Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -7 September
ഒമാനില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ കൊലപാതകം : വിദേശികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പോലീസ്
മസ്ക്കറ്റ് : ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് വിദേശികളെ പിടികൂടാനായി റോയല്‍ ഒമാന്‍ പോലീസ് തെരച്ചിൽ ഊർജിതമാക്കി. കൊലപാതകം നടത്തിയ ശേഷം രാജ്യംവിട്ട…
Read More » - 7 September
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ബിജെപിയുമായി ചർച്ച നടത്തി, പാകിസ്താനുമായുള്ള ബന്ധത്തിൽ അതൃപ്തി അറിയിച്ച് അമിത് ഷാ
ബീജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ(സി.പി.സി) ക്ഷണം സ്വീകരിച്ച് അവരുമായി കൂടിക്കാഴ്ച നടത്തി ഭാരതീയ ജനതാ പാര്‍ട്ടി പ്രതിനിധികള്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ…
Read More » - 7 September
പ്രമുഖ ഷോറൂമിലെ ട്രയല്‍ റൂമില്‍ ഒളി കാമറ : വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ജീവനക്കാരന് കണ്ടു : മാധ്യമപ്രവര്‍ത്തക പരാതി നല്കി
ന്യൂഡല്‍ഹി : പ്രമുഖ ഷോറൂമിലെ ട്രയല്‍ റൂമില്‍ ഒളി കാമറ. വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ജീവനക്കാരന് കണ്ടു . മാധ്യമപ്രവര്‍ത്തക പരാതി നല്കി. പ്രമുഖ അടിവസ്ത്ര ഷോറൂമിലെ…
Read More » - 7 September
അസമിൽ സായുധ സേനയുടെ പ്രത്യേക അധികാരം ആറ് മാസത്തേക്ക് കൂടി നീട്ടി
ന്യൂഡൽഹി: അസമിൽ സായുധ സേനയുടെ പ്രത്യേക അധികാരത്തിന്റെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് 28 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയത്. സംസ്ഥാനത്തെ ആഭ്യന്തര…
Read More » - 7 September
കോണ്‍ഗ്രസ് നേതാവും 200 അനുയായികളും മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•ഡല്‍ഹി കോണ്‍ഗ്രസ് നേതാവ് നവീൻ നംബർദറും 200 അനുയായികളും ആം ആദ്മി പാർട്ടിയിൽ ചേർന്നു. സെപ്റ്റംബർ 7 ശനിയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ ആം…
Read More » - 7 September
രാഷ്ട്രീയം നിരോധിച്ച കോളേജില്‍ അക്രമം വര്‍ധിക്കുന്നു : അക്രമം കുറയ്ക്കാനുള്ള മാര്‍ഗം ചൂണ്ടിക്കാട്ടി ഹൈക്കോടതി
കൊച്ചി: രാഷ്ട്രീയം നിരോധിച്ച കോളേജില്‍ അക്രമം കുറയ്ക്കുന്നതിനുള്ള മാര്‍ഗം ചൂണ്ടിക്ാട്ടി ഹൈക്കോടതി രംഗത്ത്. കലാലയ രാഷ്ട്രീയം നിരോധിച്ച കോളേജില്‍ അക്രമം വര്‍ധിച്ച സാഹചര്യത്തില്‍ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കാന്‍…
Read More » - 7 September
ഒരു ഷവർമയ്ക്ക് രണ്ട് ലക്ഷത്തിലേറെ രൂപ; അമ്പരന്ന് വിനോദസഞ്ചാരി
ഒരു ഷവർമയുടെ വില കേട്ട് അമ്പരന്ന് വിനോദസഞ്ചാരി. ജെറുസലേമിലാണ് സംഭവം. 10,100 ഇസ്രായേലി ശേക്കെലാണ് (2,05,674.38 ഇന്ത്യൻ രൂപ) വില ഈടാക്കിയത്. തുടർന്ന് യുവാവ് സോഷ്യൽ മീഡിയയിൽ…
Read More » - 7 September
വിവാഹ ദിവസം പ്രതിശ്രുത വധുവിനെ കാണാതായി
ഏറ്റുമാനൂര്‍ : വിവാഹ ദിവസം പ്രതിശ്രുത വധുവിനെ കാണാതായി. വിവാഹത്തിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് പ്രതിശ്രുത വധുവിനെ കാണാതായത്. ഇടുക്കി കാന്തല്ലൂര്‍ സ്വദേശിനിയെയാണ് ഏറ്റുമാനൂരിലെ സ്വകാര്യ ലോഡ്ജില്‍…
Read More » - 7 September
കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം: 42 കാരിയായ അധ്യാപിക അറസ്റ്റില്‍
