Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -8 September
ഈ ഓണത്തിനും ശമ്പളമില്ല : മുത്തൂറ്റ് അടച്ചുപൂട്ടിയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന സിഐടിയു സഖാക്കളേ നിങ്ങള്‍ ഇതൊന്നും കാണുന്നില്ലെ : സിഐടിയുവിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍
തിരുവനന്തപുരം : ഈ ഓണത്തിനും ശമ്പളമില്ല , മുത്തൂറ്റ് അടച്ചുപൂട്ടിയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന സിഐടിയു സഖാക്കളേ നിങ്ങള്‍ ഇതൊന്നും കാണുന്നില്ലെ എന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കേരളത്തിലെ മുത്തൂറ്റ്…
Read More » - 8 September
കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് അറിയുന്നത് മയിലുകളിലൂടെ
തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് അറിയുന്നത് മയിലുകളിലൂടെയെന്ന് ശാസ്ത്രജ്ഞരുടെ പഠനം. വനപ്രദേശങ്ങളിലാണ് മയിലുകളെ കൂട്ടത്തോടെ കണ്ടുവരുന്നതെങ്കില്‍ ഇപ്പോള്‍ നാട്ടിലും മയിലുകളെ സര്‍വസാധാരണമായി കാണുന്നു. ഒച്ചയോ ബഹളമോ…
Read More » - 8 September
നൂറു വിജയ ദിനങ്ങൾ പിന്നിട്ട് മോദി സർക്കാർ; നിർണ്ണായക തീരുമാനങ്ങൾ, എല്ലാ പൗരന്മാരും സുരക്ഷിതർ, ഭാരത മണ്ണിൽ പുതുയുഗം പിറന്നതിന് കാരണം ഒറ്റ പേര്- നരേന്ദ്ര ദാമോദർദാസ് മോദി
രണ്ടാം മോദി സർക്കാർ ഭരണത്തിന്റെ നൂറു വിജയ ദിനങ്ങൾ പിന്നിടുമ്പോൾ ഭാരത മണ്ണിൽ പുതുയുഗം പിറന്നതിന് കാരണം നരേന്ദ്ര ദാമോദർദാസ് മോദി എന്ന ഒറ്റ പേരാണെന്ന് രാഷ്ട്രീയ…
Read More » - 8 September
സംസ്ഥാനത്ത് നാല്‍പ്പതിലധികം പുതിയ പഞ്ചായത്തുകള്‍ വരുന്നു : വിശദാംശങ്ങള്‍ പുറത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് നാല്‍പ്പതിലധികം പുതിയ പഞ്ചായത്തുകള്‍ വരുന്നു. 2011ലെ സെന്‍സസ് അനുസരിച്ച് വാര്‍ഡ് പുനര്‍ നിര്‍ണയം ചെയ്യുന്നതോടെ പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടിവരുമെന്നാണ് തദ്ദേശവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള…
Read More » - 8 September
നീതിയുടെ വിജയം; തുഷാറിന് പാസ്പോർട്ട് തിരിച്ചു നൽകി
ചെക്ക് കേസിൽ അജ്മാനിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിക്ക് പാസ്പോർട്ട് തിരിച്ചു നൽകി. ഇത് നീതിയുടെ വിജയമാണെന്ന് തുഷാർ പ്രതികരിച്ചു.
Read More » - 8 September
ഓർത്തഡോക്സ് – യാക്കോബായ പള്ളി തർക്കം; ചാപ്പലിൽ കുർബാന നടത്തി വിശ്വാസികൾ
ഓർത്തഡോക്സ് - യാക്കോബായ പള്ളി തർക്കം നിലനിൽക്കുന്ന കണ്ടനാട് സെന്റ് മേരീസ് പള്ളി ഓർത്തഡോക്സ് വിഭാഗം തുറന്നു നൽകാത്തതിനാൽ യാക്കോബായ വിശ്വാസികൾ ചാപ്പലിൽ കുർബാന നടത്തി.
