Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -12 September
ഇന്ത്യ-ഖത്തർ മത്സരം കാണാൻ ഇന്ത്യൻ ആരാധകർക്ക് കഴിഞ്ഞില്ല; സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധം
ടിക്കറ്റ് എടുത്തിട്ടും ഇന്ത്യ-ഖത്തർ മത്സരം കാണാൻ ഇന്ത്യൻ ആരാധകർക്ക് കഴിയാത്തതിനാൽ സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധം.
Read More » - 12 September
കണ്ണൂരിൽ നിന്നും ഈ ഗൾഫ് രാജ്യത്തേക്കുള്ള ഗോ എയർ വിമാന സർവീസ് 19 മുതല്‍ ആരംഭിക്കും
കുവൈറ്റ് : കണ്ണൂരിൽ നിന്നും കുവൈറ്റിലേക്കുള്ള പ്രതിദിന ഗോ എയർ വിമാന സർവീസ് 19 മുതല്‍ ആരംഭിക്കും. രാവിലെ 7ന് കണ്ണൂരിൽ നിന്നു പുറപ്പെട്ട് 9.30ന് കുവൈറ്റിലെത്തും.…
Read More » - 12 September
ജി.ഡി.പിയെ സംബന്ധിച്ച് ടെലിവിഷനിൽ കാണിക്കുന്ന കണക്കുകൾക്ക് പിന്നാലെ ജനം പോകരുതെന്ന് കേന്ദ്രവാണിജ്യ മന്ത്രി
ടെലിവിഷനിൽ ജി.ഡി,പിയെ സംബന്ധിച്ച് കാണിക്കുന്ന കണക്കുകൾക്ക് പിന്നാലെ ജനം പോകരുതെന്ന് കേന്ദ്രവാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. വാണിജ്യ ബോർഡ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് മോദി സർക്കാരിന്റെ…
Read More » - 12 September
പാലായിലെ 54 വർഷത്തെ വികസനത്തിന്റെ നേർചിത്രം , സ്ഥാനാർത്ഥിയോട് ഒരു വീട്ടമ്മയുടെ കണ്ണീർ വിലാപം ( വീഡിയോ)
പാലാ: പാലായിൽ ഉപതെരഞ്ഞെടുപ്പ് ചൂട് ശക്തമാകുമ്പോൾ പാലായിലെ വികസനത്തിന്റെ നേർചിത്രം കാട്ടി തന്ന് ഒരു വീട്ടമ്മ. മിനി എന്ന വീട്ടമ്മയാണ് പ്രായമായ മാതാവിനോടൊപ്പം ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള…
Read More » - 12 September
പി.കെ ശശിയെ തിരിച്ചെടുത്ത് സിപിഎം
പാലക്കാട് : ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയെ തുടർന്ന് സസ്പെൻഷനിലായ ഷൊർണ്ണൂർ എംഎൽഎ പി കെ ശശിയെ സിപിഎം തിരിച്ചെടുത്തു. പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള …
Read More » - 12 September
പുതിയ മോഡൽ വരുന്നുണ്ടോ? നിലവിലുള്ള ഐഫോണിന്റെ വില കുറച്ച് ആപ്പിള്‍
നിലവിലുള്ള ഐഫോണിന്റെ വില ആപ്പിള്‍ കുറച്ചു. പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ എത്തുന്നതിന്റെ ഭാഗമായാണിത്. പുതിയ വിലകള്‍ ഇങ്ങനെയാണ്.
Read More » - 12 September
“ബിജെപിക്ക് മാനഹാനി, സഖാവ് പി.ജയരാജൻ ബിജെപിയിലേക്ക് ” എന്ന് ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചവർക്കെതിരെ ചാനൽ നടപടിക്ക്
സഖാവ് പി ജയരാജൻ ബിജെപിയിലേക്ക് എന്ന തരത്തിൽ ജനം ടിവി ലോഗോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജനം ടിവി. കൂടാതെ ആ…
Read More » - 12 September
ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതർക്കം പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ
കൊല്ലം : ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതർക്കം പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കുലശേഖരപുരം സ്വദേശികളായ ഷഹിൻഷാ (23), അലി അഷ്കർ (21)…
Read More » - 12 September
മരട് ഫ്ലാറ്റ് പൊളിക്കൽ: ജനങ്ങൾക്ക് സർക്കാരിനെക്കൊണ്ട് ഒരു ഗുണവും ഇല്ല; നിലപാട് വ്യക്തമാക്കി നടൻ ജോയ് മാത്യു
ലോൺ എടുത്ത് ഫ്ലാറ്റ് വാങ്ങിയവരെ ഇറക്കിവിടാനാണ് സർക്കാരിന് ഉത്സാഹം. ജനങ്ങൾക്ക് സർക്കാരിനെക്കൊണ്ട് ഒരു ഗുണവും ഇല്ല. മരട് ഫ്ലാറ്റ് വിഷയത്തിൽ നടൻ ജോയ് മാത്യു പ്രതികരിച്ചു.