ബോസിയര്‍ സിറ്റി, ലൂസിയാന•അമേരിക്കയിലെ ബോസിയര്‍ പാരിഷില്‍ കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. മെലിസ വെസ്റ്റ് എന്ന 42 കാരിയായ സബ്സ്റ്റിട്ട്യൂറ്റ്…
Read More » - 7 September
യുഎസ് ഓപ്പണ്‍ ടെന്നീസ്; സെമിയിൽ നദാലിന് ജയം : ഇനി സൂപ്പർ ഫൈനൽ
ന്യൂയോർക്ക് : യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂർണമെന്റിൽ ഇനി സൂപ്പർ ഫൈനലിനായുള്ള കാത്തിരിപ്പ്. പുരുഷ സിംഗിള്‍സ് റഫേല്‍ നദാല്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയിൽ ഇറ്റലിയുടെ മാത്യോ ബെറെന്ററിനിയെ…
Read More » - 7 September
ചന്ദ്രയാൻ 2 ദൗത്യം 95% വിജയമെന്ന് ഐഎസ്ആർഓ
ബെംഗളൂരു : ചന്ദ്രയാൻ ദൗത്യം ഇതുവരെ 90 മുതൽ 95% വരെ വിജയമെന്ന് അറിയിച്ച് ഐഎസ്ആർഓ. ആറു വർഷത്തിലധികം ഓർബിറ്ററിന് ആയുസുണ്ടാകും. നേരത്തെ ആസൂത്രണം ചെയ്തതിലും കൂടുതലാണിതെന്നും,…
Read More » - 7 September
ഓണസദ്യ തികഞ്ഞില്ല, വനിതകള്‍ നടത്തുന്ന ഹോട്ടല്‍ അടിച്ചു തകര്‍ത്ത് എസ്എഫ്ഐക്കാർ
കൊച്ചി: സദ്യ മതിയായില്ല എന്ന് ആരോപിച്ച് മഹാരാജാസ് കോളേജിലെ ഒരുകൂട്ടം എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഞ്ചു വനിതകള്‍ നടത്തി വരുന്ന ഭക്ഷണശാല അടിച്ചുതകര്‍ത്തതായി ആരോപണം. എസ് ആര് എം…
Read More » - 7 September
ചന്ദ്ര ദൗത്യങ്ങളിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്ന് പ്രധാനമന്ത്രി
മുംബൈ: ചന്ദ്ര ദൗത്യങ്ങളിൽ നിന്ന് ഇന്ത്യ പിന്മാറാൻ പോകുന്നില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ മെട്രോയുടെ പുതിയ വികസന പദ്ധതിക്ക് തറക്കല്ലിടവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 7 September
പാക് തീവ്രവാദികളുടെ കോഡുകള്‍ പുറത്ത്
ന്യൂഡല്‍ഹി : പാക് തീവ്രവാദികളുടെ കോഡുകള്‍ പുറത്ത്. എത്ര ‘ആപ്പിള്‍ ട്രക്കുകള്‍’ നീങ്ങുന്നുണ്ട്? അവയെ തടയാന്‍ കഴിയില്ലേ? ഞങ്ങള്‍ നിങ്ങള്‍ക്ക് വളകള്‍ അയക്കണോ? തുടങ്ങിയ സന്ദേശങ്ങള്‍ ഇന്ത്യ…
Read More » - 7 September
കേരളത്തിന് നാല് സ്പെഷല്‍ ട്രെയിനുകള്‍
പാലക്കാട്: ഓണ സമയത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിന് നാല് സ്പെഷല്‍ ട്രെയിനുകള്‍. സെക്കന്തരാബാദ്-കൊച്ചുവേളി, നിസാമാബാദ്-എറണാകുളം, ബനസ്വാടി-കൊച്ചുവേളി, കൊച്ചുവേളി-കൃഷ്ണരാജപുരം എന്നീ റൂട്ടുകളിലാണ് സ്പെഷല്‍ ട്രെയിനുകളുടെ സർവീസ്. എട്ടിന്…
Read More » - 7 September
ജെഎന്‍യു സര്‍വ്വകലാശാല യൂണിയന് ഫലപ്രഖ്യാപനം കോടതി തടഞ്ഞു
ന്യൂഡല്‍ഹി: നാളെ നടക്കാനിരുന്ന ജെഎന്‍യു ഫല പ്രഖ്യാപനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ രണ്ട് വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍ .സെപ്റ്റംബര്‍…
Read More » - 7 September
ജാതിയുടെ പേരിലുള്ള അപമാനങ്ങള്‍ സഹിക്കാനാവാതെ ഗ്രാമവികസന ഉദ്യോഗസ്ഥന് ജീവനൊടുക്കി
ലഖ്നൗ: ജാതിയുടെ പേരിലുള്ള അപമാനങ്ങള്‍ സഹിക്കാനാവാതെ ഉദ്യോഗസ്ഥന് ജീവനൊടുക്കി. ഉത്തര്‍ പ്രദേശില്‍ ലഖിംപൂര്‍ ഖേരി ജില്ലയിലെ ഗ്രാമവികസന ഉദ്യോഗസ്ഥനായ ത്രിവേന്ദ്ര കുമാര്‍ ഗൗതമാണ് തൂങ്ങി മരിച്ചത്. വ്യാഴാഴ്ചയാണ്…
Read More » - 7 September
അസാധാരണ ദുര്‍ഗന്ധം നിറഞ്ഞു: വിമാനം അടിയന്തിരമായി നിലത്തിറക്കി
ബാൾട്ടിമോർ • വിമാനം പറന്നുയർന്നതിനു തൊട്ടുപിന്നാലെ അസാധാരണമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് സൗത്ത് വെസ്റ്റ് വിമാനം ബാൾട്ടിമോർ / വാഷിംഗ്ടൺ അന്താരാഷ്ട്ര തുർഗൂഡ് മാർഷൽ വിമാനത്താവളത്തിൽ അടിയന്തരമായി…
