Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -1 September
വീണ്ടും മണ്ടൻ പ്രസ്താവനയുമായി ദിഗ് വിജയ് സിംഗ് എത്തിയെന്ന് ബജ്റംഗദള്‍; നിയമ നടപടി സ്വീകരിക്കുമെന്ന് സോഹന്‍ സോളങ്കി
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബജ്റംഗദള്‍. പാകിസ്താന് ചാര സംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് ബി.ജെ.പിയും ബജ്റംഗദളും പണം പറ്റുന്നുണ്ടെന്ന…
Read More » - 1 September
കെ എം മാണിയുടെ സഹോദരന്റെ മകൻ ബി ജെ പിയിൽ ചേർന്നു : പാലായില്‍ പാര്‍ട്ടി വിജയിക്കുമെന്നതിന്റെ സൂചനയാണെന്നു പി എസ് ശ്രീധരന് പിള്ള
പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കും.
Read More » - 1 September
ഗൾഫ് മേഖലയിലേക്ക് 2 വിമാന സർവീസുകൾ കൂടി ആരംഭിക്കുവാൻ ഒരുങ്ങി ഇൻഡിഗോ
റിയാദ് : പ്രവാസികൾക്ക് സന്തോഷിക്കാം ഗൾഫ് മേഖലയിലേക്ക് 2 വിമാന സർവീസുകൾ കൂടി ആരംഭിക്കുവാൻ ഒരുങ്ങി ഇൻഡിഗോ എയർ ലൈൻസ്. ഡൽഹിയിൽനിന്ന് റിയാദ്, കുവൈറ്റ് മേഖലയിലേക്ക് ഒക്ടോബർ…
Read More » - 1 September
കൊല്ലത്ത് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവാവ് റിസോർട്ടിൽ മരിച്ച നിലയിൽ
കൊല്ലം: സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുള്ളതായാണ് പ്രാഥമിക നിഗമനം. കൊല്ലം ക്ലാപ്പനയിലെ ആലുംപീടിക കായല്‍ റിസോര്‍ട്ടിലാണ് കറുകച്ചാല്‍ സ്വദേശി…
Read More » - 1 September
നരേന്ദ്ര മോദി ആർഎസ്എസ് കാരനാണ്; ഭീകരവാദത്തിന്റെ പേരിൽ ലോകം ഇസ്ലാം വിശ്വാസികളെ ഒറ്റപ്പെടുത്തുകയാണെന്ന് ഇമ്രാൻ ഖാൻ
നരേന്ദ്ര മോദി ആർഎസ്എസ് കാരനാണ്. അതിനാൽ സൂക്ഷിക്കണമെന്ന് ഇമ്രാൻ ഖാൻ. ഭീകരവാദത്തിന്റെ പേരിൽ ലോകം ഇസ്ലാം വിശ്വാസികളെ ഒറ്റപ്പെടുത്തുകയാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
Read More » - 1 September
ബിജെപി എം പിക്ക് നേരെ തൃണമൂൽ ആക്രമണം, കാർ തകർത്തു : പരിക്കേറ്റ എംപി ചികിത്സയിൽ
കൊല്‍ക്കത്ത: ബംഗാളില്‍ വീണ്ടും തൃണമൂല്‍ ആക്രമണം. ബിജെപി ബരാക്ക്പൂര്‍ എംപി അര്ജുന് സിംഗിന്റെ വാഹനത്തിന് നേരെയാണ് തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ശ്യാംനഗര്‍…
Read More » - 1 September
തന്ത്രപരമായി മൊബൈലില്‍ കുളിസീന്‍ പിടുത്തം: യുവാവിനെ സ്ത്രീകളും നാട്ടുകാരും ചേര്‍ന്ന് പഞ്ഞിക്കിട്ടു
കന്യാകുമാരി•കാനാലില്‍ കുളിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്ന 27 കാരനെ സ്ത്രീകളും നാട്ടുകാരും ചേര്‍ന്നു കൈകാര്യം ചെയ്ത് പോലീസിന് കൈമാറി. നാഗര്‍കോവില്‍ പട്ടണത്തിന്റെ പ്രാന്ത പ്രദേശത്ത്…
Read More » - 1 September
ഇപ്പോഴും ഭീകരവാദം വളർത്താനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്; ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്
ഇപ്പോഴും ഭീകരവാദം വളർത്താനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്ന് പുതിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍…
Read More » - 1 September
പ്രസ്താവനകൾ ഇന്ത്യക്കെതിരെ ഉപയോഗപ്പെടുത്തുന്നു;കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജിക്കണമെന്ന് അമിത് ഷാ
സില്‍വാസ്സ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയ്ക്കെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി. ദേശീയ അധ്യക്ഷനുമായ അമിത് ഷാ. കശ്മീരിന് പ്രത്യേകാധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും കേന്ദ്രഭരണ പ്രദേശങ്ങളായി…
Read More » - 1 September
ബി ജെ പി പ്രവർത്തകന് വെടിയേറ്റു, 8 പ്രവര്‍ത്തകരെ തല്ലിച്ചതച്ചു
ബി ജെ പി പ്രവർത്തകന് കേശ്പൂരിൽ വെച്ച് വെടിയേടറ്റു. പൊതു പരിപാടി നടക്കുന്നതിനിടെ അപ്രതീക്ഷിതമായി ആക്രമണം ഉണ്ടാക്കുകയായിരുന്നു. എട്ട് ബിജെപി പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.