Read More » - 12 September
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള സാമ്പത്തിക സാഹചര്യമെന്ന് കേന്ദ്രത്തെ പിന്തുണച്ച് ഇ.പി ജയരാജന്
തിരുവനന്തപുരം : രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ആഗോള സാമ്പത്തിക സാഹചര്യമെന്ന് മന്ത്രി ഇ.പി ജയരാജന്. കേന്ദ്രത്തിനെ സിപിഎം അടിക്കാനുപയോഗിക്കുന്ന വടിയാണ് സാമ്പത്തിക പ്രതിസന്ധിയെന്നിരിക്കെയാണ് ഇപി ജയരാജന്റെ…
Read More » - 12 September
പാഠം പഠിക്കാതെ പാക്കിസ്ഥാൻ; പാക്ക് പട്ടാളത്തിന്റെ അതിക്രമങ്ങൾക്കെതിരെ ബലൂച് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം
പാക്ക് പട്ടാളത്തിന്റെ അതിക്രമങ്ങൾക്കെതിരെ ബലൂച് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധം ശക്തമാകുന്നു. കശ്മീര്‍ വിഷയം ഉന്നയിച്ച് ജനീവയിലെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് ഇതോടെ സ്വന്തം…
Read More » - 12 September
‘ക്ഷേത്രത്തിൽ പോകാറില്ല, പൂക്കളം കുട്ടികളെ കാണിക്കാൻ പോയി, വാഹനം ക്ഷേത്രനടയ്ക്ക് നേരെ പാർക്ക് ചെയ്തു’ ഇത് ചോദ്യം ചെയ്തവർക്കെതിരെ പോസ്റ്റിട്ട കോൺഗ്രസ് പരിഭാഷകയ്ക്ക് കണക്കിന് കൊടുത്ത് സോഷ്യൽ മീഡിയ
പുലിയൂര്: ജനിച്ച് വളര്‍ന്ന നാട്ടിലെ ക്ഷേത്രത്തില്‍ തിരുവോണ ദിവസം പൂക്കളം കാണാൻ പോയ തനിക്ക് ദുരനുഭവം ഉണ്ടായെന്നു കോൺഗ്രസിന്റെ പ്രശസ്തയായ പരിഭാഷകയും കോണ്‍ഗ്രസ് നേതാവ് ഡി വിജയകുമാറിന്റെ…
Read More » - 12 September
സ്റ്റേഡിയത്തിൽ പ്രവേശിച്ച് മത്സരം കാണാനുള്ള അവസരമൊരുക്കും; ഫിഫയുടെ നിർണ്ണായക തീരുമാനം
ഇറാനിൽ സ്റ്റേഡിയത്തിൽ പ്രവേശിച്ച് മത്സരം കാണാനുള്ള അവസരമൊരുക്കുമെന്ന് ഫിഫ. ഇറാനിയൻ യുവതി സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം കാണാനെത്തി മരണപ്പെട്ട സംഭവത്തിൽ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഫിഫയുടെ നിർണ്ണായക…
Read More » - 12 September
പദ്മ പുരസ്കാരം: ഒമ്പതും വനിതകള്‍, കേന്ദ്ര കായിക മന്ത്രാലയം പട്ടിക സമര്‍പ്പിച്ചു
പദ്മ പുരസ്കാരത്തിനായി കേന്ദ്ര കായിക മന്ത്രാലയം സമർപ്പിച്ച പട്ടികയിൽ ഒമ്പതും വനിതകള്‍.
