Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -15 October
കോൺഗ്രസ് കാശ്മീരിനെ കുരുതിക്കളമാക്കി; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ആർട്ടിക്കിൾ 370 നോടുള്ള കോൺഗ്രസ്സിന്റെ അതിരു കടന്ന പ്രണയം മൂലം നിരവധി പേർക്കാണ് കശ്മീരിൽ ജീവൻ നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Read More » - 15 October
ആട്ടിന്തോല് ഇട്ട ചെന്നായ ആയ ഫിറോസ് നന്മമരം ഫിറോസ് ‘വിഷമരം’ ആയി തിരിച്ചറിയുമ്പോള്‍- അഞ്ജു പാര്‍വതി പ്രഭീഷ്
ആ നന്മമരം അന്യന്റെ അദ്ധ്വാനത്തിന്റെ വിയർപ്പും അവരുടെ ഹൃദയത്തിലെ കനിവും മുതലെടുത്ത് സമൂഹമാദ്ധ്യമവിപണി ലക്ഷ്യമാക്കി കൃത്യമായ,സമർത്ഥമായ മാർക്കറ്റിങ്ങ് ചെയ്യാനറിയാവുന്ന 916 കച്ചവടക്കാരനാണ്.ഫിറോസെന്നത് കേവലം നന്മ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി…
Read More » - 15 October
ജനവാസ മേഖലയില്‍ റോഡ് മുറിച്ച് കടന്ന് ഭീമന് ഉടുമ്പ്
മലപ്പുറം: നിലമ്പൂരില്‍ ജനവാസ മേഖലയില്‍ നിന്നും റോഡ് മുറിച്ചു കടന്ന ഭീമന് ഉടുമ്പിനെ പിടികൂടി. നിലമ്പൂര്‍ ചുങ്കത്തറ റോഡില്‍ മുട്ടിക്കടവ് ഭാഗത്ത് നിന്നും വനം വകുപ്പ് ആണ്…
Read More » - 15 October
മോദിയെ പരിഹസിക്കാന്‍ കാര്‍ത്തി ചിദംബരം ഉപയോഗിച്ചത് വ്യാജചിത്രം
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായുള്ള അനൗപചാരിക കൂടിക്കാഴ്ച്ചയ്ക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ വലിയ…
Read More » - 15 October
ഡെന്മാര്ക്ക് ബാഡ്മിന്റൺ ഓപ്പൺ : പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ച് ലോക ചാമ്പ്യന്‍
കോപന്ഹേഗന്: ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിൽ പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ച് പി വി സിന്ധു. ആദ്യ റൗണ്ടിലെ ശ്കതമായ പോരാട്ടത്തിൽ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്കയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ്…
Read More » - 15 October
പിവി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിച്ചു മാറ്റി; സർക്കാർ ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് പുറത്ത്
പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള മലപ്പുറം ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ചു മാറ്റി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തടയണ സർക്കാർ പൊളിച്ചു മാറ്റിയത്. തടയണ പൂര്‍ണമായും പൊളിച്ചു…
Read More » - 15 October
ചരിത്രനേട്ടം സ്വന്തമാക്കി എയര്‍ ഇന്ത്യ
ന്യൂ ഡൽഹി : ചരിത്രനേട്ടം സ്വന്തമാക്കി എയര്‍ ഇന്ത്യ. യാത്രക്കാരുമായി എത്തിയ വിമാനത്തെ ടാക്സി ബോട്ടുപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്വേയിലെത്തിച്ചതിലൂടെ യാത്രക്കാരുമായി വന്ന കൊമേഴ്സ്യല്‍ എയര്‍…
Read More » - 15 October
സൗദിയില്‍ വാഹനാപകടം : ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
റിയാദ്: സൗദിയില്‍ വാഹനാപകടത്തിൽപ്പെട്ടു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുല്‍ കബീറാണ് (42) മരിച്ചത്. ലോറി മറിഞ്ഞുണ്ടായ അപകടത്തിലാണ് അബ്ദുല്‍ കബീറിനു ഗുരുതരമായി…
Read More » - 15 October
