Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2020 -24 January
ഡൽഹി തെരഞ്ഞെടുപ്പ്: ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനം നല്കുന്ന മത്സരം ഉണ്ടെങ്കില്‍ കെജരിവാള്‍ ഒന്നാമത് എത്തുമെന്ന് അമിത് ഷാ
ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനം നല്കുന്ന മത്സരം ഉണ്ടെങ്കില്‍ കെജരിവാള്‍ ഡൽഹി തെരഞ്ഞെടുപ്പിൽ ഒന്നാമത് എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ…
Read More » - 24 January
ആരാണ് കുടുംബ പരദേവത ? കുടുംബ ക്ഷേത്രം എവിടെയാണെന്ന് അറിയുമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
'കുടുംബ പരദേവത' എന്നാൽ ഒരു കുടുംബക്കാർ ഒന്നിച്ചു കൂടി ആരാധിച്ചു വരുന്ന അല്ലെങ്കിൽ ആരാധിയ്ക്കെണ്ടാതായ ഒരു ദേവത എന്ന അർഥം കല്പിയ്ക്കാം. ഈ കുടുംബ പരദേവത ദേവിയോ…
Read More » - 24 January
നഴ്സിങ് അസിസ്റ്റന്റ് ഒഴിവ് : താത്ക്കാലിക നിയമനം
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് മാതൃശിശുസംരക്ഷണകേന്ദ്രം എച്ച്ഡിഎസ്സ്/കെഎഎസ്പി ക്ക് കീഴില്‍ നഴ്സിങ് അസിസ്റ്റന്റുമാരുടെ നാല് ഒഴിവുകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. Also read : ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍;…
Read More » - 24 January
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പേരാമ്പ്ര, വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ ജനുവരി 31 നകം കോഴിക്കോട് കലക്ടറേറ്റില്‍…
Read More » - 24 January
ടെക്നീഷ്യന് ഗ്രേഡ് II തസ്തികയില്‍ താത്ക്കാലിക ഒഴിവ് : അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്ത ടെക്നീഷ്യന് ഗ്രേഡ് II (എം.ആര്.എ.സി.) തസ്തികയില്‍ താത്ക്കാലിക ഒഴിവ്. പത്താം തരം വിജയിച്ചവര്‍ തത്തുല്യയോഗ്യതയുളളവര്ക്കും അപേക്ഷിക്കാം.…
Read More » - 24 January
ടെക്നൊയുടെ പുതിയ ബജറ്റ് സ്മാര്‍ട്ഫോണ്‍ സ്പാര്ക് ഗോ പ്ലസ് വിപണിയില്‍ : വിലയും സവിശേതകളും അറിയാം
പുതിയ സ്മാര്‍ട്ഫോണ്‍ സ്പാര്ക് ഗോ പ്ലസ് വിപണിയിലെത്തിച്ച് ടെക്നൊ. നോച്ച് ഡിസ്പ്ലേ, 2.0 ജിഗാ ഹെട്സ് സിപിയു പ്രോസസര്‍, എ ഐ പവേര്‍ഡ് 8 എംപി റിയര്‍…
Read More » - 24 January
കോറോണ വൈറസ് ബാധ ചൈനയിൽ 20 മലയാളി വിദ്യാർത്ഥികൾ കുടുങ്ങി
വുഹാൻ: കോറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ 20 മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ കുടുങ്ങി. 56 പേരടങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥികളാണ് കോറോണ വൈറസ് ബാധയെ തുടർന്ന് നാട്ടിലേയ്ക്ക്…
Read More » - 23 January
കെ.എം. മാണിയുടെ ജന്മദിനം കാരുണ്യദിനമായി ആചരിക്കാനൊരുങ്ങുന്നു
കോട്ടയം: കെ.എം. മാണിയുടെ 87-ാം ജന്മദിനത്തോട് അനുബന്ധിച്ചു കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും 29ന് കാരുണ്യദിനമായി ആചരിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ് -എം ജോസ് വിഭാഗം. ഇതിന്റെ ഭാഗമായി…
Read More » - 23 January
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോണ്‍ഗ്രസിന് ധാരണയില്ല, അവര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് : ജെപി നദ്ദ
ആഗ്ര : കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോണ്‍ഗ്രസിന് ധാരണയില്ല, അവര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ജെപി…
Read More » - 23 January
