Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -9 June
ഇടതുപക്ഷ പ്രിവിലിജും പേട്രണേജും ഉള്ളയാളായതു കൊണ്ട് ഇത് സ്ത്രീവിരുദ്ധതയുടെ ഗണത്തില്‍ ഉള്‍പ്പെടില്ല; എം മുകുന്ദനെ വിമര്‍ശിച്ച് വിടി ബല്‍റാം
എഴുത്തുകാരി സുന്ദരിയാണെങ്കില്‍ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലമാണിതെന്ന പ്രശസ്ത സാഹിത്യകാരന് എം.മുകുന്ദന്റെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ട് വി.ടി.ബല്‍റാം എം.എല്‍.എ രംഗത്ത്. കേരളത്തില്‍ എല്‍.ഡി.എഫ് ഭരണത്തിലിരുന്ന സമയത്ത് കേരള സാഹിത്യ അക്കാഡമിയുടെ…
Read More » - 9 June
ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു : നിര്‍ണായക വിവരങ്ങള്‍ ലഭിയ്ക്കുമെന്ന പ്രതീക്ഷയില്‍ പൊലീസ്
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഫോണ്‍ കണ്ടെടുത്തതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അപകടത്തിന് ശേഷം ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ എവിടെ പോയി എന്നത്…
Read More » - 9 June
കൊച്ചിയേയും മാലിദ്വീപിനെയും ബന്ധിപ്പിച്ചു കൊണ്ട് ഫെറി സര്‍വീസ്; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
തിരുവനതപുരം : കൊച്ചിയേയും മാലിദ്വീപിനെയും ബന്ധിപ്പിച്ചു കൊണ്ട് ഫെറി സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാല്‍ദ്വീപ് പ്രസിഡണ്ടും…
Read More » - 9 June
കാലവര്‍ഷം കലിതുള്ളുമ്പോൾ ; ജനങ്ങൾക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ഇബി. ഈ സമയത്ത് വൈദ്യുതോപകരണങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് കെഎസ്ഇബി പറയുന്നു. നനഞ്ഞ കൈ കൊണ്ട്…
Read More » - 9 June
ദിനോസറുകളെ കാണാന്‍ ആളുകള്‍ ഇനി ഇന്ത്യന്‍ മണ്ണിലെത്തും; ചരിത്രസ്ഥാനം നേടിയ പാര്‍ക്ക് രാജ്യത്തിനു സ്വന്തം
അഹമ്മദാബാദ്: ഗുജറാത്തിലെ റൈയോലിയില്‍ ഇന്ത്യയിലെ ആദ്യത്തെ ദിനോസര്‍ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി. ഇതോട്കൂടി ലോകത്തിലെ വിനോദ സഞ്ചാരമേഖലയില്‍ ഇന്ത്യ ഒരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തേത്…
Read More » - 9 June
പ്രതികളെ ലോക്കപ്പിലിട്ടത് വിവസ്ത്രരാക്കി; നഗ്നത മറച്ചത് വനിതാ ഉദ്യോഗസ്ഥര്‍ നല്കിയ പത്രക്കടലാസുകൊണ്ട്
പാലക്കാട്: കസ്റ്റഡയിലെടുത്ത പ്രതികളെ വസ്ത്രം അഴിച്ചുമാറ്റി ലോക്കപ്പിലിട്ടു. അട്ടപ്പാടി ചെമ്മണൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലാണ് സംഭവം. മരം മോഷ്ടിച്ചു എന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത മുഹമ്മദാലി, അശോകന് എന്നിവരെയാണ് വിവസ്ത്രരാക്കിയത്. ഒടുവിൽ…
Read More » - 9 June
