Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -8 September
ക്ഷേത്രത്തിന്റെ ചുവരിൽ മുഖ്യമന്ത്രിയുടെ ചിത്രം കൊത്തിവെച്ചു: പ്രതിഷേധവുമായി നാട്ടുകാർ
ഹൈദരാബാദ്: ക്ഷേത്ര ചുമരില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ചിത്രം കൊത്തിവെച്ചതിനെ തുടര്‍ന്ന് തെലങ്കാനയില്‍ വലിയ പ്രതിഷേധങ്ങൾ. സംസ്ഥാനത്തെ പ്രധാനപ്പെട്ട യദാദ്രി ക്ഷേത്രത്തിലെ ചുമരിലാണ് ചന്ദ്രശേഖര റാവുവിന്റെ ചിത്രവും…
Read More » - 8 September
ഉൾഫ ഭീകരനെ പിടികൂടി
ദിസ്പുർ: ഉൾഫ ഭീകരൻ പിടിയിൽ. അസമിലെ തിൻസുകിയയിൽ നിന്നും ഒൻപത് മൈൽ അകലെ ജഗുനിൽ ഇന്ത്യൻ സൈന്യവും പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലായിരുന്നു അറസ്റ്റ്. ഇന്നലെ…
Read More » - 8 September
യുഎസ് ഓപ്പണിൽ ചരിത്ര നേട്ടം : സൂപ്പർ താരം സെറീനയെ വീഴ്ത്തി കിരീടം സ്വന്തമാക്കി ബിയാങ്ക ആന്ദ്രീസ്ക്കു
വാഷിംഗ്ടണ്‍: 2019ലെ യുഎസ് ഓപ്പൺ വനിത ഫൈനൽ സാക്ഷ്യം വഹിച്ചത് ചരിത്ര നേട്ടത്തിന്. സൂപ്പർ താരം സെറീനയെ വീഴ്ത്തി ആദ്യ ഗ്രാൻഡ്സ്ലാം 19കാരി ബിയാങ്ക ആന്ദ്രീസ്ക്കു സ്വന്തമാക്കി.…
Read More » - 8 September
ജമ്മു കാശ്മീരില്‍ വീടിന് നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ടു വയസുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ഭീകരർ നടത്തിയ വെടിവയ്പ്പിൽ രണ്ടു വയസുകാരി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. ബാരാമുള്ള ജില്ലയിലെ സോപോറില്‍ പഴവില്പന നടത്തുന്ന ഹമീദുല്ല റാത്തറിന്റെ വീടിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. പരിക്കേറ്റവരെ…
Read More » - 8 September
അഭിമാനനേട്ടം : അന്താരാഷ്ട്ര പുരസ്കാരം സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടന് ഇന്ദ്രന്‍സ്
സിംഗപ്പുര്‍: അഭിമാനനേട്ടത്തിൽ മലയാളത്തിന്റെ പ്രിയ നടന് ഇന്ദ്രന്‍സ്. സിംഗപ്പൂരില്‍ നടന്ന ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്‍സ് സ്വന്തമാക്കി. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത…
Read More » - 7 September
ചക്കയുള്ള…മാങ്ങയുള്ള…തേങ്ങയുള്ള കേരളം; മഞ്ഞപ്പടയുടെ പാട്ട് വൈറലാകുന്നു
ദുബായ്: പ്രീ സീസണ് മത്സരങ്ങള്‍ക്കായി യുഎഇയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഗംഭീര പിന്തുണ നല്കി മഞ്ഞപ്പട. തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന് ആവേശം പകരാൻ നിരവധി ആളുകളാണ് അൽ…
Read More » - 7 September
ഗതാഗത നിയമലംഘനം നടത്തിയ അൻപതിലേറെ പോലീസുകാർക്കെതിരെ നടപടി
ലക്നൗ: ഗതാഗത നിയമലംഘനം നടത്തിയ 51 പൊലീസുകാർക്കെതിരെ നടപടി. രാജ്യത്താകമാനം പുതിയ മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കിയതോടെ പൊലീസുകാരുടെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങളും മുന്നോട്ടുവരികയുണ്ടായി. ഇതോടെ…
Read More » - 7 September
സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ ക്രൂരമായി മർദിച്ച് യുവാക്കൾ
മാവേലിക്കര: സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ ക്രൂരമായി മർദിച്ച് യുവാക്കൾ. കായംകുളം മുതുകുളം തെക്ക് ശിവഭവന്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവരെയാണ് യുവാക്കൾ മർദിച്ചത്.…
Read More » - 7 September
ഷാരൂഖ് ഖാന്റെ ടീമിന്റെ ഡ്രസിംഗ് റൂമില്‍ കയറിയ ദിനേശ് കാര്‍ത്തിക്കിന് നോട്ടീസ്
