Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -5 May
16കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസില്‍ പ്രതിയായ നഗരസഭ കൗണ്‍സിലര്‍ക്ക് മന്ത്രി കെ.ടി. ജലീലുമായി അടുത്ത ബന്ധം : ചിത്രങ്ങള്‍ സഹിതം തെളിവ് പുറത്തുവിട്ട് വി.ടി ബല്‍റാം എം.എല്‍.എ
കോഴിക്കോട്: പീഡനകേസ് പ്രതിയെ അറിയില്ലെന്ന മന്ത്രി കെ.ടി.ജലീലിന്റെ വാദം പൊളിച്ചടുത്തി വി.ടി.ബല്‍റാം എം.എല്‍.എ. 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസില്‍ പ്രതിയായ നഗരസഭ കൗണ്‍സിലര്‍ക്ക് മന്ത്രി കെ.ടി.…
Read More » - 5 May
സ്പായുടെ മറവില്‍ പെണ്‍വാണിഭം: വിദേശ യുവതികളടക്കം പിടിയില്‍
ഇന്‍ഡോര്‍•സ്പായില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന മൂന്ന് തായ് യുവതികളും ഏഴ് ഇന്ത്യന്‍ പുര്ഷന്മാരും അറസ്റ്റിലായി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വിവിധ കറന്‍സികളും സ്പായില്‍…
Read More » - 5 May
കാട്ടു പന്നിയുടെ ആക്രമണം; യുവാവിന് ദാരുണാന്ത്യം ; നാല് പേര്‍ക്ക് പരിക്ക്
മലമ്ബുഴ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. തോണിക്കടവ് സ്വദേശി ടികെ പ്രസാദ് (28) ആണ് കൊല്ലപ്പെട്ടത്.…
Read More » - 5 May
രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അരുൺ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അരുൺ ജെയ്റ്റ്ലി. രാജീവ് ഗാന്ധി സര്‍ക്കാരിന്റെ സത്യസന്ധതയ്ക്കു നേരെ ചോദ്യം ഉയരുമ്ബോള്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥനാകുന്നത് എന്തിനാണെന്ന് ജെയ്റ്റ്ലി ട്വിറ്ററിലൂടെ ചോദിക്കുന്നു.…
Read More » - 5 May
വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത് : അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു.
Read More » - 5 May
ചെന്നൈ സൂപ്പർ കിങ്സിനെതിരെ ആശ്വാസ ജയം നേടി കിങ്സ് ഇലവൻ പഞ്ചാബ്
സ്കോര്‍ : ചെന്നൈ സൂപ്പര്‍ കിംഗ്സ് -- 20 ഓവർ 170/5, കിംഗ്സ് ഇലവന് പഞ്ചാബ് 18 ഓവർ 173/4.
Read More » - 5 May
ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഈ ദിവസം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി, ആര്‍ട്ട് ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഫലമാണ്…
Read More » - 5 May
ട്രെയിന്‍ വൈകി; നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാതെ 500ഓളം വിദ്യാര്‍ത്ഥികള്‍
ബംഗളൂരു: ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാതെവന്നത് 500ഓളം വിദ്യാര്‍ത്ഥികള്‍ക്ക്. കര്‍ണാടകയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇരുട്ടടിയായ സംഭവം നടന്നത്. ആറ് മണിക്കൂറോളം ആണ് ട്രെയിന്‍ വൈകിയത്.…
Read More » - 5 May