ഭാര്യയോട് ചെയ്യാൻ പറ്റാത്ത രതിവൈകൃതങ്ങൾ മുഴുവൻ കാട്ടികൂട്ടുന്ന പകൽ മാന്യന്മാരുടെ കഥകൾ; വേശ്യാ പരാമര്‍ശത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കലാ മോഹന്‍
ജസ്ല മാടശ്ശേരിയ്ക്കെതിരായ വേശ്യാ പരാമര്‍ശത്തില്‍ പ്രതികരണവുമായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കലാ മോഹന്‍. ഒരു സ്ത്രീയെ ഭയപെടുത്താനുള്ള അവസാനത്തെ വാക്കാണ് ചീത്തപ്പേരാണ് അത്. വെറും ഒരു പുരുഷൻ അതിൽ…
Read More » - 15 October
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക പദ്ധതികള്‍ കേരള സര്‍ക്കാര്‍ അട്ടിമറിക്കുന്നു
കര്‍ഷകര്‍ക്ക് വിളനാശം സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കുവാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഫസല്‍ബീമാ പദ്ധതി കേരള സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് കര്‍ഷകമോര്‍ച്ച. പ്രളയത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നാളിതുവരെ നഷ്ടപരിഹാരം…
Read More » - 15 October
ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് പിന്നില്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതി: പി. കെ കൃഷ്ണദാസ്
പത്തനംതിട്ട: ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് പിന്നില്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഉണ്ട് എന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. കോന്നിയില്‍…
Read More » - 15 October
ഉളുപ്പുണ്ടോടോ ഫിറോസേ നിനക്ക്? അതില്‍ ഞാനിന്ന് ഖേദിക്കുന്നു – ഫിറോസ് കുന്നംപറമ്പിലിനെതിരെ രൂക്ഷ പ്രതികരണവുമായി ജോമോള്‍ ജോസഫ്
കൊച്ചി•ജസ്ല മാടശ്ശേരിയ്ക്കെതിരെ വേശ്യാ പരാമര്‍ശം നടത്തിയ സാമൂഹ്യ പ്രവര്ത്തകന് ഫിറോസ് കുന്നുംപറമ്പിലിനെതിരെ രൂക്ഷ പ്രതികരണവുമായി മോഡലായ ജോമോള്‍ ജോസഫ്. നിനക്കെതിരായ വിമർശനങ്ങൾ വരുമ്പോൾ, വിമർശനങ്ങളെ മാനിക്കാൻ പഠിക്കാതെ…
Read More » - 15 October
മരട് ഫ്ലാറ്റ് കേസ് : മൂന്ന് പേർ കസ്റ്റഡിയിൽ
കൊച്ചി : മരട് ഫ്ലാറ്റ് കേസുമായി ബന്ധപെട്ടു മൂന്ന് പേർ കസ്റ്റഡിയിൽ. ഫ്ലാറ്റ് നിർമാണ കമ്പനി ഉടമ സാനി ഫ്രാൻസിസ്, മാറാട് മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്…
Read More » - 15 October
ഷാര്‍ജയില്‍ കെട്ടിട നിര്‍മാണ സ്ഥലത്ത് ബുള്‍ഡോസര്‍ കയറി പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം
ഷാര്‍ജ: ബുള്‍ഡോസര്‍ ശരീരത്തിലൂടെ കയറി പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. ഷാര്‍ജ മലീഹയിലെ കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടായ അപകടത്തിൽ 33കാരനാണ് മരിച്ചത്. ജോലിയ്ക്കിടയിലെ ഇടവേളയില്‍ ഇയാൾ ബുള്‍ഡോസറിന്റെ അടിയിലാണ്…
Read More » - 15 October
സിപിഎം നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് വാച്ച്മാനും സിപിഎം തിരുനെല്ലി ലോക്കല്‍ കമ്മിറ്റിയംഗവുമായ കെ സി മണി കൊല്ലപ്പെട്ടു. 44 വയസായിരുന്നു. അപ്പപ്പാറ മരിയ വിന്റര്‍ ഗാര്‍ഡനിലെ നൈറ്റ്…
Read More » - 15 October
ഇന്നത്തെ സ്വർണ്ണ വില : ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണ വില ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നപ്പോൾ ഇന്ന് പവന് 280 രൂപയും ,…
Read More » - 15 October
മാർക്ക് ദാന വിവാദം : രമേശ് ചെന്നിത്തലയെ വിമർശിച്ച് മന്ത്രി കെ.ടി. ജലീൽ
തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. കെഎസ്യു നേതാവിന്റെ നിലവാരത്തിലാണു പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്നു കെ.ടി.…
Read More » - 15 October
കുഴിമന്തി കഴിച്ച മൂന്നു വയസ്സുകാരി മരിച്ചു
കൊല്ലം ചടയമംഗലത്ത് കുഴിമന്തി കഴിച്ച മൂന്നു വയസ്സുകാരി മരിച്ചു. ചടയമംഗലം കള്ളിക്കാട് അംബിക സദനത്തിൽ സാഗർ പ്രിയ ദമ്പതികളുടെ മകൾ ഗൗരി നന്ദന ആണ് മരിച്ചത്. സാഗറും…
Read More » - 15 October
സിലിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഫോട്ടോഗ്രഫറെ ഏല്‍പ്പിക്കുന്നവര്‍ പണം കൊടുക്കേണ്ടിവരുമെന്ന് സഖറിയാസ്; നിര്‍ബന്ധിച്ച് ഫോട്ടോ എടുപ്പിച്ചത് ഈ ബന്ധു
കോഴിക്കോട്: നാടിനെ നടുക്കിയ കൂടത്തായി മരണപരമ്പരയില്‍ സിലിയുടെ സംസ്കാര ചടങ്ങുകളുടെ ഫോട്ടോ എടുക്കുന്നതിന് വീട്ടുകാര്‍ താല്പര്യം കാണിച്ചില്ലെന്ന് ബന്ധു. ഫോട്ടോഗ്രാഫറെ ഏല്‍പ്പിക്കുന്നവര്‍ പണം കൊടുക്കേണ്ടിവരുമെന്ന് ഷാജുവിന്റെ പിതാവ്…
Read More » - 15 October
പിക്സല്‍ 4 സ്മാർട്ട് ഫോണിനൊപ്പം, പിക്സല്‍ വാച്ചും ഗൂഗിൾ പുറത്തിറക്കുമെന്ന് റിപ്പോർട്ട്
പിക്സല്‍ 4 സ്മാർട്ട് ഫോണിനൊപ്പം, പിക്സല്‍ വാച്ചും ഗൂഗിൾ പുറത്തിറക്കും. വിദേശ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാച്ചിന്റെ പേര് പിക്സല്‍ വാച്ച് എന്ന്…
Read More » - 15 October
യുവാവിന് അമ്മായിയുമായി അവിഹിത ബന്ധം: അമ്മാവന് കണ്ടു പിടിച്ചു; പിന്നെ നടന്നത്
രാജ്കോട്ട്•അമ്മായിയുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്ന യുവാവ് അമ്മാവനെ അമ്മായിയുടെ സഹായത്തോടെ കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലെ മഹുവ താലൂക്കില്‍ ഞായറാഴ്ചയാണ് സംഭവം. ഭരത് സര്‍വയ്യ എന്ന 28…
Read More » - 15 October
പ്രശസ്ത ബോളിവുഡ് നടിക്കെതിരെ അറസ്റ്റ് വാറണ്ട്
റാഞ്ചി: പ്രശസ്ത ബോളിവുഡ് നടി അമീഷ പട്ടേലിനെതിരെ അറസ്റ്റ് വാറണ്ട് ചെക്ക് തട്ടിപ്പ് കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അജയ് കുമാര്‍ സിങ് എന്ന വ്യക്തിയുടെ പരാതിയിലാണ്…
Read More » - 15 October
ഓഹരി വിപണി ഉണർന്ന് തന്നെ : വ്യാപാരം തുടങ്ങിയത് നേട്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിലും ഓഹരി വിപണി ഉണർന്ന് തന്നെ. ചൊവ്വാഴ്ച്ച സെന്‍സെക്സ് 106 പോയിന്റ് ഉയർന്നു 38320ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന്…
Read More » - 15 October
2000 രൂപയുടെ വ്യാജ നോട്ട് പാകിസ്ഥാനില്‍ അച്ചടിക്കുന്നു : നിർണായക വിവരങ്ങൾ കണ്ടെത്തി ഡൽഹി പോലീസ്
ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രിന്റ് ചെയ്തിരുന്ന അതേരീതിയിൽ 2000 രൂപയുടെ നോട്ടുകൾ കിസ്ഥാനില്‍ പ്രിന്റ് ചെയ്യുന്നതായി റിപ്പോർട്ട്. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍സെല്‍ ആണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. 2,000…
Read More » - 15 October
പണത്തെച്ചൊല്ലി തര്‍ക്കം: ലൈംഗിക തൊഴിലാളിയെ യുവാവ് കുത്തിക്കൊന്നു
മുംബൈ•കാമാത്തിപ്പുര മുറിയിൽ ലൈംഗികത്തൊഴിലാളിയെ 28 കാരൻ കുത്തിക്കൊലപ്പെടുത്തി. ഒരു സിനിമാ ഹാളിൽ പ്യൂണായി ജോലി ചെയ്യുന്ന ജിതേന്ദ്ര സിംഗ് ആണ് പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 30 കാരിയായ രേഷ്മ…
Read More »