Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -30 May
ജിസിസി രാജ്യങ്ങളുടെ അതിപ്രധാന കൂടിക്കാഴ്ച ഇന്ന് : ഖത്തറും പങ്കെടുക്കുന്നു
റിയാദ് : ജിസിസി രാജ്യങ്ങളുടെ അതിപ്രധാന കൂടിക്കാഴ്ച ഇന്ന് . ഇറാനെതിരായ സൈനിക നീക്കം ശക്തിപ്പെടുത്തുന്ന അമേരിക്കന്‍ നടപടികള്‍ക്കിടെയാണ് ജി.സി.സി രാജ്യങ്ങള്‍ ഇന്ന് മക്കയില്‍ സമ്മേളിക്കുന്നത്. ഇസ്ലാമിക…
Read More » - 30 May
സര്‍ക്കാരിന്റെ ആക്രമണവും ഭീകരരുടെ പ്രത്യാക്രമണവും; മരണ സംഖ്യ 21 ആയി
ഡമാസ്കസ് : തീവ്രവാദികളുടെ താവളമായ വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സേന നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ 9 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര് കൊല്ലപ്പെട്ടു. ആലെപ്പോ…
Read More » - 30 May
റമദാന്: പരസ്യമായി ഭക്ഷണം കഴിച്ചവര്‍ അറസ്റ്റില്‍
മസ്ക്കറ്റ്•വിശുദ്ധ റമദാന് മാസത്തില്‍ പരസ്യമായി ഭക്ഷണം കഴിച്ച രണ്ടുപേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. വിശുദ്ധ റമദാന് മാസത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താന്‍ പരസ്യമായി ഭക്ഷണം കഴിക്കുകയും…
Read More » - 30 May
ചുട്ടുപൊള്ളി ഒരു നാട്; ഉയര്‍ന്ന ചൂടില്‍ ഡെത്ത് വാലിയെ കടത്തിവെട്ടി ഈ ഇന്ത്യന്‍ സംസ്ഥാനം
ലോകത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലെ ചന്ദ്രാപുരില്‍. ചൊവ്വാഴ്ച 47.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ ചൂട്. പാക്കിസ്ഥാനിലെ ജക്കോബാബാദ് ആണ് രണ്ടാം സ്ഥാനത്ത്.…
Read More » - 30 May
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് രാഷ്ട്രപിതാവിനും വാജ്പേയിക്കും സൈനികര്‍ക്കും മോദി ആദരവര്‍പ്പിച്ചു
രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. 6,500 അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും.കേരളത്തില്‍ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനം, വി.മുരളീധരന് എം.പി, മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് എന്നിവരെയാണ്…
Read More » - 30 May
രാഹുൽ ഗാന്ധി രാജിവെക്കരുതെന്ന് ആവശ്യപ്പെട്ട് ധർണ്ണ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള രാഹുലിന്റെ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ധര്‍ണ. ജഗദീഷ് ടൈലറടക്കമള്ളവരുടെ നേതൃത്ത്വത്തിലാണ് രാഹുലിന്റെ വസതിക്കുമുന്നില്‍ പ്രവര്‍ത്തകര്‍ ധര്‍ണ ആരംഭിച്ചിരിക്കുന്നത്.ഷീലാ ദീക്ഷിത് അടക്കമുള്ള…
Read More » - 30 May
ആന്ധ്രാപ്രദേശില്‍ ജഗന് മോഹന്‍ റെഡ്ഡിയുടെ സത്യപ്രതിജ്ഞ ഇന്ന്
ഹൈദ്രാബാദ് : ആന്ധ്രാപ്രദേശില്‍ ജഗന് മോഹന്‍ റെഡ്ഡിയുടെ സത്യപ്രതിജ്ഞ ഇന്ന് . ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്.ആര് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന് മോഹന്‍ റെഡ്ഡി ഇന്ന് അധികാരമേല്‍ക്കും. വിജയവാഡയില്‍…
Read More » - 30 May
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് മാലിദ്വീപ് : പാര്‍ലമെന്റിലെ 80 അംഗങ്ങളും ചേര്‍ന്ന് ഐക്യകണ്ഠേന തീരുമാനം പാസാക്കി
