Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -8 September
കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസ് : മുഖ്യപ്രതി എസ്ഡിപിഐ നേതാവ് പിടിയിൽ
തൃശ്ശൂര്‍: കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. എസ്ഡിപിഐ ചാവക്കാട് ഏരിയ സെക്രട്ടറിയായ പുന്ന സ്വദേശി അറയ്ക്കല്‍ ജമാല്‍ ആണ് അറസ്റ്റിലായത്. തമിഴ്നാട്ടില്‍ നിന്നുമാണ്…
Read More » - 8 September
ഭാര്യാസഹോദരന്റെ വാട്സാപ്പിലേക്ക് മുത്തലാഖ് സന്ദേശം അയച്ചു, കാസർകോട്ടും മുത്തലാഖ് കേസ്
കാസര്‍കോട്: വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പുളിക്കൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എരിയാലിലെ അഷ്റഫിനെതിരെയാണ് കേസ്. ഇക്കഴിഞ്ഞ മാര്‍ച്ച് 23ന്…
Read More » - 8 September
‘ഈ ഓണം പ്രകൃതിയോടൊപ്പം’ എന്നു നമ്മൾ ചാനലുകളെ നോക്കി തിരിച്ചു പറയാൻ പഠിക്കണം
കർക്കിടക പെയ്ത്തിൽ കുളിച്ചീറൻ മാറ്റി ഉടുത്ത നെൽപ്പാടങ്ങളും വിതറിയിട്ട് ഉണക്കിയ മുടിയിഴകൾ പോലെ തെങ്ങിൻതോപ്പുകളും ചിങ്ങനിലാവിൽ ഇപ്പോൾ പരിലസിക്കുന്നുണ്ടാവും.തൊടികളിൽ പരന്നു ഒഴുകുന്ന നിലാവെളിച്ചത്തിൽ രാവിന്റെ സൗന്ദര്യം ഏറിയിട്ടുണ്ടാകും.പ്രവാസത്തിന്റെ…
Read More » - 8 September
അനാശാസ്യം : പ്രവാസികള്‍ ഉള്‍പ്പെടെ ഏഴ് പേർ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
മസ്ക്കറ്റ് : അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പ്രവാസികള്‍ ഉള്‍പ്പെടെ ഏഴ് പേർ ഒമാനിൽ അറസ്റ്റിൽ. ദഖിലിയയിൽ നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യങ്ങളിലെ പൗരന്മാരടക്കമുള്ളവർ പിടിയിലായതെന്ന് റോയല്‍ ഒമാന്‍…
Read More » - 8 September
ഒരു വർഷത്തിലധികം നീണ്ട നിയമപോരാട്ടം വിജയിച്ച് അൻപഴകൻ നാട്ടിലേയ്ക്ക് മടങ്ങി
അൽകോബാർ: അച്ഛന്റെയോ അമ്മയുടേയോ മൃതദേഹം പോലും കാണാൻ കഴിയാതെ, പ്രവാസജോലിയിൽ തളച്ചിടപ്പെട്ട തമിഴ്നാട് സ്വദേശി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ, സ്പോൺസറുമായി നടന്ന നീണ്ടനാളത്തെ നിയമപോരാട്ടം വിജയിച്ച്…
Read More » - 8 September
ഉദ്യോഗാർത്ഥികളെ ശ്രദ്ധിക്കുക : ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി
ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്തികയിലേക്കുള്ള 2019 ജൂനിയര്‍ ഹിന്ദി ട്രാന്സ്ലേറ്റര് പരീക്ഷക്കായി അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി. സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ഒഫീഷ്യല്‍ ലാംഗ്വേജ് സര്‍വീസ്, റെയില്‍വേ, ആംഡ്…
Read More » - 8 September
മതിയായ രേഖകളില്ല; ജോയിസ് ജോര്‍ജിൻറെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടര്‍ റദ്ദാക്കി
ഇടുക്കി: കൊട്ടക്കാമ്പൂര്‍ ഭൂമി ഇടപാടില്‍ ജോയ്സ് ജോര്‍ജിന്റെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ബ്ലോക്ക് നമ്പര്‍ 58 ലെ 120, 121, 115, 118, 116 എന്നീ തണ്ടപ്പേരുകള്…
Read More » - 8 September
ഡൊറിയാന്‍ കൊടുങ്കാറ്റ്: കാനഡയിൽ ജനങ്ങൾ ഭീതിയിൽ
ജനങ്ങളെ ഭീതിയിലാഴ്ത്തി ഡൊറിയാന്‍ കൊടുങ്കാറ്റ് കാനഡ തീരം തൊട്ടു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ 4.5 ലക്ഷത്തോളം വീടുകളിൽ വൈദ്യുതി താറുമാറായി. നോവ സ്കോട്ടിയയുടെ…
Read More » - 8 September
തുഷാർ വെള്ളാപ്പള്ളിയെ വെറുതെ വിട്ട കോടതി നടപടിയില്‍ ബി.ജെ.പിയുടെ പ്രതികരണം
തിരുവനന്തപുരം•എൻ ഡി എ സംസ്ഥാന കൺവീനർ ആയ ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ വെറുതെ വിട്ട കോടതി നടപടി ബിജെപി സംസ്ഥാനഘടകം സ്വാഗതം…
Read More » - 8 September
പാകിസ്ഥാനിൽ അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു : പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ സ്കൂളിന് തീയിട്ടു.
