Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -9 September
നൂറിൽത്താഴെ കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഒരു നാട്; നീലക്കുറിഞ്ഞി പൂവിടുന്ന നാട്ടിലെ ജോയ്സ് ജോർജിന്റെ വിവാദഭൂമി
മൂന്നാർ: നൂറിൽത്താഴെ കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഒരു പ്രദേശമാണ് വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ. വട്ടവട കോവിലൂരിൽനിന്ന് ആറു കിലോമീറ്റർ ചെങ്കുത്തായ കയറ്റങ്ങൾ കയറിയാണ് ഇവിടേക്ക് എത്തേണ്ടത്. കോവിലൂരിൽനിന്ന്…
Read More » - 9 September
പാക് ഭീകരാക്രമണത്തിന് സാധ്യത; മസൂദ് അസറിനെ രഹസ്യമായി ജയില്‍ മോചിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം. കേന്ദ്ര സര്‍ക്കാരിനോട് ജാഗ്രതയോടെ ഇരിക്കാന്‍ ഇന്‍ലിജന്റസ് ബ്യൂറോയുടെയാണ് നിര്‍ദേശം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ നീക്കത്തിന് മറുപടിയായി വരും ദിവസങ്ങളില്‍ സിയാല്‍കോട്ട്-ജമ്മു,…
Read More » - 9 September
ക്യാന്‍സര്‍ ചികിത്സയ്ക്ക് ഗോമൂത്രം; പഠനങ്ങളെക്കുറിച്ച് വ്യക്തമാക്കി കേന്ദ്രമന്ത്രി
ക്യാന്‍സര്‍ ചികിത്സയ്ക്കായി ഗോമൂത്രം ഉപയോഗിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കി കേന്ദ്രമന്ത്രി അശ്വിനി ചൗബേ. മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ഗോമൂത്രം കുടിച്ചിരുന്നുവെന്നും ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹം മൂത്രം കുടിച്ചിരുന്നതെന്നും കേന്ദ്രമന്ത്രി…
Read More » - 9 September
തിരുവോണദിനത്തില്‍ ഉപവാസ സമരത്തിനൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: തിരുവോണദിനത്തില്‍ ഉപവാസ സമരത്തിനൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ. പിഎസ്സി പരീക്ഷകള്‍ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് സംയുക്തസമര സമിതിയുടെ നേതൃത്വത്തിലുള്ള നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം ഉപവാസ സമരം…
Read More » - 9 September
ജീപ്പിന് മുകളില്‍ കയറി ഓണാഘോഷം; അതിരുവിട്ട അഭ്യാസപ്രടകനങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് – വീഡിയോ
കോഴിക്കോട്: ഓണാഘോഷ പരിപാടി അതിരുകടന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജീപ്പില്‍ നിന്ന് തെറിച്ച് വീണ് പരിക്കേറ്റു. കോഴിക്കോട് ദേവഗിരി കോളേജിലാണ് സംഭവം. ജീപ്പിന് മുകളില്‍ കയറി ഓണാഘോഷം നടത്തുന്നതിനിടെയാണ് തെറിച്ചു…
Read More » - 9 September
പരിശോധനാ ഫലത്തില്‍ എയ്ഡ്സ് എന്ന് റിപ്പോര്‍ട്ട്, ആശുപത്രി ജീവനക്കാരുടെ കുറ്റപ്പെടുത്തലും പരിഹാസവും അതിരുവിട്ടു; ഒടുവില്‍ യുവതിക്ക് സംഭവിച്ചത്
രക്തപരിശോധനാ ഫലത്തില്‍ എയ്ഡ്സ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദവും അപമാനവും താങ്ങാനാകാതെ ഗര്‍ഭിണിയായ യുവതി മരിച്ചു. 22കാരിയായ അങ്കിതയാണ് മാനസ്സിക സമ്മര്‍ദ്ദം താങ്ങാനാവാതെ മരിച്ചത്. ഷിംലയില്‍…
Read More » - 9 September
മീഡിയ സെല്‍ ചെയര്മാന് സ്ഥാനം രാജി വയ്ക്കാനൊരുങ്ങി ശശിതരൂര്‍; കാരണമിങ്ങനെ
തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്മാന് സ്ഥാനം ശശി തരൂര്‍ രാജിവയ്ക്കുന്നു. സെല്ലിന്റെ സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുടെയും കോ ഓര്‍ഡിനേറ്റര്‍മാരുടെയും യോഗത്തിലാണ് തരൂര്‍ രാജി…
Read More » - 9 September
ഓണാവധി; യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്
കൊച്ചി: ഓണാവധി സമയത്ത് വീട് പൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ്ബുക്കിലൂടെയാണ് മുന്നറിയിപ്പ്. ഓണാവധിയോടനുബന്ധിച്ച് വീട് അടച്ച് പോകുന്നവര്‍ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക,…
