Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -8 April
വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാഗുരുകുലം തിരുവനന്തപുരത്തും പത്തനംതിട്ടയിലും തുടങ്ങുന്ന പ്രാദേശിക കേന്ദ്രങ്ങളില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍…
Read More » - 8 April
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാവ് വീണ ജോർജ്
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന വീണ ജോർജ് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണെന്ന് തെളിയിച്ചുകൊണ്ടിക്കുകയാണ്. അധ്യാപിക, മാധ്യമ്രപവര്ത്തക എന്ന നിലയില്‍ നിന്നാണ്…
Read More » - 8 April
കേരളത്തില്‍ ബി.ജെ.പി. നാലോ അഞ്ചോ സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നാലോ അഞ്ചോ സീറ്റുകള്‍ നേടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 'ദ വീക്ക്' മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 8 April
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : സിൻഡിക്കറ്റ് ബാങ്ക് വിളിക്കുന്നു
സിൻഡിക്കറ്റ് ബാങ്കിൽ അവസരം. മിഡിൽ മാനേജ്മെന്റ് ഗ്രേഡ്–3, മിഡിൽ മാനേജ്മെന്റ് –2 വിഭാഗങ്ങളിലെ സീനിയർ മാനേജർ (റിസ്ക് മാനേജ്മെന്റ്), മാനേജർ (റിസ്ക് മാനേജ്മെന്റ്), മാനേജർ (ലോ), മാനേജർ…
Read More » - 8 April
കളക്ടറുടെ നോട്ടീസ്:വിശദീകരണം നല്കാന് സുരേഷ് ഗോപി കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും
തൃശ്ശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച വിഷത്തില്‍ വിശദമായ വിശദീകരണത്തില്‍ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. 48 മണിക്കൂറാണ് വിശദീകരണം നല്കാന് കളക്ടര്‍ അനുവദിച്ചിരുന്നത്.…
Read More » - 8 April
കെഎസ്ആർടിസിയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ
കൊച്ചി : കെഎസ്ആർടിസിയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. മുഴുവൻ താൽക്കാലിക ഡ്രൈവർമാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. 1565 താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടണമെന്നാണ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ്…
Read More » - 8 April
ബോളിവുഡില്‍ നിന്ന് വന്നത് കൊണ്ട് എനിക്ക് തലച്ചോറില്ലെന്ന് കരുതിയോ? വിമര്‍ശകരുടെ വായടപ്പിച്ച് ഊര്‍മ്മിള
ന്യൂഡല്‍ഹി: വിമര്‍ശകരുടെ വായടപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബോളിവുഡ് നടിയുമായ ഊര്‍മ്മിള മണ്ഡോദ്ക്കര്‍.തന്നെ പരിഹസിക്കുന്നവരേയും ട്രോളുന്നവരേയുമായിരുന്നു മുംബൈ അന്ധേരിയില്‍ നടന്ന യൂത്ത് മീറ്റില്‍ വെച്ചാണ് ഊര്‍മ്മിള കടന്നാക്രമിച്ചത്. ഞാന്‍…
Read More » - 8 April
രാഷ്ട്രീയക്കാര്‍ക്ക് സുരക്ഷ പിന്‍വലിച്ച നടപടി റദ്ദാക്കി
ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷ പിന്‍വലിച്ച രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കുള്ള സുരക്ഷ പുനഃസ്ഥാപിച്ചു. സുരക്ഷ പിന്‍വലിക്കാനുള്ള നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നാണ് വിഘടനവാദി നേതാക്കളുടേയും…
Read More » - 8 April
പാല് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു
ഉഡുപ്പി: തൊണ്ടയില്‍ പാല് കുടുങ്ങി രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉളി മക്കിയിലെ ശങ്കര്‍ നായിക്കിന്റെ മകന് സാംരദിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം സ്പൂണില്‍…
Read More » - 8 April
കിഫ്ബി വിവാദം ; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : മസാല ബോണ്ട് വഴിയുള്ള കിഫ്ബി ധനസമാഹരണത്തിലെ പ്രതിപക്ഷ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് കിഫ്ബി പ്രവർത്തിക്കുന്നത്. കനേഡിയൻ പെൻഷൻ…
Read More » - 8 April
‘കളക്ടർ ചെയ്തത് അവരുടെ ജോലി, അവരുടെ ആത്മാര്‍ത്ഥതയെ കുറിച്ച് എനിക്കറിയാം’: സുരേഷ് ഗോപി
തൃശൂര്‍: കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തിലാണ് തൃശൂര്‍ കളക്ടര്‍ അനുപമ ഐ.എ.എസ് സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ചത്.ഇതിനെതിരെ സോഷ്യൽ മീഡിയയിൽ…
Read More » - 8 April
പ്രധാനമന്ത്രി കള്ളനാണ്; സത്യം പറയാന്‍ അദ്ദേഹത്തെ മാതാപിതാക്കള്‍ പഠിപ്പിച്ചിട്ടില്ലെന്ന് അജിത് സിങ്
ലഖ്നൗ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എല്‍ഡി അജിത് സിങ്. യുപിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു അജിത് സിങ്ങിന്റെ വിമര്‍ശനം. മോദി ഒരു കള്ളനാണെന്നും സത്യം പറയാന്‍…
Read More » - 8 April
സന്തോഷ് ട്രോഫി: ആദ്യ ഗ്രൂപ്പ് ഘട്ട പോരാട്ടം ഇന്നു മുതല്‍
17 വരെയാണ് ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുക. 19ന് സെമിയും 21ന് ഫൈനൽ മത്സരവും നടക്കും.