പ്രധാനമന്ത്രിയെ പരിഹസിച്ച് കെ.സി. വേണുഗോപാല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ പരിഹസിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തിലാണ് കെ.സി. വേണുഗോപാല്‍ പ്രധാനമന്ത്രിയെ പരിഹസിച്ചത്. പരാജയഭീതിയില്‍ സമനില തെറ്റിയ ഒരു പ്രധാനമന്ത്രിയെ…
Read More » - 5 May
അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ മലയാളികള്‍
ചെന്നൈ: അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ മലയാളികള്‍ . സ്വര്‍ണം ഇറക്കുമതിയില്‍ 20% വര്‍ധനയാണ് ഈ കാലയളവില്‍ ഉണ്ടായിരിക്കുന്നത്. അക്ഷയ തൃതീയയ്ക്കുമുമ്പായി വന്‍ തിരക്കുപ്രതീക്ഷിച്ച് ജ്വല്ലറികള്‍ സ്റ്റോക്ക്…
Read More » - 5 May
- 5 May
ഫോനിയുടെ വിശദാംശങ്ങള്‍ അറിയാൻ പ്രധാനമന്ത്രി മമതയെ മമതയെ രണ്ടുതവണ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല
കൊല്‍ക്കത്ത: ഫോനിയുടെ വിശദാംശങ്ങള്‍ അറിയാൻ രണ്ടുതവണ മമതാ ബാനര്‍ജിയെ വിളിച്ചെങ്കിലും അവര്‍ തിരിച്ചുവിളിച്ചില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ആദ്യതവണ വിളിച്ചപ്പോള്‍ മമത ബാനര്‍ജി ടൂറിലാണെന്നും തിരിച്ച് വിളിക്കുമെന്ന് പറഞ്ഞെങ്കിലും…
Read More » - 5 May
വിസിറ്റ് വിസയിലെത്തി പ്രതിമാസം 18 ലക്ഷം രൂപയിലേറെ സമ്പാദിച്ചിരുന്ന യാചകന് പിടിയില്‍
ദുബായ്•വിസിറ്റ് വിസയിലെത്തി പ്രതിമാസം 100,000 ദിര്‍ഹം (ഏകദേശം 18 ലക്ഷം ഇന്ത്യന്‍ രൂപ) സമ്പാദിച്ചിരുന്ന ഏഷ്യന്‍ യാചകന് അടുത്തിടെ ദുബായില്‍ പിടിയിലായി. ശനിയാഴ്ച ദുബായ് പോലീസ് ആരംഭിച്ച…
Read More » - 5 May
ഗര്‍ഭഛിദ്രത്തിനിടെ വീട്ടമ്മ മരിച്ചു; ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍
ചെന്നൈ: ഗര്‍ഭഛിദ്രത്തിനിടെ വീട്ടമ്മ മരിച്ചു. സംഭവത്തെ തുടര്‍ന്ന് ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. ആയുര്‍വേദ ഡോക്ടര്‍ നടത്തിയ ഗര്ഭച്ഛിദ്രത്തിനിടെയാണ് വീട്ടമ്മ മരിച്ചത്. വടചിറ്റൂരില്‍ ആയുര്‍വേദ ക്ലിനിക് നടത്തുന്ന മുത്തുലക്ഷ്മി…
Read More » - 5 May
കൺസ്യൂമർഫെഡ് സ്റ്റുഡൻറ്സ് മാർക്കറ്റ് ഉദ്ഘാടനം ആറിന്
തിരുവനന്തപുരം : കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ സഹകരണസംഘങ്ങൾ വഴി 600 സ്റ്റുഡൻറ് മാർക്കറ്റുകൾ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച (മെയ് ആറ്) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട്…
Read More » - 5 May
യുവാവ് മൂത്ത ജ്യേഷ്ഠനെ വെടി വച്ചു കൊന്നു; കാരണം ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് യുവാവ് മൂത്ത ജ്യേഷ്ഠനെ വെടി വച്ചു കൊലപ്പെടുത്തി. വിവാഹേതര ബന്ധത്തിലും കുടുംബസ്വത്ത് പാഴാക്കുന്നതുമാണ് അനിയനെ കൊലപാതകത്തിലേക്ക് നയിച്ചത്. ജ്യേഷ്ഠന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നില്‍വെച്ചാണ്…
Read More » - 5 May
പിക്സല്‍ ശ്രേണിയിൽ പുതിയ സ്മാർട്ടഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിള്‍
അതിവേഗ ചാര്‍ജിങ് സംവിധാനവും ആന്‍ഡ്രോയിഡ് പൈ ഓഎസും പ്രതീക്ഷിക്കാം.
