Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -17 June
ആവേശപ്പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ചരിത്ര ജയം നേടി ബംഗ്ലാദേശ്
ഈ ജയത്തോടെ അഞ്ചു പോയിന്റുമായി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തെത്തി. 3പോയിന്റുമായി 7ആം സ്ഥാനത്താണ് വെസ്റ്റ് ഇൻഡീസ്.
Read More » - 17 June
റെയില്‍വേയുടെ പ്രചാരണ പരിപാടികള്‍ ഏറ്റെടുക്കാനൊരുങ്ങി സ്വകാര്യ ഏജൻസികൾ
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ പ്രചാരണ പരിപാടികള്‍ ഇനി സ്വകാര്യ ഏജൻസികൾ ഏറ്റെടുക്കും. 18 സോണുകളിലായി 17 അംഗ സ്വകാര്യ സംഘത്തെയാണ് നിയമിക്കുന്നത്. ടീം ലീഡര്‍, സോഷ്യല്‍ മീഡിയ…
Read More » - 17 June
ഡൊണാൾഡ് ട്രംപിന് ആദരമര്‍പ്പിച്ച് ഇസ്രയേല്‍
ജെറുസലേം: സിറിയയില്‍ നിന്ന് പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളില്‍ നിര്‍മ്മിക്കുന്ന പുതിയ ജൂത ദേശത്തിന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ പേരിട്ട് ഇസ്രയേല്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യാഹുവാണ്…
Read More » - 17 June
196 ലോഫ്ളോര്‍ ബസുകള്‍ കട്ടപ്പുറത്ത്; വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: അറ്റകുറ്റപണിക്കള്‍ക്കായി 196 ലോഫ്ളോര്‍ ബസുകള്‍ കട്ടപ്പുറത്താണെന്ന് മന്ത്രി എ.കെ ശശീന്ദ്രന് നിയമസഭില്‍ അറിയിച്ചു. സാമ്ബത്തിക പരാധീനതകള്‍ മൂലം കുടിശ്ശിക നല്കാന് കഴിയാത്തത് പുറത്തിറക്കാന്‍ തടസമാകുന്നുണ്ടെന്നും മന്ത്രി…
Read More » - 17 June
ഈ മോഡൽ വാഹനത്തിന്റെ വില കൂട്ടി ടാറ്റ മോട്ടോഴ്സ്
വില വര്‍ധിപ്പിച്ചതായി ടാറ്റ മോട്ടോഴ്സ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
Read More » - 17 June
അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയിൽ; കഞ്ചാവ് കടത്തിയത് ഭർത്താവും മക്കളുമൊത്ത് കാറിൽ സഞ്ചരിക്കുമ്പോൾ
ഗുരുവായൂര്‍: അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയിൽ. ചാവക്കാട് കടപ്പുറം തോട്ടക്കര വീട്ടിൽ സുനീറയാണ് പിടിയിലായത്. പോലീസിനോ എക്സൈസിനോ സംശയം തോന്നാതിരിക്കാനായി ഭർത്താവും മക്കളുമൊത്ത് കാറിലാണ് കഞ്ചാവ്…
Read More » - 17 June
ഈജിപ്റ്റ് മുൻ പ്രസിഡന്റ് മുറിയിൽ കുഴഞ്ഞുവീണു മരിച്ചു
ഈജിപ്തിൽ ജനാധിപത്യ രീതിയിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെയാണ് അധികാരത്തിലെത്തിയത്.