Read More » - 8 April
രാജധാനി എക്സ്പ്രസില്‍ ഭക്ഷ്യവിഷബാധ
ന്യൂഡല്‍ഹി: രാജധാനി എക്സ്പ്രസില്‍ ഭക്ഷ്യവിഷബാധ. ഡല്‍ഹിയില്‍ നിന്നും ഭൂവനേശ്വറിലേക്ക് പോയ ട്രെയിനിലാണ് സംഭവം. 20 ഓളം യാത്രക്കാര്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ചവര്‍ക്കാണ്…
Read More » - 8 April
ടി.വി അനുപമ അവര്‍ക്കിപ്പോള്‍ അനുപമ ക്ലിന്‍സണ്‍ ജോസഫായി -വൈറല്‍ കുറിപ്പ്
തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തി അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചതിന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച വിഷയത്തില്‍ വലിയ പ്രതിഷേധമാണ് ജില്ലാ…
Read More » - 8 April
ബിജെപിയുടെ പരാജയം ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പിന് അനിവാര്യം: ഇടതുപക്ഷമാണ് ശരി: ബാലചന്ദ്രന് ചുള്ളിക്കാട്
കൊച്ചി : മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ഇന്ത്യയ്ക്കുവേണ്ടി ഇന്ന് നിലകൊള്ളുന്നത് ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനം മാത്രമാണെന്ന് ബാലചന്ദ്രന് ചുള്ളിക്കാട്. കേരളത്തില്‍ സവര്‍ണാധിപത്യത്തെയും ജന്മിത്തത്തെയും തകര്‍ത്ത മുഖ്യശക്തി കമ്യൂണിസ്റ്റ്…
Read More » - 8 April
ഓഹരി വിപണി നേട്ടത്തിൽ ആരംഭി ച്ചു
ബിഎസ്ഇയിലെ 911 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 426 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു
Read More » - 8 April
വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയയാൾ പിടിയിൽ
പത്തനംതിട്ട : വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയയാൾ പിടിയിൽ. പ്രക്കാനം കുന്നുംപുറത്ത് വീട്ടിൽ കണ്ണനെ (മയാ സെൻ 29)യാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. പ്രതിയുടെ കയ്യിൽനിന്ന്…
Read More » - 8 April
ഈ കുട്ടി സ്കൂളില്‍ പോകുന്നത് കുതിരപ്പുറത്ത്-വൈറല്‍ വീഡിയോ
മാള: എല്ലാവരും സ്കൂള്‍ ബസിലും മറ്റും സ്കൂളില്‍ പോകുമ്പോള്‍ മാള ഹോളിഗ്രേഡ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സി.എ കൃഷ്ണയുടെ സ്കൂള്‍ യാത്ര കുറച്ച് സാഹസികത നിറഞ്ഞതാണ്.…
Read More » - 8 April
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍
വയനാട്: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റര്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ മുണ്ടക്കൈ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും പരിസരത്തുമാണ് മാവോയിസ്റ്റ്…
Read More » - 8 April
‘550 വാഗ്ദാനങ്ങള്‍ നല്കി, 520 എണ്ണവും പാലിച്ചു’ – കഴിഞ്ഞ പ്രകടന പത്രികയെ കുറിച്ച് ബിജെപി
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേ ബിജെപി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്കിയ 550 വാഗ്ദാനങ്ങളില്‍ 520ഉം നടപ്പാക്കിയെന്നു ബിജെപി…
Read More » - 8 April
ഗുഡ്ഗാവില്‍ ഇറച്ചിക്കടകള്‍ ബലമായി അടപ്പിച്ചു; ഹിന്ദു സേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഗുഡ്ഗാവ്: ഡല്‍ഹിയില്‍ ഇറച്ചിക്കട ബലമായി അടപ്പിച്ച രണ്ട് ഹിന്ദു സേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ ഞായറാഴ്ച നടന്ന ഒരു ഉത്സവത്തോടനുബന്ധിച്ചാണ് ഹിന്ദു സേന പ്രവര്‍ത്തകര്‍ മാംസവ്യാപാര…
Read More » - 8 April
മേൽപ്പാലത്തിൽനിന്ന് കാർ റെയിൽവേ ട്രാക്കിലേക്ക് വീണു
കൊച്ചി : മേൽപ്പാലത്തിൽനിന്ന് കാർ റെയിൽവേ ട്രാക്കിലേക്ക് വീണു. വൈറ്റില മേൽപ്പാലത്തിൽ നിന്നാണ് കാർ താഴേക്ക് വീണത്. പരിക്കേറ്റ കാർ ഡ്രൈവറെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ…
Read More » - 8 April
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്നു തമിഴ്നാട് സി.പി.എം. പ്രകടനപത്രിക
ചെന്നൈ: മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് തമിഴ്നാട് സി.പി.എം. പ്രകടനപത്രിക. നേരത്തെ ഡി എം കെയും ഇതേ വാഗ്ദാനമായിരുന്നു തെരഞ്ഞെടുപ്പ് പത്രികയിൽ നൽകിയത്. അതിനു പിന്നാലെയാണ് സിപിഎമ്മിന്റെ…
Read More » - 8 April
VIDEO: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നു; ബാലാവകാശ കമ്മീഷന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഇങ്ങനെ
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ഷം തോറും വര്‍ദ്ധിക്കുന്നതായി കണക്കുകള്‍
Read More »