Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -13 August
ദുരിതാശ്വാസസഹായം : പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി
ന്യൂ ഡൽഹി : കനത്ത മഴയും ഉരുൾപ്പൊട്ടലും കാരണം ദുരിതത്തിലായ വയനാടിന് ദുരിതാശ്വാസസഹായം ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വയനാട് എം.പി രാഹുൽ ഗാന്ധിയുടെ കത്ത്. ദുരന്തമേഖലകള്‍…
Read More » - 13 August
കാശ്മീരികള്‍ കൊല്ലപ്പെടാന്‍ സാധ്യത; ഇന്തോനേഷ്യയോട് സഹായം തേടി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയത്തില്‍ ഇന്തോനേഷ്യയോട് സഹായം തേടി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സാഹചര്യത്തില്‍ കാശ്മീരികള്‍ കൊല്ലപ്പെടാന്‍ സാധ്യത ഉണ്ടെന്നും…
Read More » - 13 August
ഭൂചലനം അനുഭവപ്പെട്ടു : റിക്ടർ സ്കെയിലിൽ 4.2 തീവ്രത
ശ്രീനഗർ : ഭൂചലനം അനുഭവപെട്ടു. ജമ്മു കാശ്മീരിൽ വൈകിട്ട് 4:20ഓടെ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് വാർത്ത ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്യുന്നു. …
Read More » - 13 August
ജോലി തേടി ഒമാനിൽ പോകുന്നവർക്ക് മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്
തിരുവനന്തപുരം: സന്ദര്‍ശക വീസയില്‍ ജോലി കിട്ടുമെന്ന വാഗ്ദാനത്തില്‍ ഒമാനിൽ പോകുന്നവർക്ക് മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്. കുടുംബ വീസയിലോ, ടൂറിസ്റ്റ് വീസയിലോ ട്രാവല്‍ ഏജന്‍സികള്‍ മുഖേന ഒമാനില്‍ എത്തി…
Read More » - 13 August
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു : ബിജെപി നേതാവടക്കം മൂന്നുപേര്‍ക്ക് പരിക്ക്
പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്റെ ചീളുകള്‍ പരിക്കേറ്റവരുടെ മുഖത്തും കഴുത്തിലുമാണ് പതിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഇവരുടെ നില ഗുരുതരമല്ല.
Read More » - 13 August
സംഭാവന ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വ്യാജൻ
കോഴിക്കോട്: സംഭാവന ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വ്യാജൻ. ‘keralacmdrf@sbi’ എന്നതാണ് യഥാര്‍ഥ അക്കൗണ്ട്. എന്നാല്‍ സമാനമായി ‘kerelacmdrf@sbi’ എന്ന അക്കൗണ്ട് അഡ്രസ്സിലാണ് വ്യാജ…
Read More » - 13 August
കനത്ത ഇടിവ് : വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി
ബി.എസ്.ഇയിലെ 797 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ,1,648 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
Read More » - 13 August
മക്കയിൽ വാഹനാപകടം : ഇന്ത്യക്കാരുൾപ്പെടെ മൂന്നു പേർ മരിച്ചു : മലയാളികളടക്കം ഒട്ടേറെ പേർക്ക് പരിക്കേറ്റു
മക്ക : വാഹനാപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ മൂന്നു പേർക്ക് ദാരുണാന്ത്യം.മിനായില്‍ അസിസിയ റോഡില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു ഹജ് തീർഥാടകരുടെ ഇടയിലേയ്ക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറുകയായിരുന്നു. മലയാളികളടക്കം നിരവധി…
Read More » - 13 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വർഷത്തെ എം.പി പെൻഷൻ സംഭാവന ചെയ്ത് ഇന്നസെന്റ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുൻ എം.പിയെന്ന നിലയിൽ ലഭിക്കുന്ന ഒരു വർഷത്തെ പെൻഷൻ തുക ഇന്നസെന്റ് സംഭാവന നൽകി. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂർ കലക്ടറേറ്റിലെത്തി…
Read More » - 13 August
മരുന്ന് വാങ്ങാൻ 30രൂപ ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി
മൂന്നു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്.
