Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -27 June
മോദിയുടെ പാരിതോഷികങ്ങള്‍ ലേലത്തില്‍ പിടിച്ച് പ്രദര്‍ശനത്തിന് വയ്ക്കുകയാണ് ഈ കോളേജ്
മോതിഹാരി: എഴുത്തുകാരനായ ജോര്‍ജ്ജ് ഓര്വെല്സ് ജനിച്ച സ്ഥലം അല്ലെങ്കില്‍ മഹാത്മാഗാന്ധികളുടെ ഇന്ത്യന്‍ മണ്ണിലെ ആദ്യത്തെ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രദേശം എന്നിങ്ങനെ സഞ്ചാരികള്‍ക്ക് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്…
Read More » - 27 June
ക്ലാസ് തുടങ്ങാനാകിലെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് ; പ്രവേശനം അനിശ്ചിതത്വത്തിലാകുന്നതിന് കാരണം ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തിലായി. എംബിബിഎസ് പ്രവേശനത്തിനുള്ള വിജ്ഞാപനം ഇന്ന് ഇറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഈ വര്‍ഷത്തെ ഫീസ് നിശ്ചയിക്കാതെ പ്രവേശന നടപടികള്‍ തുടങ്ങാനാവില്ലെന്ന…
Read More » - 27 June
നിയമം ലംഘിച്ച് പാഞ്ഞെത്തിയ സ്കൂട്ടര്‍ പരിശോധിച്ച പൊലീസുകാരനെ അണലി ഓടിച്ചു
നിയമം ലംഘിച്ച് പാഞ്ഞെത്തിയ സ്കൂട്ടര്‍ പരിശോധിച്ച പൊലീസുകാരന് ലഭിച്ചത് അണലിയെ. മൂന്ന് ദിവസം മുന്‍പ് റെയില്‍വേ സ്റ്റേഷന് പാര്‍ക്കിങ് ഏരിയയില്‍ സ്കൂട്ടര്‍ നിര്‍ത്തിയിട്ട് പയ്യന്നൂരില്‍ കല്യാണ സദ്യ…
Read More » - 27 June
യു.ഡി.എഫ് സര്‍ക്കാര്‍ ടി.പി.വധക്കേസ് സിബിഐക്ക് വിടാത്തതിന് ചില കാരണങ്ങളുണ്ട് ; തിരുവഞ്ചൂർ
കോട്ടയം : വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ ടി.പി. ചന്ദ്രശേഖരന് വധക്കേസ് യു.ഡി.എഫ് സര്‍ക്കാര്‍ സിബിഐക്ക് വിടാത്തതിന് ചില കാരണങ്ങളുണ്ടെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. തന്റെ ജീവിതത്തില്‍ ഏറെ…
Read More » - 27 June
മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കലില്‍ നടന്നത് വന്‍ അഴിമതി: കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷം
തിരുവനന്തപുരം: മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കലില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. സി മമ്മൂട്ടി എംഎല്‍എ ആണ് നിയമസഭയില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ഭൂമി വില്‍ക്കുന്നത്…
Read More » - 27 June
കനത്ത മഴ പെയ്തെങ്കിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടി ചെന്നൈ നഗരം
ചെന്നൈ: കനത്ത മഴ പെയ്തെങ്കിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടി ചെന്നൈ നഗരം .പണക്കാരെന്നോ പാവപ്പെട്ടവരെന്നോ വ്യത്യാസം ഇല്ലാതെ ഒരു തുള്ളി വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് തമിഴ് ജനത. എന്നാല്‍ കഴിഞ്ഞ…
Read More » - 27 June
ഭാരം ചുമക്കാതെ കയ്യും വീശി കുരുന്നുകള്‍ സ്കൂളിലേക്ക്; ഇത് സംസ്ഥാനത്തെ ആദ്യ ബാഗ് രഹിതവിദ്യാലയം
വയനാട് : ബാഗും പുസ്തകങ്ങളും ഇല്ലാതെ പഠന ഭാരം പൂര്‍ണമായും ഇല്ലാതാക്കിയിരിക്കുകയാണ് വയനാട്ടിലെ ഒരു പൊതു വിദ്യാലയം. സംസ്ഥാനത്തെ ആദ്യ സ്കൂള്‍ബാഗ് രഹിത വിദ്യാലയമെന്ന ഖ്യാതി നേടിയത്…
Read More » - 27 June
പരിസ്ഥിതി പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു: സ്വകാര്യ ബാങ്കിനെതിരെ കുടുംബം
കൊച്ചി: എറണാകുളം ഏലൂരില്‍ മധ്യവയസ്കന് കുഴഞ്ഞു വീണ് മരിച്ചു. എറണാകുളം ഏലൂര്‍ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ വി.ജെ. ജോസ് ആണ് മരിച്ചത്. സ്വകാര്യബാങ്കില്‍നിന്നെടുത്ത വാഹനവായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന്…
Read More » - 27 June
സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു : തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണനെതിരെ കേസ് എടുത്തു
കൊല്ലം; സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാല കൃഷ്ണനെതിരെ കേസ് എടുത്തു. കടയ്ക്കല്‍ ഐരക്കുഴി യുപി സ്കൂളിന്റെ…
Read More » - 27 June
പ്ലാസ്റ്റിക് കവറിനുള്ളിലാക്കി നവജാത ശിശുവിനെ ഉപേക്ഷിച്ചു ; വീഡിയോ
വാഷിങ്ടണ്‍: പ്ലാസ്റ്റിക് കവറിനുള്ളിലാക്കി നവജാത ശിശുവിനെ ഉപേക്ഷിച്ചു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട പെൺകുട്ടിയെ…
Read More » - 27 June
പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിനിക്കായി തിരച്ചില്‍ തുടരുന്നു
കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ ചാടിയ വിദ്യാര്‍ത്ഥിനിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി അഗ്നിശമന സേനയും നാട്ടുകാരും. ഇന്നു രാവിലെ 11 മണിയോടെയാണ് പന്തീരാങ്കാവ് ചിറക്കാട് കുന്നുമ്മല്‍ മുകുന്ദന്റെ മകള്‍ മനീഷ…
Read More » - 27 June
കോപ്പ അമേരിക്ക ഫുട്ബോള്‍; ഏറ്റ്മുട്ടാന്‍ പോരാളികള്‍ തയ്യാര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം
കോപ്പ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ നാളെ തുടങ്ങും. ആതിഥേയരായ ബ്രസീലും പരാഗ്വെയും തമ്മിലാണ് ആദ്യ മത്സരം. വെനസ്വേല – അര്‍ജന്റീന, കൊളമ്പിയ – ചിലി,…
Read More » - 27 June
പക്ഷിയിടിച്ച് എന്ജിന് കേടായി, വ്യോമസേന വിമാനം അപടകത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നേരിയ വ്യത്യാസത്തിന് വ്യോമസേന വിമാനം അപടകത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഹരിയാനയിലെ അംബാലയിലാണ് സംഭവം. വ്യോമസേനയുടെ ജാഗ്വര്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതോടെ എന്‍ജിനുകളില്‍ ഒന്ന് കേടാകുകയായിരുന്നു. എന്നാല്‍ സമചിത്തത…
Read More » - 27 June
രണ്ട് സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തില്‍ ദുരൂഹത
ന്യൂ ഡല്‍ഹി: രണ്ട് സ്ത്രീകളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ജയ്ത്ത് പൂരിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വ്യാഴാഴ്ചയാണ് സംഭവം…
Read More » - 27 June
ലുക്കീമിയയെ മനസിലാക്കാം; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ അവഗണിക്കാതിരുന്നാല്‍
രക്തകോശങ്ങളെ അല്ലെങ്കില്‍ ബോണ്‍ മാരോയെ ബാധിക്കുന്ന കാന്‍സര്‍ ആണ് ലുക്കീമിയ. ശരീരത്തിലെ ശ്വേതരക്തകോശങ്ങളുടെ ഉല്പാദനത്തില് ഉണ്ടാകുന്ന മാറ്റങ്ങളാണ് ലുക്കീമിയയ്ക്കു കാരണം. ലുക്കീമിയ ബാധിതരായ വ്യക്തികളില്‍ പലവിധ ലക്ഷണങ്ങള്‍…
Read More » - 27 June
ദുബായ് ബസ് അപകടം: മരിച്ചവരുടെ ആശ്രിതര്‍ കടുത്ത പ്രതിസന്ധിയില്‍
ദുബായ്: ദുബായില്‍ 17 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലുണ്ടായ ഞെട്ടിലില്‍ നിന്നും മാറാന്‍ ഇതുവരെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല. കൂടാതെ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. അതേസമയം അപകടത്തിനു…
Read More » - 27 June
ഭാര്യമാരോടുള്ള വിരോധം തീര്‍ക്കാന്‍ ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തുകൊന്നു
ആഗ്ര: യുപിയില്‍ സഹോദരിമാരുടെ ഭര്ത്താക്കന്മാര് മര്‍ദ്ദിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത യുവതി മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ബുധനാഴ്ചയാണ് മരിച്ചത്. പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം…