Read More » - 7 September
തകര്‍ന്ന റോഡുകളെ കുറിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ജനങ്ങളോട് പറയുവാനുള്ള കാര്യം ഇത്രമാത്രമാണ്
കൊച്ചി: തകര്‍ന്ന റോഡുകള്‍ ശരിയാക്കുന്നതിനെ കുറിച്ച് ജനങ്ങളോട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. തകര്‍ന്ന റോഡ് ശരിയാകാന്‍ ഒരു മാസം വേണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്.…
Read More » - 7 September
ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയ നഴ്സുമാര്‍ പിടിയിൽ
തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയ നഴ്സുമാര്‍ പിടിയിൽ.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഷമീർ, വിബിൻ എന്നീ നഴ്സുമാരാണ് അറസ്റ്റിലായത്. രോഗിക്ക് വേണ്ടി…
Read More » - 7 September
വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം; സർക്കാർ നയത്തിനെതിരെ പ്രതിഷേധം ശക്തം
ഇടുക്കി: തേക്കടിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള തീരുമാനത്തിനെതിരെ വ്യാപാരികള്‍ അടക്കമുള്ളവരുടെ പ്രതിഷേധം. ഓണ്‍ലൈന്‍ ബുക്കിങിലൂടെ മാത്രം ബോട്ടിംഗിന് ടിക്കറ്റ് നൽകിയാൽ മതിയെന്ന തീരുമാനം ടൂറിസം മേഖലയെ ബാധിക്കുമെന്നാണ്…
Read More » - 7 September
ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വ്യോമ പാത നിഷേധിച്ചതിന് പാകിസ്ഥാന് പറയുന്ന ന്യായീകരണം ഇങ്ങനെ
ഇസ്ലാമാബാദ് : ഇന്ത്യയുടെ പെരുമാറ്റം വളരെ മോശമാണെന്ന് പാകിസ്ഥാന്. ഇക്കാരണത്താല്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഞ്ചരിയ്ക്കുന്ന വിമാനത്തിന് ് വ്യോമ പാത നിഷേധിച്ചു. രാഷ്ട്രപതിയുടെ വിമാനത്തിന്…
Read More » - 7 September
അനുച്ഛേദം 370 റദ്ദാക്കിയതിനെ ഭൂരിപക്ഷം കാശ്മീരികളും അനുകൂലിക്കുന്നു, എതിർക്കുന്നത് തീവ്ര സ്വഭാവമുള്ള ചെറു ന്യൂനപക്ഷം മാത്രം : അജിത് ഡോവൽ
ന്യൂഡല്‍ഹി: ഭൂരിപക്ഷം കശ്മീരികളും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണയ്ക്കുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. തീവ്രവാദികളെ ഉപയോഗിച്ച് കശ്മീരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതില്‍ നിന്ന് പാക്കിസ്ഥാനെ…
Read More » - 7 September
പമ്പയില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ത്ത സംഭവം : തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റും വനംവകുപ്പ് മന്ത്രിയും ഏറ്റുമുട്ടുന്നു
പത്തനംതിട്ട: പമ്പയില്‍ ദേവസ്വം ബോര്‍ഡ് നിര്‍മ്മിക്കുന്ന വാട്ടര്‍ കിയോസ്കുകളുടെ കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ത്ത സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും വനംവകുപ്പും നേര്‍ക്കു നേര്. തൂണുകള്‍ തകര്‍ത്തത് വനംവകുപ്പാണെന്ന് ആരോപിച്ച്…
Read More » - 7 September
തന്റെ സ്വപ്നം വെളിപ്പെടുത്തിയ വിദ്യാർത്ഥിക്ക് പ്രധാനമന്ത്രിയുടെ മറുപടി; വീഡിയോ വൈറലാകുന്നു
ബെംഗളൂരു: തന്റെ സ്വപ്നം വെളിപ്പെടുത്തിയ വിദ്യാർത്ഥിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ മറുപടി വൈറലാകുന്നു. ചന്ദ്രയാന്‍ ദൗത്യത്തിന് സാക്ഷിയാകാൻ എത്തിയതായിരുന്നു അദ്ദേഹം. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സര്,…
Read More »