Read More » - 5 May
പ്രമുഖ നേതാവിനെ കോണ്‍ഗ്രസില്‍ നിന്ന് ആറുവര്‍ഷത്തേക്ക് പുറത്താക്കി
ന്യൂഡല്‍ഹി•മധുബാനി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന വിമത കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 6 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. സ്വതന്ത്രനായി…
Read More » - 5 May
സ്ഫോടനം നടത്തുമെന്ന് അജ്ഞാത സന്ദേശം : സംസ്ഥാനം അതീവസുരക്ഷയില്‍: തൃശൂര്‍ പൂരനഗരി അതീവസുരക്ഷാ വലയത്തില്‍
കോട്ടയം: സ്ഫോടനം നടത്തുമെന്ന് അജ്ഞാത സന്ദേശം, സംസ്ഥാനം അതീവസുരക്ഷയില്‍. കോട്ടയം ജില്ലയില്‍ ബോംബ് സ്ഫോടനം നടത്തുമെന്നാണ് അജ്ഞാതന്റെ സന്ദേശം. ഇതേ തുടര്‍ന്ന് ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.…
Read More » - 5 May
പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് മലയാളികള്‍ മുങ്ങി മരിച്ചു
ചെന്നൈ: പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് മലയാളികള്‍ മുങ്ങി മരിച്ചു തമിഴ്നാട്ടിലെ കോതയാറില്‍ പാറശ്ശാല പ്ലാമൂട്ടുകട സ്വദേശികളും, വെള്ളായണി കാർഷിക കോളേജിലെ വിദ്യാർത്ഥികളുമായ അരുൺ, ശന്തനു, വിഷ്ണു എന്നിവരാണ്…
Read More » - 5 May
കനത്ത നാശം വിതച്ച് ഫോനി: ഒഡീഷയില്‍ മരണസംഖ്യ 29 കടന്നു
ഭുവനേശ്വര്‍: ഒഡീഷയില്‍ കനത്ത നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ് മരണസംഖ്യ 29 കടന്നു. തീരപ്രദേശങ്ങളിലാണ് നാശനഷ്ടങ്ങള്‍ ഏറെയും. വൈദ്യുതി ബന്ധങ്ങളെല്ലാം വിഛേദിക്കപ്പെട്ട ഇവിടങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമവും…
Read More » - 5 May
അരവിന്ദ് കെജ്രിവാളിനെതിരായ ആക്രമണം സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമം : മുഖ്യമന്ത്രി
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉല്‍കണ്ഠയുളവാക്കുന്നു.
Read More » - 5 May
സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധയേറ്റ് ഒരാള്‍ മരിച്ചു : 14 പേര് ആശുപത്രിയില്‍
അങ്കമാലി : വിനോദയാത്ര കഴിഞ്ഞെത്തിയ സംഘത്തിലെ യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. . നായത്തോട് സ്വദേശി അനില്‍ കുമാര്‍(30)ആണ് മരിച്ചത്. 14 പേര് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍…
Read More » - 5 May
തീ കെടുത്തുന്ന ‘പൂപ്പാത്രം; സാംസങിന്റെ പുതിയ ഉൽപ്പന്നം ചര്‍ച്ചയാകുന്നു
തീ കെടുത്താനുള്ള ഉപകരണം വിപണിയിലിറക്കിയിരിക്കുകയാണ് സാംസങ്. മനോഹരമായ പൂപ്പാത്രത്തിന്റെ രൂപത്തിലുള്ള ഒരു ജീവന് രക്ഷാ ഉപകരണമാണ് സാംസങ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ വിവിധ നിറങ്ങളിലുള്ള സുന്ദരമായ പൂപാത്രം…
Read More » - 5 May
സൗദിയിൽ വാഹനാപകടം പ്രവാസി മലയാളി മരിച്ചു
നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
Read More »