News
- Nov- 2016 -11 November
ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം
ന്യൂഡല്‍ഹി : ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയമാണ്…
Read More » - 11 November
അപരിചിതരായ വ്യക്തികളുടെ പണം സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കരുത്; കേന്ദ്ര ധനമന്ത്രാലയം
ന്യൂഡല്‍ഹി:സത്യസന്ധരായ ആരുംതന്നെ ഭയപ്പെടേണ്ടതില്ലെന്നും രണ്ടരലക്ഷം രൂപവരെയുള്ള നിക്ഷേപം നികുതി പരിധിയില്‍ വരില്ലെന്നും ഇത്രയും തുക നിക്ഷേപിച്ചതിന്റെ പേരില്‍ അന്വേഷണമോ മറ്റു പ്രശ്നങ്ങളോ ഉണ്ടാവില്ലെന്നും കേന്ദ്ര ധനമന്ത്രാലയം…
Read More » - 11 November
മകള്‍ ഇഞ്ചിഞ്ചായാണ് മരിച്ചത്, ഗോവിന്ദച്ചാമി പുറത്തിറങ്ങരുത്; പൊട്ടിക്കരഞ്ഞ് സൗമ്യയുടെ അമ്മ
തൃശൂര്‍: സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധിയില്‍ ഉടഞ്ഞു പോയത് സൗമ്യയുടെ അമ്മയുടെ മനസ്സാണ്. തന്റെ മകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് കേട്ട് അമ്മ പൊട്ടിക്കരഞ്ഞു. സൗമ്യ വധക്കേസിലെ പുനപരിശോധനാ…
Read More » - 11 November
പണം മാറ്റി വാങ്ങാനുള്ള ബാങ്ക് ക്യൂവില്‍ രാഹുല്‍ ഗാന്ധിയും
ന്യൂഡല്‍ഹി : 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ തുടര്‍ന്നുണ്ടായ ‘ചില്ലറ’ പ്രശ്നത്തെ തുടര്‍ന്ന് പഴയ നോട്ട് മാറ്റി വാങ്ങലില്‍ പങ്കാളിയായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍…
Read More » - 11 November
മോഡി എഫക്റ്റ് ; നോട്ട് പിന്‍വലിക്കാനൊരുങ്ങി പാകിസ്ഥാനും
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് തൊട്ടുപിന്നാലെ പാകിസ്ഥാനും പ്രധാന നോട്ടുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നു. പാകിസ്ഥാനിലെ പ്രധാന പ്രതിപക്ഷമായ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.അഴിമതി തടയുന്നതിനായാണ് ഇത്തരമൊരു നടപടി…
Read More » - 11 November
500, 1000 നോട്ട് അസാധുവാക്കുമെന്ന് ഗുജറാത്ത് പത്രം നേരത്തെ പ്രവചിച്ചു!
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നീക്കം നേരത്തെ തന്നെ ഗുജറാത്ത് പ്രവചിച്ചിരുന്നു. 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിക്കുമെന്ന് ഏഴുമാസം മുന്‍പു തന്നെ ഗുജറാത്ത് പത്രം പ്രവചിച്ചിരുന്നത്രേ. പത്രം സമൂഹമാധ്യമങ്ങളില്‍…
Read More » - 11 November
തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങളിലെ അഭിനേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന അഭിനേതാക്കള്‍ക്ക് മൂന്ന് വര്‍ഷം വരെ വിലക്കേര്‍പ്പെടുത്താനൊരുങ്ങി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയിലുള്ള പ്രത്യേക സമിതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പശ്ചാത്തലത്തില്‍ അഭിനേതാക്കള്‍ക്ക്…
Read More » - 11 November
മാതാപിതാക്കള്‍ മരിച്ച പെണ്‍കുട്ടികളുടെ ജപ്തി നടപടി നിര്‍ത്തി വെക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം
തിരുവനന്തപുരം: മാതാപിതാക്കള്‍ മരിച്ച പട്ടികജാതിക്കാരായ രണ്ട് പെണ്‍കുട്ടികളുടെ വീടും വസ്തുവും ജപ്തി ചെയ്യാനുള്ള കെ.എസ്.എഫ്.ഇയുടെ നടപടി മുഖ്യമന്ത്രി ഇടപെട്ട് പുന:പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് നിര്‍ദ്ദേശിച്ചു.സഹോദരിമാരായ ബിനിയും…
Read More » - 11 November
നോട്ടുകള്‍ അസാധു; അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ജോലിയും നഷ്ടമായി!
