Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -3 August
12 കോടിയുടെ ഹെറോയിനുമായി അഫ്ഗാന് പൗരന് അറസ്റ്റിൽ
അഫ്ഗാന് പൗരനെ 12 കോടിയുടെ ഹെറോയിനുമായി ഡൽഹി പോലീസ് അറസ്റ് ചെയ്തു. 3 കിലോ ഹെറോയിനുമായാണ് ഇയാൾ അറസ്റ്റിലായത്.
Read More » - 3 August
സെനറ്റിലേക്ക് നിര്‍ദ്ദേശിച്ച സിപിഎം പ്രതിനിധികളെ ഗവർണ്ണർ നീക്കിയത് യോഗ്യതയില്ലാത്തതിനാൽ
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത സിപിഎം പ്രതിനിധികളെ ഗവര്‍ണര്‍ ഒഴിവാക്കി. ഷിജുഖാന്, അഡ്വക്കേറ്റ് ജി സുഗുണന് എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. നേരത്തെ സിന്‍ഡിക്കേറ്റ്…
Read More » - 3 August
നൗഷാദ് കൊലക്കേസ്; ആക്രമണത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി പരിക്കേറ്റയാള്‍
ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പരിക്കേറ്റയാള്‍. നൗഷാദിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഷാജി എന്ന എസ്ഡിപിഐ പ്രവര്ത്തകനുമുണ്ടായിരുന്നെന്നാണ് ആക്രമണത്തില്‍ പരിക്കേറ്റ…
Read More » - 3 August
മാധ്യമ പ്രവർത്തകന്റെ മരണം, ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്, കാറോടിച്ചിരുന്നത് ഡ്രൈവറാണെന്ന് വാദം; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.
സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തിൽ വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ കണ്ടെത്തി. എന്നാൽ താനല്ല വാഹനം ഓടിച്ചിരുന്നത് എന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ വാദം.…
Read More » - 3 August
ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; വിന്‍ഡീസിനെതിരെ ജയമുറപ്പിക്കാന്‍ കോലിപ്പട
ടി10 പരമ്പരയ്്ക്ക് ഇന്ന് തുടക്കം. ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിണ്ടും ഗ്രൗണ്ടിലിറങ്ങുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍. അമേരിക്കയിലെ ഫ്ലോറിഡയില്‍ രാത്രി എട്ടിനാണ്…
Read More » - 3 August
സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കണം : എംപിമാരുടെ യോഗം വിളിച്ച് യെദിയൂരപ്പ
ബംഗളൂരു: കര്‍ണാടകത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. ഓഗസ്റ്റ് ആറിനാണ് യോഗം നടക്കുക. സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ചും മറ്റും ചര്‍ച്ച…
Read More » - 3 August
എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നഴ്സുമാർക്ക് നിയമനം; നോർക്ക റൂട്ട്സ് കരാർ ഒപ്പുവച്ചു
നോർക്ക റൂട്ട്സ് മുഖേന എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് 210 നഴ്സുമാർക്ക് ഉടൻ നിയമനം നൽകും. യുഎഇയിൽ നോർക്ക റൂട്ട്സ് മുഖേന ഇത്തരത്തിൽ വലിയൊരു നിയമനം ഇതാദ്യമായാണ്. ഐസിയു…
Read More » - 3 August
പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരാക്രമണത്തിന് പദ്ധതി; രാജ്യത്ത് ജാഗ്രതാ നിര്‍ദേശം
പാക്കിസ്ഥാന് തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ചാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നത്. പാകിസ്ഥാന് സൈന്യം…
Read More » - 3 August