Read More » - 9 September
യുഎസ് ഓപ്പണ്‍; വിജയ കിരീടം ചൂടി റഫേല്‍ നദാല്‍
യുഎസ് ഓപ്പണ്‍ ടെന്നിസില്‍ വിജയകിരീടം ചൂടി സ്പെയിനിന്റെ റഫേല്‍ നദാല്‍. അവസാന നിമിഷം വരെ ആവേശം നിറഞ്ഞു നിന്ന ഫൈനലില്‍ റഷ്യന്‍ താരം ദാനി മദ്ദദെവിനെയാണ് നദാല്‍…
Read More » - 9 September
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കാൻ സാധ്യത
കൊച്ചി: പ്രളയകാലങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണം കേന്ദ്ര ജലക്കമ്മിഷന്‍ ഏറ്റെടുത്തേക്കും. പെരുമഴ, വെള്ളപ്പൊക്കം തുടങ്ങി പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോള്‍ അന്തസ്സംസ്ഥാന അണക്കെട്ടുകളുടെ പ്രവര്‍ത്തനം ഏറ്റെടുക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ അഭിപ്രായമാരാഞ്ഞ് കേന്ദ്രം…
Read More » - 9 September
ശസ്ത്രക്രിയാ മുറിയില്‍ വെച്ച് നഴ്സിനെ അടിച്ചു; ഡോക്ടര്‍ക്കെതിരെയുള്ള നടപടിയിങ്ങനെ
ശസ്ത്രക്രിയാമുറിയില്‍ വെച്ച് നഴ്സിനെ നീഡില്‍ ഹോള്‍ഡര്‍ കൊണ്ട് അടിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ഡോക്ടറെ സര്‍വീസില്‍ നിന്നും നീക്കി സര്‍ക്കാര്‍ ഉത്തരവ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ്…
Read More » - 9 September
ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ ഇന്ന് ചർച്ച
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടഞ്ഞു നില്ക്കുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാൻ ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്, തിരുവഞ്ചൂര്‍…
Read More » - 9 September
മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവ്; നഗരസഭയെ പ്രതിസന്ധിയിലാക്കുന്നത് ഈ പ്രശ്നങ്ങള്‍
മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് മാറ്റാനുള്ള ഉത്തരവോടെ പ്രതിസന്ധിയിലായിരിക്കുകയാണ് നഗരസഭ. പുനരധിവാസവും മാലിന്യപ്രശ്നങ്ങളുമാണ് നഗരസഭ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവും തുടര്‍നടപടികളും ചര്‍ച്ച ചെയ്യാന്‍…
Read More » - 9 September
ചന്ദ്രയാൻ ദൗത്യത്തിന്റെ തിരിച്ചടി പഠിക്കുന്ന ഉന്നത തല സമിതിയുടെ കണ്ടെത്തലുകൾ ഇങ്ങനെ
തിരുവനന്തപുരം: ചന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ വീണുടഞ്ഞത് അവസാനനിമിഷങ്ങളിലെ ഉലച്ചിൽ കാരണമായിരുന്നുവെന്ന് ദൗത്യത്തിന്റെ തിരിച്ചടി പഠിക്കുന്ന ഉന്നത തല സമിതിയുടെ കണ്ടെത്തൽ. ഇത് നിയന്ത്രിക്കാനുള്ള…
Read More » - 9 September
ഏറിയുംകുറഞ്ഞും മഴ തുടരും; ഇടവപ്പാതി കഴിയാറായിട്ടും കാലവർഷപാത്തി സജീവം
പാലക്കാട്: സംസ്ഥാനത്ത് ഈ മാസം 25 വരെ ഏറിയുംകുറഞ്ഞും മഴ തുടരുമെന്ന് റിപ്പോർട്ട്. പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള അതിതീവ്രമഴ രണ്ടുദിവസത്തിനുളളിൽ കുറയുമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. സാധാരണയിൽനിന്നു വ്യത്യസ്തമായി…
Read More » - 9 September
നാസിലിനോട് വിരോധമില്ല; തന്നെ പിന്തുണച്ചവർക്ക് നന്ദിയെന്ന് തുഷാർ വെള്ളാപ്പള്ളി
ദുബായ്: തനിക്കെതിരെയുള്ള ചെക്ക് കേസ് തള്ളിപ്പോയതിന് പിന്നാലെ പ്രതികരണവുമായി ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. നീതിയും സത്യവും വിജയിച്ചെന്നും പ്രതിസന്ധിയില്‍ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും തുഷാർ പറയുകയുണ്ടായി. തനിക്കെതിരെയുള്ള…
Read More » - 9 September