Read More » - 1 September
ആറു മാസമായി ശമ്പളമില്ലാതെ വലഞ്ഞ വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•സ്പോൺസർ ആറു മാസമായി ശമ്പളം നൽകാത്തതിനെത്തുടർന്ന് ദുരിതത്തിലായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് ചെന്നൈ സ്വദേശിനിയായ…
Read More » - 1 September
ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി ബസ് റോഡിന്റെ മധ്യഭാഗത്തുവച്ച് കറങ്ങിത്തിരിഞ്ഞു; ഒഴിവായത് വൻ അപകടം
അടൂർ: ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി ബസ് റോഡിന്റെ മധ്യഭാഗത്തുവച്ച് കറങ്ങിത്തിരിഞ്ഞു. അടൂരില്‍ എംസി റോഡിലാണ് സംഭവം. തിരുവനന്തപുരത്തു നിന്ന് മല്ലപ്പള്ളിയ്ക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 1 September
മലയാള സിനിമയിലെ കോടിക്കിലുക്കം
മലയാള സിനിമയിൽ ഓരോ നിമിഷവും പുതിയ പരീക്ഷണങ്ങളും, മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്.ഇന്നത്തെ മുഖ്യധാര മലയാള സിനിമ സംവിധായകർക്ക് ഒരു നാൾ കോടമ്പാക്കത്തെ…
Read More » - 1 September
ആറ് പേരും ഉറങ്ങുന്നത് ഒരു മുറിയിൽ; എന്നാൽ അച്ഛനും അമ്മയ്ക്കും ഒരു നിബന്ധനയുണ്ടെന്ന് അഹാന കൃഷ്ണ
മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളായതുകൊണ്ട് തന്നെ ആളുകൾക്ക് കൂടുതൽ ഇഷ്ടമാണ് താരത്തിനെ. ഇൻസ്റ്റാഗ്രാമിലും…
Read More » - 1 September
പ്രമുഖ പുല്ലാങ്കുഴൽ വിദഗ്ധനും കർണാടക സംഗീതജ്ഞനുമായ ജി.എസ്. ശ്രീകൃഷ്ണൻ അന്തരിച്ചു
പ്രമുഖ കർണാടക സംഗീതജ്ഞനും, പുല്ലാങ്കുഴൽ വിദഗ്ധനുമായ ജി.എസ്. ശ്രീകൃഷ്ണൻ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം. തിങ്കളാഴ്ച ബംഗളൂരുവിൽ സംസ്കാരം നടക്കും.