യു.എ.പി.എ ബില്‍ രാജ്യസഭ കടന്നു , അനുകൂലിച്ച് വോട്ട് ചെയ്ത് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വ്യക്തികളെയും ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥയുള്ള വിവാദമായ യു.എ.പി.എ(അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍) നിയമഭേദഗതി ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം. ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡി അവതരിപ്പിച്ച ഭേദഗതി നിര്‍ദ്ദേശം…
Read More » - 3 August
ഐ.ഐ.ടി അധ്യാപകനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടി , കോഴിക്കോട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കോര്‍പറേറ്റ് ഓഫീസില്‍ റെയ്ഡ്: തട്ടിപ്പിന് ഇരയായത് നിരവധിപേർ
കോഴിക്കോട്: മോഷണക്കുറ്റം ചുമത്തി ബ്ളാക്ക് മെയ്ലിങ്ങിലൂടെ ഐ.ഐ.ടി പ്രഫസറില്‍ നിന്നു പണവും വാച്ചും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ കോര്‍പറേറ്റ് ഓഫീസില്‍ പോലീസ് റെയ്ഡ്.…
Read More » - 3 August
സ്വര്‍ണപ്പണയ കാര്‍ഷിക വായ്പകള്‍ ഇനിയില്ല : അനർഹർ ഈ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിന്റെ പരാതിയിൽ ആണ് നടപടി
തിരുവനന്തപുരം: സ്വര്ണപ്പണയത്തിന്മേല് കുറഞ്ഞ പലിശയ്ക്ക ലഭ്യമായിരുന്ന കാര്‍ഷിക വായ്പകള്‍ക്ക് നിയന്ത്രണം വരുന്നു. നാലുശതമാനം വാര്‍ഷിക പലിശ മാത്രം ഈടാക്കി നല്കി വന്നിരുന്ന കൃഷിവായ്പ പദ്ധതി ഒക്ടോബര്‍ ഒന്നുമുതല്‍…
Read More » - 3 August
ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ചു , ശ്രീറാമിന് പരിക്ക്
തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ശ്രീറാം…
Read More » - 3 August
മകളുടെ പ്രണയബന്ധം ചോദ്യംചെയ്ത പിതാവിന്റെ മരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇങ്ങനെ , പ്രതിയെ സംരക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ
പത്തനംതിട്ട: മകളുടെ കാമുകന്റെ അടിയേറ്റു ചികിത്സയിലിരിക്കെ മരിച്ച പിതാവിനു ക്രൂരമര്‍ദനമേറ്റിരുന്നെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ കുഴിയില്‍ സജീവി(49)ന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണു…
Read More » - 2 August
ഇടുക്കിയിൽ നിന്ന് പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായിട്ട് ഒരുമാസം; അന്വേഷണം ഊർജിതമാക്കി പോലീസ്
ഇടുക്കി: പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായിട്ട് ഒരുമാസം, കണ്ണംപടിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായി ഒരുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കണ്ണംപടി ട്രൈബൽ സ്കൂളിലെ വിദ്യാർഥിയായ പ്രവീതിനെയാണ് കാണാതായത്.…
Read More » - 2 August
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സി-ആപ്റ്റ്
പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) കോപ്പികൾ സഹിതം ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 14.
Read More » - 2 August
യു.എ.ഇയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവവിഭവ ശേഷി ഫെഡറൽ അതോറിറ്റി
യു.എ.ഇയില്‍ നാല് ദിവസത്തെ അവധി നൽകുന്നു, യു.എ.ഇയിൽ നാല് ദിവസം ബലി പെരുന്നാൾ അവധിയാണ് പ്രഖ്യാപിച്ചത്. കൂടാതെ ഈ മാസം 10 മുതൽ 13 വരെ സർക്കാർ…
