Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -14 July
ദൈവങ്ങളെ ഭജിച്ചാൽ ഡെങ്കിപ്പനി പോകുമെന്ന വിശ്വാസം തനിക്കില്ലെന്ന് മന്ത്രി കെ. കെ ശൈലജ
കണ്ണൂർ: മനസ്സിൽ ശ്രീരാമനും ശ്രീകൃഷ്ണനും നബിയും ക്രിസ്തുവുമൊക്കെ ഉണ്ടെങ്കിലും അവരെ മനസ്സിൽ ഭജിച്ചാൽ ഡെങ്കിപ്പനി പോകുമെന്ന വിശ്വാസം തനിക്കില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പ്രാർഥിച്ചു വന്നോട്ടെ ഉപദ്രവിക്കരുത്…
Read More » - 14 July
വീണ്ടും വിവാദപ്രസ്താവനയുമായി ടി.പി. സെന്‍കുമാര്‍
തൃശൂര്‍: വീണ്ടും വിവാദപ്രസ്താവനയുമായി മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2015ല്‍ നിന്ന് വീണ്ടും കുറഞ്ഞിരിക്കുകയാണ് ഹിന്ദുക്കളെന്നും…
Read More » - 14 July
ലോകകപ്പ് ഫൈനൽ : ആവേശപ്പോരാട്ടം സൂപ്പർ ഓവറില്‍
ലണ്ടൻ : ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായി സൂപ്പർ ഓവറിലേക്ക്. ന്യൂസിലൻഡ്-ഇംഗ്ലണ്ട് പോരാട്ടം സമനിലയിൽ അവസാനിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50…
Read More » - 14 July
വാര്‍ത്താ ചാനല്‍ അവതാരകയ്ക്ക് അശ്ലീല സന്ദേശമയച്ചയാള്‍ പിടിയില്‍
മുംബൈ: മുംബൈയിലെ വാര്‍ത്താചാനല്‍ അവതാരകയ്ക്ക് ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശമയച്ച പശ്ചിമ ബംഗാള്‍ സ്വദേശിയായ 40 കാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. തൊഴില്‍ രഹിതനായ അടാനു രവിന്ദ്ര…
Read More » - 14 July
ലോകകപ്പ് ഫൈനൽ; സച്ചിന്റെ ആ റെക്കോഡ് തകർക്കാൻ കഴിയാതെ താരങ്ങൾ
ലണ്ടന്‍: ലോകകപ്പ് ഫൈനലിലും തകരാതെ സച്ചിൻ തെൻഡുൽക്കറിന്റെ ഒരു റെക്കോഡ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോർഡ് ആണ് ആർക്കും തകർക്കാൻ കഴിയാതെ പോയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ജോ…
Read More » - 14 July
അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും പ്രതിരോധിക്കാൻ സ്ത്രീകളിൽ ശാസ്ത്രബോധം ഉണ്ടാകണമെന്ന് കെ കെ ശൈലജ ടീച്ചര്‍
തിരുവനന്തപുരം: അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച് വരികയാണെന്നും ഇത് പ്രതിരോധിക്കാന്‍ സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍…
Read More » - 14 July
കരകവിഞ്ഞൊഴുകി ബ്രഹ്മപുത്ര; മരണസംഖ്യ ഉയരുന്നു
ഗോഹട്ടി:വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും പേമാരിയെ തുടർന്ന് കനത്ത പ്രളയം. യു.പിയില്‍ 15 പേരും അസമില്‍ 10പേരും ബീഹാറിലെ കിഷന്‍ഗഞ്ചില്‍…
Read More » - 14 July
കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്
മുംബൈ : കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. കാഴ്ചാപരിമിതി നേരിടുന്നവരെ സഹായിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ വിനിമയത്തിലുളള 10, 20, 50,…
Read More » - 14 July
സാധാരണക്കാർക്കും ഇനി കുടുംബത്തെ സ്പോണ്സര് ചെയ്യാം; പുതിയ തീരുമാനവുമായി യുഎഇ
ദുബായ്: യുഎഇയില്‍ ഇനി സാധാരണക്കാരനും കുടുംബത്തെ സ്പോണ്സര് ചെയ്യാം. കുടുംബത്തെ സ്പോണ്സര് ചെയ്യാനുള്ള ശമ്പളപരിധി നാലായിരം ദിര്‍ഹമാക്കി കുറച്ചതിലൂടെയാണ് ഇത് സാധ്യമാകുക. മൂവായിരം ദിര്‍ഹം ശമ്പളമോ, കമ്പനി…
Read More » - 14 July
ലോകപ്രശസ്ത ജനകീയസംഗീതജ്ഞൻ ടി എം കൃഷ്ണ തളിപ്പറമ്പിൽ
