Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -8 April
യുവാക്കളെ മൃതപ്രായരാക്കിയശേഷം ഉടുമുണ്ടില്‍ കെട്ടി വലിച്ചിഴച്ചു : കൊല്ലത്തു നിന്നും വീണ്ടും ഗുണ്ടാ ആക്രമണ കേസ്
കൊല്ലം: അടുത്തകാലത്തായി കേരളത്തില്‍ നിരവധി ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. കൂടുതലും നടന്നത് തെക്കൻ കേരളത്തിലും. തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി ഇഞ്ചിഞ്ചായി കൊലപ്പെടുത്തി സംഭവത്തിന്റെ നടുക്കം മാറിയിട്ടില്ല. അതിന്ന്…
Read More » - 8 April
നാടോടി പെൺകുട്ടിയെ മർദ്ദിച്ച സംഭവം ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
മലപ്പുറം : മലപ്പുറം എടപ്പാളിൽ പത്തുവയസുകാരിയായ നാടോടി പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് സംഭവത്തെ കുറിച്ചുള്ള അന്വേഷണ…
Read More » - 8 April
ലാലു പ്രസാദിന് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശം ലംഘനം:തേജസ്വി യാദവ്
പാറ്റ്ന: ലാലു പ്രസാദിന് ചികിത്സ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി നേതാവും മകനുമായ തേജസ്വി യാദവ് രംഗത്ത്. രോഗം ബാധിച്ച് ചികിത്സയിലുള്ള ലാലു…
Read More » - 8 April
എം.കെ രാഘവൻ മൊഴി രേഖപ്പെടുത്തി ; വിശദാംശങ്ങൾ ഇങ്ങനെ
കോഴിക്കോട് : സ്വകാര്യ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ മൊഴി രേഖപ്പെടുത്തി. എസിപി ജമാലുദ്ദിന്റെ…
Read More » - 8 April
പെണ്ണ് അവന്റെ മടിയില്‍ ഇരിക്കുന്നു; വീട്ടുകാരോട് പറഞ്ഞപ്പോള്‍ ഫാമിലി സുഹൃത്തുക്കളെന്ന് മറുപടി; ന്യൂജെന്‍ മാതാപിതാക്കളെ കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു
yoyo’ മാതാപിതാക്കളായില്ല എങ്കില്‍, മക്കള്‍ കൈവിട്ടു പോകും എന്ന് കേള്‍ക്കുന്ന ഈ സാഹചര്യത്തില്‍ കൗണ്‍സലിങ് സൈക്കോളജിസ്റ് ആയ എനിക്ക് ചിലത് സൂചിപ്പിക്കാന്‍ ഉണ്ട്. ആദ്യത്തെ കേസ് നിങ്ങളുടെ…
Read More » - 8 April
സുരക്ഷ സെക്രട്ടറി രാജിവച്ചു
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് അതിർത്തി നയങ്ങളുടെ നടത്തിപ്പുകാരിയായിരുന്ന ഹോംലാൻഡ് സുരക്ഷാ വകുപ്പ് സെക്രട്ടറി കിഴ്സ്റ്റജെൻ നീൽസൺ രാജിവച്ചു. നീൽസെനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപാണ് രാജിയുടെ കാര്യം ട്വിറ്ററിലൂടെ…
Read More » - 8 April
ഐപിഎല്ലിൽ ഇന്ന് ഈ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും
ഇരു ടീമും അഞ്ച് മത്സരങ്ങളിൽ മൂന്നു കളികളിൽ വിജയം നേടുകയും രണ്ടെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്തു.