Read More » - 17 June
തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഹിറ്റ്മാനെ പ്രശംസിക്കുമ്പോഴും ഇന്ത്യന്‍ ടീമിനെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ച് മുൻ താരം
മുംബൈ: ലോകകപ്പിൽ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഹിറ്റ്മാനെ പ്രശംസിക്കുമ്പോഴും ഇന്ത്യന്‍ ടീമിനെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ച് മുൻ താരം. ദിലീപ് വെങ്സര്‍കര്‍ ആണ് ഇന്ത്യൻ ടീമിനെ വിമർശിച്ച്…
Read More » - 17 June
ലങ്കന്‍ ചാവേറാക്രമണം ഉയര്‍ത്തുന്നത് പുതിയ ഭീകരവാദ ഭീഷണിയെന്ന് നേപ്പാള്‍ ഉപപ്രധാനമന്ത്രി
ദേശീയ സുരക്ഷാ നയം ഭീകരതയ്ക്കെതിരെയുള്ള സ്വന്തം നയവും പദ്ധതികളും വികസിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Read More » - 17 June
നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാന്‍ കര്‍ശന നടപടിയുമായി കേന്ദ്രസർക്കാർ
മുംബൈ: നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാന്‍ കര്‍ശന നടപടിയുമായി കേന്ദ്രസർക്കാർ. വിദേശത്തെ ബാങ്ക് അക്കൗണ്ടുകളിലും മറ്റും പണം നിക്ഷേപിച്ച് അനധികൃത ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് നിശ്ചിത തുക കോംപൗണ്ടിംഗ് ഫീസായി…
Read More » - 17 June
ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര; 102 പൊലീസുകാര്‍ക്കെതിരെ കേസെടുത്തു
ചെന്നൈ: ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത 102 പൊലീസുകാര്‍ക്കെതിരെയാണ് തമിഴ്നാട് പൊലീസ് കേസെടുത്തു. ബൈക്ക് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ ഹൈക്കോടതി മധുര ബെഞ്ച് ഉറച്ച…
Read More » - 17 June
ബഹ്റൈനിൽ രണ്ടു ദിവസം പഴക്കമുള്ള ഏഷ്യൻ വംശജന്റെ മൃതദേഹം കണ്ടെത്തി
മൃതദേഹം കഴിഞ്ഞ ദിവസം ബഹ്റൈനിൽ കാണാതായ മലയാളിയുടേതാണോയെന്നു സംശയമുണ്ട്. എന്നാൽ മൃതദേഹം മലയാളിയുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് സാമൂഹികപ്രവർത്തകർ അറിയിച്ചു.
Read More » - 17 June
പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കുമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ മമത ബാനർജി
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഇക്കാര്യത്തെക്കുറിച്ച്…
Read More » - 17 June
പാര്‍ലമെന്റിലേക്ക് സ്വന്തം മണ്ഡലത്തിന്റെ പാരമ്പര്യകലയുമായി ബീഹാര്‍ എംപി
ലോക്സഭയിലെ ആദ്യദിവസം ശ്രദ്ധ പിടിച്ചുപറ്റുന്ന ചില അംഗങ്ങളുണ്ടാകും
Read More » - 17 June
തിരുവനന്തപുരം എംപി സത്യപ്രതിജ്ഞ ചെയ്ത് പദവിയേറ്റില്ല, പാര്‍ലമെന്റില്‍ ഹാജരാകാതെ ക്രിക്കറ്റ് കാണാന്‍ ലണ്ടനില്‍ : തീരദേശ ജനതയെ ഒരുമാതിരി മണ്ടന്മാർ എന്ന് വിചാരിക്കരുതെന്ന് വോട്ടർ
ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ തിരുവന്തപുരം എംപി ഒഴികെയുള്ളവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യ-പാകിസ്ഥാന് ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ ഇംഗ്ലണ്ടിലേക്ക് പോയതിനാലാണ് ശശി തരൂരിന്…
Read More » - 17 June
ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയെന്ന പരാതി : 55കാരിയെ അറസ്റ്റ് ചെയ്തു