Read More » - 1 September
തുഷാർ – നാസിൽ അബ്ദുല്ല കേസ്: സിപി എമ്മിന് കനത്ത തിരിച്ചടി; ന്യൂന പക്ഷങ്ങൾ പാർട്ടി വിടുന്നു
തുഷാർ - നാസിൽ അബ്ദുല്ല കേസിൽ പാർട്ടി പക്ഷപാതകരമായ നിലപാട് കൈക്കൊണ്ടതിൽ പ്രതിഷേധിച്ച് ന്യുന പക്ഷ കുടുംബങ്ങൾ പാർട്ടി വിടുന്നു. നാസിൽ അബ്ദുല്ലയുടെ കുടുംബക്കാർ മുഴുവനും പാർട്ടി…
Read More » - 1 September
ഇതുവരെ രക്തം നൽകിയത് നൂറ് പേർക്ക്; രക്തദാനത്തിന്റെ മഹത്വം കാണിച്ചുതന്ന് അബ്ദുള്‍ അസീസ്
പെരിന്തല്‍മണ്ണ: അബ്ദുള്‍ അസീസിന്റെ രക്തം ഇപ്പോള്‍ ഓടുന്നത് നൂറു പേരുടെ സിരകളിലൂടെയാണ്. 18-ാം വയസില്‍ രക്തം നൽകാൻ തുടങ്ങിയ അദ്ദേഹം ശനിയാഴ്ച രക്തദാനം നടത്തിയതോടെയാണ് സെഞ്ച്വറി അടിച്ചിരിക്കുന്നത്.…
Read More » - 1 September
‘സൂപ്പര്‍ മോളേ..’ അനന്യയുടെ പാട്ട് കേട്ടവര്‍ ഒന്നടങ്കം പറയുന്നതിങ്ങനെ- സോഷ്യല്‍മീഡിയ ഏറ്റെടുത്ത കൊച്ചുമിടുക്കി
ആസിഫ് അലി-പാര്‍വതി അഭിനയിച്ച ഉയരെ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. ഇപ്പോഴിതാ ഈ ഗാനം പാടിയ അനന്യ മോളേയും…
Read More » - 1 September
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയായി റെയില്‍വേയുടെ പുതിയ തീരുമാനം
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയായി റെയില്‍വേയുടെ പുതിയ തീരുമാനം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ക്ക്…
Read More » - 1 September
കുറ്റാരോപിതരെ ചൈനയ്ക്കു കൈമാറുന്നു; ഹോങ്കോങ്ങിൽ പ്രക്ഷോഭം അവസാനിക്കുന്നില്ല
ഹോങ്കോങ്ങിൽ പ്രക്ഷോഭം തുടങ്ങിയത് കുറ്റാരോപിതരെ ചൈനയ്ക്കു കൈമാറാനുള്ള നീക്കത്തിനെതിരെയായിരുന്നു. ഇപ്പോൾ അത് ജനാധിപത്യാവകാശങ്ങൾക്കായുള്ള മുന്നേറ്റമായി മാറി.
Read More » - 1 September
പാലായില്‍ ആര് മത്സരിക്കണമെന്ന് ജോസഫ്- ജോസ് മാണി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം : സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇരുകൂട്ടരും പിടിവാശിയില്‍ തന്നെ
കോട്ടയം : പാല ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആരെന്നതിനെ കുറിച്ച് കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മില്‍ തര്‍ക്കം. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി വേണമെന്ന പി ജെ…
Read More » - 1 September
പൂനെയിലെത്തിയ മന്ത്രി ജി. സുധാകരനെതിരെ ഹിന്ദു സംഘടകളുടെ പ്രതിഷേധം; പരിപാടി റദ്ദാക്കി അധികൃതർ
മഹാരാഷ്ട്ര: പൂനെയില്‍ ആനുകാലിക പ്രസിദ്ധീകരണത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കവി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രി ജി സുധാകരനെതിരെ ഹിന്ദുസംഘടനകളുടെ പ്രതിേഷധം. ശബരിമല വിഷയത്തില്‍ മന്ത്രി നടത്തിയ പരാമര്‍ശങ്ങളുടെ…
Read More » - 1 September
ആരാണ് ആരിഫ് മുഹമ്മദ് ഖാന്; കേരളത്തിന്റെ പുതിയ ഗവര്ണറെക്കുറിച്ചറിയാന്…
അധികാരം ആര്‍ക്കും ഒരു ലഹരിയാണ്. അധികാരക്കസേരകള്‍ കൈവിട്ടു പോകാതിരിക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പെടുന്ന കഷ്ടപ്പാട് നാം കാണുന്നതുമാണ്. അവിടെയാണ് കേരളത്തിന്റെ നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
Read More » - 1 September
തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും സമരം : സമരത്തിന് മുന്നിട്ട് ഇറങ്ങിയത് നാട്ടുകാര്‍
തൃശ്ശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വീണ്ടും സമരം. നാട്ടുകാരുടെ സൗജന്യ യാത്ര നിഷേധിച്ചതിനെതിരെയാണ് സമരം. തുടര്‍ച്ചയായി വാഹനങ്ങള്‍ പ്ലാസ വഴി പ്രവേശപ്പിച്ചാണ് സമരം…
Read More » - 1 September
ഹെല്‍മറ്റ് ഉപയോഗിക്കാത്തത് മുടി കൊഴിയുന്നതിനാൽ; യുവാക്കളെ ട്രോളി യതീഷ് ചന്ദ്ര
തൃശൂര്‍: ഗതാഗത നിയമം ലഘിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴയെപ്പറ്റി ജനങ്ങളെ ബോധവല്ക്കരിക്കാനൊരുങ്ങി തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച് യതീഷ് ചന്ദ്ര. ഇപ്പോൾ ഹെല്‍മറ്റ് ധരിച്ചാല്‍ മുടി…
Read More »