മാലിദ്വീപ്: മാലിദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് മാലിദ്വീപ്.പാര്‍ലമെന്റ് അഭിസംബോധന ചെയ്ത് സംസാരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാനുള്ള തീരുമാനം മാലിദ്വീപ് പാര്‍ലമെന്റെ് സ്വീകരിച്ചുവെന്ന്…
Read More » - 30 May
കര്‍ദിനാളിനെതിരായ വ്യാജരേഖ കേസ്; വൈദികരുടെ ചോദ്യം ചെയ്യല്‍ ഇന്ന്
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസില്‍ രണ്ട് വൈദികരെ ഇന്ന് ചോദ്യം ചെയ്യും. കേസില്‍ പ്രതികളായ ഫാ. പോള്‍ തേലക്കാട്, ഫാ. ആന്റണി കല്ലൂക്കാരാന്‍…
Read More » - 30 May
പ്രധാനമന്ത്രിയുടെ പേരില്‍ പൂജകള്‍ നടത്തി ബിജെപി പ്രവര്‍ത്തകര്‍
കൊച്ചി: ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ നടക്കാനിരിക്കെ പ്രധാനമന്ത്രിയുടെ പേരില്‍ പൂജകള്‍ നടത്തി ബിജെപി പ്രവര്‍ത്തകര്‍. വിവിധ ക്ഷേത്രങ്ങളിലാണ് പ്രധാനമന്ത്രിയുടെ പേരും നാളും പറഞ്ഞ് പൂജകള്‍ നടത്തുന്നത്. നരേന്ദ്ര…
Read More » - 30 May
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതിയാണ് അബ്ദുള്ളക്കുട്ടിക്കുള്ളതെന്ന് കോണ്‍ഗ്രസ് മുഖപത്രത്തിലെ ലേഖനം
തിരുവനന്തപുരം: നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള എ.പി അബ്ദുള്ളത്തുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് ബിജെപിക്ക് മംഗളം രചിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ പ്രസംഗത്തില്‍…
Read More » - 30 May
ഹാരിസണിന്റെ പക്കലുള്ള ഭൂമിയുടെ അവകാശം ആര്‍ക്ക് ; സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനം
ഹാരിസണിന്റെ പക്കലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം.ബന്ധപ്പെട്ട ജില്ലകളിലെ കോടതികളിലാണ് കേസ് ഫയല്‍ ചെയ്യുന്നത്. സംസ്ഥാനത്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്…
Read More » - 30 May
ചാനല്‍ ചര്‍ച്ചകളില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധികളെ വിലക്കി എഐസിസി
ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും വിലക്കി എഐസിസി നേതൃത്വം. ഒരുമാസത്തേയ്ക്ക് പാര്‍ട്ടിയുടെ വക്താക്കളാരും ഒരു മാസത്തേക്ക് ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക് പോകണ്ട എന്നാണ് നേതൃത്വത്തിന്റെ…
Read More » - 30 May
യുവഡോക്ടറുടെ മരണം കൊലപാതകമെന്ന് സംശയം : കഴുത്തില്‍ മുറിവ് കണ്ടെത്തി
മുംബൈ : യുവഡോക്ടറുടെ മരണം കൊലപാതകമെന്ന് സംശയം. കഴുത്തില്‍ മുറിവ് കണ്ടെത്തി. ജാതി അധിക്ഷേപം മൂലം മുംബൈയില്‍ ജൂനിയര്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവമാണ് ഇപ്പോള്‍ കൊലപാതകമാണെന്ന്…
Read More » - 30 May
വീണ്ടും സര്‍ഫാസി ക്രൂരത; ഗൃഹപ്രവേശത്തിനു മുമ്പ് ജപ്തി
വായ്പാ തുക അടച്ചു തീര്‍ന്നിട്ടും സര്‍ഫാസി നിയമപ്രകാരം ബാങ്ക് വീട് ജപ്തി ചെയ്തതായി പരാതി
Read More » - 30 May
എം.ബി രാജേഷിന്റെ തോല്‍വിയുമായി ബന്ധപ്പെട്ട് പി.കെ ശശി എംഎല്‍എയ്ക്കെതിരെ സിപിഎമ്മില്‍ പരാതി.
