Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -1 September
സൗദിയില്‍ മയക്കുമരുന്ന് കടത്ത് കേസ് : മലയാളികള്‍ പിടിയിലായി
റിയാദ് : സൗദിയില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളികള്‍ പിടിയിലായി. മലയാളികളെ ജയിലിലാക്കിയത് അതിര്‍ത്തി സേന സ്ഥാപിച്ച സെന്‍സര്‍ മെഷീനുകളും. കേസില്‍ പിടിയിലായ 550ലേറെ പേരില്‍ ഭൂരിഭാഗവും…
Read More » - 1 September
ഒരു ഇഡ്ഢലിയുടെ വില വെറും ഒരുരൂപ, ഒപ്പം രുചികരമായ സാമ്പാറും; തേടിയെത്തുന്നവരുടെ വയറും മനസും നിറച്ച് ഒരു മുത്തശ്ശി
ഇഡ്ഢലിക്ക് വെറും ഒരു രൂപ. ഒപ്പം വിളമ്പുന്നത് രുചികരമായ സാമ്പാര്‍. വിശക്കുന്നവര്‍ക്ക് വയറുനിറയുവോളം കഴിച്ച് മടങ്ങാം. കേട്ടിട്ട് അത്ഭുതപ്പെടേണ്ട. സംഗതി സത്യമാണ്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ഒരു നാടിന്…
Read More » - 1 September
ലൈംഗികത്തൊഴിലാളിയാകാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു
ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലാളിയാകാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു. സംഭവം നടന്ന് മൂന്നാഴ്ചയ്ക്കിപ്പുറം ഭര്‍ത്താവിനെ പൊലീസ് പിടികൂടി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഗര്‍പൂരിലെ പാര്‍ക്കില്‍ ഒരു സ്ത്രീയുടെ…
Read More » - 1 September
ക്ഷേത്രത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിലെ നീലകണ്ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായി. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ സദാശിവ ശര്‍മ്മയാണ് മോഷണവിവരം ആദ്യം അറിയുന്നത്.…
Read More » - 1 September
കേന്ദ്രനടപടികളെ തടസപ്പെടുത്താന്‍ പാകിസ്ഥാന് : ഇന്ത്യയിലേയ്ക്ക് കോടികളുടെ കള്ളപ്പണം ഒഴുക്കുന്നു : രഹസ്യാന്വേഷണത്തിന് നിര്‍ണായക വിവരം
ന്യൂഡല്‍ഹി : കള്ളപ്പണത്തിനെതിരായ കേന്ദ്രത്തിന്റെ നടപടികളെ തടസപ്പെടുത്താന്‍ പാകിസ്ഥാന്. പാകിസ്ഥാനില്‍ നിന്നും കോടികളുടെ കള്ളപ്പണമാണ് ഇന്ത്യയിലേയ്ക്ക് ഒഴുകുന്നത്. ഇന്ത്യയുടെ പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പാകിസ്ഥാന് ചാരസംഘടനയായ…
Read More » - 1 September
ഒരു കാര്‍ മറ്റൊരു കാറിന് മുകളില്‍ കെട്ടിവെച്ച് യാത്ര ; ഡ്രൈവറുടെ സാഹസിക യാത്രയ്ക്ക് കിട്ടിയത് ഉഗ്രന്‍ പണി
തകര്‍ന്ന കാര്‍ തന്റെ മറ്റൊരു കാറിന് മുകളില്‍ കെട്ടി വച്ച് യാത്ര നടത്തിയ ഡ്രൈവര്‍ക്ക് കിട്ടിയത് ഉഗ്രന്‍ പണി. 97 ഡോളര്‍ പിഴയൊടുക്കാനാണ് അബെറിസ്റ്റ്വിത്ത് മജിസ്ട്രേറ്റ് കോടതി…
Read More » - 1 September
മധ്യവയസ്കയുടെ ആത്മഹത്യ , പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായെന്ന വ്യാജവാര്‍ത്തയെ തുടർന്നെന്ന് ഭർത്താവ്
അസം : അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താവുമെന്ന് ഭയന്ന മധ്യവയസ്ക അസമില്‍ ആത്മഹത്യ ചെയ്തതായി ഭർത്താവിന്റെ ആരോപണം. പൌരത്വം നഷ്ടപ്പെടുമെന്ന് എന്‍.ആര്.സി ഓഫീസര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ്…
Read More » - 1 September
കാറോട്ടമത്സരത്തിനിടെ അപകടം : ഫോർമുല 2 താരത്തിനു ദാരുണമരണം
ബ്രസൽസ്: അപകടത്തിൽ ഫോർമുല 2 താരത്തിനു ദാരുണമരണം. ബെൽജിയൻ ഗ്രാൻഡ് പ്രിക്സിൽ കാറോട്ടമത്സരത്തിനിടെ ഇരുപത്തിരണ്ടുകാരനായ ഫ്രഞ്ച് താരം അൻതോനി ഹബെർട്ട് ആണ് മരിച്ചത്. അമേരിക്കയുടെ യുവാൻ മാനുവൽ…
Read More » - 1 September
ആറാംക്ലാസ് വിദ്യാർത്ഥിനിക്ക് അദ്ധ്യാപകന്റെ ക്രൂര മർദ്ദനം , കുട്ടിക്ക് ചെവിയിൽ നിന്ന് രക്തസ്രാവം