ലാഹോര്‍: അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ലാഹോറിൽ അമേരിക്കന്‍ ലൈസ്ടഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹഫീസ് ഹുനൈന്‍ ബിലാല്‍ ആണ് മരിച്ചത്. ശനിയാഴ്ച പാഠഭാഗങ്ങള്‍…
Read More » - 8 September
കെസിആര്‍ മന്ത്രിസഭ വികസിപ്പിച്ചു : പുതിയതായി ഉൾപ്പെടുത്തിയത് മകനെയും മരുമകനെയും
ഹൈദരാബാദ്: തെലുങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തന്റെ മകനെയും മരുമകനെയും ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. കെസിആറിന്റെ മകന് കെ.ടി രാമ റാവു മരുമകന് ടി. ഹരീഷ്…
Read More » - 8 September
‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗക്കാരുടെ തനത് സംസ്കാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ആര്‍ട്ടിക്കിള്‍ 371 , അതൊരിക്കലും ഭേദഗതി ചെയ്യില്ല’
ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 371 ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആര്‍ട്ടിക്കിള്‍ 371 ഇന്ത്യന്‍ ഭരണഘടന നല്കുന്ന പ്രത്യേക വ്യവസ്ഥാണ്. ബി.ജെ.പി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍…
Read More » - 8 September
പാക്കിസ്ഥാനിൽ നൂറു കോടി ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങി ചൈന
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വൻ തുകയുടെ നിക്ഷേപം നടത്താനൊരുങ്ങി ചൈന. ഇസ്ലാമാബാദ് വിമൻസ് ചേംബർ സംഘടിപ്പിച്ച പരിപാടിയിൽ നൂറു കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നു പാക്കിസ്ഥാനിലെ ചൈനീസ് സ്ഥാനപതി…
Read More » - 8 September
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പ്രസിദ്ധീകരിച്ച ലേഖനം വിവാദത്തിൽ; അമേരിക്കയിൽ പ്രതിഷേധം കനക്കുന്നു
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെ അമേരിക്കന്‍ വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനം വിവാദത്തിലേക്ക്. 300ഓളം കശ്മീരി പണ്ഡിറ്റുകള്‍ ലേഖനം പ്രസിദ്ധീകരിച്ചതിന് വാഷിംഗ്ടണ്‍ പോസ്റ്റ് വാരികയുടെ ഓഫീസിന് മുന്നില്‍…
Read More » - 8 September
ശബരിമല വിധിക്കെതിരെ സമരം നടത്തിയത് കേന്ദ്രനേതൃത്വത്തിന്റെ അറിവോടെ , നിയമം കൊണ്ടുവരുന്നത് പരിഗണനയില്‍
കോട്ടയം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെ സുപ്രിംകോടതി വിധിക്കെതിരെ സമരം നടത്തിയത് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ…
Read More » - 8 September
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: നഗരസഭയ്ക്ക് ഒറ്റയ്ക്ക് കഴിയില്ലെന്ന് ചെയർപേഴ്സൺ
സുപ്രീം കോടതി മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന് അന്ത്യശാസനം നൽകിയെങ്കിലും നഗര സഭയ്ക്ക് പൊളിക്കൽ തനിച്ച് സാധിക്കില്ലെന്ന് നഗരസഭ വ്യക്തമാക്കി.
