Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -1 September
കൈയില്‍ വാളേന്തി കാശ്മീർ വിഷയത്തിൽ പ്രതികരണവുമായി പാകിസ്ഥാന് മുന്‍ ക്യാപ്റ്റന്‍; സംഭവം വിവാദത്തിലേക്ക്
ലാഹോര്‍: കൈയില്‍ വാളേന്തി ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി പാകിസ്ഥാന് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടന് ജാവേദ് മിയാന്‍ദാദ്. കാശ്മീരിലെ സഹോദരങ്ങള്‍ ഭയപ്പെടരുത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്…
Read More » - 1 September
സെപ്റ്റംബറിൽ ഗൾഫ് രാജ്യത്തെ ഇന്ധന വില കുറഞ്ഞു :പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു
ദോഹ : സെപ്റ്റംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ പെട്രോളിയം. ഇത് പ്രകാരം സെപ്റ്റംബർ ഒന്ന് മുതൽ രാജ്യത്തെ ഇന്ധനവിലയില്‍ അഞ്ചു മുതല്‍ 10 ദിര്‍ഹം…
Read More » - 1 September
പ്രാദേശിക അവധി പ്രഖ്യാപിച്ചു
കാസർഗോഡ്: സെപ്തംബര്‍ രണ്ടിന് ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അതേസമയം ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാന്‍…
Read More » - 1 September
കൊല്ലത്ത് മോഷണശ്രമം : വിദേശി പൗരന്മാരെ പിടികൂടി
കൊല്ലം : മോഷണശ്രമത്തിനിടെ വിദേശി പൗരന്മാർ പിടിയിൽ. കൊല്ലം കുണ്ടറയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ടു ഇറാൻ പൗരന്മാരെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച…
Read More » - 1 September
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റുകൊടുത്തതിന്റെ സുപ്രധാന രേഖകള്‍ പുറത്തു വിട്ട് ഫേസ്ബുക്ക് പേജ് : പങ്കുവെച്ച് ശ്രീധരൻ പിള്ള
തിരുവനന്തപുരം : ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റുകൊടുത്തതിന്റെ സുപ്രധാന രേഖകള്‍ പുറത്തു.ക്വിറ്റ് ഇന്ത്യാ സമരക്കെ ഉള്‍പ്പടെ കമ്മ്യൂണിസ്റ്റുകള്‍ ഒറ്റു കൊടുത്തുവെന്ന ചര്‍ച്ചകള്‍ക്ക് കൂടുതൽ ആധികാരികത…
Read More » - 1 September
ബിജെപിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായി കേരളത്തിലെ കോൺഗ്രസ് മാറി :വിമർശനവുമായി മുഖ്യമന്ത്രി
കണ്ണൂർ : കോൺഗ്രസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരായി കേരളത്തിലെ കോൺഗ്രസ് മാറിയെന്നു അദ്ദേഹം ആരോപിച്ചു. പ്രളയ സഹായം കേന്ദ്രം നിഷേധിച്ചപ്പോൾ കോൺഗ്രസ്…
Read More » - 1 September
ഇത്തരം മൊബൈല്‍ ആപ്പുകള്‍ വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്നു-എഴുത്തുകാരി
തിരുവനന്തപുരം•ഡേറ്റിങ് ആപ്പുകള്‍ വേശ്യാവൃത്തിയെ പ്രോല്സാഹിപ്പിക്കുവെന്ന് എഴുത്തുകാരി ഇറാ ത്രിവേദി. കനകക്കുന്നില്‍ നടക്കുന്ന സ്പേസസ് ഫെസ്റ്റില്‍ ഇന്ത്യയിലെ ലൈഗിക വിപ്ലവം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇറ. ALSO…
Read More » - 1 September
ജോസ് ടോം പുലികുന്നേലിനെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ച് പിജെ ജോസഫ്
കോട്ടയം: പാലായില്‍ ജോസ് ടോം പുലികുന്നേലിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ച് പി ജെ ജോസഫ്. നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിജെ ജോസഫ് എതിര് നിന്നതോടെയാണ്…
Read More » - 1 September
പൊലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു
കേരള പൊലീസ് സേനയിൽ ആത്മഹത്യ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു. പൊലീസുകാരുടെ മാനസിക സംഘർഷവും മേലുദ്യോഗസ്ഥരുടെ പെരുമാറ്റവും യോഗത്തിൽ ചർച്ചയാകും.
Read More » - 1 September
മത്സരത്തിനു ശേഷം കോലി നടത്തിയ അഭിമുഖത്തിൽ ബുംറയുടെ പ്രതികരണം ചർച്ചയാകുന്നു; ഹാട്രിക്ക് ലഭിക്കാൻ കാരണം ആരെന്ന് വ്യക്തമാക്കി
തനിക്ക് ഹാട്രിക്ക് ലഭിക്കാൻ കാരണം വിരാട് കോലിയാണെന്നാണ് ബുംറയുടെ വെളിപ്പെടുത്തൽ. മത്സരത്തിനു ശേഷം കോലി തന്നെ നടത്തിയ അഭിമുഖത്തിലാണ് ബുംറയുടെ പ്രതികരണം വന്നത്.
