Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -6 May
വിശ്വവിഖ്യാത ചിത്രം മൊണാലിസയെക്കുറിച്ച് പുതിയ കണ്ടെത്തല്‍
റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. പതിനാറാം നൂറ്റാണ്ടിലെ ചിത്രകാരനായ ജിയോവന്‍ അംബ്രോഗിയോ ഫിജിനോ വരച്ച ഛായാചിത്രം അടക്കമുള്ളവയുടെ…
Read More » - 6 May
മോസ്കോ വിമാനാപകടം: മരണ സംഖ്യ 41 ആയി
റഷ്യയിലെ തലസ്ഥാനമായ മോസ്കോയില്‍ വിമാനം തീപിടിച്ചുണ്ടായ അപകടത്തില്‍ മരണ സംഖ്യ 41 ആയി. എനമര്ജന്സി ലാന്‍ഡിംഗിനിടെയാണ് അപകടം ഉണ്ടായത്. പറന്നുയര്‍ന്ന ഉടന്‍ സിഗ്നല്‍ തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കാന്‍ തുടങ്ങവെയാണ്…
Read More » - 6 May
വോഡാഫോൺ സേവനങ്ങൾ ഇനി ഒമാനിലും
മസ്ക്കറ്റ്: ഒമാനിലെ മൂന്നാമത് മൊബൈല്‍ കമ്യൂണിക്കേഷന്‍ ഓപറേറ്റര്‍ കമ്പനിയായി വോഡാഫോൺ. വോഡാഫോണുമായി കരാര്‍ ഒപ്പുവച്ചതായും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സേവനം ഉടന്‍ ആരംഭിക്കുമെന്നും ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.…
Read More » - 6 May
പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതി രണ്ടര വർഷത്തിന് ശേഷം പിടിയിൽ
കോഴഞ്ചേരി : പതിനൊന്നുകാരിയെ പീഡിപ്പിച്ച പ്രതി രണ്ടര വർഷത്തിന് ശേഷം പിടിയിലായി.ഇടുക്കി അണക്കര ഐഎംഎസ് കോളനിയിൽ പാലത്തറയിൽ വീട്ടിൽ ചെല്ലപ്പന്റെ മകൻ അരുൺ പ്രകാശ്(26)നെയാണ് ആറന്മുള പോലീസ്…
Read More » - 6 May
യു.പി.എ. കാലത്ത് തങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നൽകി : വെളിപ്പെടുത്തലുമായി റിലയൻസ്
ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി അസത്യം പറയുകയാണെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ തങ്ങള്‍ക്കെതിരെ ആരോപിക്കുകയാണെന്നും പറഞ്ഞുകൊണ്ട് റിലയന്‍സ് ഗ്രൂപ്പ് രംഗത്ത്. യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് തങ്ങള്‍ക്ക് ഒരു ലക്ഷം കോടി…
Read More » - 6 May
ഇസ്രേലി ആക്രമണത്തില്‍ 23 പേര് കൊല്ലപ്പെട്ടു
ഗാസയില്‍ ഇസ്രായേലിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 23 ആയി. കൊല്ലപ്പെട്ടവരില്‍ ര്‍ഭിണിയും 14 മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. ഇതില്‍ ഏഴു പേര് ഹമാസ് തീവ്രവാദികളാണ്.