Read More » - 8 September
കൂട്ടപിരിച്ചുവിടലിനൊരുങ്ങി പ്രമുഖ ഭക്ഷണ വിതരണ ശ്യംഖല
കൂട്ടപിരിച്ചുവിടലിനൊരുങ്ങി ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോ. ഇതോടെ സൊമാറ്റോയിലെ 541 തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടമാവുക. സപ്പോര്‍ട്ട് വിഭാഗത്തില്‍ നിന്നാണ് കൂട്ടപിരിച്ചുവിടല്‍ നടത്തുന്നത്. തൊഴിലാളികള്‍ക്ക് പകരമായി നിര്‍മ്മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍…
Read More » - 8 September
പ്രതിച്ഛായയില്‍ വന്നത് തന്റെ മാത്രം അഭിപ്രായം: എന്ത് എഴുതണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു ചീഫ് എഡിറ്റര്‍ക്കുണ്ട് : പി.ജെ.ജോസഫ് ഈ നിലപാട് തുടര്‍ന്നാല്‍ ഇനിയും എഴുതും : കടുത്ത നിലപാട് സ്വീകരിച്ച് പ്രതിച്ഛായ ചീഫ് എഡിറ്റര്‍
കോട്ടയം : പി.ജെ.ജോസഫിനെതിരെ പ്രതിച്ഛായ ചീഫ് എഡിറ്റര്‍ കുര്യക്കോസ് കുമ്പളക്കുഴി. പ്രതിച്ഛായയില്‍ ഇനിയും ലേഖനം വരാതിരിക്കാന്‍ പി.ജെ ജോസഫ് തന്നെ കരുതലെടുക്കണമെന്നാണ് ചീഫ് എഡിറ്റര്‍ പി.ജെ.ജോസഫിന് മുന്നറിയിപ്പ്…
Read More » - 8 September
കമല്‍ ഹാസനെതിരേ പരാതി നല്കി മുന്‍ ബിഗ് ബോസ് താരം
പ്രശസ്ത ചലച്ചിത്ര താരം കമല്‍ ഹാസനെതിരേ പരാതി നല്കി മുന്‍ ബിഗ് ബോസ് താരം മധുമിത. കമല്ഹാസന് പുറമെ ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ക്കെതിരേയും നടി പരാതി…
Read More » - 8 September
ചന്ദ്രയാൻ 2: വിക്രം ലാൻഡർ കണ്ടെത്തി
വിക്രം ലാൻഡർ കണ്ടെത്തിയതായി ഐ എസ് ആർ ഒ റിപ്പോർട്ട് ചെയ്തു. എന്നാൽ ലാൻഡറിന്റെ സ്ഥാനം മനസ്സിലായെങ്കിലും ലാൻഡറുമായുള്ള ആശയ വിനിമയം സാധ്യമായിട്ടില്ല. വിക്രം ലാൻഡർ ചന്ദ്രന്റെ…
Read More » - 8 September
പ്രസിഡന്റിനെ നീക്കം ചെയ്തതിനെത്തുടർന്നുണ്ടായ അനിശ്ചിതത്വം നീങ്ങുന്നു; സുഡാന്റെ സസ്പെന്ഷന് പിൻവലിച്ചു
സുഡാനിൽ പ്രസിഡന്റിനെ നീക്കം ചെയ്തതിനെത്തുടർന്നുണ്ടായ അനിശ്ചിതത്വം മാറിയതായി റിപ്പോർട്ട്. സുഡാന്റെ സസ്പെൻഷൻ ആഫ്രിക്കന്‍ യൂണിയന് പിൻവലിച്ചതായാണ് വിദേശ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
Read More » - 8 September
തലസ്ഥാന നഗരിയില്‍ അമിതവേഗപ്പാച്ചിലില് രണ്ടപകടങ്ങള്‍ : ഹോം ഗാര്‍ഡിന് ഗുരുതര പരിക്ക്
തിരുവനന്തപുരം :തലസ്ഥാന നഗരിയില്‍ അമിതവേഗപ്പാച്ചിലില് രണ്ടപകടങ്ങള്‍, അപകടത്തില്‍. ഹോം ഗാര്‍ഡിന് ഗുരുതര പരിക്കേറ്റു. ഡ്യൂട്ടികഴിഞ്ഞു വീട്ടിലേക്ക് ബൈക്കില്‍ മടങ്ങിയ ഹോം ഗാര്‍ഡിനെ അമിതവേഗത്തിലെത്തിയ കാര്‍ പേരൂര്‍ക്കട എസ്എപി…
Read More » - 8 September
അഫ്ഗാനിസ്ഥാനും താലിബാനുമായി ഇനി ചർച്ചയില്ലെന്ന് ഡൊണാൾഡ് ട്രംപ്
അഫ്ഗാനിസ്ഥാനും താലിബാനുമായി നടത്താനിരുന്ന സമാധാന ചര്‍ച്ച യൂ എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി.