തിരുവനന്തപുരം: നോട്ടുകള്‍ അസാധുവായതോടെ നിര്‍മാണ മേഖലയിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യമാണ് കഷ്ടത്തിലായത്. ഇവര്‍ക്കിപ്പോള്‍ ജോലിയുമില്ല കൂലിയുമില്ല. ചില്ലറയില്ലാതെ ചെറുകിട നിര്‍മാണജോലികള്‍ മാറ്റിവച്ചതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വലിയ…
Read More » - 11 November
നോട്ടുകള്‍ അസാധുവാക്കല്‍ നടപടി : ഭീകരര്‍ക്ക് വന്‍ തിരിച്ചടിയെന്ന് അമിത് ഷാ
ന്യൂഡല്‍ഹി : 1000, 500 നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഭീകരര്‍ക്ക് വന്‍ തിരിച്ചടിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നോട്ട് പിന്‍വലിച്ചതോടെ ഭീകരരും നക്സലൈറ്റുകളും…
Read More » - 11 November
അശ്ലീലചിത്രം കണ്ടത് അബദ്ധത്തിൽ; കർണ്ണാടക മന്ത്രി
ബെംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തിനിടെ മൊബൈല്‍ഫോണില്‍ അശ്ലീലചിത്രം കണ്ടത് അബദ്ധത്തില്‍ സംഭവിച്ചതെന്ന് കര്‍ണാടക മന്ത്രി തന്‍വീര്‍സേട്ട്. വാട്സ്ആപ്പില്‍ വന്ന ചിത്രം തുറന്നപ്പോഴാണ് അത് അശ്ലീല ചിത്രമാണെന്ന് മനസ്സിലായതെന്നും…
Read More » - 11 November
ടെലിവിഷന്‍ പരിപാടി പ്രചോദനം; 17 കാരന് സുഹൃത്തിന്റെ തലയില്‍ കല്ലുകൊണ്ടിടിച്ച് കൊന്നു
ന്യൂഡല്‍ഹി: ടെലിവിഷന്‍ പരിപാടികള്‍ ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ കടന്നുചെല്ലുകയാണ്. റിയാലിറ്റി ഷോകളാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടവും. എന്നാല്‍, ഇത്തരം പരിപാടികള്‍ ജനങ്ങള്‍ക്ക് ദോഷവും നല്‍കുന്നുണ്ട്. ഇവിടെ സംഭവിച്ചത് തികച്ചും…
Read More » - 11 November
കൈകൾ തിളങ്ങാൻ ഇത് ചെയ്യൂ…….
പരു പരുത്ത കൈകള്‍ ആര്‍ക്കും ഇഷ്ടമാകില്ല. മൃദുവായതും ഭംഗിയുള്ളതുമായ കൈകളാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും തിരക്കിട്ട ജീവിതവും ജോലിയും സൗന്ദര്യസംരക്ഷണത്തില്‍ നമ്മളെ പിറകിലോട്ട് വലയ്ക്കുന്നു. എന്നാല്‍…
Read More » - 11 November
മോദി ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ .. പാകിസ്ഥാൻ ജനതയുടെ അഭിപ്രായങ്ങൾ വൈറൽ ആകുന്നു.
ന്യൂഡല്‍ഹി :കള്ളനോട്ടുകളും കള്ളപ്പണവും തടയുന്നതിന്റെ ഭാഗമായി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടിക്ക് പാക്കിസ്ഥാനിലെ ജനങ്ങളുടെ പിന്തുണ. ഇത്തരമൊരു പ്രധാനമന്ത്രി…
Read More » - 11 November
ടാറ്റ കെമിക്കല്‍സ് ഡയറക്ടര്‍ രാജിവച്ചു
ന്യൂ ഡൽഹി : ടാറ്റ ഗ്രൂപ്പ് ചെര്‍മാന്‍ സ്ഥാനത്തുനിന്നു സൈറസ് മിസ്ത്രിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ടാറ്റ കെമിക്കല്‍സ് ഡയറക്ടര്‍ ഭാസ്കര്‍ ഭട്ട് രാജിവച്ചു. കമ്പനിയിലെ സ്വതന്ത്ര്യ ഡയറക്ടര്‍മാര്‍…
Read More » - 11 November
മുഖം തിളങ്ങാൻ കാപ്പി
മുഖത്തിന് നിറം അല്പം കുറഞ്ഞാലോ കറുത്ത് പാടുകള്‍ വന്നാലോ അത് നമ്മളെ വല്ലാതെ അലോസരപ്പെടുത്താറുണ്ട്. എന്നാല്‍ ഇതിനു പലപ്പോഴും പരിഹാരമായി നമ്മൾ വിപണിയിൽ ലഭിക്കുന്ന ക്രീമുകളും മറ്റും…
Read More » - 11 November
പോലീസിന്റെ പരിഹാസം;ട്രാന്‍സ്ജെന്‍ഡര്‍ പോലീസുകാര്‍ക്ക് മുന്നില്‍ ആത്മഹത്യ ചെയ്തു
