India
- Feb- 2020 -28 February
കോവിഡ് 19: കപ്പലില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിച്ചതിന് മോദി സർക്കാരിനോട് നന്ദി പറഞ്ഞ് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ
കോവിഡ് 19 രോഗഭീതിയില്‍ ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിച്ചതിന് മോദി സർക്കാരിനോട് നന്ദി പറഞ്ഞ് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ. പ്രധാനമന്ത്രി…
Read More » - 27 February
പാക്-ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് ക്യാഷ് റിവാർഡ്: വാഗ്ദാനവുമായി മഹാരാഷ്ട്ര നവനിർമ്മാൺ സഭ.
മുംബൈ : രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്)രാവിലെ വ്യാഴാഴ്ച അനധികൃത കുടിയേറ്റക്കാർക്കെതിരെ പുതിയ തരത്തിലുള്ള പോസ്റ്ററുകളുമായി രംഗത്തെത്തി . പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും…
Read More » - 27 February
നമസ്തേ ട്രംപ് രാജ്യത്തെ ടെലിവിഷനുകളില്‍ കണ്ടവരുടെ കണക്ക് ബാര്‍ക്ക് പുറത്തുവിട്ടു
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നമസ്തേ ട്രംപ് പരിപാടി ടെലിവിഷനില്‍ എത്രപേര്‍ കണ്ടെന്ന കണക്ക് പുറത്ത്.…
Read More » - 27 February
ഡൽഹിയിലെ കലാപം സംബന്ധിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് മായാവതി
ന്യൂഡൽഹി: ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. ഡൽഹി കലാപം വളരെ ദുഖകരവും അപലപനീയവുമാണ്. 1984…
Read More » - 27 February
താഹിർ ഹുസൈനെ ആം ആദ്മി പാർട്ടി സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തതിനു പിന്നാലെ താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി. അദ്ദേഹത്തെ പാർട്ടി അംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്യുകയാണെന്ന്…
Read More » - 27 February
ആർജെഡി യുമായി യാതൊരു അടുപ്പവുമില്ല ;അടുപ്പം എൻ ഡി എ ക്കൊപ്പം മാത്രം : നിലപാട് വ്യക്തമാക്കി ജെഡി (യു)
പറ്റ്ന :ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ ആർജെഡി നേതാവ് തേജശ്വി യാദവും തമ്മിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭാ പരിസരത്തു വച്ച് കാട്ടിയ അടുപ്പത്തെ ഊഹക്കച്ചവടവുമായി…
Read More » - 27 February
ഡല്‍ഹിയിലെ വര്‍ഗീയ കലാപം : ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപ്പറേഷന് കേന്ദ്രത്തിന്റെ ശക്തമായ താക്കീത് : തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവന ഇറക്കരുതെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിയുടെ മറവില്‍ ഡല്‍ഹിയില്‍ സിഎഎ വിരുദ്ധ കലാപകാരികള്‍ നടത്തിയ ആക്രമണം സംബന്ധിച്ച് പ്രതികരിച്ച ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപ്പറേഷന് ഇന്ത്യ ശക്തമായ താക്കീത് നല്കി. രാജ്യതലസ്ഥാന…
Read More » - 27 February
ദില്ലി അക്രമം: ആം ആദ്മി നേതാവ് താഹിർ ഹുസൈനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
ദില്ലി കലാപങ്ങളിൽ പങ്കുണ്ടെന്നു കണ്ടെത്തിയ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇദ്ദേഹത്തെ പിടികൂടാനായി ദില്ലി പോലീസ് നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയെങ്കിലും…
Read More » - 27 February
“ഞാൻ യാതൊരു പ്രകോപനവും ഉണ്ടാക്കിയിട്ടില്ല, ആവശ്യപ്പെട്ടത് റോഡ് ഗതാഗതയോഗ്യമാക്കാന്‍” ; കപില്‍മിശ്ര
ഡല്‍ഹി: ഡല്‍ഹിയിലെ മൗജ്പൂര് ചൗക്കില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് താൻ നടത്തിയ പ്രസംഗത്തില്‍ പ്രകോപനപരമായി ഒന്നുമില്ലെന്ന് കപില്‍മിശ്ര. അല്ലെങ്കിൽ അതിന്റെ വീഡിയോ പരിശോധിക്കാമെന്നും കപിൽ മിശ്ര…
Read More » - 27 February
പുല്‍വാമ ഭീകരാക്രമണം ; പ്രതിക്കു ജാമ്യം ലഭിച്ചെന്ന പ്രചാരണം തെറ്റ് : എന്‍ഐഎ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണ കേസിലെ പ്രതിക്കു ജാമ്യം ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി. യൂസഫ് ചോപനെ പുല്‍വാമ ഭീകരാക്രമണക്കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍ഐഎ വ്യക്തമാക്കി.…
Read More » - 27 February
കൂട്ട ബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ തീ കൊളുത്തിയ എട്ടാം ക്ലാസുകാരി മരിച്ചു
ഭോപ്പാല്‍: കൂട്ട ബലാത്സംഗത്തിനിരയായതിനു പിന്നാലെ സ്വയം തീ കൊളുത്തിയ 14 കാരി മരിച്ചു. മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട 14 വയസുകാരിയാണ് സ്വയം തീ കൊളുത്തിയത്.…
Read More » - 27 February
രാഹുൽ ഗാന്ധിക്കെതിരെ കോൺഗ്രസ്സ് പാളയത്തിനുള്ളിൽ പടയോട്ടം തുടങ്ങിയോ ?നേതാവിന്റെ അപക്വമായ അഭിപ്രായ പ്രകടനങ്ങൾ ഉന്നത നേതാക്കളെ അസ്വസ്ഥമാക്കുന്നുവോ ?