Read More » - 8 September
പുഴത്തീരത്തു നിന്ന് ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ച് സദാചാര ഗുണ്ടകള്‍ കയ്യേറ്റം ചെയ്ത സംഭവം : അഞ്ചു പേര് അറസ്റ്റില്‍
ആലപ്പുഴ: പുഴത്തീരത്ത് നിന്ന ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ച് സദാചാര ഗുണ്ടകള്‍ കയ്യേറ്റം ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. കണ്ടിയൂര്‍ കുന്നുംപുറത്തു വടക്കതില്‍ കണ്ണന് (37), കണ്ടത്തില്‍ അനന്തു…
Read More » - 8 September
ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരായ മത്സരം; മലയാളി താരം സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരങ്ങൾ
ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരായ മത്സരത്തിൽ മികച്ച ബാറ്റിങ് കാഴ്ച വെച്ച മലയാളി താരം സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരങ്ങൾ. മുൻ ഇന്ത്യൻ താരങ്ങളായ ശിഖർ ധവാനും ഹർഭജൻ…
Read More » - 8 September
കേന്ദ്രം നടപ്പിലാക്കിയ മോട്ടോര്‍വാഹന നിയമ ഭേദഗതിയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : കേന്ദ്രം നടപ്പിലാക്കിയ മോട്ടോര്‍വാഹന നിയമ ഭേദഗതിയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രംഗത്തെത്തി. പരിഷ്കാരം അശാസ്ത്രീയമാണെന്നും വന്‍ അഴിമതിക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 8 September
വാഹനപിപണിയിൽ ഉണർവുണ്ടാകുന്ന നീക്കം; ജിഎസ്ടി നിരക്ക് കുറഞ്ഞേക്കും
പ്രതിസന്ധിയിൽ നിൽക്കുന്ന വാഹനവിപണിയെ കൈപിടിച്ചുയർത്തുന്ന നീക്കവുമായി കേന്ദ്ര സർക്കാർ. ജിഎസ്ടി നിരക്ക് കുറഞ്ഞേക്കുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു
Read More » - 8 September
ഐസ്ആര്‍ഒ ഏറ്റവും വലിയ ചരിത്രദൗത്യത്തിന് ഒരുങ്ങുന്നു : ആ പദ്ധതിയ്ക്ക് 2022 വരെ കാത്തിരിയ്ക്കാനും നിര്‍ദേശം : പുതിയ പ്രഖ്യാപനവുമായി ഐഎസ്ആര്‍ഒ
ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 വിന് നേരിയ തിരിച്ചടി നേരിട്ടെങ്കിലും അതിലൊന്നും പതറാതെ ഐഎസ്ആര്‍ഒ ഏറ്റവും വലിയ പ്രഖ്യാപനത്തിനൊരുങ്ങുന്നു. ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ‘ഗഗന്യാന്’ പദ്ധതിയാണ് ഇനി ഐഎസ്ആര്‍ഒയുടെ…
Read More » - 8 September
ജോലി വാഗ്ദാനം ചെയ്ത് കേരളത്തില്‍ നിന്ന് യുവതികളെ നിയമ വിരുദ്ധമായി യു.എ.ഇയിലേക്ക് കടത്തുന്നു : നിരവധി മലയാളി യുവതികള്‍ ചതിക്കുഴിയില്‍
ദുബായ് : ജോലി വാഗ്ദാനം ചെയ്ത് കേരളത്തില്‍ നിന്ന് യുവതികളെ നിയമ വിരുദ്ധമായി യു.എ.ഇയിലേക്ക് കടത്തുന്നു . നിരവധി മലയാളി യുവതികള്‍ ചതിക്കുഴിയില്‍. ജോലി വാഗ്ദാനം ചെയ്താണ്…