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് സിപിഎം സ്ഥാനാര്‍ഥി എം.ബി രാജേഷിന്റെ തോല്‍വിയുമായി ബന്ധപ്പെട്ട് പി.കെ ശശി എംഎല്‍എയ്ക്കെതിരെ സിപിഎമ്മില്‍ പരാതി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണനും…
Read More » - 30 May
യൂട്യൂബില്‍ 100 ദശലക്ഷം വരിക്കാർ നേടുന്ന ആദ്യ ചാനലായി ടി-സീരീസ്
ന്യൂഡല്‍ഹി : യൂട്യൂബില്‍ 100 ദശലക്ഷം വരിക്കാർ നേടുന്ന ആദ്യ ചാനലായി ഇന്ത്യയിലെ മ്യൂസിക് കമ്പനിയെ ടി-സീരീസ് മാറിയിരിക്കുന്നു.തൊട്ടുപിന്നിലുള്ള പ്യൂഡൈപൈയേക്കാള് നാലു ദശലക്ഷം വരിക്കാരെ പുതിയതായി നേടിയാണ്…
Read More » - 30 May
ജ്വല്ലറിയെന്നു തെറ്റിദ്ധരിച്ച് മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കെത്തിയതു സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വില്‍ക്കുന്ന കടയില്‍
തിരൂര്‍ : കോടികളുടെ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട മോഷ്ടാക്കള്‍ക്ക് വലിയ അബദ്ധം പിണഞ്ഞു. ജ്വല്ലറിയെന്നു തെറ്റിദ്ധരിച്ച് മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കെത്തിയതു സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വില്‍ക്കുന്ന കടയില്‍. തിരൂര്‍ പൂങ്ങോട്ടുകുളത്തെ…
Read More » - 30 May
റഷ്യന്‍ ‘രഹസ്യ പ്രഥമ വനിത’ ജന്മം നല്‍കിയത് ഇരട്ടകുട്ടികള്‍ക്ക്
മോസ്കോ : ഏറെ ജനപ്രിയനായ റഷ്യന്‍ നേതാവാണ് വ്ളാഡിമിര്‍ പുടിന്. എന്നാല്‍ എപ്പോഴും തന്റെ സ്വകാര്യ ജീവിതം ഏറെ രഹസ്യമായി മാത്രം സൂക്ഷിക്കുന്ന വ്യക്തിയുമാണ്. പക്ഷേ എപ്പോഴും…
Read More » - 30 May
തെലങ്കാനയിലെ ബിജെപിയുടെ വളർച്ചയ്ക്ക് പിന്നിലെ മലയാളിത്തിളക്കം
കൊല്ലം : ലോക് സഭാ തിരഞ്ഞെടുപ്പിൽ മുന്നൂറിലേറെ സീറ്റുകളുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പി.യുടെ തേരോട്ടത്തിന് കരുത്ത് പകർന്നവരിൽ മൂന്നു മലയാളികൾ..2018 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ…
Read More » - 30 May
ആയുധങ്ങളുമായി റെയിൽവേ സ്റ്റേഷനിലെത്തിയ മൂന്ന് പേര് പിടിയില്‍
അഗര്‍ത്തല: ആയുധങ്ങളുമായി റെയിൽവേ സ്റ്റേഷനിലെത്തിയ മൂന്ന് പേര് പിടിയില്‍. ത്രിപുരയിലെ അഗര്‍ത്തലയിലെ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്.ഒരു വനിത ഉള്‍പ്പെടുന്ന സംഘത്തെയാണ് ബുധനാഴ്ച പിടികൂടിയത്.…
Read More » - 30 May
അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ഷോപ്പില്‍ തീപിടിത്തം
കെംപെഗൗഡ: അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ഷോപ്പില്‍ തീപിടിത്തം. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ഷോപ്പിലാണ് തീപിടിത്തം ഉണ്ടായത്. ബുധനാഴ്ച രാവിലെയാണ് വിമാനത്താവളത്തിലെ പാര്‍ക്കിംഗിനു സമീപമുള്ള ഷോപ്പില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍…
Read More » - 30 May
ഐപിഎല്‍ മങ്കാഡിംഗ് വിവാദം: അശ്വിനെ പിന്തുണച്ച് സഞ്ജു
തിരുവനന്തപുരം: ഐപിഎല്‍ മങ്കാടിംഗ് വിവാദത്തില്‍ രവിചന്ദര്‍ അശ്വിനെ പിന്തുണച്ച് രാജസ്ഥാന് റോയല്‍സ് താരം സഞ്ജു സാംസണ്. ബട്ലറെ പുറത്താക്കിയപ്പോള്‍ രാജസ്ഥാന് ടീം ആദ്യം പകച്ചുവെന്ന് സഞ്ജു പറഞ്ഞു.…
Read More » - 30 May
പഞ്ചായത്ത് പൊതുചന്തയില്‍ വന്‍ തീപിടിത്തം
കൊല്ലം: പഞ്ചായത്ത് പൊതുചന്തയില്‍ വന്‍ തീപിടിത്തം. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഓയൂര്‍ വെളിനല്ലൂര്‍ പഞ്ചായത്തിലെ പൊതുചന്തയില്‍ ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു.…
Read More » - 30 May
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന് അനധികൃത കുടിയേറ്റ കുറ്റത്തിന് അറസ്റ്റില്‍
ഗുവാഹട്ടി: കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് വിരമിച്ച സൈനികനെ അനധികൃത കുടിയേറ്റ കുറ്റത്തിന് ആസാം ബോര്‍ഡര്‍ പൊലീസ് ഓര്ഗനൈസേഷന് അറസ്റ്റ് ചെയ്തു. മുഹമ്മദ് സനോല്ല എന്ന റിട്ടയേര്‍ഡ് ഓണററി…
Read More »