കുട്ടികള്‍ ഉറക്കെ നിലവിളിച്ചതോടെ അയല്‍ക്കാര്‍ എത്തുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
Read More » - 17 June
നായാട്ടുകാരുടെ വെടിയേറ്റ് കാട്ടാന ചരിഞ്ഞു
പയ്യാവൂര്‍: കാട്ടാനശല്യം കൊണ്ടു പൊറുതിമുട്ടിയ മലയോര പ്രദേശമായ ചെറുപുഴയ്ക്കടുത്ത രാജഗിരി ചേന്നാട്ട്കൊല്ലിയിലെ സ്വകാര്യ കൃഷിയിടത്തില്‍ 12 വയസ് തോന്നിക്കുന്ന കാട്ടാനയെ വെടിയേറ്റു ചെരിഞ്ഞ നിലയില്‍. കേരള-കര്‍ണാടക വനാതിര്‍ത്തിയിലെ…
Read More » - 17 June
ഉറങ്ങിക്കിടന്ന മലയാളി യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു
ഫുജൈറ: ഉറങ്ങിക്കിടന്ന മലയാളി യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു. കൊല്ലം വയ്യനം ആയൂർ വിജയസദനത്തിൽ മനോജ് ചന്ദ്രൻപിള്ള(39)യാണ് മരിച്ചത്. ഇയാളോടൊപ്പം ജോലി ചെയ്യുന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.…
Read More » - 17 June
- 17 June
പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിയെ മാറ്റി, പകരം ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന് നേതാവ്
ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിയെ മാറ്റി. പേഴ്സണൽ സെക്രട്ടറിയായിരുന്ന നീരജ് ശ്രീവാസ്തവയെ മാറ്റി പകരം മുൻ കമ്യൂണിസ്റ്റ് പ്രവർത്തകനാണ് ഇപ്പോൾ ചുമതലയേൽക്കുന്നതെന്നാണ്…
Read More » - 17 June
വിമാനത്തില്‍ മദ്യപിച്ചു ബഹളം വെച്ചു; ഒടുവിൽ യാത്രക്കാരന് സംഭവിച്ചത്
കൊച്ചി: വിമാനത്തില്‍ മദ്യപിച്ചു ബഹളം വച്ച യാത്രക്കാരൻ പിടിയിൽ. ജിദ്ദയില്‍നിന്നു കൊച്ചിയിലേക്കു വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പോലീസിനു കൈമാറിയത്. മദ്യപിച്ച…
Read More » - 17 June
ബിജെപി ദേശീയ തലത്തിൽ വർക്കിങ് പ്രസിഡന്റിനെ തെരഞ്ഞെടുത്തു
ന്യൂഡൽഹി: മുതിർന്ന നേതാവ് ജെപി നഡ്ഡ ബിജെപി വർക്കിംഗ് പ്രസിഡന്റ്. ഡൽഹിയിൽ ചേർന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് നഡ്ഡയെ വർക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. അമിത് ഷായെ…
Read More » - 17 June
അമിത്ഷായുടെയും സ്മൃതി ഇറാനിയുടെയും ഒഴിവിലേക്കുള്ള രണ്ടു രാജ്യസഭാ സീറ്റും ബിജെപിക്ക് തന്നെ: വെട്ടിലായി കോൺഗ്രസ്
അമിത് ഷായും സ്മൃതി ഇറാനിയും ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗത്വം വ്യത്യസ്ത ദിവസങ്ങളിലാണ് രാജിവെച്ചത്. അപ്പോൾ തന്നെ എതിർപ്പുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇങ്ങനെ ചെയ്തത് ബിജെപിയുടെ ആസൂത്രണത്തിന്റെ ഭാഗമാണെന്ന്…
Read More » - 17 June
ജലക്ഷാമം പരിഹരിക്കാൻ യോഗി ആദിത്യനാഥിന് പ്രധാനമന്തിയുടെ നിർദേശം
ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ജലക്ഷാമത്തിന് 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. ജലക്ഷാമം പരിഹരിക്കാന്‍ 9,000 കോടിരൂപ ഉത്തര്‍പ്രദേശിന്…
Read More » - 17 June
തിരികെയെത്തിയ നവാസ് മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു
കൊച്ചി: മേലുദ്യോഗസ്ഥന് ശകാരിച്ചതില്‍ മനംനൊന്ത് വീടുവിട്ടിറങ്ങി തിരികെയെത്തിയ എറണാകുളം സെന്‍ട്രല്‍ മുന്‍ സി.ഐ വി.എസ്. നവാസ് മട്ടാഞ്ചേരി സി.ഐയായി ചുമതലയേറ്റു. സംഭവത്തില്‍ ആരോപണ വിധേയനായ എ.സി.പി പി.എസ്.സുരേഷ്…
Read More »