മുംബൈ: കരീബിയന്‍ പ്രീമിയര്‍ ലീഗ്(സിപിഎല്‍) ടീമിന്റെ ഡ്രസിംഗ് റൂമില്‍ കയറിയതിന് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഉദ്ഘാടന മത്സരത്തിനിടെ ഷാരൂഖ് ഖാന്റെ…
Read More » - 7 September
പ്രവാസികള്‍ക്ക് ഈടില്ലാതെ പത്തു ലക്ഷം രൂപ വരെ വായ്പ
നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കിവരുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് (NDPREM) പ്രകാരം പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾ…
Read More » - 7 September
എന്ജിന് ഓയില്‍ ഗോഡൗണില്‍ വൻ തീപിടിത്തം; ഒരു മരണം
ന്യൂഡല്‍ഹി: എന്ജിന് ഓയില്‍ സൂക്ഷിക്കുന്ന ഗോഡൗണിന് തീപിടിച്ച് ഒരു മരണം. ഗോണൗഡില് നിന്ന് കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയരുകയാണ്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. അഗ്നിരക്ഷാസേനയുടെ 22 വാഹനങ്ങള്‍…
Read More » - 7 September
യുവതികളുടെ മാല പൊട്ടിക്കുന്ന യുവാക്കൾ; ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: ബൈക്കിലെത്തി വഴിയാത്രക്കാരിയുടെ മാല പൊട്ടിക്കുന്ന യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മകനൊപ്പം പോകുകയായിരുന്ന യുവതിയുടെ മാല പൊട്ടിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബൈക്കിലെത്തിയ യുവാക്കള്‍ വാഹനം…
Read More » - 7 September
പ്രളയബാധിതർക്കായി സമ്മാനം കിട്ടിയ ബൈക്ക് വിറ്റ സച്ചിനും ഭവ്യക്കും വീണ്ടും സ്നേഹസമ്മാനം
തിരുവനന്തപുരം: പ്രണയം കൊണ്ട് ക്യാന്‍സറിനെ തോല്‍പ്പിച്ച് ജീവിതത്തിൽ ഒന്നായ സച്ചിനും ഭവ്യയും പ്രളയബാധിതർക്കായി തങ്ങളുടെ ബൈക്ക് വിറ്റ് മലയാളികളുടെ മനസ്സിൽ ഇടം നേടിയിരുന്നു. ഇപ്പോൾ സച്ചിനും ഭവ്യക്കുമായി…
Read More » - 7 September
സംഗീതകോളേജിൽ ഒഴിവ് : കരാറടിസ്ഥാനത്തിൽ നിയമനം
ഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേകൾ സഹിതം 19ന് രാവിലെ 11നകം ഇലക്ട്രിക്കൽ എൻജിനിയറിങ് ഉദ്യോഗാർഥികൾ 20ന് രാവിലെ 11നും ഹാജരാകണം.
Read More » - 7 September
പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
ഗുരുഗ്രം•തന്റെ രണ്ട് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ സോഹ്നയിലാണ് സംഭവം. പെണ്‍കുട്ടികളുടെ നേപ്പാള്‍ സ്വദേശിനിയായ അമ്മയാണ് വനിതാ പോലീസ് പോസ്റ്റില്‍…
Read More » - 7 September
യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഫൈനലിൽ സെറീന വില്യംസ്- ബിയാന്‍ക ആന്‍ഡ്രിസ്ക്യു പോരാട്ടം
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിൽ വനിതകളുടെ കലാശപ്പോരിൽ സെറീന വില്യംസും, ബിയാന്‍ക ആന്ഡ്രിസ്ക്യുവും തമ്മിൽ ഏറ്റുമുട്ടും. ഉക്രൈൻ താരം എലീന സ്വിറ്റോലിനയെ സെമിയിൽ തോൽപിച്ചാണ് അമേരിക്കൻ താരമായ…
Read More » - 7 September
കണ്ടനാട് പള്ളിയില്‍ സംഘര്‍ഷം : ഓര്‍ത്തഡോക്സ് വികാരിയെ യാക്കോബായ വിശ്വാസികള്‍ പുറത്താക്കി
എറണാകുളം: വിധി നടപ്പിലാക്കണമെന്ന സുപ്രീംകോടതി ഉത്തരവിട്ട കണ്ടനാട് പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്സ് തര്‍ക്കം രൂക്ഷമായി. ചെറിയ രീതിയില്‍ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. ഓര്‍ത്തഡോക്സ് വികാരിയെ ഒരു സംഘം…
Read More » - 7 September
പിഎസ്സി പരീക്ഷാ ക്രമക്കേട് : ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന നടത്തണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച്.