വിശ്വാസികളെ തിരികെ കൊണ്ടുവരണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി
ഡൽഹി : വിശ്വാസികളുടെ പിന്തുണ വീണ്ടെടുക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റിയുടെ നിർദ്ദേശം.സംസ്ഥാന ഘടകത്തിന് സിപിഎം കേന്ദ്ര കമ്മറ്റിയുടെ നിർദ്ദേശം.ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഇടതുപക്ഷത്തിന് നഷ്ടമായ പിന്തുണ…
Read More » - 9 June
ഒരുമിച്ച് പിറന്ന് ഒരേ സ്വപ്നം കണ്ട് വളര്‍ന്നു; ഈ സഹോദരങ്ങള്‍ ഇനി രാജ്യത്തെ സേവിക്കുന്നതും ഒരുമിച്ച്
അമൃത്സര്‍: ജനനം മുതല്‍ ഈ ഇരട്ടസഹോദരങ്ങള്‍ എന്തിനും ഏതിനും ഒരുമിച്ചാണ്. ഒരേ സ്കൂളില്‍ പഠിച്ച് വളര്‍ന്നവര്‍ കോളേജ് കാലഘട്ടത്തില്‍ മാത്രം രണ്ടിടങ്ങളിലായി മാറേണ്ടി വന്നു. എന്നാല്‍ ഇന്ത്യന്‍…
Read More » - 9 June
പുതിയ എംപിമാര്‍ക്കായി ആധുനിക സവിധാനങ്ങളോടു കൂടിയ 36 ഡ്യുപ്ലക്സ് ഫ്ളാറ്റുകള്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ഘട്ടംഘട്ടമായി പുതിയവ നിര്‍മ്മിക്കും
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്കായി നോര്‍ത്ത് അവന്യൂവില്‍ ഒരുക്കിയിരിക്കുന്നത് പുതിയ 36 ഡ്യുപ്ലക്സ് ഫ്ലാറ്റുകള്‍. രണ്ട് അടുക്കള, നാല് ബെഡ്റൂമുകള്‍, ഓഫീസ് ഏരിയ, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളോട് കൂടിയതാണ്…
Read More » - 9 June
കോളേജ് അധ്യാപകനെ കാണാതായി ; അഭ്യര്‍ത്ഥനയുമായി സഹോദരന്
കോട്ടയ്ക്കല്‍ : കോളേജ് അധ്യാപകനെ കാണാതായി. കല്‍പ്പറ്റ ഗവണ്മെന്റ് കോളെജിലെ ജേര്‍ണലിസം അധ്യാപകൻ പുത്തനത്താണി സ്വദേശി ലുഖ്മാ(34) നെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്. ലുഖ്മാനിനെ കണ്ടെത്താൻ സഹായിക്കണമെന്ന…
Read More » - 9 June
ഭാര്യയേയും മകനേയും കാണാതായിട്ട് മൂന്നാഴ്ച്ച; പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല
മലപ്പുറം: യുവതിയേയും മകനേയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് മൂന്നാഴ്ച്ചയായി. പൊലീസ് അന്വേഷണം എങ്ങുമെത്താതായതോടെ ഭാര്യയേയും മകനേയും കണ്ടെത്താൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഭര്‍ത്താവ്. മലപ്പുറം നന്നമ്പ്ര കുണ്ടൂര്‍ സ്വദേശി…
Read More » - 9 June
ബാലഭാസ്ക്കറിന്റെ മൊബൈൽ ഫോൺ പ്രകാശ് തമ്പിയുടെ കൈവശം ; കാരണം വെളിപ്പെടുത്തിയത് വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്
കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്കറുടെ ഫോൺ പ്രകാശ് തമ്പിയുടെ വീട്ടിൽനിന്നും അന്വേഷണ സംഘം കണ്ടെത്തി. പ്രകാശ് തമ്പിയുടെ വീട്ടിൽ നിന്ന് രണ്ട് മൊബൈലുകളാണ് ഡി.ആർ.ഐ കണ്ടെടുത്തത്. മൊബൈൽ…
Read More » - 9 June