Read More » - 13 August
ചില സമയം ചിലര്‍ക്ക് അനുകൂലമായി കാറ്റ് വീശും, എന്നാൽ അത് മാറും; കേക്ക് മുറിച്ചവരോട് അമ്പിളി ദേവിയുടെ ഭർത്താവ്
ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയും ആദിത്യന് ജയനും വിവാഹിതരായത്. ഇപ്പോൾ അമ്പിളിയുടെ മകന്റെ ഏറ്റവും വലിയ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത സന്തോഷത്തില്‍ ആദിത്യൻ പങ്കുവെച്ച…
Read More » - 13 August
9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » - 13 August
മഴമേഘങ്ങൾ അറബിക്കടലിന് മുകളിൽ; ശക്തമായ മഴയ്ക്ക് സാധ്യത
കോഴിക്കോട്: അറബിക്കടലിന് മുകളില്‍ മേഘങ്ങളെത്തി. ഇന്നു രാത്രിയോടെ മധ്യകേരളത്തിലെ മൂന്നു ജില്ലകളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മഴ പെയ്യും. മാലദ്വീപ്…
Read More » - 13 August
രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട ലിനുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് എംടി രമേശ്
കോഴിക്കോട് : രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്ത്തകൻ ലിനുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ലിനുവിന്റെ അമ്മയെ സന്ദര്‍ശിച്ച ശേഷം…
Read More » - 13 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി : പ്രതികരണവുമായി പ്രിയങ്ക ഗാന്ധി
ജനാധിപത്യത്തിനായും ഭരണഘടനയ്ക്ക് വേണ്ടിയുമാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്
Read More » - 13 August
ബൈക്കില്‍ മഴക്കോട്ടിട്ട് ഇരിക്കുന്ന നിലയില്‍ പ്രിയദര്‍ശന്റെ മൃതദേഹം; നടുക്കുന്ന പ്രളയക്കാഴ്ച
മലപ്പുറം ജില്ലയിലെ കവളപ്പാറ ദുരന്തഭൂമിയായി മാറിയതിന്റെ നടുക്കുന്ന കാഴ്ചകളാണ് ഓരോദിവസവും പുറത്തുവരുന്നത്. ഇതുവരെ 20 മൃതദേഹങ്ങളാണ് ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയത്. ഇനി 39 പേരെക്കൂടി കണ്ടെത്താനുണ്ട്. മകനെ…
Read More » - 13 August
മഴക്കെടുതി : മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിനെതിരെ യുഡിഎഫ് എംഎല്‍എമാർ
അവലോകന യോഗം പ്രഹസനമാണെന്നും ജില്ലയിലെ സര്‍ക്കാര്‍ ഏകോപനം കാര്യക്ഷമമല്ലെന്നും എംഎല്‍എമാർ ആരോപിച്ചു.
Read More » - 13 August
5 ജില്ലകളിൽ നാളെയും അവധി പ്രഖ്യാപിച്ചു
3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » - 13 August
റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി മുന്നേറി ആധാര്‍ പേയ്മെന്റ് സിസ്റ്റം
കൊച്ചി :റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി മുന്നേറി ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം ((എഇപിഎസ്). ജൂലൈയില്‍ ഇത് വഴിയുള്ള ഇടപാടുകളുടെ എണ്ണം 200 ദശലക്ഷം കടന്നതായും, ഇത് റെക്കോർഡ്…
Read More » - 13 August
നിങ്ങളെയൊക്കെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയാണ് വേണ്ടത്; ബണ്ട് പൊളിച്ചില്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍
തൃശൂര്‍: ഏനാമാക്കല്‍ റഗുലേറ്റര്‍ ഫേസ് കനാലിലെ റിംഗ് ബണ്ട് പൂര്‍ണമായും നീക്കം ചെയ്യാത്തതില്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വിമർശനവുമായി മന്ത്രി വി എസ് സുനില്‍കുമാര്‍. അരിമ്പൂര്‍,…
Read More » - 13 August
വിവാദ പ്രസ്താവന : ശശി തരൂരിന് അറസ്റ്റ് വാറണ്ട്
ന്യൂ ഡൽഹി : ശശി തരൂര്‍ എം.പിക്ക് അറസ്റ്റ് വാറണ്ട്. വിവാദ പ്രസ്താവന നടത്തിയെന്ന പരാതിയിൽ കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട്…
Read More » - 13 August
ശൂന്യതയിൽ നിന്നും പ്രതിപക്ഷമായി; പത്ത് എംഎല്‍എമാര്‍ ബിജെപിയിൽ
ന്യൂഡല്‍ഹി: സിക്കിമിലെ പ്രാദേശിക പാര്‍ട്ടിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എസ്ഡിഎഫ്) 10 എംഎല്‍എമാർ ബിജെപിയിൽ. ന്യൂഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി…
Read More » - 13 August
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി
കൊച്ചി: നാളെ (ഓഗസ്റ്റ് 14 ബുധനാഴ്ച) എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.…
Read More » - 13 August
പ്രളയബാധിതര്‍ക്ക് നല്‍കിയത് കെട്ടുകണക്കിന് പുതിയ വസ്ത്രങ്ങള്‍ : നൗഷാദിനു പിന്നാലെ ആന്റോയും മലയാളികളുടെ മനസിലിടം പിടിയ്ക്കുന്നു
തൃശൂര്‍ : പ്രളയബാധിതര്‍ക്ക് കെട്ടുകണക്കിന് പുതിയ വസ്ത്രങ്ങള്‍ നല്കി ആന്റോയും മലയാളികളുടെ മനസിലിടം പിടിയ്ക്കുന്നു. ചാലക്കുടി മാര്‍ക്കറ്റിലെ ആന്റോ ഫാഷന്‍ വെയര്‍ ഉടമ ആന്റോയാണ് പ്രളയബാധിതര്‍ക്കായി തന്റെ…
Read More » - 13 August
സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾക്ക് തടയിടാന്‍ നടപടിയുമായി ഹൈക്കോടതി
സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾക്ക് പൂട്ട് വീഴും. വാര്‍ണര്‍ ബ്രദേഴ്സ് നല്കിയ ഹര്‍ജി പരിഗണിച്ച് സിനിമകള്‍ അനധികൃതമായി സ്ട്രീം ചെയ്യുന്ന തമിഴ്റോക്കേഴ്സ്, ഈസിടിവി, കാത്മൂവീസ്, ലൈംടോറന്റ്സ്…
Read More »