തിരുവനന്തപുരം : പോലീസ് കോൺസ്റ്റബിൾ പിഎസ്സി പരീക്ഷാ ക്രമക്കേടിൽ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന നടത്തണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച്. ഇതിനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി.…
Read More » - 7 September
കേരള വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക നിയമനം
കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയായ ബയോഡൈവേഴ്സിറ്റി ക്യാരക്റ്ററൈസേഷൻ അറ്റ് കമ്മ്യൂണിറ്റി ലെവൽ ഇൻ ഇൻഡ്യ യൂസിങ്ങ് എർത്ത് ഒബ്സെർവേഷൻ ഡാറ്റാ-ൽ ഒരു ജൂനിയർ റിസർച്ച്…
Read More » - 7 September
സ്റ്റയില് മന്നന് രജനീകാന്ത് ബിജെപിയിലേയ്ക്കോ ? അതോ പുതിയ പാര്‍ട്ടി രൂപീകരണത്തിനോ ? തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് രജനീകാന്ത്
ചെന്നൈ : സ്റ്റയില് മന്നന് രജനീകാന്ത് ബിജെപിയിലേയ്ക്കോ ? അതോ പുതിയ പാര്‍ട്ടി രൂപീകരണത്തിനോ ? തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് രജനീകാന്ത്. . എന്നാല്‍ അദ്ദേഹത്തിന്റെ…
Read More » - 7 September
ഐ.എസ്.ആര്.ഒയിലെ ശാസ്ത്രജ്ഞന്മാരെ പ്രശംസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
കൊല്‍ക്കൊത്ത: രണ്ടാം ചന്ദ്രയാന്‍ ദൗത്യം യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച ഐ.എസ്.ആര്.ഒയിലെ ശാസ്ത്രജ്ഞന്മാരെ പ്രശംസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.ദൗത്യത്തിനായി ശാസ്ത്രജ്ഞന്മാര് ഏറെ കഷ്ടപെട്ടിട്ടുണ്ടെന്നും ശാസ്ത്രരംഗത്ത് മുന്നിട്ട് നില്ക്കുന്ന രാജ്യങ്ങള്‍ക്കൊപ്പം…
Read More » - 7 September
വീണ്ടും പാക് പ്രകോപനം: അതിര്‍ത്തി ഗ്രാമങ്ങളിലും പോസ്റ്റുകളിലും ഷെല്ലാക്രമണം
ജമ്മു•ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സൈനിക പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യമാക്കി പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. ഇന്ത്യന്‍ ഭഗത് ആളപായമില്ല. കൃഷ്ണ ഘതി സെക്ടറില്‍ ശനിയാഴ്ച രാവിലെ 7.45…
Read More » - 7 September
വിശന്നപ്പോൾ മൂന്ന് വയസുകാരി നേരെ പോയത് ബാറിലേക്ക്; സംഭവം ഇങ്ങനെ
വിശന്നപ്പോൾ മൂന്ന് വയസുകാരി ബാറിലേക്ക് പോയതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മില ആന്ഡേഴ്സൺ എന്ന കുട്ടിയാണ് ബാറിലേക്ക് പോയത്. ക്രൊയേഷ്യയില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മിലയുടെ കുടുംബം. മാതാപിതാക്കളായ…
Read More » - 7 September
മലയാളികള്‍ കുറച്ച് വര്‍ഷങ്ങളായി ഓണം ആഘോഷിക്കാറില്ല… അതിനുള്ള കാരണം മുഖ്യമന്ത്രി പിണറായി വിജയനാണ് : മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന്
തൃശൂര്‍ : മലയാളികള്‍ കുറച്ച് വര്‍ഷങ്ങളായി ഓണം ആഘോഷിക്കാറില്ല… അതിനുള്ള കാരണം മുഖ്യമന്ത്രി പിണറായി വിജയനാണ് , മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന്. പിണറായി വിജയന് മുഖ്യമന്ത്രിയായി വന്ന…
Read More » - 7 September
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ഹരിയാന പ്രതിപക്ഷത്തിൽ ഭിന്നത : മായാവതിക്ക് കൂടുതൽ സീറ്റ് മോഹമെന്ന് ആരോപണം
ചണ്ഡീഗഡ്: ഹരിയാനയില്‍ പ്രതിപക്ഷ നിര വീണ്ടും ഭിന്നിക്കുന്നു. മായാവതിയുടെ ബിഎസ്പി ദുഷ്യന്ത് ചൗത്താലയുടെ പാര്‍ട്ടിയായ ജനനായക് ജനതാദളുമായുള്ള ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാനില്ലെന്ന്…
Read More »