Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -22 February
സൈനികരുടെ ചിത്രങ്ങള്‍ സാരിയില്‍ പ്രിന്റ് ചെയ്തു; ഇത് ജവാന്മാര്ക്കുള്ള ആദരം
സൂറത്ത്: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്നും രാജ്യം ഇതുവരെയും കരകയറിയിട്ടില്ല. 40 സൈനികര്‍ കൊല്ലപ്പെട്ട ഈ ഭീകരാക്രമണത്തില്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നും…
Read More » - 22 February
വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു : വയോധികയും കൈക്കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു
വെഞ്ഞാറമൂട്:വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. പാതിരാത്രിയില്‍ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍നിന്ന് 90 വയസ്സുകഴിഞ്ഞ സ്ത്രീയും ഒന്നര വയസ്സുള്ള പേരക്കുട്ടിയും ഉള്‍പ്പെടെ എല്ലാവരും രക്ഷപ്പെട്ടു. പാറയ്ക്കല്‍ മുണ്ടയ്ക്കല്‍വാരം മൊട്ടറക്കുന്നുവീട്ടില് പാച്ചിയുടെ…
Read More » - 22 February
കാസര്‍കോട് സംഭവം സിപിഎമ്മിനെ തകര്‍ക്കാനുള്ള അവസാന ശ്രമം: കോടിയേരി
ആലപ്പുഴ: സിപിഎം ആഗ്രഹിക്കുന്നത് പുതിയ മാറ്റമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പഴയ പ്രവര്‍ത്തന രീതി തുടരാന്‍ സിപിഎം ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സംരക്ഷണ യാത്രയ്ക്കു…
Read More » - 22 February
ഒഡീഷ യുവതികൾ മലയാളം പരീക്ഷയുടെ വിജയികൾ
കഴക്കൂട്ടം : ഒഡീഷ യുവതികൾ മലയാളം പരീക്ഷയുടെ വിജയികൾ. കിൻഫ്ര അപ്പാരൽപാർക്കിലെ തുണിവ്യവസായ യൂണിറ്റിൽ ജോലിയെടുക്കുന്ന 104 യുവതികളാണ് പരീക്ഷ എഴുതിയത്. യുവതികൾ ഹോസ്റ്റലിൽ വിശ്രമിക്കുന്ന സമയം…
Read More » - 22 February
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
കാസര്‍കോട്: കാസര്‍കോട് ഔദ്യോഗിക പരിപാടികള്‍ക്കായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. കാസര്‍കോട് പൊയിനാച്ചിയിലാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.…
Read More » - 22 February
37 വര്‍ഷത്തിനു ശേഷം പദ്മനാഭപുരം കൊട്ടാരത്തില്‍ വീണ്ടും നാഴികമണി മുഴങ്ങി
തിരുവനന്തപുരം : 37 വര്‍ഷത്തിനു ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് പദ്മനാഭപുരം കൊട്ടാരത്തില്‍ വീണ്ടും നാഴികമണി മുഴങ്ങി. ചലനം നിലച്ച നാഴികമണി രണ്ടു മാസം മുന്‍പ് നവീകരിച്ച്…
Read More » - 22 February
സോഫിയ ഇന്ന് കൊച്ചിയോട് സംസാരിക്കും
കൊച്ചി: ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ടായ സോഫിയ ഇന്ന് കൊച്ചിയിൽ. അന്താരാഷ്ട്ര അഡ്വര്‍ടൈസിങ് അസോസിയേഷന്റെ ആഗോള ഉച്ചകോടിയുടെ സമാപന ദിവസം കൊച്ചിയെ അതിശയിപ്പിക്കാനാണ് സോഫിയ എത്തും. ലോകത്തെ…
Read More » - 22 February
പതിവായി ചോക്ലേറ്റ് വാങ്ങി നല്കി 4 വയസുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
കല്ലമ്പലം: പതിവായി ചോക്ലേറ്റ് വാങ്ങി നല്കിയ ശേഷം നാല് വയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഒറ്റൂര്‍ മൂഴിയില്‍ ക്ഷേത്രത്തിനു സമീപം ട്വിങ്കിള്‍ നിവാസില്‍ ടിന്റു(33)വിനെയാണ് പൊലീസ്…
