലേയ്ക്ക് പാഞ്ഞുകയറി : തുടര്‍ന്നുണ്ടായ സംഭവം കണ്ടുനിന്നവരെ ഞെട്ടിച്ചു
മൂവാറ്റുപുഴ : നിയന്ത്രണം വിട്ട കാര്‍ വെയിറ്റിംഗ് ഷെഡിലേയ്ക്ക് പാഞ്ഞുകയറി . തുടര്‍ന്നുണ്ടായ സംഭവം കണ്ടുനിന്നവരെ ഞെട്ടിച്ചു. കക്കടാശേരി- കാളിയാര്‍ റോഡില്‍ പുളിന്താനം മാവുടിക്കവലയിലാണ് നാടിനെ ഞെട്ടിച്ച…
Read More » - 15 October
പാലാരിവട്ടം കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഇടപെടല്‍ തെളിയിക്കുന്ന നിര്‍ണായക രേഖയാണ് കാണാതായത്
കൊച്ചി : പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഇടപെടല്‍ തെളിയിക്കുന്ന നിര്‍ണായക രേഖ കാണാതായി. കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം അനുവദിക്കുന്നതിനുളള…
Read More » - 15 October
ലോകം മുഴുവനും തരംഗമായി മാറിയ ആ ഫോട്ടോയും താങ്ക്സും ആരും മറക്കില്ല .. എന്നാല്‍ ഉടുമുണ്ട് ഉപയോഗിച്ച് ടെറസില്‍ ‘താങ്ക്സ് ‘ എന്നെഴുതിയ വീട്ടു ടമയെ സര്‍ക്കാര്‍ മറന്നു..നഷ്ടപരിഹാരം ഇന്നും അകലെ
കൊച്ചി : ലോകം മുഴുവനും തരംഗമായി മാറിയ ആ ഫോട്ടോയും താങ്ക്സും ആരും മറക്കില്ല .. എന്നാല്‍ ഉടുമുണ്ട് ഉപയോഗിച്ച് ടെറസില്‍ ‘താങ്ക്സ് ‘ എന്നെഴുതിയ വീട്ടു…
Read More » - 15 October
സ്മൃതി മന്ദാനയെ മറികടന്ന് ന്യൂസിലന്‍ഡ് താരം
ദുബായ്: വനിതാ ഏകദിന ക്രിക്കറ്റ് ബാറ്റിംഗ് റാങ്കിംഗില്‍ സ്മൃതി മന്ദാനയെ മറികടന്ന് ന്യൂസിലന്‍ഡ് താരം സാറ്റേര്ത്ത് വെയ്റ്റ് ഒന്നാം സ്ഥാനത്ത്. പരിക്കുമൂലം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന…
Read More » - 15 October
മരിച്ചവരുടെ ആത്മാക്കള്‍ക്കും ജീവിച്ചിരുന്നവര്‍ക്കും നീതി കിട്ടട്ടെ; കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് റോജോ
വടകര: കൂടത്തായി കൊലപാതക പരമ്പര കേസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ. അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നല്കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട്…
Read More » - 15 October
ജോളിയുമായുള്ള ബന്ധത്തിന് തടസം നിന്നതിന് ജോണ്‍സന്റെ ഭാര്യയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദന മുറകള്‍ : പുറത്തുവരുന്നത് ജോളി മൂലം തകര്‍ന്ന കുടുംബങ്ങളുടെ കഥ
കോഴിക്കോട് : ജോളിയുമായുള്ള ബന്ധത്തിന് തടസം നിന്നതിന് ജോണ്‍സന്റെ ഭാര്യയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദന മുറകള്‍. പുറത്തുവരുന്നത് ജോളി മൂലം തകര്‍ന്ന കുടുംബങ്ങളുടെ കഥ. ജോളിയുമായുള്ള…
Read More » - 15 October
തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി കെ.ടി. ജലീല്‍ മാര്‍ക്ക് ദാനം നൽകിയ സംഭവം , ഗവർണ്ണർ വിശദീകരണം തേടി
കൊല്ലം: ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ അദാലത്തിലൂടെ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ ഇടപെട്ട സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം തേടി. ടെക്നിക്കല്‍ സര്‍വകലാശാല…
Read More » - 15 October
ടാക്സി ബോട്ട് ഉപയോഗിച്ച് എയര്‍ ബസ് വിമാനത്തെ റണ്‍വേയില്‍ എത്തിച്ച് ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: ടാക്സി ബോട്ട് ഉപയോഗിച്ച് എയര്‍ ബസ് വിമാനത്തെ പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് എത്തിച്ച് ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ. ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ദിരാ ഗാന്ധി…
Read More » - 15 October
അടുത്ത യുദ്ധം ഇന്ത്യ തദ്ദേശീയ ആയുധ സംവിധാനങ്ങളിലൂടെയും ഉപകരണങ്ങളിലൂടെയും ആയിരിക്കും: ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത യുദ്ധം തദ്ദേശീയ ആയുധ സംവിധാനങ്ങളിലൂടെയും ഉപകരണങ്ങളിലൂടെയും ആയിരിക്കുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. രാജ്യത്തിന്റെ പ്രതിരോധത്തിനായുള്ള സംവിധാനങ്ങള്‍ നിറവേറ്റുന്നതില്‍ പ്രതിരോധ ഗവേഷണ…
Read More » - 15 October
റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിൻ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിൽ
റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിന്റെ സൗദി സന്ദർശനം ആരംഭിച്ചു. പ്രതിരോധം, കൃഷി, ആരോഗ്യം, ഐടി തുടങ്ങിയ മേഖലകളിലെ സഹകരണവും ഇരു രാജ്യങ്ങളിലെ നിക്ഷേപവും വർധിപ്പിക്കും. എണ്ണ കയറ്റുമതി…
Read More »