International
- Jul- 2019 -8 July
പൈലറ്റിന്റെ മനസാന്നിധ്യം കയ്യടി അര്‍ഹിക്കുന്നത്; വീഡിയോ ഗെയിമെന്നറിയാതെ പൈലറ്റിനെ പ്രകീര്‍ത്തിച്ച പാക് നേതാവിനെ ട്രോളി സമൂഹമാധ്യമങ്ങള്‍
ലഹോര്‍ : നേതാക്കന്മാര്ക്ക് പറ്റുന്ന അബദ്ധങ്ങള്‍ക്കെല്ലാം ട്രാളുകളുടെ വന്‍ അകമ്പടിയാണ് ഉണ്ടാകാറ്. ഈ അടുത്തിടെയായി പാക് നേതാക്കന്മാരിലേറെ പേരും ഇത്തരം ട്രോളുകള്‍ക്കിരയായിരുന്നു എന്നു തന്നെ പറയാം. എന്നാല്‍ …
Read More » - 8 July
മണിക്കൂറുകളോളം തണുത്ത് മരവിച്ച്; വിമാനത്തില്‍ ഒളിച്ചു കടന്ന നടുക്കുന്ന ഓര്‍മ്മ പങ്കുവച്ച് ഇന്ത്യക്കാരന്
ലണ്ടന്‍: ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ മരണം വരെ തട്ടിയെടുക്കുമായിരുന്ന നടുക്കുന്ന സംഭവത്തെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവച്ച് ഇന്ത്യക്കാരന്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വിാനത്തിന്റെ ചക്രഅറയില്‍ (ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്മെന്റ്)…
Read More » - 8 July
ശ്രീലങ്കയ്ക്ക് ഇന്ത്യന്‍ സഹായം; യുദ്ധക്കെടുതിയില്‍ നിന്ന് കരകയറാന്‍ ഒരുക്കുന്നത് മാതൃകാ ഗ്രാമങ്ങള്‍
കൊളംബോ : യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കുമായി ഇന്ത്യന്‍ സഹായത്തോടെ ശ്രീലങ്ക 100 മാതൃകാഗ്രാമം നിര്‍മിക്കുന്നു. ഗംപഹയിലെ റാണിദുഗമയില് ആദ്യ മാതൃകാ ഗ്രാമത്തിന്റെ ഉദ്ഘാടനം നടന്നു.…
Read More » - 8 July
ഭൂകമ്പ ദ്വീപ് കാണാനില്ല; തിരമാലകൾ മണ്ണ് മോഷ്ടിച്ച് ദ്വീപിനെ ഇല്ലാതാക്കിയതായി ശാസ്ത്രജ്ഞർ
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ഭൂകമ്പ ദ്വീപ് – സല്‍സലാ കോ കാണാനില്ല. തിരമാലകളാണ് “മണ്ണുമോഷ്ടിച്ച്” ദ്വീപിനെ ഇല്ലാതാക്കിയതെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. 2013ലാണ് ഭൂകമ്പത്തെ തുടർന്ന് ഗ്വാദര്‍ തീരത്തിനു സമീപം…
Read More » - 7 July
വീണ്ടും ശക്തമായ ഭൂചലനം : സുനാമി മുന്നറിയിപ്പ്
റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്.
Read More » - 7 July
മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത് മദ്യ കുപ്പികൾ, കേന്ദ്രം ഇടപെട്ടു; ഇസ്രായേൽ പിൻവലിച്ചു
ന്യൂഡൽഹി: ഇസ്രായേൽ പുറത്തിറക്കിയ പുതിയ മദ്യത്തിന്റെ കുപ്പികളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം. ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത മദ്യ കുപ്പികൾ പിൻവലിക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആവശ്യപ്പെട്ടതിനെ…
Read More » - 7 July
മൈഗ്രെയിനെന്ന് കരുതി വേദനസംഹാരികള്‍ നല്കി, ഏഴുവയസുകാരിയെ വിശദമായി പരിശോധിച്ച ഡോക്ടര്‍ ഞെട്ടി
ഏഴുവയസുകാരിക്ക് കഠിനമായ തലവേദന. മൈഗ്രെയിനെന്ന് കരുതി വേദനസംഹാരികള്‍ നല്കി ഡോക്ടര്‍മാര്‍. റോക്സെയിന് നൈറ്റ് എന്ന സുന്ദരികുട്ടിക്ക് എത്ര മരുന്ന് കഴിച്ചിട്ടും തലവേദന മാറിയില്ല. സ്ഥിരമായി ഉണ്ടാകുന്ന കടുത്ത…
Read More » - 7 July
- 7 July
ടിബറ്റന്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണം; ചൈനയുമായി പ്രധാനമന്ത്രി മോദി നല്ല ബന്ധം വളര്‍ത്തേണ്ടതുണ്ട്, നിലപാടറിയിച്ച് ദലൈ ലാമ
ചൈനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല ബന്ധം വളര്‍ത്തേണ്ടതുണ്ടെന്ന് ടിബറ്റന്‍ ആത്മീയാചാര്യന് ദലൈ ലാമ. ടിബറ്റന്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ ചൈനീസ് നേതാക്കള്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്നും ദലൈലാമ…
Read More » - 7 July
ഇന്ത്യന്‍ ബജറ്റിനെ സ്വാഗതം ചെയ്ത് യുഎസ് കോര്‍പ്പറേറ്റ് മേഖല
വാഷിംഗ്ടണ്‍: ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ കന്നി ബജറ്റിനെ പ്രശംസിച്ച് അമേരിക്കന്‍ കോര്‍പ്പറേറ്റ് മേഖല. ബജറ്റിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം വിദേശ നിക്ഷേപത്തിന് ആകര്‍ഷകമായ നയമാണ് പുതിയ ബജറ്റിലേത്.…
Read More » - 7 July
കാലിഫോര്ണിയയിലുണ്ടായത് 1700 തുടര്‍ ചലനത്തിന് ശേഷമുള്ള ഭൂചലനം
ലോസ്ഏഞ്ചല്‍സ്: റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച രാത്രി തെക്കന്‍ കാലിഫോര്ണിയയിലുണ്ടായത്. ഈ ചലനം മെക്സിക്കോയില്‍ വരെ അനുഭവപ്പെട്ടെങ്കിലും വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട്…
Read More » - 7 July
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; കമല ഹാരിസ് രണ്ടാംസ്ഥാനത്തെന്ന് സര്‍വേ
വാഷിങ്ടണ്‍: അമേരിക്കയില്‍ 2020ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ കമല ഹാരിസ് രണ്ടാമത് എത്തിയതായി അഭിപ്രായ സര്‍വേ. മുന്‍ വൈസ് പ്രസിഡന്റ്…
Read More » - 7 July
വില്ക്കാന് വച്ചിരിക്കുന്ന ഐസ്ക്രീം നക്കിയ ശേഷം തിരികെ ഫ്രീസറിനുള്ളില്‍ വെച്ച യുവതിയെ തിരഞ്ഞ് സോഷ്യൽ മീഡിയ
കടയില്‍ വില്ക്കാന് വച്ചിരിക്കുന്ന ഐസ്ക്രീം എടുത്ത് നക്കിയ ശേഷം തിരികെ ഫ്രീസറിനുള്ളില്‍ വെച്ച യുവതിയെ തിരഞ്ഞ് സോഷ്യൽ മീഡിയ. ഫ്രീസറിനുള്ളില്‍ വച്ചിരിക്കുന്ന ബ്ലൂ ബെല്‍ ഐസ്ക്രീം ആണ്…
Read More » - 7 July
ആറുമാസത്തിനിടെ മരണം 1000: വെടി നിര്‍ത്തല്‍ കരാര്‍ ഉടന്‍ വേണമെന്ന് ഐക്യരാഷ്ട്രസഭ
ട്രിപോളി: ലിബിയയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി ആവശ്യപ്പെട്ടു. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് യുഎന്‍ ലിബിയയിലെ വിവിധ സംഘങ്ങളോട് വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടത്. മൂന്ന്…
Read More » - 6 July
ദലൈലാമയുടെ എണ്പത്തിനാലാം പിറന്നാള്‍ ആഘോഷിച്ച് ധരംശാല
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ എണ്പത്തിനാലാം പിറന്നാല്‍ ആഘോഷിച്ച് ധരംശാലയിലെ അനുയായികള്‍. കേക്ക് മുറിച്ചും ഗുരുവിന് ആയുരാരോഗ്യസൗഖ്യം നേര്‍ന്നുമായിരുന്നു ആഘോഷം. സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവിന് ലോകമെമ്പാടുനിന്നുമുള്ള…
Read More » - 6 July
ഒരു ആപ്പിളിന് പോലും വലിയ വില; ടെലിവിഷന്‍ അവതാരകയ്ക്ക് പറ്റിയ നാക്ക് പിഴയുടെ വീഡിയോ വൈറലാകുന്നു
കാബൂള്‍: പാകിസ്ഥാൻ ടെലിവിഷന്‍ അവതാരകയ്ക്ക് പറ്റിയ നാക്ക് പിഴയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ചാനല്‍ ചര്‍ച്ചക്കിടെ ആപ്പിള്‍ കമ്പനി നിര്‍മിച്ച് പുറത്തിറക്കുന്ന മാക് ബുക്ക്, ഐഫോണ്‍ എന്നിവയുടെ…
Read More » - 6 July
ബർഗർ തീറ്റമത്സരത്തിൽ 10 മിനിറ്റിനുള്ളിൽ 32 ബർഗറുകൾ തിന്നു; മോളി ഒന്നാം സ്ഥാനത്തെത്തിയത് ഇങ്ങനെ
ബർഗർ തീറ്റമത്സരത്തിൽ 10 മിനിറ്റിനുള്ളിൽ 32 ബർഗറുകൾ തിന്നു മോളി സ്കൈലർ ഒന്നാമതെത്തി. സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം മോളി സ്കൈലറാണ്.