നിയന്ത്രണം വിട്ട വാഹനം വൈദ്യുതി തൂണിലിടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
മാവേലിക്കര : വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാറില്‍ സഞ്ചരിച്ച യുവാക്കള്‍ക്കാണ് അപകടമരണം സംഭവിച്ചിരിക്കുന്നത്. കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മാവേലിക്കര…
Read More » - 9 June
ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം ബാലികയെ നദിയിലേക്ക് വലിച്ചെറിഞ്ഞുകൊന്നു
ഭോപ്പാൽ: ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം ബാലികയെ നദിയിലേക്ക് വലിച്ചെറിഞ്ഞുകൊന്നു. മധ്യപ്രദേശിലാണ് ദാരുണ സംഭവം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രിയാണ് അഞ്ചുവയസുള്ള പെൺകുട്ടിയെ കാണാതായത്.ഇതോടെ മാതാപിതാക്കൾ പോലീസിൽ പരാതി…
Read More » - 9 June
സെഞ്ചുറി പൂർത്തിയാക്കാനുള്ള ശ്രമത്തിനിടെ അംപയറെ ഇടിച്ചിട്ട് ഇംഗ്ലണ്ട് താരം
കാഡിഫ്: ബംഗ്ലദേശിനെതിരായ മൽസരത്തിൽ സെഞ്ചുറി പൂർത്തിയാക്കാനുള്ള ശ്രമത്തിനിടെ അംപയറെ ഇടിച്ചിട്ട ഇംഗ്ലണ്ട് താരം ജേസൺ റോയിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ഇംഗ്ലണ്ട് ഇന്നിങ്സിലെ 27–ാം ഓവറിലാണ് സംഭവം. ഓവറിലെ…
Read More » - 9 June
ദുബായ് ബസ് അപകടം; മരിച്ച ഇന്ത്യക്കാരില്‍ പ്രശസ്ത മോഡലും
ദുബായ്: ദുബായില്‍ നടന്ന ബസ് അപകടത്തില്‍ മരിച്ച പ്രശസ്ത ഇന്ത്യന്‍ മോഡല്‍ റോഷ്നി മൂല്‍ചന്ദനി (22)യുടെ മൃതദേഹം സംസ്കരിച്ചു. ശനിയാഴ്ച്ച വൈകുന്നേരം 7.45-ഓടെ ദുബായിലെ ജെബല്‍ അലി…
Read More » - 9 June
തന്റെ ജനനത്തിന് സാക്ഷ്യം വഹിച്ച മലയാളിനഴ്സിനെ കെട്ടിപ്പിടിച്ച് രാഹുല്‍ ഗാന്ധി സന്തോഷം സഹിക്കാനാകാതെ വിതുമ്പികരഞ്ഞ് രാജമ്മ
മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനിടെ അപൂര്‍വ്വ കൂടിക്കാഴ്ച്ച നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ ജനനത്തിന് സാക്ഷ്യം വഹിച്ച സുല്‍ത്താന്‍ ബത്തേരിക്കാരിയായ രാജമ്മ വാവത്തില്‍ എന്ന…
Read More » - 9 June
മുവാസലാത് സര്‍വീസ് പുനഃരാരംഭിച്ചു
മസ്ക്കറ്റ്: മസ്കറ്റ് – ദുബായ് പാതയില്‍ മുവാസലാത് സര്‍വീസ് പുനഃരാരംഭിച്ചു.ദുബായില്‍ ഉണ്ടായ ബസ് അപകടത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇതാണ് പുനഃരാരംഭിച്ചത്. ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍…
Read More » - 9 June
ഹരിയാനയില്‍ ബാബ രാംദേവിന്റെ പതഞ്ജലി കോടികളുടെ ഭൂമി കയ്യേറിയെന്ന് കോണ്‍ഗ്രസ്
ഹരിയാണയിലെ ഫരീദാബാദിലെ ആരവല്ലി പ്രദേശത്ത് പതഞ്ജലി ഗ്രൂപ്പ് 400 ഏക്കര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ്. സംഭവത്തില്‍ അടിയന്തരമായി അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് വക്താവ് പവന് ഖേര പറഞ്ഞു.…