തളിപ്പറമ്പ് : തളിപ്പറമ്പിൻറെ നഗരപിതാവെന്ന പേരിലറിയപ്പെടുന്ന കമ്പനിസ്വാമി അഥവാ പി .നീലകണ്ഠഅയ്യരുടെ ജ്വലിക്കുന്ന സമരണയ്ക്ക് മുമ്പിൽ ലോകപ്രശസ്ത ജനകീയ സംഗീതജ്ഞൻ ടി എം കൃഷ്ണ ആദ്യമായി നാദോപാസനയുമായി…
Read More » - 14 July
അമ്യൂസ്മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല് തകര്‍ന്നുവീണ് രണ്ട് മരണം
ന്യൂഡല്‍ഹി: അമ്യൂസ്മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല് തകര്‍ന്നുവീണ് രണ്ട് മരണം. അഹമ്മദാബാദിലെ കന്‍കരിയയില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. യന്ത്രം പ്രവര്‍ത്തിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള തൂണില്‍ ഇടിക്കുകയായിരുന്നു.…
Read More » - 14 July
ഭാര്യയുടെ പോലീസ് യൂണിഫോം കാമുകിക്ക് നൽകി : ഉദ്യോഗസ്ഥയെന്ന വ്യാജേന പണം തട്ടിയ യുവതിയും കാമുകനും പിടിയിൽ
യുവതിയില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പിടിച്ചെടുത്തു. ണം തട്ടിയെടുത്തന്ന പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
Read More » - 14 July
ബുമ്രയുടെ ബോളിങ് ആക്ഷൻ അനുകരിക്കുന്ന ഒരു മുത്തശ്ശി; വീഡിയോ വൈറലാകുന്നു
ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള എക്കാലത്തെയും മികച്ച പേസ് ബോളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുമ്ര. പതുക്കെ നടന്നുവന്ന് കൈ പിന്നിലേക്കൊന്ന് ആഞ്ഞ് അതിവേഗത്തില്‍ പന്തെറിയുന്ന ബുമ്രയുടെ ബോളിങ് സ്റ്റൈലിന് ആരാധകർ…
Read More » - 14 July
ഭീകരാക്രമണം : സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ശ്രീനഗർ : ജമ്മു കാശ്മീരിൽ ഭീകരാക്രമണം. അനന്ത്നാഗിൽ നാഷണൽ കോൺഫറൻസ് നേതാവ് സയിദ് തൗക്കീർ അഹമ്മദിനു നേരെയുണ്ടായ ആക്രമണത്തിൽ തൗക്കീർ അഹമ്മദിന്റെ സുരക്ഷാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. സ്ഥലത്ത്…
Read More » - 14 July
വീട്ടുകാരുമായി നിസാര കാര്യത്തിന് വഴക്കിട്ടിറങ്ങിയ 15 കാരിയെ സ്ത്രീകൾ ചതിയിലൂടെ വലയിലാക്കി പെൺവാണിഭത്തിന് ഉപയോഗിച്ചു, അഞ്ച് ദിവസം അഞ്ച് പേര് ബലാത്സംഗം ചെയ്ത പെൺകുട്ടി രക്ഷപെട്ടു തിരികെ വീട്ടിലെത്തി
ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ട് വന്ന് പെണ്‍കുട്ടിയെ സെക്സ് റാക്കറ്റില്‍ പെടുത്തി മൂന്ന് സ്ത്രീകള്‍. ചെന്നൈയിലാണ് സംഭവം. ഒരു വിധത്തില്‍ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് വീട്ടില്‍…
Read More » - 14 July
ലോകകപ്പ് ഫൈനലിനിടെ മൈതാനത്തിറങ്ങി ആരാധികയുടെ ആവേശപ്രകടനം; പിടികൂടിയപ്പോൾ വസ്ത്രമുരിയാനും ശ്രമം
ലോഡ്സ്: ഇന്ന് ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ഫൈനലിനിടെ മൈതാനത്തിറങ്ങി ആരാധികയുടെ ആവേശപ്രകടനം. മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരു ആരാധിക മൈതാനത്തിറങ്ങുകയായിരുന്നു. ബൗണ്ടറിക്കരികിലൂടെ ഓടാന്‍ ശ്രമിച്ച ഇവരെ…
Read More » - 14 July
മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി
മുംബൈ: മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി. പൂനെയിലെ ശിരൂരിൽ പൊട്ടകിണറ്റിൽ വീണ പുലിയെ ആണ് വനംവകുപ്പുദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ പുലിയെ വിദഗ്ധ ചികിത്സകൾക്കായി…
Read More » - 14 July
ബി.ജെ.പി പുതിയ ജനറല്‍ സെക്രട്ടറിയെ നിയമിച്ചു