Read More » - 8 September
ബോട്ടിന് തീപിടിച്ച് 34 പേര് വെന്ത് മരിച്ചു
ലൊസാഞ്ചലസ് : ബോട്ടിന് തീപിടിച്ച് 34 പേര് വെന്ത് മരിച്ചു. യുഎസില്‍ കലിഫോര്‍ണിയയിലാണ് അപകടം ഉണ്ടായത്. ബോട്ടിനു തീപിടിച്ചു മരിച്ച 34 പേരില്‍ ഇന്ത്യക്കാരായ ദമ്പതികളും യുവ…
Read More » - 8 September
ചന്ദ്രയാന്‍ 2 ദൗത്യം പ്രചോദനമേകുന്നത്; ഇസ്രോയ്ക്ക് അഭിനന്ദനങ്ങളുമായി പ്രമുഖ ബഹിരാകാശ ഏജന്‍സി
ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തെ തുടര്‍ന്ന് ഇസ്റോയ്ക്ക് അഭിനന്ദനങ്ങളുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങാനുള്ള ഇസ്രോയുടെ ശ്രമം അഭിനന്ദിച്ചാണ് നാസയുടെ ട്വീറ്റ്. ചന്ദ്രയാന്‍…
Read More » - 8 September
കള്ളപ്പണം വെളുപ്പിയ്ക്കലിന് പ്രധാന വാഹനിര്‍മാതാക്കള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തു
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിയ്ക്കലിന് പ്രധാന വാഹനിര്‍മാതാക്കള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തു. :ലണ്ടന്‍ ആസ്ഥാനമായുളള എഞ്ചിന് നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സ് പി.എല്‍.സിക്കെതിരെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)…
Read More » - 8 September
വസ്ത്രവ്യാപാര സ്ഥാപനത്തിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ കണ്ടു; പരാതിയുമായി യുവതി
അടിവസ്ത്ര ഷോറൂമിലെ ഡ്രസിംഗ് റൂമില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ തത്സമയം കണ്ടതായി പരാതി. മാധ്യമപ്രവര്‍ത്തകയായ യുവതിയാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍…
Read More » - 8 September
‘ആ ദൗത്യം ബുദ്ധിമുട്ടേറിയതാണ്, നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു ‘ചന്ദ്രയാന്‍-2’ ദൗത്യത്തെ പ്രശംസിച്ച് നാസ
വാഷിങ്ടണ്‍: ഐഎസ്ആര്‍ഒ യുടെ ചാന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ചാന്ദ്ര ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ ലാന്‍ഡറുമായുള്ള ഓര്‍ബിറ്ററിന്റെ ബന്ധം നഷ്ടമായെങ്കിലും അത് പുന:സ്ഥാപിക്കാനുള്ള…
Read More » - 8 September
പി.ജെ.ജോസഫ് -ജോസ.കെ.മാണി വിഭാഗങ്ങള്‍ക്ക് കെപിസിസിയുടെ കര്‍ശന താക്കീത്
കോട്ടയം: കെ.എം.മാണിയുടെ മരണ ശേഷം ഉണ്ടായ കേരളകോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്കും തര്‍ക്കങ്ങളും എത്രയും പെട്ടെന്ന് അവസാനിപ്പിക്കമെന്ന് പി.ജെ.ജോസഫ്-ജോസ്.കെ.മാണി വിഭാഗങ്ങള്‍ക്ക് കെപിസിസി കര്‍ശന താക്കീത് നല്കി. പരസ്യ പ്രസ്താവനകള്‍ക്ക് ജോസ്…
Read More »