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും തമ്മിൽ നിലവിൽ വലിയരീതിയിലുള്ള ആശയ-അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നാണ് നിലവിൽ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . ഇത് കണ്ണുമടച്ച് ശരിവയ്ക്കുന്നുണ്ട് ഭൂരിഭാഗം കോൺഗ്രസ്സ് നേതാക്കളും പ്രതിപക്ഷവും…
Read More » - 27 February
ഡല്‍ഹിയിലെ വര്‍ഗീയ കലാപം : അന്വേഷണം ക്രൈംബ്രാഞ്ചിന് : അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങള്‍
ന്യൂഡല്‍ഹി : പൗരത്വനിയമഭേദഗതിയുടെ മറവില്‍ നടന്ന ഡല്‍ഹിയിലെ വര്‍ഗീയ കലാപത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. രണ്ട് ഡി.സി.പിമാരുടെ കീഴില്‍ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്. ഡി.സി.പി…
Read More » - 27 February
കലാപകാരികൾ ആക്രമണം അഴിച്ചു വിട്ടത് കൂടുതലും ആപ്പ് തോറ്റ മണ്ഡലങ്ങളിൽ, എഎപിക്ക് പങ്കുണ്ടെങ്കില്‍ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കുമെന്ന് കെജ്രിവാൾ
ഡല്‍ഹി: കലാപത്തില്‍ എഎപി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് കണ്ടാല്‍ രാഷ്ട്രീയം നോക്കാതെ ഇരട്ടിശിക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കലാപത്തിന് ആഹ്വാനം ചെയ്തതിന് പുറകില്‍ ആംആദ്മി പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞാല്‍…
Read More » - 27 February
സ്ത്രീകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍ … ഇഷ്ടപ്പെട്ട ബ്രാന്‍ഡായ വൈനും വിസ്കിയും ലഭ്യാകുമെന്ന് സര്‍ക്കാര്‍
ഭോപ്പാല്‍: തങ്ങളുടെ ഇഷ്ട ബ്രാന്‍ഡുകളായ വൈനും വിസ്കിയുമെല്ലാം ഇനി സ്ത്രീകള്‍ക്ക് കഴിയ്ക്കാം. സ്ത്രീകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍ തുറക്കുന്നു. മധ്യപ്രദേശിലാണ് സ്ത്രീകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍ വരുന്നത്. സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടില്ലാതെയും…
Read More » - 27 February
ഡല്‍ഹിയിലെ കലാപത്തിൽ എഎപി നേതാവിനും പങ്കെന്ന് സൂചന; വീഡിയോ പുറത്ത്
ന്യൂഡല്‍ഹി: 34 പേര് കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാവിനും പങ്കുണ്ടെന്ന സൂചന നൽകി വീഡിയോ പുറത്ത്. ഈസ്റ്റ് ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ…
Read More » - 27 February
ക്ഷേത്രത്തിന് സമീപത്തു നിന്ന് സ്വര്‍ണ്ണ നാണയങ്ങളുടെ നിധി ശേഖരം കണ്ടെടുത്തു,1000-1200 കാലഘട്ടത്തിലേതെന്ന് നിഗമനം
തിരുച്ചിറപ്പള്ളി ; തിരുവാനൈക്കാവലിലെ ജംബുകേശ്വര ക്ഷേത്രത്തിന് സമീപം സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തി. ക്ഷേത്രത്തിന് സമീപം കുഴി എടുക്കുന്നിതിനിടെയാണ് സ്വര്‍ണ്ണ നാണയങ്ങള്‍ കണ്ടെത്തിയത്.1.716 കിലോഗ്രാം ഭാരമുള്ള 505 സ്വര്‍ണ്ണനാണയങ്ങളാണ്…
Read More » - 27 February
സോണിയയും രാഹുലും പ്രിയങ്കയും വിദ്വേഷ പ്രസംഗം നടത്തി ; കേസെടുക്കണമെന്നുമാവശ്യപ്പെട്ട് ഹര്‍ജി
ദില്ലി: സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ,…
Read More » - 27 February