Read More » - 8 April
രാഹുലും പ്രിയങ്കയും ഇന്ന് മൂന്ന് റാലികളിൽ പങ്കെടുക്കുന്നു
പ്രിയങ്ക ഗാന്ധിക്ക് പടിഞ്ഞാറൻ ഉത്തർ പ്രദേശിന്റെ സംഘടനാ ചുമതലയാണുള്ളത്. പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതിന് ശിക്ഷ ലഭിച്ച ഇമ്രാൻ മസൂദാണ് സഹാറൻപൂറിലെ കോൺഗ്രസ് സ്ഥാനാർത്ഥി. ബിഎസ്പിയിൽ നിന്നും…
Read More » - 8 April
അരുണിനു പരമാവധി ശിക്ഷ കിട്ടണമെന്ന് ആഗ്രഹിക്കുന്നതായി യുവതി, യുവതിയെ പ്രതിയാക്കണോ എന്ന് തീരുമാനം ചോദ്യം ചെയ്ത ശേഷം
കൊച്ചി: തൊടുപുഴയില്‍ മര്‍ദനമേറ്റു മരിച്ച ഏഴുവയസുകാരന്റെ അമ്മയെ അന്വേഷണസംഘം ഈയാഴ്ച വീണ്ടും ചോദ്യംചെയ്യും. ഇതിനു ശേഷം മാത്രമേ ഇവരെ പ്രതിയാക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. നിലവിൽ ആശുപത്രി…
Read More » - 8 April
ഈ മോഡൽ കാറിൽ ഹൈബ്രിഡ് സംവിധാനം ഉള്‍പ്പെടുത്താനൊരുങ്ങി മാരുതി സുസുക്കി
ഹൈബ്രിഡിലേക്ക് മാറുന്നതൊഴിച്ചാല്‍ പുതിയ മാറ്റങ്ങളൊന്നും കാറിൽ കമ്പനി വരുത്തിയിട്ടില്ല.
Read More » - 8 April
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍ വ്യക്തത നല്കി കളക്ടര്‍ ടി.വി. അനുപമ
തൃശ്ശൂര്‍: വോട്ടര്‍മാരുടെ ജാതിയുടെയും സാമുദായികവികാരത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിക്കരുതെന്ന് ജില്ലാ തെരരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ടി.വി. അനുപമ.ജാതികള്‍, സമുദായങ്ങള്‍, മതവിഭാഗങ്ങള്‍, ഭാഷാവിഭാഗങ്ങള്‍ എന്നിവര്‍ തമ്മില്‍ ഭിന്നതയുണ്ടാക്കുന്ന ഒരു…
Read More » - 8 April
പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാള്‍ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയില്‍; അശ്വതിയുടെ രോഷം
ഇനി ജീവഭയം കൊണ്ട് അയാളെ അനുസരിച്ചതാണെന്ന് പറഞ്ഞാല്‍ പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാള്‍ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയില്‍? ഇങ്ങനെ ചോദിക്കാതിരിക്കാന്‍ കഴിയില്ല…
Read More » - 8 April
സ്വകാര്യ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പിടികൂടി
കറുകച്ചാല്‍: നെടുംകുന്നത്തെ സ്വകാര്യ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പിടികൂടി. ഇന്നലെ രാവിലെ 10.30നു ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്വാകാര്ഡും കറുകച്ചാല്‍ പോലീസും…
Read More » - 8 April
പുറ്റിങ്ങൽ വെടിക്കെട്ട് അപകടം ; കേസ് അട്ടിമറിക്കുന്നു
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം നടന്നിട്ട് മൂന്ന് വർഷം തികയുമ്പോഴും ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയില്ല. ഇപ്പോഴും കുറ്റപത്രം നൽകാതെ കേസ് അട്ടിമറിക്കുന്നുവെന്നാണ് ആരോപണം. കേസിൽ…
Read More » - 8 April
വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റു: സഹോദരങ്ങള്‍ക്ക് ദാരുണ മരണം
ആലപ്പുഴ: സഹോദരങ്ങള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആലപ്പുഴ എ എന്‍ പുരത്താണ് സംഭവം. ചിറ്റാറ്റില്‍ വീട്ടില്‍ പരേതനായ ബാലകൃഷ്ണ പിള്ളയുടെ മക്കളായ അനില്‍ കുമാര്‍ (51), മനോജ് കുമാര്‍…
Read More » - 8 April
ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തിറക്കി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മുദ്രാവാക്യം പുറത്തിറക്കി. ഒരിക്കൽ കൂടി മോദി സർക്കാർ അധികാരത്തിലെത്തണം എന്നർത്ഥം വരുന്ന ‘ഫിർ ഏക് ബാർ മോദി സർക്കാർ’ എന്നതാണ് മുദ്രാവാക്യം.…