Read More » - 6 May
റംസാന് വ്രതം; വിപുലമായ ഒരുക്കങ്ങളുമായി ദുബായ് കെ.എം.സി.സി
റംസാനിലെ എല്ലാദിവസവും ഇവിടെ നോമ്പ്തുറ നടക്കും. ശീതികരിച്ച ടെന്റില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ഒരേസമയം നോമ്പ് തുറക്കാന്‍ സൗകര്യമുണ്ട്. കാരയ്ക്ക, ജ്യൂസ്, ബിരിയാണി, ഓറഞ്ച്, ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് നോമ്പുതുറയ്ക്ക്…
Read More » - 6 May
റമദാനോടനുബന്ധിച്ച് ആശുപത്രി ഒപികളുടെ പ്രവർത്തന സമയത്തിൽ മാറ്റം
ദോഹ: റമദാനോടനുബന്ധിച്ച് ആശുപത്രി ഒപികളുടെ പ്രവർത്തന സമയം മാറുന്നു. ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) ആണ് സമയം പുനഃക്രമീകരിച്ചത്. അത്യാഹിത, ഇൻപേഷ്യന്റ് വിഭാഗങ്ങൾ റമസാനിലും മാറ്റമില്ലാതെ പ്രവർത്തിക്കും.…
Read More » - 6 May
തർക്കത്തിനിടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ; വീട്ടമ്മമ്മാർ മരിച്ചു
നാഗർകോവിൽ : തർക്കത്തിനിടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി രണ്ട് വീട്ടമ്മമ്മാർ മരിച്ചു. നാഗർകോവിൽ കോട്ടാർ ശരലൂർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ശങ്കരകുമാറിന്റെ ഭാര്യ അംബിക(55), രാമൻപുതൂർ ഓടത്തെരുവിൽ…
Read More » - 6 May
കെ.എസ്.ആര്.ടി.സി സ്കാനിയ ബസ് കര്‍ണാടകയില്‍ പിടിച്ചെടുത്തു
ബംഗളൂരു: കെഎസ്ആര്‍ടിസിയുടെ സ്കാനിയ അന്തര്‍ സംസ്ഥാന ബസ് കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നും കോട്ടയത്തേക്ക് സര്‍വീസ് നടത്തുന്ന സ്കാനിയ ബസ് ആണ് പിടിച്ചെടുത്തത്.…
Read More » - 6 May
കാസര്‍കോട് കള്ളവോട്ട്; വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളുടെ റിപ്പോര്‍ട്ട് ഇന്ന് കൈമാറും
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയും പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം പരിശോധിച്ച 43 ബൂത്തുകളിലെ ദൃശ്യങ്ങളാണ് തെരെഞ്ഞെടുപ്പ് വരണാധികാരിക്ക് കൈമാറുക. പരിശോധനക്ക് നേതൃത്വം നല്കിയ അസിസ്റ്റന്റ്…
Read More » - 6 May
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാൻ ബിജെപി പ്രക്ഷോഭം ഇന്ന് തുടങ്ങും
തൃശൂര്‍: തൃശൂർ പൂരത്തിന് ആനപ്രേമികളുടെ പ്രിയപ്പെട്ട ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാനുള്ള അനുമതിക്കായി ബിജെപി ഇന്നുമുതൽ പ്രക്ഷോഭത്തിലേക്ക്.തൃശൂരില്‍ ഇന്ന് മുതല്‍ ബിജെപി സത്യാഗ്രഹ സമരം നടത്തും. സമരം…
Read More » - 6 May
വിശുദ്ധിയുടെ നിറവില്‍ ഇന്ന് റംസാന് ഒന്ന്
ഇസ്ലാം മത വിശ്വാസികള്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങളിലേയ്ക്ക്. വ്രത ശുദ്ധിയുടെ നിറവില്‍ സംസ്ഥാനത്ത് റംസാന് വ്രതം ഇന്ന് തുടങ്ങും. കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് ഇന്നലെ രാത്രിയോടെ…
Read More » - 6 May
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; 51 മണ്ഡലങ്ങള്‍ വിധിയെഴുതും
രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും പോരാട്ടത്തിനിറങ്ങുന്ന റായ്ബേലിയാണ് ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. രാജസ്ഥാനിലെ 12 ഉം മധ്യപ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ 7 വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.ഇതിന്…
Read More » - 6 May