Read More » - 1 September
സംസ്ഥാനത്തെ 27 തദ്ദേശ വാര്‍ഡുകളില്‍ ചൊവ്വാഴ്ച്ച ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം•പത്ത് ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാര്ഡുകകളില് ചൊവ്വാഴ്ച (സെപ്റ്റംബര്‍ 03) ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. തിരുവനന്തപുരം ജില്ലാ…
Read More » - 1 September
ഡി.ആര്.ഡി.ഒയില്‍ അവസരം : ഉടൻ അപേക്ഷിക്കുക
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ.) കീഴിലുള്ള രണ്ട് സ്ഥാപനങ്ങളില്‍ അവസരം. ഗ്രാജ്വേറ്റ് , ടെക്നീഷ്യന് (ഡിപ്ലോമ), ട്രേഡ് അപ്രന്റിസ് ട്രെയിനി തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ…
Read More » - 1 September
കേറ്ററിങ് സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും തട്ടുകടകൾക്കും വിതരണം ചെയ്യുന്ന 700 കിലോ പഴകിയ ആട്ടിറച്ചി പിടിച്ചെടുത്തു
ചെങ്ങാലൂർ ∙ മാട്ടുമലയിലെ അനധികൃത മാംസ സംഭരണകേന്ദ്രത്തിൽ നിന്ന് 700 കിലോ പഴകിയ മാംസം പിടികൂടി നശിപ്പിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിലായിരുന്നു നടപടി. ജില്ലയിലെ കേറ്ററിങ് സ്ഥാപനങ്ങൾക്കും…
Read More » - 1 September
ചവറ്റുകുട്ടയില്‍ കിടക്കുന്നതാണ് നല്ലത്; പ്രിയങ്ക ചോപ്രയെ അപമാനിച്ച് യുവതി
മുംബൈ: ഇന്ത്യന്‍ ആരാധകരേക്കാള്‍ മാന്യര്‍ അമേരിക്കന്‍ ആരാധകരാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയ നടി പ്രിയങ്ക ചോപ്രയെ അപമാനിക്കുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. പ്രിയങ്ക ചോപ്രയുടെ ഫോട്ടോ കവര്‍ചിത്രമാക്കിയ മാസിക…
Read More » - 1 September
ചന്ദ്രയാൻ രണ്ടിന്റെ അവസാന ചാന്ദ്ര ഭ്രമണപഥ മാറ്റവും വിജയകരമായി പൂർത്തിയാക്കി
ബംഗളൂരു: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ രണ്ടിന്റെ അവസാന ചാന്ദ്ര ഭ്രമണപഥ മാറ്റവും വിജയകരമായി പൂർത്തിയാക്കി. 6:21ന് ആരംഭിച്ച ഭ്രമണപഥ താഴ്ത്തൽ പ്രക്രിയ 52 സെക്കൻഡുകൾ കൊണ്ടാണ്…
Read More » - 1 September
ഇന്ത്യൻ സേന ധീര യോദ്ധാക്കളാൽ ഭദ്രം; കഴിഞ്ഞ എട്ട് മാസത്തിനിടെ ഇന്ത്യൻ സൈന്യം ജമ്മു കശ്മീരിൽ വക വരുത്തിയ ഭീകരരുടെ കണക്കുകൾ പുറത്ത്
ഇന്ത്യൻ സൈന്യം കഴിഞ്ഞ് എട്ട് മാസത്തിനിടെ ജമ്മു കശ്മീരിൽ വക വരുത്തിയത് 139 ഭീകരരെയെന്ന് പ്രതിരോധ വൃത്തങ്ങളുടെ റിപ്പോർട്ട്. ജനുവരി 1 മുതൽ ആഗസ്ത് 29 വരെയുള്ള…
Read More » - 1 September
രാഷ്ട്രീയത്തില്‍ അഭിനയിക്കേണ്ട കാര്യമുള്ളതായി വിശ്വസിക്കുന്നില്ല; സ്മൃതി ഇറാനി
കൊല്‍ക്കത്ത: അമേഠിയിലെ വിജയത്തിന് കാരണം ജനങ്ങളെ വോട്ടുബാങ്കായി കാണാതിരുന്നതാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. രാഷ്ട്രീയത്തില്‍ അഭിനയിക്കേണ്ട കാര്യമുള്ളതായി വിശ്വസിക്കുന്നില്ലെന്നും അത്തരത്തില്‍ അഭിനയച്ചില്ലായിരുന്നെങ്കില്…
Read More » - 1 September
‘ഐ.എസ്.ഐക്കുവേണ്ടി ബിജെപി ചാരവൃത്തി നടത്തുന്നുവെന്ന് താൻ പറഞ്ഞിട്ടില്ല, മാധ്യമങ്ങൾ പടച്ചുവിട്ടത്’ ദിഗ്വിജയ് സിങ്