Read More » - 22 February
ക്രിക്കറ്റ് മാച്ച് വേണ്ടെന്ന് വയ്ക്കലല്ല ഭീകരാക്രമണത്തിനുള്ള മറുപടി; ശശി തരൂര്‍
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യ പിന്മാറരുതെന്ന് ശശി തരൂര്‍ എംപി, പൊരുതുന്നതിന് മുന്‍പേ തോല്‍വി സമ്മതിക്കുന്നത് പോലെയായിരിക്കും ഇന്ത്യ മത്സരത്തിന്…
Read More » - 22 February
മുന്‍ ഡിജിപി സെന്‍കുമാറിന് സര്‍ക്കാറില്‍ നിന്നും കോടതിയില്‍ നിന്നും തിരിച്ചടി : സെന്‍കുമാര്‍ 990 കേസുകളില്‍ പ്രതി
കൊച്ചി : മുന്‍ ഡിജിപി സെന്‍കുമാറിന് സര്‍ക്കാറില്‍ നിന്നും കോടതിയില്‍ നിന്നും തിരിച്ചടി. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് മുന്‍ ഡിജിപി…
Read More » - 22 February
ലാവ്ലിന് കേസില്‍ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: ലാവ്ലിന് കേസ് സുപ്രീം കോടതി അന്തിമവാദത്തിനായി മാറ്റി. ഏപ്രില്‍ ആദ്യവാരമോ രണ്ടാം വാരമോ കേസില്‍ അവസാന വാദം കേള്‍ക്കും. അതേസമയം തെരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കുന്ന സമയത്താണ്…
Read More » - 22 February
അക്രമിക്കപ്പെടുന്നവരില്‍ കൂടുതലും സിപിഎമ്മുകാര്‍: മുഖ്യമന്ത്രി
കാസര്‍കോട്: കാസര്‍കോട് നടന്നത് ഹീനമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെറ്റായ…
Read More » - 22 February
പെരുന്തൽമണ്ണ ആശുപത്രിയിൽ തീപിടുത്തം
മലപ്പുറം : പെരുന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീപിടുത്തം. ജനറേറ്റർ പൊട്ടിത്തെറിച്ചതാണ് തീപിടിക്കാൻ കാരണം.തീപിടുത്തത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിക്കും. നൂറോളം രോഗികള്‍ ഈ…
Read More » - 22 February
ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ; തന്നെ പരിഹസിച്ചയാള്‍ക്ക് ഉഗ്രന്‍ മറുപടിയുമായി നമിത
സാമൂഹിക മാധ്യമത്തിലൂടെ തന്നെ പരിഹസിച്ചയാള്‍ക്ക് മറുപടിയുമായി നടി നമിത പ്രമോദ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെയാണ് നമിതയെ അധിക്ഷേപിക്കുന്ന തരത്തില്‍ ഒരാള്‍…
Read More » - 22 February
30 വര്‍ഷത്തിനുള്ളില്‍ ചെന്നൈ തീരം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ തീരങ്ങള്‍ കടല്‍ വിഴുങ്ങുമെന്ന് സൂചന
ചെന്നൈ : 30 വര്‍ഷത്തിനുള്ളില്‍ ചെന്നൈ തീരം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ തീരങ്ങള്‍ കടല്‍ വിഴുങ്ങുമെന്ന് സൂചന നല്കി ശാസ്ത്രലോകം . ഇപ്പോഴത്തെ കടല്‍ നിരപ്പുയരുന്നതിന്റെ തോതും വേഗതയും…
Read More » - 22 February
ഭൂരഹിതരായ രണ്ട് കുടുംബങ്ങൾക്ക് സ്ഥലം നൽകി രാമപുരത്തെ ബിജെപി പഞ്ചായത്ത് കമ്മിറ്റി
കോട്ടയം: ഭൂരഹിതരായ രണ്ട് കുടുംബങ്ങള്‍ക്ക് 3 സെന്റ് സ്ഥലം നല്കി മാതൃകയായിരിക്കുകയാണ് കോട്ടയം രാമപുരത്തെ ബിജെപി പഞ്ചായത്ത് കമ്മിറ്റി. അമ്പിളി ആര് നായര്‍ എന്ന സാമൂഹ്യപ്രവര്‍ത്തക ബിജെപിക്കായി…
Read More » - 22 February
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,105 രൂപയും പവന് 24,840 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ…