കൊൽക്കത്ത: ആറാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസിൽ ചിരിച്ചെന്നാരോപിച്ച് അധ്യാപകന്റെ ക്രൂര മർദ്ദനം. കൊൽക്കത്തയിലെ സർക്കാർ എയ്ഡഡ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വ്യാഴാഴ്ച അധ്യാപകൻ ക്രൂരമായി മർദ്ദിച്ചത്.…
Read More » - 1 September
കള്ളപ്പണക്കാരുടെ രക്ഷാകേന്ദ്രത്തിന് എന്നെന്നേക്കുമായി പൂട്ട് വീഴുന്നു : നിക്ഷേപ രഹസ്യങ്ങള്‍ ഇന്നുമുതല്‍ പരസ്യമാക്കുന്നു
ന്യൂഡല്‍ഹി : പ്രതിഷേധക്കാരുടേയും എതിരാളികളുടേയും വായ അടപ്പിച്ച് കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നയം വിജയിക്കുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ അക്കൗണ്ട് വിവരങ്ങള്‍ സ്വിസ് ബാങ്ക് കേന്ദ്ര സര്‍ക്കാറിന്…
Read More » - 1 September
ഐഫോൺ ആണോ നിങ്ങൾ ഉപയോഗിക്കുന്നത്, എങ്കിൽ സൂക്ഷിക്കുക : മുന്നറിയിപ്പുമായി ഗൂഗിൾ
സാന്‍ഫ്രാന്‍സിസ്കോ: ഐഫോൺ ആണോ നിങ്ങൾ ഉപയോഗിക്കുന്നത്, എങ്കിൽ സൂക്ഷിക്കുക. ഹാക്കിങ് ഭീഷണിയുണ്ടെന്നു ഗൂഗിളിന്റെ സുരക്ഷാ ഗവേഷകരുടെ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെട്ട ചില വെബ്സൈറ്റുകളാണ് ഹാക്കിങ് ഭീഷണിയുയര്‍ത്തുന്നത്. ആപ്പിള്‍…
Read More » - 1 September
അല്‍ഖൈ്വദ ഭീകരവാദ ക്യാമ്പ് തകര്‍ത്ത് അമേരിക്ക; മിസൈല്‍ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
സിറിയയില്‍ അല്‍ഖൈ്വദ ഭീകരവാദ പരിശീലന ക്യാമ്പിനു നേരേ അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. സിറിയയിലെ വടക്കുകിഴക്കന്‍ ഇദ്ലിബില് നടന്ന അമേരിക്കന്‍ മിസൈലാക്രമണത്തില്‍ അന്‍പതോളം അല്‍ഖൈ്വദ ഭീകരവാദി…
Read More » - 1 September
ഷോപ്പിങ് മാളില്‍ യുവാക്കളുടെ കൂട്ടത്തല്ല്; പരിഭ്രാന്തരായി സന്ദര്‍ശകര്‍- വീഡിയോ പുറത്ത്
റിയാദ്: യുവാക്കള്‍ തമ്മിലുള്ള പൊരിഞ്ഞ തല്ലിന്റെ വീഡിയോ പ്രചരിക്കുന്നു. സൗദി അറേബ്യയിലെ ഷോപ്പിങ് മാളില്‍ യുവാക്കള്‍ കൂട്ടത്തിലൊരാളെ അടിച്ച് നിലത്തിടുന്ന വീഡിയോ ആണ് പുറത്തുവന്നത്. സംഭവം വൈറലായതോടെ…
Read More » - 1 September
കാമുകന്മാര് പരസ്പരം കണ്ടുമുട്ടിയതോടെ നടുറോഡില്‍ വെച്ച് തമ്മില്‍ തല്ലി, യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി; രണ്ടുമക്കളുടെ അമ്മയായ യുവതിക്കുവേണ്ടിയുള്ള തര്‍ക്കം തലവേദനയായത് പോലീസിന്
രണ്ട് മക്കളുടെ അമ്മയായ യുവതിക്ക് വേണ്ടി നടുറോഡില്‍ വെച്ച് കാമുകന്മാര് തമ്മിലടിച്ചു. സംഗതി വഷളാകാതിരിക്കാന്‍ ഒരു കാമുകനൊപ്പം വീട്ടമ്മ സ്ഥലം വിട്ടതോടെ മറ്റൊരാള്‍ പോലീസില്‍ പരാതി നല്കി.…
Read More » - 1 September
ഒമാനിൽ സെപ്റ്റംബറിലെ ഇന്ധന വിലയിൽ മാറ്റം
മസ്ക്കറ്റ് : ഒമാനിൽ സെപ്റ്റംബറിലെ ഇന്ധന വില കുറഞ്ഞു. ഷെല്‍ ഒമാന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ എം 91 പെട്രോളിന്റെ വില ലിറ്ററിന് 210 ബൈസയില്‍ നിന്നും…
Read More » - 1 September
അനധികൃത സ്വത്ത് സമ്പാദനം, ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തേക്കും
ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തുടര്‍ച്ചയായി രണ്ടാംദിവസവും ചോദ്യം ചെയ്തു. 429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്ന…
Read More » - 1 September
യുഎസ് ഓപ്പണിലെ നാലാം റൗണ്ടിലേക്ക് മുന്നറി റാഫേൽ നദാൽ, നവോമി ഒസാക്ക
ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസിലെ നാലാം റൗണ്ടിലേക്ക് മുന്നറി റാഫേൽ നദാൽ. . ദക്ഷിണകൊറിയയുടെ ചുംഗ് ഹിയോണിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് നദാൽ അവസാന 16ൽ ഇടം…
Read More » - 1 September