ഡൽഹി കലാപം, കരുതലോടെ കോൽക്കത്ത പോലീസ്: സമൂഹ മാദ്ധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കി ബംഗാൾ സർക്കാർ
കൊല്‍ക്കത്ത: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് കൊല്‍ക്കത്ത പോലീസ്. ഇതിന്റെ ഭാഗമായി സമൂഹ മാദ്ധ്യമങ്ങളിലെ നിരീക്ഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ചില…
Read More » - 27 February
പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട ഭീകരാക്രമണ കേസില്‍ പ്രതിക്ക് ജാമ്യം
ദില്ലി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിക്ക് ജാമ്യം. കേസ് അന്വേഷിച്ച എന്‍ഐഎ പ്രതിക്കെതിരെ നിശ്ചിത ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനാലാണ് പ്രതിയായ…
Read More » - 27 February
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചതിന് അപായപ്പെടുത്താന്‍ ശ്രമം, രണ്ടുവട്ടം തനിക്കെതിരെ ആക്രമണം ഉണ്ടായെന്ന് കാസര്‍കോട് ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മൗലവി
കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി സംസാരിച്ചതിന് തന്നെ അപായപ്പെടുത്താന്‍ നീക്കം നടത്തിയതായി കാസര്‍കോട് ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മൗലവി. ദേശീയ മാധ്യമത്തിനോടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.…
Read More » - 27 February
10 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് അച്ഛനെതിരെ വ്യാജ പരാതി, അമ്മക്കെതിരെ പോക്സോ കേസ്
പത്തനംതിട്ട: മകളെ പീഡിപ്പിച്ചെന്ന് പിതാവിനും സുഹൃത്തിനുമെതിരെ വ്യാജ പരാതി നല്കിയ അമ്മയ്ക്കെതിരെ കേസെടുക്കാന്‍ പോക്സോ കോടതി ഉത്തരവ്. കുടുംബ കലഹത്തെ തുടര്‍ന്നാണ് അമ്മ പിതാവിനെതിരെ വ്യാജ പരാതി…
Read More » - 27 February
അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെ ശരിയാക്കാനാണ് ബിജെപി ശ്രമിക്കുന്നത്; നിങ്ങളാണ് മുസ്ലിംകളെ പ്രകോപിപ്പിക്കുന്നത്: പാ രഞ്ജിത്തിനെതിരെ വിമര്‍ശനവുമായി ഗായത്രി
ചെന്നൈ: കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയ സംവിധായകന് പാ രഞ്ജിത്തിനെതിരെ നടി ഗായത്രി രഘുറാം. അഴിമതി നിറഞ്ഞ വ്യവസ്ഥിതിയെ ശരിയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പാ രഞ്ജിത്ത് മുസ്ലിംകളെ…
Read More » - 27 February
കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു;അമിത് ഷായെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യം
ന്യൂഡൽഹി: ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ചു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മുൻ…
Read More » - 27 February
വിവാഹിതനായ യുവാവിനെ കാമുകിക്കൊപ്പം കണ്ടു: ഭര്‍തൃസഹോദരനും നാട്ടുകാരും പിടികൂടി നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു
ആഗ്ര: വിവാഹിതനായ യുവാവിനെ കാമുകിയോടൊപ്പം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍തൃസഹോദരനും നാട്ടുകാരും പിടികൂടി നഗ്നനാക്കി തെരുവിലൂടെ നടത്തിച്ചു. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് സംഭവം. കാമുകിയുടെ ഭര്‍തൃസഹോദരന്റെ നേതൃത്വത്തിലാണ് യുവാവിനെ…
Read More »