ചെന്നൈ : പോലീസ് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആത്മഹത്യ ചെയ്തു.ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈയിലാണ് സംഭവം.ചൂളൈമേട്ടില്‍ താമസിക്കുന്ന താരയാണ് മരിച്ചത്. പോലീസ് പിടിച്ചെടുത്ത സ്കൂട്ടര്‍ തിരിച്ചെടുക്കാനാണ് താര പോലീസ്…
Read More » - 11 November
താന്‍ ബാങ്കില്‍ നോട്ട് നിക്ഷേപിക്കുന്നതിന്റെ കാരണം മോദിയാണ്; യുവാവ് ഫോറം ഫില്‍ ചെയ്തതിങ്ങനെ
ബെംഗളൂരു: 1000 ഉം 500 ഉം മാറ്റാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. എടിഎമ്മിലും ബാങ്കുകളിലും തിരക്കോട് തിരക്ക്. ബാങ്കില്‍ കയറി ഫോറം ഫില്‍ ചെയ്യാന്‍ പോലും ചിലര്‍ക്ക് അറിയില്ല.…
Read More » - 11 November
നോട്ട് മാറല്‍: സംസ്ഥാനത്ത് രണ്ട് മരണം
കോഴിക്കോട്: പിൻവലിച്ച നോട്ടുകൾ മാറാൻ ക്യൂ നിന്നയാൾ ബാങ്കിനു മുകളിൽ നിന്ന് വീണു മരിച്ചു. പിണറായി സ്വദേശി ഉണ്ണികൃഷ്ണ (48)നാണ് മരിച്ചത്. തലശേരി നാരങ്ങാപ്പറമ്പിൽ എസ്.ബി.റ്റി ബാങ്കിന്റെ…
Read More » - 11 November
അഞ്ചു മിനിറ്റുകൊണ്ട് 6700 കോടി: നേട്ടംകുറിച്ച് ആലിബാബ
ചൈന:ഒരു ദിനം മാത്രം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പന മാമാങ്കത്തിലൂടെ ചൈനീസ് ഇ കൊമേഴ്സ് ഭീമന്മാരായ ആലിബാബ സ്വന്തം രാജ്യത്ത് നിന്നും സ്വന്തമാക്കിയത് കോടികള്‍.…
Read More » - 11 November
വി എസിന്റെ ഓഫീസ്; സർക്കാർ തീരുമാനമായി
തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ഓഫീസ് വേണമെന്ന ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. വി.എസ്.അച്യുതാനന്ദന് അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസ് ഐഎംജിയില്‍ തന്നെ…
Read More » - 11 November
പിണറായി വിജയനെ കണ്ടു പഠിക്കൂ…. മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രിമാരുടെ പ്രശംസ
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രിമാരുടെ പ്രശംസ. നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ളവരാണ് മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്.…
Read More » - 11 November
ഇന്ത്യയെ ഏറ്റവുംതുറന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമാക്കി മാറ്റും :മോദി
ടോക്കിയോ: ലോകത്തിലെ തന്നെ തുറന്ന സമ്പദ്വ്യവസ്ഥയുള്ള ഏറ്റവും മികച്ച രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വ്യവസായ രംഗത്ത് ഏഷ്യൻ മേഖല ലോകത്തെ പുതിയ കേന്ദ്രമാവുകയാണ്.…
Read More » - 11 November
ചാനൽ റേറ്റിംഗിൽ കൃത്രിമം; മുൻപിൽ ഉണ്ടായിരുന്ന പല നമ്പർ വൺ ചാനലുകളും പിന്നിലേക്ക് മാറി
തിരുവനന്തപുരം: ചാനലുകൾ ചേർന്ന് നിർമിച്ച ബാര്‍ക്ക് അഥവാ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ചിൽ കൃത്രിമം. മഴവില്‍ മനോരമയും സൂര്യയും ബാര്‍ക് റേറ്റിങ്ങില്‍ കൃത്രിമത്തിന് ശ്രമിച്ചതായി പരാതി പുറത്തുവന്നിരുന്നു. വളരെ…
Read More » - 11 November
ആർ .ബി. ഐയുടെ പുതിയ ഉത്തരവ് ഒരാള്‍ക്ക് മാറാനാവുന്നത് 4000 രൂപ മാത്രം
ന്യൂഡൽഹി: പണം പിന്‍വലിക്കലില്‍ കര്‍ശന നിയന്ത്രണവുമായി വീണ്ടും റിസര്‍വ് ബാങ്ക്. പുതിയ ഉത്തരവ് പ്രകാരം ഈ മാസം 24 വരെ ഒരാള്‍ക്ക് 4000 രൂപ മാത്രമാവും മാറ്റി…
Read More »