Read More » - 27 June
ബിഡിജെഎസ് മഹിളാ സേന സംസ്ഥാന ട്രഷറര്‍ മോനിഷയ്ക്ക് എതിരേകേസ്
കേരളവര്‍മ കോളേജിലെ എസ്എഫ്ഐ സ്ഥാപിച്ച ഹിന്ദു വിരുദ്ധ ബോര്‍ഡിനെ ചോദ്യം ചെയ്തു ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിഡിജെഎസ് മഹിളാ സേന സംസ്ഥാന ട്രഷറര്‍ മോനിഷയ്ക്ക് എതിരേകേസ്. സ്ത്രീകളുടെ പേരില്‍…
Read More » - 27 June
ജാര്‍ഖണ്ഡ് ആള്‍കൂട്ടകൊലപാതകം; മര്‍ദിച്ച് കൊലപ്പെടുത്തും മുമ്പ് തബ്രീസ് അന്‍സാരിയോട് മറ്റൊരു ക്രൂരത കൂടി, മൊഴി പുറത്ത്
യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊല്ലുന്നതിനു തൊട്ട്മുമ്പ് തൊട്ടുമുമ്പ് വിഷം കലര്‍ന്ന വെള്ളം നല്‍കിയെന്ന് മൊഴി
Read More » - 27 June
കോൺഗ്രസിൽ നേതൃത്വ പ്രതിസന്ധി ; രാഹുൽ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെസി വേണുഗോപാൽ
ഡൽഹി : കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴയാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. നേതൃത്വ തലത്തിൽ പ്രതിസന്ധിയുണ്ട് അധ്യക്ഷ…
Read More » - 27 June
അധിക ഇറക്കുമതി തീരുവ ; ജി 20 ഉച്ചകോടിക്ക് മുമ്പ് ഇന്ത്യക്ക് താക്കീതുമായി ട്രംപിന്റെ ട്വീറ്റ്
ന്യൂഡല്‍ഹി/ഒസാക്ക : യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്ക്ക് അധിക ഇറക്കുമതിത്തീരുവ ചുമത്തുന്ന ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും പിന്‍വലിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘വര്‍ഷങ്ങളായി യുഎസില്‍ നിന്നുള്ള…
Read More » - 27 June
100 രൂപ മാത്രമേ അവന് പഴ്സില്‍ നിന്ന് എടുത്തിട്ടുള്ളൂ- ഗവേഷണ രേഖകള്‍ സൂക്ഷിച്ചിരുന്ന പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള വില പിടിച്ച വസ്തുക്കള്‍ അടങ്ങിയ പഴ്സ് തിരികെ ലഭിച്ചത് ഇങ്ങനെ
നഷ്ടപ്പെട്ട ഒരു പേഴ്സ് തിരിച്ചു കിട്ടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. അതും ആ പേഴ്സില്‍ വിലപിടിപ്പുള്ളതാണുണ്ടായിരുന്നതെങ്കില്. ഇത്തരത്തില്‍ ചങ്ങനാശേരി സ്വദേശി സബീഷ് നെടുംപറമ്പിലിന് തന്റെ നഷ്ടപ്പെട്ട പേഴ്സ്…
Read More » - 27 June
ശാസ്ത്ര സാങ്കേതിക കൗണ്‍സിലര്‍ മെമ്പര്‍ സെക്രട്ടറിയായി സുഹൃത്തിനെ നിയമിച്ചു: മന്ത്രി ഇ.പി ജയരാജനെതിരെ ബിജെപി
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക കൗണ്‍സിലര്‍ മെമ്പര്‍ സെക്രട്ടറി നിയമനത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ ആരോപണവുമായി ബിജെപി. ശാസ്ത്ര സാങ്കേതിക കൗണ്‍സിലര്‍ മെമ്പര്‍ സെക്രട്ടറിയായി മന്ത്രിയുടെ സുഹൃത്തായ…
Read More » - 27 June
പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ രാജ്യത്തിന് പുറത്ത് പോകരുത്; നിലപാട് കടുപ്പിച്ച് റിസര്‍വ് ബാങ്ക്
പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ രാജ്യത്തിന് പുറത്ത് പോകരുതെന്നും എല്ലാ വിവരങ്ങളും രാജ്യത്തിന് ഉള്ളില്‍ തന്നെ സൂക്ഷിക്കണമെന്നും റിസര്‍വ് ബാങ്ക്. പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയില്‍ മാത്രമേ സൂക്ഷിക്കാവൂ…
Read More » - 27 June
കസ്റ്റഡിമരണം ; പ്രതിയെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴിപ്പുറത്ത്
ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി മരിച്ച സംഭവത്തില്‍ പ്രതിയെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴിപ്പുറത്ത്. പ്രതിക്ക് എഴുനേൽക്കാൻ പോലും കഴിഞ്ഞിരുന്നില്ല.കാലിൽ നീരുണ്ടായിരുന്നുവെന്ന് ആദ്യം പരിശോധിച്ച…
Read More »