റംസാന് വ്രതം: വോട്ടെടുപ്പ് സമയം മാറ്റണമെന്ന നിര്‍ദ്ദേശത്തില്‍ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: റംസാന് വ്രതത്തിനോരടനുബന്ധിച്ച് രാജ്യത്തെ അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളിലെ വോട്ടെടുപ്പ് സമയങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. നിലവിലെ വോട്ടെടുപ്പ് സമയായ രാവിലെ…
Read More » - 6 May
തിരുവനന്തപുരം -തൃശൂര്‍ സൂപ്പര്‍ഫാസ്റ്റ് ചെയിന്‍ സർവീസുകൾ ഇന്ന് മുതൽ
തിരുവനന്തപുരം: തിരുവനന്തപുരം – തൃശൂര്‍ റൂട്ടിലോടുന്ന സൂപ്പര്‍ഫാസ്റ്റ് ബസുകളെ ചെയിൻ സർവീസുകളാക്കാനുള്ള കെ.എസ്.ആര്.ടി.സി തീരുമാനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തിൽ വരും. തിരുവനന്തപുരം തൃശൂര്‍ റൂട്ടില്‍ ഇരു…
Read More » - 6 May
റമദാന്; സൗദിയില്‍ തടവുകാര്‍ക്ക് പൊതുമാപ്പ്
രാജ്യ സുരക്ഷക്ക് ഭീഷണിയായ കുറ്റകൃത്യങ്ങളിലും കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വലിയ കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ടവര്‍ക്കു പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. ജയില്‍ വകുപ്പ്, പൊലീസ്, ഗവര്‍ണററേറ്റ്, പാസ്പോര്‍ട്ട് വിഭാഗം…
Read More » - 6 May
വിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു
മോസ്കോ: റഷ്യയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിനിടെ യാത്രാവിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്മരണസംഖ്യ 13 ആയി ഉയർന്നു. മോസ്കോ വിമാനത്താവളത്തിൽ സുഖോയ് സൂപ്പര്‍ജെറ്റ് വിമാനത്തിനാണ് തീപിടിച്ചത്. ജീവനക്കാര്‍ ഉള്‍പ്പെടെ 78 പേരാണ്…
Read More » - 6 May
മുഖ്യമന്ത്രി യൂറോപ്പിലേക്ക്
തിരുവനന്തപുരം: ലോക പുനര്‍നിര്‍മാണ സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച യൂറോപ്പിലേക്ക് തിരിക്കും. ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യ…
Read More » - 6 May
ശക്തമായ ഭൂചലനം
സന: യമനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത. ആളപായമോ മുന്നറിയിപ്പോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
Read More » - 6 May
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിനെ തുരത്തുന്ന പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു
കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിനെ തുരത്തുന്ന പ്രതിരോധ മരുന്ന് കണ്ടുപിടിച്ചു. പ്രതിരോധ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി ഫിലഡല്ഫിയയിലുള്ള ജെഫേഴ്സണ്‍ വാക്സിന് സെന്ററിലെ ശാസ്ത്രജ്ഞരാണ് രംഗത്ത് എത്തിയിരിക്കുന്നത്.. സമാന…
Read More » - 5 May
ജീവൻ മരണ പോരിൽ കൊൽക്കത്ത പുറത്ത് : മുംബൈ പ്ലേ ഓഫിൽ
ഈ ജയത്തോടെ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി
Read More » - 5 May
ലിംഗവലിപ്പക്കുറവ് പ്രശ്നമാകുമോ? നിങ്ങളുടെ സംശയത്തിന് ഉത്തരമിതാ
മിക്ക പുരുഷന്മാരുടെയും പുറത്തു പറയാനാവാത്ത സംശയമാണ് ഒന്നാണ് സ്വന്തം ലിംഗത്തിന് മതിയായ വലിപ്പം ഉണ്ടോ എന്ന സംശയം. വിവാഹം കഴിക്കാന്‍ പോവുന്നതിനു തൊട്ടു മുമ്പോ അല്ലെങ്കില്‍ ലൈംഗിക…
Read More » - 5 May
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം
കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം . ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം…
Read More » - 5 May