Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -30 May
റഷ്യന്‍ ‘രഹസ്യ പ്രഥമ വനിത’ ജന്മം നല്‍കിയത് ഇരട്ടകുട്ടികള്‍ക്ക്
മോസ്കോ : ഏറെ ജനപ്രിയനായ റഷ്യന്‍ നേതാവാണ് വ്ളാഡിമിര്‍ പുടിന്. എന്നാല്‍ എപ്പോഴും തന്റെ സ്വകാര്യ ജീവിതം ഏറെ രഹസ്യമായി മാത്രം സൂക്ഷിക്കുന്ന വ്യക്തിയുമാണ്. പക്ഷേ എപ്പോഴും…
Read More » - 30 May
തെലങ്കാനയിലെ ബിജെപിയുടെ വളർച്ചയ്ക്ക് പിന്നിലെ മലയാളിത്തിളക്കം
കൊല്ലം : ലോക് സഭാ തിരഞ്ഞെടുപ്പിൽ മുന്നൂറിലേറെ സീറ്റുകളുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പി.യുടെ തേരോട്ടത്തിന് കരുത്ത് പകർന്നവരിൽ മൂന്നു മലയാളികൾ..2018 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ…
Read More » - 30 May
ആയുധങ്ങളുമായി റെയിൽവേ സ്റ്റേഷനിലെത്തിയ മൂന്ന് പേര് പിടിയില്‍
അഗര്‍ത്തല: ആയുധങ്ങളുമായി റെയിൽവേ സ്റ്റേഷനിലെത്തിയ മൂന്ന് പേര് പിടിയില്‍. ത്രിപുരയിലെ അഗര്‍ത്തലയിലെ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്.ഒരു വനിത ഉള്‍പ്പെടുന്ന സംഘത്തെയാണ് ബുധനാഴ്ച പിടികൂടിയത്.…
Read More » - 30 May
അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ഷോപ്പില്‍ തീപിടിത്തം
കെംപെഗൗഡ: അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ഷോപ്പില്‍ തീപിടിത്തം. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. ബുധനാഴ്ച രാവിലെയാണ് വിമാനത്താവളത്തിലെ പാര്‍ക്കിംഗിനു സമീപമുള്ള ഷോപ്പില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍…
Read More » - 30 May
ഐപിഎല്‍ മങ്കാഡിംഗ് വിവാദം: അശ്വിനെ പിന്തുണച്ച് സഞ്ജു
തിരുവനന്തപുരം: ഐപിഎല്‍ മങ്കാടിംഗ് വിവാദത്തില്‍ രവിചന്ദര്‍ അശ്വിനെ പിന്തുണച്ച് രാജസ്ഥാന് റോയല്‍സ് താരം സഞ്ജു സാംസണ്. ബട്ലറെ പുറത്താക്കിയപ്പോള്‍ രാജസ്ഥാന് ടീം ആദ്യം പകച്ചുവെന്ന് സഞ്ജു പറഞ്ഞു.…
Read More » - 30 May
പഞ്ചായത്ത് പൊതുചന്തയില്‍ വന്‍ തീപിടിത്തം
കൊല്ലം: പഞ്ചായത്ത് പൊതുചന്തയില്‍ വന്‍ തീപിടിത്തം. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഓയൂര്‍ വെളിനല്ലൂര്‍ പഞ്ചായത്തിലെ പൊതുചന്തയില്‍ ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു.…
Read More » - 30 May
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന് അനധികൃത കുടിയേറ്റ കുറ്റത്തിന് അറസ്റ്റില്‍
ഗുവാഹട്ടി: കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് വിരമിച്ച സൈനികനെ അനധികൃത കുടിയേറ്റ കുറ്റത്തിന് ആസാം ബോര്‍ഡര്‍ പൊലീസ് ഓര്ഗനൈസേഷന് അറസ്റ്റ് ചെയ്തു. മുഹമ്മദ് സനോല്ല എന്ന റിട്ടയേര്‍ഡ് ഓണററി…
Read More » - 30 May
ബദരി-കേദാര്‍ ക്ഷേത്രങ്ങളുടെ ഉന്നതാധികാരിയും പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും
ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനൊരുങ്ങി ബദരി-കേദാര്‍ ക്ഷേത്രങ്ങളുടെ ഉന്നതാധികാരിയും.ഇതാദ്യമായാണ് ബദരി-കേദാര്‍ ക്ഷേത്ര കമ്മിറ്റി ഉദ്യോഗസ്ഥന് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ലഭിക്കുന്നത്. ക്ഷേത്ര പ്രസിഡന്റ്…
Read More » - 30 May
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം : കുവൈറ്റ് അതീവ ജാഗ്രതയില്‍
കുവൈറ്റ്: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം. കുവൈറ്റ് അതീവ ജാഗ്രതയില്‍. അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം യുദ്ധത്തിലേക്ക് നീങ്ങുമെന്ന പ്രതീതി ഉയരുന്നതിനിടെയാണ് വിഷയത്തില്‍ കുവൈറ്റ് കൂടുതല്‍ കരുതല്‍ എടുത്തത്.…
Read More » - 30 May
സ്വർണക്കടത്ത് ; 11 പേർക്കെതിരെ സിബിഐ കേസടുത്തു
തിരുവനന്തപുരം : വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ സംഭവത്തിൽ 11 പേർക്കെതിരെ സിബിഐ കേസടുത്തു.സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തത്.