പി.എസ്.സി പരീക്ഷ മലയാളത്തില്‍ എഴുതാനായുള്ള സമരത്തെ കുറിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്
തിരുവനന്തപുരം: പി.എസ്.സി പരീക്ഷ മലയാളത്തിലെഴുതാന്‍ സമരം നടത്തേണ്ടിവന്നത് അതിദയനീയമെന്ന് വിശേഷിപ്പിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. പി.എസ്.സി പരീക്ഷ മലയാളത്തിലെഴുതാന്‍ അനുമതി ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടം…
Read More » - 1 September
അധ്യാപകര്‍ വിദ്യാര്‍ഥികളെ വീട്ടിലേക്ക് വിളിപ്പിക്കരുത്, ഒരുമിച്ച് താമസിക്കരുത്- സര്‍ക്കുലറുമായി സര്‍വകലാശാല
ചെന്നൈ: വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ വീട്ടിലേക്ക് ക്ഷണിക്കുന്നതും ഒരുമിച്ച് യാത്ര ചെയ്യുന്നതും വിലക്കി മദ്രാസ് സര്‍വകലാശാല. വിദ്യാര്‍ഥികള്‍ക്ക് നേരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് തടയിടാനാണ് വ്യത്യസ്ത സര്‍ക്കുലറുമായി സര്‍വകലാശാല രംഗത്തെത്തിയത്.…
Read More » - 1 September
‘ഇമ്രാന് കഴിവില്ല’ പാകിസ്ഥാനിൽ ഇമ്രാനെ വെട്ടി സൈന്യം വീണ്ടും സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു!! യുഎസ് ഗവേഷണ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട്
വാഷിങ്ടണ്‍: പാക്കിസ്ഥാനില്‍ സൈന്യം വീണ്ടും സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞുവെന്ന് യുഎസ് ഗവേഷണ വിഭാഗം. പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഭരണപരിചയമില്ലെന്നും, ഇമ്രാന് പദവിയേറ്റെടുത്തതോടെ വിദേശകാര്യം, സുരക്ഷാകാര്യം തുടങ്ങിയ…
Read More » - 1 September
വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന കുടുംബത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം
കൊല്ലം: വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്ന കുടുംബത്തിന് നേരെ മുഖം മൂടി സംഘത്തിന്റെ ആക്രമണം. ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും അയല്‍വാസിയെയുമാണ് നാലംഗ സംഘം മര്‍ദിച്ചത്. കൊല്ലം അഞ്ചലിലാണ്…
Read More » - 1 September
ജമ്മു കാഷ്മീരിലെ അതിർത്തിപ്രദേശങ്ങൾ കരസേനാ തലവൻ സന്ദർശിച്ചു
ശ്രീനഗര്‍ : ജമ്മു കാഷ്മീരിലെ അതിർത്തിപ്രദേശങ്ങളിൽ സന്ദർശനം നടത്തി കരസേനാ തലവൻ ജനറൽ ബിപിൻ റാവത്ത്. പൂഞ്ച്, രജൗരി ജില്ലകളിലെ അതിർത്തിപ്രദേശങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. പാക്കിസ്ഥാന്റെ വെടിനിർത്തൽ…
Read More » - 1 September
ഇടപാടുകാര്‍ക്ക് നല്‍കാനുള്ളത് കോടികളുടെ പണം : പ്രമുഖ ചിട്ടികമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗം പിടിയില്‍
തൃശൂര്‍ : തൃശൂരില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രമുഖ ചിട്ടികമ്പനി ഇടപാടുകാര്‍ക്ക് നല്‍കാനുള്ളത് കോടികള്‍. ടിഎന്‍ടി ചിട്ടി കമ്പനിയാണ് ഇടപാടുകാര്‍ക്ക് പണം നല്‍കാത്തത്. സംഭവവുമായി ബന്ധപ്പെട്ട് കമ്പനി ഡയറക്ടര്‍ ബോര്‍ഡ്…
Read More » - 1 September
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കേരളത്തില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച സംസ്ഥാനത്തെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,…
Read More » - 1 September
പൗരത്വ ബിൽ, കനത്ത സുരക്ഷയില്‍ അസം, യഥാര്‍ത്ഥ ഇന്ത്യക്കാരില്‍ പലരും ദേശീയ പൗരത്വപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ ആരോപണം
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്ര സര്‍ക്കാര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അസമില്‍ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. 19…
Read More »