Read More » - 12 September
ആഗോള വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്സിനു കനത്ത തിരിച്ചടി
ന്യൂ ഡൽഹി : കനത്ത തിരിച്ചടി നേരിട്ട് ടാറ്റ മോട്ടോഴ്സ്. ഓഗസ്റ്റ് മാസത്തില്‍ ആഗോള വില്‍പ്പനയില്‍ 32 ശതമാനത്തിന്റെ ഇടിവ് കമ്പനി നേരിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ മാസം…
Read More » - 12 September
നേട്ടം കൈവിട്ടു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : ആരംഭത്തിലെ നേട്ടം തുടരാനായില്ല. ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 166.54 പോയിന്റ് താഴ്ന്നു 37,104.28ലും, നിഫ്റ്റി 52.90 താഴ്ന്നു 10982.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.…
Read More » - 12 September
ജയിൽ ഭക്ഷണം വേണ്ട, വീട്ടിൽ നിന്ന് ഭക്ഷണം വേണമെന്ന് ചിദംബരം; ജയിലിൽ എല്ലാവരും സമന്മാരാണെന്ന് ഹൈക്കോടതി
ദില്ലി: വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ജയിലില്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് മറുപടി നല്കി ദില്ലി ഹൈക്കോടതി. ജയിലില്‍ എല്ലാവര്ക്കും ഒരേ ഭക്ഷണമാണെന്ന്…
Read More » - 12 September
കാത്തിരിപ്പുകൾ അവസാനിച്ചു : ഇന്ത്യയിലെ ആദ്യ ബിഎസ് 6 സ്കൂട്ടർ ഹോണ്ട വിപണിയിലെത്തിച്ചു
കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യയിലെ ആദ്യ ബിഎസ് 6 സ്കൂട്ടർ ഹോണ്ട വിപണിയിലെത്തിച്ചു. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ബിഎസ് 6 നിലവാരം നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായി…
Read More » - 12 September
രാത്രിയിൽ അഞ്ച് വയസ്സുകാരന്റെ സൈക്കിൾ സഫാരി; പൊലീസ് ക്രിമിനല്‍ കേസ്സ് എടുത്തു
രാത്രിയിൽ അഞ്ച് വയസ്സുകാരൻ ഒറ്റയ്ക്ക് സൈക്കിൾ സഫാരി നടത്തിയതിനെതിരെ കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസ്സ് എടുത്തു. ഫല്‍റ്റ് ബുഷ് ലിന്‍ഡന്‍ ബിലവഡ് ഈസ്റ്റ് സ്ട്രീറ്റില്‍ സെപ്റ്റംബര്‍…
Read More » - 12 September
കൊട്ടിഘോഷിച്ചു കല്ല്യാണം കഴിപ്പിച്ച തവളകളെ മഴ നില്ക്കാന് വേര്‍പിരിച്ചു
ഭോപ്പാല്‍: വേനല്‍ കടുത്തപ്പോള്‍ മഴ പെയ്യാനായി ഭോപ്പാലില്‍ കഴിഞ്ഞ ജൂലൈ 19 ന് തവളക്കല്ല്യാണം നടത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഏറെ കൊട്ടിഘോഷിച്ച് നടത്തിയ വലിയ ഒരു…
Read More » - 12 September
മമത ബാനർജിയുടെ തല അടിച്ചു പൊട്ടിച്ച സിപിഎം പ്രവർത്തകനെ കോടതി വെറുതെ വിട്ടു
കൊൽക്കത്ത : ഇരുപത്തൊൻപത് വർഷങ്ങൾക്കു മുൻപ് മമത ബാനർജിയുടെ തല അടിച്ചു പൊട്ടിച്ച സിപിഎം പ്രവർത്തകനെ ആലിപ്പൂർ കോടതി വെറുതെ വിട്ടു. സിപിഎം പ്രവർത്തകനും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന…
Read More » - 12 September
ചിദംബരം കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയിരുന്നുവെന്ന് സോളിസ്റ്റര്‍ ജനറല്‍
ഐ എൻ എക്സ് മീഡിയ കേസിൽ അറസ്റ്റിലായ മുൻ മന്ത്രി പി ചിദംബരം കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയിരുന്നുവെന്ന് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഡല്‍ഹി ഹൈക്കോടതിയെ…
Read More » - 12 September
കൊച്ചി കോര്പ്പറേഷന് മേയർക്കെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
എറണാകുളം : കൊച്ചി കോര്പ്പറേഷന് മേയർ സൗമിനി ജെയിനിനെതിരായി ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 33 വോട്ടുകള്‍ മാത്രമാണ് സൗമിനി ജെയിനെതിരെ രേഖപ്പെടുത്തിയത്. 74 അംഗ…
Read More » - 12 September
കുൽഭൂഷൺ ജാദവ് കേസ്: വീണ്ടും നയതന്ത്രസഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ
കുൽഭൂഷൺ ജാദവിന് വീണ്ടും നയതന്ത്ര സഹായം അനുവദിക്കില്ലെന്ന പാക്കിസ്ഥാൻ വാദത്തെ പുച്ഛത്തോടെ തള്ളിയിരിക്കുകയാണ് ഇന്ത്യ. കുൽഭൂഷൻ ജാദവിന് നയതന്ത്രസഹായം നൽകാനുള്ള തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി.
Read More » - 12 September
പാക് അധീന കശ്മീരിനായി എന്തിനും തയ്യാറായി സൈന്യം; സർക്കാരിന്റെ ഉത്തരവിനായി കാത്തു നിൽക്കുന്നു
ന്യൂഡല്‍ഹി: പാക് അധീന കശ്മീരിനായി സൈന്യം എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇത് സംബന്ധിച്ചുള്ള തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ…
Read More »