Read More » - 30 May
വിഷന്‍ 2030 ; എയര്‍ലൈന്‍സും റെയില്‍വേയും ഒന്നിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടു
സൗദിയില്‍ പൊതു ഗതാഗത രംഗത്ത് പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സൗദി എയര്‍ലൈന്‍സും ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേയും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. ഇതനുസരിച്ചു യാത്രക്കാരുടെ ഉപയോഗത്തിനായി പുതിയ…
Read More » - 30 May
മുലായം സിംഗ് യാദവിന് വോട്ട് ചെയ്തില്ലെന്നാരോപിച്ച് ഗ്രാമവാസികള്‍ക്ക് നേരെ എസ്പി പ്രവര്‍ത്തകരുടെ ആക്രമണം
മെയിന്‍പുരി: ലോക്സഭ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന് വോട്ട് ചെയ്തില്ലെന്നാരോപിച്ച് ഗ്രാമവാസികള്‍ക്ക് നേരെ എസ്പി പ്രവര്‍ത്തകരുടെ ആക്രമണം. സംഭവത്തിന് പിന്നാലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന…
Read More » - 30 May
ഏഡന്‍ ഇനി റയല്‍ മാഡ്രിഡിലേക്ക്
റയല്‍ മാഡ്രിഡിലേക്ക് എന്ന് മനസ്സ് തുറന്നു ഏഡന്‍ ഹസാര്‍ഡ്. ഈ നിമിഷം വരെ ഫൈനല്‍ മാത്രമായിരുന്നു മനസ്സില്‍ എന്നും, ഇനി പുതിയ ചലഞ്ചുകള്‍ ഏറ്റെടുക്കാന്‍ സമയമായി എന്നും…
Read More » - 30 May
രാജ്യത്തെ ഏറ്റവു വലിയ ഇഫ്താര്‍ വിരുന്ന് കേരളത്തില്‍
മലപ്പുറം: റംസാനോടനുബന്ധിച്ചുള്ള രാജ്യത്തെ ഏറ്റവും വലിയ പ്രാര്‍ത്ഥനയും നോമ്പു തുറയും നാളെ മലപ്പുറത്ത് നടക്കും. മലപ്പുറം മഅദിന്‍ സ്വലാത്ത് നഗറിലാണ് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. ഇഫ്ത്താര്‍…
Read More » - 30 May
യാത്രക്കാരിക്ക് റെയില്‍വേ 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
കോഴിക്കോട് : യാത്രക്കാരിക്ക് റെയില്‍വേ 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. ട്രെയിന്‍ റദ്ദാക്കിയത് യാത്രക്കാരിയെ കൃത്യസമയത്ത് അറിയിക്കാത്തതിലാണ് നഷ്ടപരിഹാരം വിധിച്ചത്. കോഴിക്കോട് സ്വദേശി അഞ്ജലി നല്കിയ…
Read More » - 30 May
കേരളത്തില്‍ മണ്‍സൂണും താളം തെറ്റുന്നു : ജൂണ്‍ പകുതിയിലും കാലവര്‍ഷം എത്തില്ലെന്ന് സൂചന
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണും താളം തെറ്റുന്നു.. ഇത്തവണ ജൂണ്‍ പകുതിയിലും മഴ എത്തില്ലെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നും ലഭിച്ചത്. ജൂണ്‍ നാലോടെ മഴയെത്തുമെന്നായിരുന്നു കാലാവസ്ഥാവിദഗ്ധരുടെ പ്രവചനമെങ്കിലും…
Read More » - 30 May
ശശി കാരണം പാലക്കാട്ട് തോല്‍വി; കേന്ദ്രനേതാക്കള്‍ക്ക് പരാതി നല്കി പാര്‍ട്ടി ഘടകങ്ങള്‍
പാലക്കാട് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി എം.ബി. രാജേഷിന്റെ തോല്‍വിയുമായി ബന്ധപ്പെട്ടു പി.കെ. ശശി എംഎല്‍എയ്ക്കെതിരെ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്കു കീഴിലുള്ള പാര്‍ട്ടി ഘടകങ്ങളില്‍ നിന്നു…
Read More » - 30 May
വരിയില്‍ നിന്നവരോടു വോട്ടു ചോദിച്ചെന്ന ആരോപണം ശരിയെന്ന് തെളിഞ്ഞാല്‍ എംപി സ്ഥാനം രാജിവെക്കും; രാജ്മോഹന്‍ ഉണ്ണിത്താന്