രാജ്യത്തെ മികച്ച മുഖ്യമന്ത്രി എന്ന സ്ഥാനം സ്വന്തമാക്കി യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച മുഖ്യമന്ത്രി എന്ന സ്ഥാനം സ്വന്തമാക്കി യോഗി ആദിത്യനാഥ്. ഇന്ത്യാ ടുഡെ മൂഡ് ഓഫ് ദ നാഷണ്‍ സര്‍വെയിലാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്. ബംഗാള്‍…
Read More » - 23 January
പൗരത്വ ഭേദഗതി നിയമവും ജനസംഖ്യാ രജിസ്റ്ററും ബഹിഷ്കരിച്ചു എന്നപോലെ സെന്‍സെസും ഞങ്ങള്‍ അട്ടിമറിച്ചു എന്ന് വീര വാദം മുഴക്കാനാണ് കേരള സര്‍ക്കാരിന്റെ ശ്രമമെന്ന് കുമ്മനം
തിരുവനന്തപുരം: പൗരത്വ ഭേദഗതി, സെന്‍സസ് വിഷയങ്ങളിലെ കേരള സര്‍ക്കാരിന്റെ നിലപാടുകൾക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്. പൗരത്വ ഭേദഗതി നിയമവും ജനസംഖ്യാ രജിസ്റ്ററും ബഹിഷ്കരിച്ചു എന്ന…
Read More » - 23 January
വീര്‍ സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്ന് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: വീര്‍ സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. വീര്‍ സവര്‍ക്കറിനെതിരെയുള്ള വിവാദ പരാമര്‍ശങ്ങളെ വിമർശിക്കുകയായിരുന്നു അദ്ദേഹം. Vice President M Venkaiah…
Read More » - 23 January
ഇനി കാഴ്ചകളില്ലാത്ത ലോകത്തേയ്ക്ക് മടക്കം, നേപ്പാളിൽ മരിച്ച മലയാളികളുടെ സംസ്കാരം നാളെ
നേപ്പാളില്‍ വിനോദയാത്രയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചു മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്ന് കുരുന്നുകളുടെയും മൃതദേഹങ്ങള്‍ ഇന്നലെ രാത്രി വൈകി ഡല്‍ഹിയില്‍ നിന്ന്…
Read More » - 23 January
ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ ഇടിവ് : വ്യാപാര മേഖലയിൽ പാക്കിസ്ഥാന് കനത്ത നഷ്ടം
കറാച്ചി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരവെ പാക്കിസ്ഥാന്റെ വ്യാപാര മേഖലയിൽ കനത്ത തിരിച്ചടി. ഇന്ത്യയിലേക്കുള്ള കയറ്റുമതി…
Read More » - 23 January
‘ഊപ്പ ചുമത്തുകയും അന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്തതു കൊണ്ട് അലനും താഹയും അടുത്ത കാലത്തൊന്നും പുറത്തു വരികയില്ല. ഭരണകൂട ഭീകരതയെ എതിർക്കാനും കരിനിയമങ്ങൾക്കെതിരെ പോരാടാനുമുളള ഒരവസരവും നമ്മൾ പാഴാക്കരുത്’, പന്തീരങ്കാവ് സംഭവത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ വിമർശിച്ച് അഡ്വ. എ ജയശങ്കർ
പന്തീരങ്കാവ് സംഭവത്തിൽ സിപിമ്മിന് നിലപാടില്ലെന്ന് അഡ്വ. എ. ജയശങ്കർ. പിണറായി വിജയൻ അലനും താഹയും ചായ കുടിക്കാൻ പോയപ്പോൾ ആളുമാറി പിടിച്ചതല്ലെന്ന് വ്യക്തമാക്കുന്നു. ഇരുവരും സിപിഎം പ്രവർത്തകർ…
Read More » - 23 January
ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്കുന്ന കാര്യത്തില്‍ കേജ്രിവാളിന് ഒന്നാംസ്ഥാനം നല്‍കണമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്കുന്ന കാര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഒന്നാംസ്ഥാനം നല്‍കണമെന്ന് വ്യക്തമാക്കി അമിത് ഷാ. പശ്ചിമ ഡല്‍ഹിയിലെ മട്ടിയാല നിയോജകമണ്ഡലത്തില്‍ നടന്ന…
Read More » - 23 January
കോഴിയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണമരണം
അമരാവതി : പോരിന് കൊണ്ടുപോയ കോഴിയുടെ ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു. ആന്ധ്രാപ്രദേശില്‍ സരിപ്പള്ളി വെങ്കടേശ്വര റാവു( 55) ആണ് മരിച്ചത്. ജനുവരി 15നായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്. Also…
Read More » - 23 January