Read More » - 9 June
രണ്ട് വര്‍ഷമായി അനങ്ങാന്‍ പോലുമാകാതെ രോഗിയായ ഗൃഹനാഥന്; കനിവ് തേടി ഒരു കുടുംബം
പാലക്കാട്: ഗുരുതരമായ വൃക്കരോഗം ബാധിച്ച് കിടപ്പിലായ ഗൃഹനാഥന് സഹായം തേടുന്നു. പാലക്കാട് കൊടുവായൂരിലെ ശശികുമാറെന്ന യുവാവും കുടുംബവുമാണ് ചികിത്സയ്ക്ക് പോലും വഴിയില്ലാതെ അന്നന്നത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്നത്. കൊടുവായൂര്‍…
Read More » - 9 June
എംഎൽഎ ഷംസീറിനെതിരെ വീണ്ടും നസീർ ; വധശ്രമം നടന്നത് കൃത്യമായ ആസൂത്രത്തോടെ ; ദൃശ്യങ്ങൾ പുറത്ത്
കണ്ണൂര്‍: വടകരയിലെ സ്വാത്രന്ത്ര സ്ഥാനാർത്ഥിയായിരുന്ന സി.ഒ.ടി നസീറിന് വെട്ടേറ്റ സംഭവത്തിൽ സി.സി ട.വി ദൃശ്യങ്ങള്‍ പുറത്തായി. വധശ്രമം നടന്നത് കൃത്യമായ ആസൂത്രത്തോടെയാണെന്ന് നസീർ പറഞ്ഞു. എംഎൽഎ എ.…
Read More » - 9 June
ഹിന്ദി ഭാഷ നിര്‍ബന്ധമാക്കണമെന്ന വിഷയത്തില്‍ വിവാദങ്ങള്‍ ഉണ്ടായതിന് പിറകെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു നേരെ അജ്ഞാതരുടെ ക്രൂരത
തിരുച്ചി : തമിഴ്നാട്ടില്‍ അജ്ഞാതരായ ആളുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ ഹിന്ദി ബോര്‍ഡുകളില്‍ കറുപ്പ് പെയിന്റടിച്ചു. തിരുച്ചിയിലാണ് സംഭവം . കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളായ ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍…
Read More » - 9 June
പാർട്ടികൾ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം മമതയാണെന്ന് മുകുൾ റോയ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലുണ്ടായ ബിജെപി-തൃണമൂല്‍ സംഘര്‍ഷത്തിന് കാരണം മമത ബാനര്‍ജിയാണെന്ന് ബിജെപി നേതാവ് മുകുള്‍ റോയ്. ട്വിറ്ററിലൂടെയാണ് മുകുൾ റോയ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക്…
Read More » - 9 June
അനാഥാലയത്തിൽ നിന്ന് ഭയന്നോടിയ കുട്ടികളെ രക്ഷിച്ചത് ഹെൽത്ത് ഇൻസ്പെക്ടർ ; 2 വർഷം മുൻപ് നടന്ന സമാനസംഭവത്തെക്കുറിച്ച് നാട്ടുകാർ
തൃശൂർ : മുതിർന്ന വിദ്യാർത്ഥികളുടെ മർദ്ദനത്തെത്തുടർന്ന് അനാഥാലയത്തിൽ നിന്ന് ആദിവാസികുട്ടികൾ ഭയന്നോടിയപ്പോൾ രക്ഷകനായത് സമീപവാസിയായ ഹെൽത്ത് ഇൻസ്പെക്ടർ മഞ്ചേഷാണ്. മേലൂർ പൂലാനി മരിയപാലന സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന…
Read More » - 9 June
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ പ്രചരിപ്പിച്ച മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് മാധ്യപ്രവര്ത്തകന് കസ്റ്റഡിയിൽ. ഡല്‍ഹി സ്വദേശിയായ പ്രശാന്ത് കനോജിയെയാണ് അറസ്റ്റ് ചെയ്തത്. യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് യുവതി പറയുന്ന…
Read More »