രണ്ടാം മോദി സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ പരിഹാസവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വികസനമുരടിപ്പിന്റെ നൂറുദിനങ്ങള്‍ സമ്മാനിച്ചതിന് മോദി സര്‍ക്കാരിന് അഭിനന്ദനങ്ങളെന്നായിരുന്നു രാഹുലിന്റെ പരിഹാസം. നേതൃത്വ…
Read More » - 9 September
മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രശ്നം പരിഹരിക്കാൻ എ.കെ ആന്റണിക്ക് ചുമതല
ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രശ്നം പരിഹരിക്കാൻ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതി. മുഖ്യമന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്തിയ ശേഷം കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് ഇക്കാര്യം…
Read More » - 8 September
മത്സരത്തിനിടെ കാർ അപകടത്തിൽപ്പെട്ടു : ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു : വീഡിയോ
മോണ്‍സ: മത്സരത്തിനിടെ അപകടത്തിൽപ്പെട്ട കാറിൽ നിന്നും ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ പുറത്ത്. ഫോര്‍മുല വണ്‍ ഇറ്റാലിയന്‍ ഗ്രാന്‍പ്രീ യോഗ്യതാ മത്സരത്തിന് മുന്‍പ് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ്…
Read More » - 8 September
ഇന്ദ്രന്‍സിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവെൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട നടന് ഇന്ദ്രന്‍സിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മലയാള സിനിമയുടെ അഭിമാനമാവുകയാണ് ഇന്ദ്രൻസ്. വെയിൽ മരങ്ങൾ എന്ന…
Read More » - 8 September
ചര്‍ച്ചയില്‍നിന്ന് പിന്മാറിയ അമേരിക്കയെ ഭീഷണിപ്പെടുത്തി താലിബാന്
വാഷിംഗ്ടണ്‍: സമാധാന ചര്‍ച്ചകളില്‍നിന്ന് പിന്മാറിയ അമേരിക്കയെ ഭീഷണിപ്പെടുത്തി താലിബാൻ. ഈ നടപടി മൂലം അമേരിക്കക്ക് കനത്ത നഷ്ടമുണ്ടാകുമെന്ന് താലിബാന് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ അമേരിക്കാരുടെ ജീവന് നഷ്ടങ്ങളുണ്ടാകുമെന്നാണ് താലിബാന്…
Read More » - 8 September
യാത്രക്കാരൻ മരണപ്പെട്ടു : വിമാനം നിലത്തിറക്കി
ഭുവനേശ്വര്‍: യാത്രക്കിടെ വിമാനത്തിൽ യാത്രക്കാരൻ മരണപ്പെട്ടു. ഭുവനേശ്വറില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോയ സ്പെസ് ജെറ്റ് വിമാനത്തില്‍ അശോക് കുമാര്‍ (48) ആണ് മരിച്ചത്. പക്ഷാഘാതമാണ് മരണകാരണം. വിമാനം…
Read More » - 8 September
മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമര്‍ശിച്ചാല്‍ ഫണ്ട് ലഭിക്കില്ല, അതിനു വേണ്ട കാര്യങ്ങൾ ചെയ്യണം : സദാനന്ദ ഗൌഡ
പാലാ: കേരള മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ. മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തിരുന്ന് വിമര്‍ശനം ഉന്നയിച്ചാല്‍ പ്രളയ ദുരിതാശ്വാസം ലഭിക്കില്ല. ദില്ലിയിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കുയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ…
Read More » - 8 September
അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്ന ഒരു കുടിയേറ്റക്കാരനെയും തുടരാന്‍ അനുവദിക്കില്ല ; നയം വ്യക്തമാക്കി അമിത് ഷാ
ഗുവഹാട്ടി ; ഒരു അനധികൃത കുടിയേറ്റക്കാരനെപ്പോലും ഭാരതത്തിൽ തുടരാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും ഉയരുന്നുണ്ട് .…
Read More » - 8 September
വിമാനം അടിയന്തിരമായി നിലത്തിറക്കി
വാരണാസി•എഞ്ചിന് തകരാറിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഗോരഖ്പൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ വിമാനമാണ് വാരണാസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. 150 പേരാണ്…
Read More »