Read More » - 22 February
പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് ആഭരണങ്ങള്‍ വിറ്റ് സഹായമൊരുക്കി അധ്യാപിക
ലഖ്നൗ: വീരമൃത്യു വരിച്ച സൈനികര്‍ക്ക് സഹായമൊരുക്കി മാതൃകയാകുന്നു കിരണ്‍ ജഗ്വാല്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിനു വേണ്ടിയാണ് തന്റെ ആഭരണം വിറ്റ് സ്കൂള്‍ പ്രിന്‍സിപ്പളായ കിരണ്‍…
Read More » - 22 February
ബാരാമുള്ളയിൽ തീവ്രവാദിയെ സൈന്യം വധിച്ചു, ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയിലെ സൊപോറെയില് സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ് . ഇതിനിടെ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ…
Read More » - 22 February
കാസര്‍കോട് സന്ദര്‍ശന വിവാദം: റവന്യൂ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ
പെരിയ: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നുള്ള വിവാദത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖന്. ശരത്ത് ലാലിന്റേയും കൃപേഷിന്റേയും വീടുകള്‍ സന്ദര്ഡശിച്ചതില്…
Read More » - 22 February
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച മദ്രസാധ്യാപകന് അറസ്റ്റില്‍
മുള്ളേരിയ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മദ്രസാധ്യാപകന് അറസ്റ്റില്‍. കര്‍ണാടക സ്വദേശിയാണ് അറസ്റ്റിലായത്. സുള്ള്യ ജയനഗര്‍ മിലിട്ടറി ഗ്രൗണ്ടിനു സമീപത്തെ ബി.എ. മുഹമ്മദ് അഷ്റഫ് അഞ്ചുമിനെ(42)യാണ് ആദൂര്‍…
Read More » - 22 February
മിന്നൽ ഹർത്താൽ ; ഡീൻ കുര്യാക്കോസിന് പിഴയിട്ട് ഹൈക്കോടതി
കൊച്ചി : കൊച്ചി : മിന്നൽ ഹര്‍ത്താല്‍ നടത്തിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന് ഹൈക്കോടതി പിഴയിട്ടു. ഹർത്താലിൽ ഉണ്ടായ നഷ്ടം ഡീനിൽനിന്ന്…
Read More » - 22 February
തയ്യാറെടുപ്പുമായി പാക്കിസ്ഥാന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടി നേരിടാന്‍ തയ്യാറെടുപ്പുമായി പാക്കിസ്ഥാന്. പരിക്കേറ്റ സൈനികര്‍ക്കായി കൂടുതല്‍ ആശുപത്രികള്‍ സജ്ജീകരിക്കുമെന്ന് സൈന്യം അറിയിച്ചു. ഈ വിവരം സംബന്ധിച്ച കത്ത് കരസേന ആശുപത്രികള്‍ക്ക് നല്കി. പരിക്കേറ്റവര്‍ക്കായി…
Read More » - 22 February
തൊപ്പി ഊരി വെച്ചിട്ട് പരീക്ഷ എഴുതാന്‍ അധ്യാപകന് പറഞ്ഞു , വിദ്യാര്‍ത്ഥി അധ്യാപകനെ മുഖത്തടിച്ച് വീഴ്ത്തി മർദ്ദിച്ചു
പരവൂര്‍: പരീക്ഷാ ഹാളില്‍ തൊപ്പി ധരിച്ചെത്തിയതിനെ ചോദ്യം ചെയ്ത അധ്യാപകനെ വിദ്യാര്‍ത്ഥി മുഖത്തടിച്ച് വീഴ്ത്തി. പൂതക്കുളം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന് അനില്‍ കുമാറിനെയാണ് പ്ലസ് വണ്‍…
Read More » - 22 February
ശബരിമല ഹര്‍ത്താല്‍ ; 990 കേസുകൾ, സർക്കാരിന് 38. 52 ലക്ഷം രൂപ പ്രാഥമിക നഷ്ടം
തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാനത്തുണ്ടായ ഹർത്താലിന്റെ നാശനഷ്ട കണക്കുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. 38. 52 ലക്ഷം രൂപയുടെ പൊതുമുതൽ പ്രാഥമിക…
Read More »