Read More » - 8 September
ഓടയില്‍ രണ്ട് ആണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം : പൊലീസിനെതിരെ ജനരോഷവും മര്‍ദ്ദനവും
പാറ്റ്ന : ഓടയില്‍ രണ്ട് ആണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം, പൊലീസിനെതിരെ ജനരോഷവും മര്‍ദ്ദനവും. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട ആണ്‍കുട്ടികളെ തല്ലിക്കൊന്ന് ഓടയിലിട്ടതാണെന്നും, കേസ്…
Read More » - 8 September
ഈ വര്‍ഷത്തെ അവധി ദിനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി ഗൾഫ് രാജ്യം
അബുദാബി: ഈ വര്‍ഷത്തെ അവധി ദിനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമണ്‍ റിസോഴ്സസ്. പുതുക്കിയ പട്ടികയിൽ നേരത്തെയുള്ള അറിയിപ്പില്‍ നിന്ന്…
Read More » - 8 September
നടക്കുന്നത് വ്യാജ പ്രചാരണം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി പിൻവലിക്കുമോ? നിലപാട് വ്യക്തമാക്കി അമിത് ഷാ
വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന അനുച്ഛേദം 371 ബിജെപി സർക്കാർ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി അമിത് ഷാ. എന്നാൽ രാജ്യത്ത് നിന്നും അവസാന വിദേശിയേയും പുറത്താക്കുമെന്നും…
Read More » - 8 September
ഈ പ്രളയകാലത്തും കേരളത്തിന് സിപിഎമ്മിന്റെ കൈത്താങ്ങ് : വെറും അഞ്ച് ദിവസംകൊണ്ട് സമാഹരിച്ചത് 22 കോടി 90 ലക്ഷം രൂപ
തിരുവനന്തപുരം : ഈ പ്രളയകാലത്തും കേരളത്തിന് സിപിഎമ്മിന്റെ കൈത്താങ്ങ്. പ്രളയ ദുരിതാശ്വാസത്തിന് സംസ്ഥാനമൊട്ടാകെ സമാഹരിച്ച തുക സിപിഎം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. 22 കോടി 90…
Read More » - 8 September
പള്ളിയില്‍ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
പള്ളിക്കുള്ളില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ അല്ഖാസ്ബ പള്ളിയില്‍ മലയാളിയായ മുഹമ്മദ് യൂസഫ് ജാവേദാണ് കുഞ്ഞിനെ കാണുന്നത്. കമ്പിളിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. കഴിഞ്ഞ…
Read More » - 8 September
പാലാ പോര്: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി കോണ്‍ഗ്രസ് ചർച്ച നാളെ
തിങ്കളാഴ്ച കോണ്‍ഗ്രസ് നേതാക്കൾ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളുമായി സമവായ ചര്‍ച്ച നടത്തും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്,…
Read More » - 8 September
കൃത്രിമരേഖ ചമച്ച് രാജ്യംവിടാന്‍ ശ്രമിച്ച കേസ് : വ്യവസായി ഗോകുലം ഗോപാലന്റെ മകന് ബൈജു ഗോപാലനുള്ള ശിക്ഷ വിധിച്ച് ദുബായ് കോടതി
അല്‍ഐന്‍ : കൃത്രിമരേഖ ചമച്ച് രാജ്യംവിടാന്‍ ശ്രമിച്ച കേസില്‍ വ്യവസായി ഗോകുലം ഗോപാലന്റെ മകന് ബൈജു ഗോപാലനുള്ള ശിക്ഷ ദുബായ് കോടതി വിധിച്ചു. ബൈജുവിന് ഒരു മാസം…
Read More » - 8 September
ഹൃദ്യ മധുരമായി ഈസ്റ്റ് കോസ്റ്റ് കുടുംബ സൗഹൃദ ഓണാഘോഷ സംഗമം
തിരുവനന്തപുരം: ഈസ്റ്റ് കോസ്റ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ശ്രദ്ധേയമായി. ശാസ്തമംഗലത്തെ ഈസ്റ്റ് കോസ്റ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറിലധികം വരുന്ന ഈസ്റ്റ് കോസ്റ്റ് കുടുംബാംഗങ്ങള്‍ പങ്കെടുത്തു. ഈസ്റ്റ്…
Read More » - 8 September
മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ; സർക്കാർ നടപടി തുടങ്ങി
മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ സർക്കാർ നടപടി തുടങ്ങി. ഇത് സംബന്ധിച്ചുള്ള സർക്കാരിന്റെ കത്ത് മരട് നഗര സഭയ്ക്കും, എറണാകുളം ജില്ലാ കളക്ടർക്കും കൈമാറി.
Read More »