ന്യൂഡല്‍ഹി: രാംലാല്‍ ആര്.എസ്.എസിലേക്ക് മടങ്ങിയതിന് പിന്നാലെ, പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ കര്‍ണാടക ബി.ജെ.പി നേതാവ് ബി.എല്‍ സന്തോഷിനെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി (സംഘടന) യായി…
Read More » - 14 July
ക്രിമിനലുകൾ ഉൾപ്പെട്ട പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ടിപി സെൻകുമാർ
തൃശൂർ: യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ക്രിമിനലുകൾ ഉൾപ്പെട്ട പിഎസ്സിയുടെ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് മുൻ ഡിജിപി ടിപി സെൻകുമാർ. യൂണിവേഴ്സിറ്റി കോളേജിൽ ആയുധ അറകളുണ്ടെന്നും…
Read More » - 14 July
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചാനല്‍ സംവാദത്തിനിടെ ജാതി അധിക്ഷേപ൦ നടത്തിയ പ്രശസ്ത അവതാരക അറസ്റ്റില്‍
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചാനല്‍ സംവാദത്തിനിടെ ജാതി അധിക്ഷേപ൦ നടത്തിയ പ്രശസ്ത അവതാരക അറസ്റ്റില്‍. മോജോ ടിവിയുടെ മുന്‍ സിഇഒയും വാര്‍ത്ത അവതാരകയുമായ പി രേവതിയാണ്…
Read More » - 14 July
രാജ്യത്ത് മിതമായ വിലയുളള വീടുകളുടെ ലഭ്യത : ഏറ്റവും കുറവുളള നഗരമിതെന്നു റിസര്‍വ് ബാങ്ക്
മുംബൈ: രാജ്യത്ത് കുറഞ്ഞ വിലയിൽ വീടുകൾ ലഭിക്കുന്നത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ താഴ്ന്ന നിലയിൽ എത്തിയെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോർട്ട്. അഫോഡബിള്‍ ഹൗസിംഗ് വിഭാഗത്തില്‍ അടുത്തകാലത്ത് ഉണര്‍വ്…
Read More » - 14 July
പിഎസ്സിയിലെ ക്രമക്കേടുകള്‍ കേരളത്തിലെ ഏജന്‍സികള്‍ അന്വേഷിച്ചിട്ട് കാര്യമില്ല; മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂര്‍: ശരാശരിയില്‍ താഴെ നിലവാരമുള്ള വിദ്യാര്‍ത്ഥികള്‍ പിഎസ്സി റാങ്കില്‍ മുന്നിലെത്തുന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പിഎസ്സിയിലെ ക്രമക്കേടുകള്‍ കേരളത്തിലെ ഏജന്‍സികള്‍ അന്വേഷിച്ചിട്ട്…
Read More » - 14 July
ഹിമാചല്‍പ്രദേശില്‍ കെട്ടിടം തകര്‍ന്നു രണ്ടുമരണം, സൈനികരും കുടുംബാംഗങ്ങളും അടക്കം നിരവധി പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി
ധര്‍മ്മശാല: ഹിമാചല്‍പ്രദേശില്‍ കനത്ത മഴയിൽ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് 2 പേര് മരിച്ചു. സൈനികര്‍ ഉള്‍പ്പെടെ ഇരുപതിലധികം പേര് കുടുങ്ങിക്കിടക്കുകയാണ്. ഹിമാചല്‍ പ്രദേശിലെ സോലന്‍…
Read More » - 14 July
ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട 30ലേറെ കേസുകള്‍,എസ്.പി നേതാവ് അസം ഖാനും ഭൂമി കൈയേറ്റക്കാരുടെ പട്ടികയില്‍
ലഖ്നൗ: സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനെ ഭൂമി കൈയേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നു റിപ്പോർട്ട്. ഉത്തര്‍പ്രദേശിലെ റാംപുര്‍ ജില്ലാ ഭരണകൂടമാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്. യോഗി…
Read More » - 14 July
യുഎഇ പൗരന്മാർക്ക് ഇനി വിസ ഇല്ലാതെ ഈ രാജ്യത്തേക്ക് പ്രവേശിക്കാം
ദുബായ്: വിസ ഇല്ലാതെ യുഎഇ പൗരന്മാർക്ക് ഇനി സൗത്ത് ആഫ്രിക്കയിലേക്ക് പ്രവേശിക്കാം. യുഎഇയോടൊപ്പം ന്യൂസീലാൻഡ്, ക്യൂബ, സൗദി അറേബ്യ, ഘാന എന്നീ രാജ്യങ്ങളിൽ ഉള്ളവർക്കും സൗദി അറേബ്യയിലേക്ക്…
Read More »