ദേശീയ സ്പോര്‍ട്സ് കൗണ്‍സിലില്‍നിന്ന് സച്ചിന് തെണ്ടുല്‍ക്കറെയും വിശ്വനാഥന് ആനന്ദിനെയും ഒഴിവാക്കി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ സ്പോര്‍ട്സ് കൗണ്‍സിലില്‍നിന്ന് സച്ചിന് തെണ്ടുല്‍ക്കറെയും വിശ്വനാഥന് ആനന്ദിനെയും ഒഴിവാക്കി. ബാഡ്മിന്റണ്‍ പരിശീലകന് പുല്ലേല ഗോപീചന്ദ്, ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍…
Read More » - 23 January
ഗോൾ മഴയിൽ മുങ്ങി ജംഷെഡ്പൂർ എഫ് സി : മുൻ ചാമ്പ്യൻമാർക്ക് തകർപ്പൻ ജയം
കൊച്ചി : ജംഷെഡ്പൂർ എഫ് സിയെ ഗോൾ മഴയിൽ മുക്കി മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ് സി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജംഷെഡ്പൂരിനെ തോൽപ്പിച്ചത്. നെരിജ്യസ് വാൽസ്കിസ്(13,74…
Read More » - 23 January
“അലനും താഹയും മാവോയിസ്റ്റുകള്‍, നിഷ്കളങ്കരെ ആരും പിടികൂടിയിട്ടില്ല “- മുഹമ്മദ് റിയാസ്
കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ. കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകളാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി പി.എ.മുഹമ്മദ് റിയാസ്. ഇരുവരും മാവോയിസ്റ്റുകളാണെന്നത് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങള്‍ക്കും ബോധ്യമായിട്ടുണ്ടെന്നും നിഷ്കളങ്കരെയാണ്…
Read More » - 23 January
സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു
നാഗ്പൂർ : സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു . മഹാരാഷ്ട്രയില്‍ നാഗ്പൂരിലെ കേംപ്ടിയിലെ പെട്രോള്‍ പമ്പിന് സമീപം ചൊവ്വാഴ്ച രാത്രി…
Read More » - 23 January
പൗരത്വബിൽ ; മോഹന്‍ലാല്‍ ഇനിയെങ്കിലും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന് ആലപ്പി അഷ്റഫ്
രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍ നടന് മോഹന്‍ലാല്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തുമായി സംവിധായകന് ആലപ്പി അഷ്റഫ് രംഗത്ത്.ആലപ്പി അഷ്റഫ് ഫേസ്ബുക്കില്‍ പങ്കുവച്ച കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ,…
Read More » - 23 January
‘ആകെ 80-85 ആളുകൾ, 20 ശതമാനം വനിതകൾ 30 ശതമാനം ചെറുപ്പക്കാർ ഇങ്ങനെ ഒരു കിണാശ്ശേരി സ്വപ്നം കാണാൻ കോൺഗ്രസ് പ്രവർത്തകർക്ക് അവകാശമുണ്ട്’ കെപിസിസി പുനഃസംഘടനയിൽ ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബൽറാം
ജംബോ പട്ടികയെ കുറിച്ച് അങ്ങ് ഹൈക്കമാൻഡിൽ പൊരിഞ്ഞ ചർച്ച നടക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ സ്വപ്നത്തെ ക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബൽറാം എംഎൽഎ. നിർബ്ബന്ധമാണേൽ രണ്ടു വർക്കിംഗ്…
Read More » - 23 January
ആസ്സാമില്‍ 644 തീവ്രവാദികള്‍ ആയുധം വച്ച് കീഴടങ്ങി
ഗുവാഹട്ടി: അസമില്‍ നിരോധിത സംഘടനകളിലെ ഭീകരര്‍ കൂട്ടത്തോടെ കീഴടങ്ങുന്നതായി റിപ്പോര്‍ട്ട്. 644 ഭീകരരാണ് അസം പോലീസിന് മുന്നില്‍ കീഴടങ്ങിയത്. സംസ്ഥാനത്തെയും സംസ്ഥാന പൊലീസിനെയും സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണിതെന്നും…
Read More » - 23 January
മോഷണംപോയ 40 പവൻ സ്വര്‍ണ്ണം ലഭിച്ചത് കുഴിമാടത്തില്‍ നിന്നും; സംഭവം ഇങ്ങനെ
തിരുവനന്തപുരം: പ്രവാസിയുടെ വീട്ടില്‍ നിന്ന് മോഷണംപോയ 40 പവനിലധികം സ്വര്‍ണ്ണം കുഴിമാടത്തില്‍ നിന്ന് കണ്ടെത്തി. കവലയൂര്‍ പാര്‍ത്തുകോണം ക്ഷേത്രത്തിനു സമീപം പ്രവാസിയായ അശോകന്റെ വീട്ടില്‍ നിന്നുമാണ് സ്വർണം…
Read More »