Read More » - 6 July
ഹെലികോപ്റ്റര്‍ തകർന്ന് : ഏഴു പേർ മരിച്ചു
നാലു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
Read More » - 6 July
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്ട്ടുകള് ഈ ഏഷ്യന്‍ രാജ്യങ്ങളിലേത്; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ
ലണ്ടന്‍ : ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടുകള് ജപ്പാനും സിംഗപ്പൂരിനും. രണ്ടാം സ്ഥാനം ഫിന്‍ലന്‍ഡിനും ജര്‍മനിക്കുമൊപ്പം ദക്ഷിണ കൊറിയയും പങ്കിടുമ്പോള്‍ മൂന്ന് ഏഷ്യന്‍ രാജ്യങ്ങളാണ് ശക്തമായ പാസ്പോര്‍ട്ടുമായി…
Read More » - 6 July
രക്തം കൊണ്ട് രാഷ്ട്രപതിക്ക് കത്തെഴുതി പെൺകുട്ടികൾ
മോഗ : രക്തം കൊണ്ട് രാഷ്ട്രപതിക്ക് കത്തെഴുതി പെൺകുട്ടികൾ. കള്ളക്കേസില്‍ കുടുക്കി പോലീസ് വേട്ടയാടുകയാണെന്നും സഹായിക്കണമെന്നും പറഞ്ഞുകൊണ്ടാണ് കത്തെഴുതിയിരിക്കുന്നത്. രണ്ട് പഞ്ചാബി പെണ്‍കുട്ടികളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്…
Read More » - 6 July
പരുന്തുകൾ കാടിന് തീയിടുന്നു ; ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന ആ കാഴ്ചയ്ക്ക് പിന്നിൽ
സിഡ്നി: വേനൽക്കാലത്ത് കാടിന് തീപിടിക്കുക സാധാരണ സംഭവമാണ്. എന്നാൽ കാടിന് തീയിടുന്നത് ആ കാട്ടിലെത്തന്നെ താമസക്കാരായ പരുന്തുകളയാലോ?. ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന ആ കാഴ്ചയയാണ് ഓസ്ട്രേലിയൻ കാടുകളിൽ കാണാൻ…
Read More » - 6 July
എണ്ണകപ്പല്‍ തടഞ്ഞു വെച്ചത് പ്രതിസന്ധി രൂക്ഷമാക്കുന്നു; ബ്രിട്ടനുള്ള തിരിച്ചടി എങ്ങനെ എന്ന് വ്യക്തമാക്കി ഇറാന്
ന്യൂയോര്‍ക്ക്: എണ്ണയുമായി സിറിയയിലേക്ക് പോവുകയായിരുന്ന ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ കപ്പല്‍ ദ ഗ്രേസ് വണ്‍, ബ്രിട്ടീഷ് അധീനതയിലുള്ള ജിബ്രാള്‍ട്ടറില്‍ തടഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടണതിരെ മുന്നറിയിപ്പുമായി ഇറാന്. തടഞ്ഞുവെച്ച…
Read More » - 6 July
ഹോങ്കോങ് പ്രക്ഷോഭം: കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കാതെ പിന്നോട്ടില്ല, സര്‍ക്കാര്‍ വാഗ്ദാനം തള്ളി സമരക്കാര്‍
ഹോങ്കോങ് : കുറ്റം ചെയ്തവരെ ചൈനയ്ക്കു കൈമാറാന്‍ അനുവദിക്കുന്ന ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരുമായി ചര്‍ച്ച നടത്താമെന്ന് നഗരഭരണാധികാരി കാരി ലാം നല്കിയ വാഗ്ദാനം സമരക്കാര്‍ തള്ളി.…
Read More » - 6 July
ശക്തമായ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ഒട്ടാവ: കാനഡയില്‍ ശക്തമായ ഭൂചലനം. പോര്‍ട്ട് പാര്‍ഡിയിലാണ് റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.…
Read More » - 6 July
വെനസ്വേലയിലെ സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് നടത്തുന്ന നര നായാട്ട് ; കൊല്ലപ്പെട്ടത് ആയിരങ്ങൾ
വീടുകളിൽ അതിക്രമിച്ചു കയറുന്ന ഡെത്ത് സ്ക്വാഡുകൾ സ്ത്രീകളെയും കുട്ടികളേയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായും, വിലപ്പെട്ട സാധനങ്ങളെല്ലാം എടുത്തുകൊണ്ടുപോവുകയും ചെയ്തതായും ദൃസ്സാക്ഷികള്‍ പറയുന്നു.
Read More »