ഭോപ്പാല്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍നിന്ന് പണംവാങ്ങി ബിജെപി ചാരവൃത്തി നടത്തുന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്. ദിഗ്വിജയ് സിംഗിന്റെ പ്രസ്താവന…
Read More » - 1 September
ജയ്പൂർ-അജ്മീർ ദേശീയപാതയിൽ ദിശ മാറിവന്ന ബസിനെ പിന്തുടർന്നു പിടിച്ചു; സമൂഹ മാധ്യമങ്ങളിൽ ബൈക്ക് യാത്രക്കാരന്റെ വീഡിയോ വൈറൽ
ജയ്പൂർ-അജ്മീർ ദേശീയപാതയിൽ ദിശ മാറിവന്ന സർക്കാർ ബസിനെ പിന്തുടർന്നെത്തി ചോദ്യം ചെയ്ത് ബൈക്ക് യാത്രക്കാരന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
Read More » - 1 September
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിലൂടെ തീവ്രവാദത്തിന്റെ അവസാന നഖവും ശവപ്പെട്ടിയിലായി;- അമിത് ഷാ
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിലൂടെ തീവ്രവാദത്തിന്റെ അവസാന നഖവും ശവപ്പെട്ടിയിലായെന്ന് അമിത് ഷാ. ദാദ്ര നഗർ ഹവേലിയിൽ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു…
Read More » - 1 September
അനാശാസ്യം : ഗള്‍ഫ് രാജ്യത്ത് പ്രവാസി വനിതകൾ അറസ്റ്റിൽ
മസ്ക്കറ്റ് :അനാശാസ്യം പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാനിൽ പ്രവാസി വനിതകൾ അറസ്റ്റിൽ. . ദോഫര്‍ പൊലീസ് കമാന്‍ഡ് നടത്തിയ തെരച്ചിലിൽ അഞ്ച് സ്ത്രീകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ്…
Read More » - 1 September
പാക് പതാക ഉയര്‍ത്തിയെന്ന ആരോപണത്തിൽ സംസ്ഥാന സര്‍ക്കാരിനെയും ബിജെപിയെയും വിമർശിച്ച് പി.കെ ഫിറോസ്
തിരുവനന്തപുരം: പേരാമ്പ്ര കോളേജില്‍ പാക് പതാക ഉയര്‍ത്തിയെന്ന ആരോപണത്തിൽ സംസ്ഥാന സര്‍ക്കാരിനെയും ബിജെപിയെയും വിമർശിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. പിണറായിയുടെ പൊലീസ് കേസെടുക്കേണ്ടത് എം.എസ്.എഫ്…
Read More » - 1 September
പാലാ ഉപതിരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു
പാലാ : അനശ്ചിതത്വങ്ങൾക്കൊടുവിൽ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു. കേരള കോൺഗ്രസിന്റെ ജോസ് ടോം പുലികുന്നേലാണ് സ്ഥാനാർത്ഥിയാകുക. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഏഴംഗ സമിതിയാണ്…
Read More » - 1 September
യുദ്ധം ഒന്നിനും പരിഹാരമല്ല, ഇന്ത്യ ചർച്ചയ്ക്ക് വരണമെന്ന അപേക്ഷയുമായി വീണ്ടും പാകിസ്ഥാൻ
ഇസ്ലാമാബാദ് ; കശ്മീർ വിഷയത്തിൽ യുദ്ധം ഒരു പരിഹാരമല്ലെന്ന് പാക് വിദേശകാര്യമന്ത്രി . ഒരു ആക്രമണങ്ങൾക്കും കശ്മീർ പ്രശ്നത്തിനു പരിഹാരം കൊണ്ടുവരാനാകില്ല . ഇന്ത്യയ്ക്ക് മുന്നിൽ ചർച്ചയുടെ…
Read More » - 1 September
കുഞ്ഞിനെ ചികിത്സിക്കുന്നതിന്റെ ഒപ്പം പാവയെയും ചികിത്സിക്കുന്ന ഡോക്ടർ; ചിത്രം വൈറലാകുന്നു
ന്യൂഡല്‍ഹി: കുഞ്ഞിനെ ചികിത്സിക്കുന്നതിന്റെ ഒപ്പം പാവയെയും ചികിത്സിക്കുന്ന ഡോക്ടറിന്റെ ചിത്രം വൈറലാകുന്നു. ഡല്‍ഹിയിലെ ലോക് നായക് ആശുപത്രിയിലാണ് സംഭവം. പതിനൊന്ന് മാസം പ്രായമായ സിക്ര എന്ന കുഞ്ഞിനെ…
Read More »