കൊല്ലം: ലോക്സഭാ ഉപതെരഞ്ഞെടുപ്പു ദിവസം വരിയില്‍ നിന്നവരോടു വോട്ടു ചോദിച്ചെന്ന തരത്തിലുള്ള ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ താന്‍ എംപി സ്ഥാനം വേണ്ടെന്ന് വെയ്ക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്. തെളിവുകള്‍…
Read More » - 30 May
പ്രഗ്യാ സിംഗിനു പിന്നാലെ ഗോഡ്സെയെ പുകഴ്ത്തി എംഎല്‍എ
ഇന്‍ഡോര്‍: ഭോപ്പാലിലെ ബിജെപി നിയുക്ത എംപി പ്രഗ്യാസിംഗിനു പിന്നാലെ മഹാത്മഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ച് മറ്റൊരു എംഎല്‍എ കൂടി. മധ്യപ്രദേശിലെ തന്നെ എംഎല്‍എയായ ഉഷ താക്കൂറാണ്…
Read More » - 30 May
ഇന്ത്യയില്‍ നിന്ന് തൊഴില്‍തേടി എത്തുന്ന യുവാക്കള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ് : ഈ കമ്പനികളേയും ഏജന്‍സികളേയും ശ്രദ്ധിയ്ക്കുക
കുവൈറ്റ് സിറ്റി : ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേയ്ക്ക് തൊഴില്‍തേടി എത്തുന്ന യുവാക്കള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഈ കമ്പനികളേയും ഏജന്‍സികളേയും ശ്രദ്ധിയ്ക്കുക. തൊഴില്‍തേടി വരുന്നവര്‍ വിശ്വാസയോഗ്യമല്ലാത്ത ഏജന്‍സികളെയും…
Read More » - 30 May
‘സ്വിഗ്ഗി’യിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്‍
കൊച്ചി : ഫുഡ് ഡെലിവറി ആപ്പായ ‘സ്വിഗ്ഗി’യിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്‍. കൃത്യമായ വേതനം ജീവനക്കാർക്ക് നൽകുന്നില്ല എന്ന പരാതിയിലാണ് സമരം ആരംഭിച്ചത്. ഫേസ്ബുക്ക് പേജിലൂടെയാണ് സമരം…
Read More » - 30 May
നാല് ദിവസത്തേക്ക് ഈ മെട്രോ പ്രവര്‍ത്തിക്കില്ല
ദോഹ : ഇന്ന് മുതല്‍ നാല് ദിവസം ദോഹ മെട്രോ സര്‍വീസ് പ്രവര്‍ത്തിക്കില്ലെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. വികസന പ്രവൃത്തികളുടെ ഭാഗമായാണ് മെയ് മുപ്പത് മുതല്‍ ജൂണ്‍…
Read More » - 30 May
മറ്റൊരു ഗള്‍ഫ് രാഷ്ട്രത്തിനും അവകാശപ്പെടാനാകാത്ത നേട്ടവുമായി കുവൈറ്റ്
കുവൈറ്റ് സിറ്റി : മറ്റൊരു ഗള്‍ഫ് രാഷ്ട്രത്തിനും അവകാശപ്പെടാനാകാത്ത നേട്ടവുമായി കുവൈറ്റ്. രാജ്യത്ത് 5G നെറ്റ് വര്‍ക്ക് സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് കുവൈറ്റ്. ജൂണ്‍ മധ്യത്തോടെ 5G സേവനങ്ങള്‍…
Read More » - 30 May
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നത് 8000 ത്തോളം അതിഥികള്‍ : ഏറ്റവും വലിയ ചടങ്ങാക്കാന്‍ ബിജെപി
ന്യൂഡല്‍ഹി: വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഏറ്റവും വലിയ ചടങ്ങാക്കാന്‍ ബിജെപി. എണ്ണായിരത്തോളം അതിഥികളാണ് ഇത്തവണ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുക. പങ്കെടുക്കും.…
Read More » - 30 May
ജൂണ്‍ മാസത്തില്‍ ഇന്ധന വിലയില്‍ മാറ്റം
അബുദാബി: യുഎഇയില്‍ ഇന്ധന വിലയില്‍ മാറ്റം. രാജ്യത്ത് അടുത്ത മാസത്തേയ്ക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ജൂണ്‍ ആദ്യവാരം മുതല്‍ തന്നെ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രഖ്യാപനം.…
Read More »