Read More » - 2 August
രാഷ്ട്രപതിഭവനിൽ നിന്ന് രാജവെമ്പാലയെ പിടികൂടി
ന്യൂഡല്‍ഹി: രാഷ്ട്രപതിഭവന്റെ കവാടത്തില്‍ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. മൂന്നടിയോളം നീളമുള്ള രാജവെമ്പാലയെ ആണ് രാഷ്ട്രപതിഭവന്റെ എട്ടാം നമ്പര്‍ കവാടത്തിലെ സെക്യൂരിറ്റി പോസ്റ്റിനുള്ളിൽ നിന്ന് പിടികൂടിയത്. വന്യജീവി…
Read More » - 2 August
ജർമ്മനിയെ ഞെട്ടിച്ച് വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് എഴുപത്തിയേഴായിരം കോടിയുടെ മയക്കുമരുന്ന്
ഹാംബര്‍ഗ്: ജർമ്മനിയെ ഞെട്ടിച്ച് വൻ മയക്കുമരുന്ന് വേട്ട, ജര്‍മ്മനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. 4.5 ടണ്‍ കൊക്കെയ്ന്‍ ആണ് ജര്‍മ്മനിയെ വടക്കന്‍ തുറമുഖ നഗരമായ…
Read More » - 2 August
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ
ഫ്ലോറിഡ: ലോകകപ്പിന് ശേഷം ടി20യിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ കളത്തിലിറങ്ങുന്നു. അമേരിക്കയിലെ ഫ്ലോറിഡയാണ് വേദി. ലോകകപ്പ് ടീമിലെ പ്രമുഖര്‍ പലരും പുറത്തായതിനാല്‍ ഒട്ടേറ പുതുമുഖങ്ങള്‍ക്ക് ടി20 പരമ്പരയില്‍…
Read More » - 2 August
വാഹന വിൽപ്പനയിൽ കനത്ത ഇടിവ് നേരിട്ട് മാരുതി സുസുക്കി : ഈ മോഡൽ കാറുകൾ വാങ്ങാൻ ആള് കുറയുന്നു
ന്യൂ ഡൽഹി : ആഭ്യന്തര വാഹന വില്‍പ്പനയില്‍ കനത്ത ഇടിവ് നേരിട്ട് രാജ്യത്തെ റ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. 36.2 ശതമാനത്തിന്റെ ഇടിവാണ് കമ്പനിക്കുണ്ടായത്.…
Read More » - 2 August
മകളുടെ കാമുകന്റെ മർദ്ദനത്തെ തുടർന്ന് വയോധികൻമരിച്ച സംഭവം; അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ബന്ധുക്കൾ
പത്തനംതിട്ട: മകളുടെ കാമുകന്റെ മർദ്ദനത്തെ തുടർന്ന് വയോധികൻമരിച്ച സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്, വയോധികന് മരിച്ച സഭവത്തിൽ യുവാവിനെതിരെ പരാതിയുമായി മരിച്ചയാളുടെ ബന്ധുക്കൾ. പത്തനംതിട്ട ഇടപ്പരിയാരം വിജയവിലാസത്തിൽ…
Read More » - 2 August
സൗദിയിൽ തൊഴിലവസരം
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിന് കൺസൾട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം പ്രവൃത്തിപരിചയം വേണം. ആഗസ്റ്റ് 26നും, 27നും…
Read More » - 2 August
സ്പായുടെ മറവില്‍ പെണ്‍വാണിഭം: 76 കാരനായ കസ്റ്റമര്‍ അടക്കം 5 പേര് പിടിയില്‍
കൊല്‍ക്കത്ത•സ്പായുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. അഞ്ച് പേരെ അറസ്റ്റ് ചെയ്തായും രണ്ട് തായ് യുവതികള്‍ ഉള്‍പ്പടെ മൂന്ന് ലൈംഗിക തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും പോലീസ്…
Read More » - 2 August
രാജസ്ഥാനിൽ ക്രൂര പീഡനത്തിന് ഇരയായ ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരണത്തിന് കീഴടങ്ങി
ജയ്പുർ: ക്രൂര പീഡനത്തിന് ഇരയായ ഭിന്നശേഷിക്കാരിയായ പെൺകുട്ടി മരണത്തിന് കീഴടങ്ങി, രാജസ്ഥാനിൽ ക്രൂര പീഡനത്തിന് ഇരയായ ഭിന്നശേഷിയുള്ള പെൺകുട്ടി മരിച്ചു. ബീഹാർ സ്വദേശിനിയായ 15കാരിയാണ് രാജസ്ഥാനിലെ ദൗസയിൽ…
Read More » - 2 August
ജമ്മുകാഷ്മീരിൽ ഏറ്റുമുട്ടൽ : സൈനികനു വീരമൃത്യു
ഒരു ഭീകരനെ സൈന്യം വധിച്ചെന്നാണ് റിപ്പോർട്ട്.
Read More »