Read More » - 8 April
ഒളിക്യാമറ വിവാദം ; എം കെ രാഘവന്റെ മൊഴി രേഖപ്പെടുത്തുന്നു
കോഴിക്കോട്: സ്വകാര്യ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ മൊഴി രേഖപ്പെടുത്തുന്നു. രണ്ട് പരാതികളിലാണ് മൊഴിയെടുപ്പ്.…
Read More » - 8 April
ലോക്സഭാ തെരഞ്ഞെടുപ്പ്; അട്ടിമറി സ്വപ്നങ്ങളുമായി മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയായി വി.പി സാനു
മലപ്പുറം: 17-ം ലോക് സഭയില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് വി.പി സാനു. അട്ടിമറി സ്വപ്നങ്ങളുമായാണ് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു മലപ്പുറത്ത് ഇടതുപക്ഷ…
Read More » - 8 April
ഈ മോഡൽ ഐഫോണിന്റെ വില കുറച്ച് ആപ്പിള്‍
എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും, ഇഎംഐ സേവനങ്ങളും ലഭിക്കുന്നതാണ്
Read More » - 8 April
ഭ്രാന്തമായ ആവേശത്തോടെ കുഞ്ഞിന്റെ വായിലേക്ക് ചപ്പാത്തിക്കഷണം തിരുകുകയായിരുന്നു ആ അമ്മ; എന്തായാലും തൊടുപുഴയിലെ അമ്മയെപ്പോലെയാവില്ല- കണ്ണുനനയിക്കുന്ന കുറിപ്പ്
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിനാല്‍ കൊല്ലപ്പെട്ട കുഞ്ഞ് ഇന്ന് കേരളത്തിന്റെ ആകെ നൊമ്പരമായി മാറിയിരിക്കുകയാണ്. കുട്ടിയുടെ അമ്മയുടെ ക്രൂരത മലയാളിക്ക് മറക്കാന്‍ കഴിയില്ല. ഇപ്പോഴിതാ സമനില തെറ്റിയ ഒരമ്മയെക്കുറിച്ച്…
Read More » - 8 April
റോഡ് ശരിയാക്കിയില്ലെങ്കില്‍ വോട്ടിനായി ഇവിടേയ്ക്ക് വരേണ്ടതില്ലെന്ന് ബിജ്നോറിലെ വോട്ടര്‍മാര്‍
ബിജ്നോര്‍: വ്യത്യസ്തമായ രീതിയിലൂടെ വോട്ട് ബഹിഷ്കരിക്കാനൊരുങ്ങി ബിജ്നോറിലെ വോട്ടര്‍മാര്‍. റോഡ് ശരിയാക്കിയില്ലെങ്കില്‍ വോട്ടിനായി ഇവിടേയ്ക്ക് വരേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെ വോട്ടര്‍മാര്‍. ബിജ്നോറിലെ മജ്ലിസ് തോഫിക്പുര്…
Read More » - 8 April
നാടോടിബാലികയെ ക്രൂരമായി മർദ്ദിച്ച സിപിഎം നേതാവിനെതിരെ പ്രതിഷേധം രൂക്ഷം, പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
മലപ്പുറം:മലപ്പുറം എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ അടിച്ച് പരുക്കേല്പിച്ച സംഭവത്തില്‍ സിപിഎം നേതാവ് സി.രാഘവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെയാണ് ആക്രി പെറുക്കുന്നതിനിടെ പെണ്‍കുട്ടിയെ അടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചത്.…
Read More » - 8 April
മാതാപിതാക്കളെകൊണ്ട് നിർബന്ധമായും വോട്ട് ചെയ്യിക്കുക ;വിദ്യാർത്ഥികൾക്ക് വാഗ്ദാനങ്ങൾ
ലക്നൗ : ലോക്സഭാ തെരഞ്ഞെടുപ്പിൽ മാതാപിതാക്കളെകൊണ്ട് നിർബന്ധമായും വോട്ട് ചെയ്യിക്കുകയാണെങ്കിൽ വിദ്യാർത്ഥികൾക്ക് 10 മാർക്ക് കൂടുതൽ നൽകുമെന്ന് വാഗ്ദാനം. ഉത്തർപ്രദേശിലെ ക്രൈസ്റ്റ് ചർച്ച് കോളജ് ആണ് വിദ്യാർഥികൾക്ക്…
Read More » - 8 April
ഈ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : ചുവടെ പറയുന്ന കണ്ണൂരിലെ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൊട്ടാമ്പ്രം, ജിന്ന് റോഡ്, ഹാജി റോഡ്, ജി എം…
Read More » - 8 April
ബിജെപിയുടെ പ്രകടന പത്രിക ഇന്ന്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുള്ള പ്രകടന പത്രിക ബിജെപി ഇന്ന് പുറത്തിറക്കും. ഹിന്ദുത്വത്തിനും ദേശീയതയ്ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും പ്രകടന പത്രിക. സുപ്രീംകോടതി വിധിക്കു ശേഷം അയോധ്യയില്‍ ജനഹിതം നടപ്പാക്കുമെന്ന…
Read More »