Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -9 July
സയന്റിഫിക് ഓഫീസർ : വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുള്ള എസ്.എ.റ്റി ആശുപത്രി വികസന സമിതിയുടെ ലാബിലേക്ക് സയന്റിഫിക് ഓഫീസറുടെ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എസ്.സി, എം.എൽ.റ്റി, ഡിഗ്രി തത്തുല്യമായ…
Read More » - 9 July
രണ്ടുപേരും ഹെല്‍മറ്റ് ധരിക്കണം, പിന്‍സീറ്റിലുള്ളവർക്കും സീറ്റ്ബെല്‍റ്റ്; ഗതാഗതവകുപ്പിന്റെ ഉത്തരവ് ഇറങ്ങി
ഇരുചക്രവാഹനങ്ങളിലെ രണ്ടു യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാക്കി ഗതാഗതവകുപ്പിന്റെ ഉത്തരവ്. ഇതിനുപുറമെ കാറുകളില്‍ മുന്‍സീറ്റിലും പിന്‍സീറ്റിലും യാത്ര ചെയ്യുന്നവർ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Read More » - 9 July
വെള്ളക്കെട്ടിൽ രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
കൽപ്പറ്റ: വെള്ളക്കെട്ടിൽ രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വയനാട് മേപ്പാടി ചൂരൽമലയിൽ എസ്റ്റേറ്റ് പാടിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളി ചന്ദ്രസിങ്ങിന്റെ മകൾ റോഷ്നിയാണ് മരിച്ചത്. കുട്ടി…
Read More » - 9 July
വിമ്പിൾഡണ്‍ : ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ച് റോജര്‍ ഫെഡറർ
ലണ്ടന്‍: വിമ്പിൾഡണ്‍ ടെന്നീസിൽ പുരുഷ വിഭാഗം ക്വാർട്ടറിലേക്ക് കുതിച്ച് റോജര്‍ ഫെഡറര്‍. കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ ഇറ്റാലിയന്‍ താരം മറ്റേയോ ബര്‍ട്ടേനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോൽപ്പിച്ചാണ്…
Read More » - 9 July
ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നത് നല്ലതോ, ചീത്തയോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കുന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകയും പ്രമുഖ ന്യൂട്രീഷ്യനിസ്റ്റുമായ മുഗ്ധ പ്രദാന്‍ പറയുന്നത്. എന്നാല്‍ വെള്ളത്തിന് പകരം 'സോഫ്റ്റ് ഡ്രിംഗ്സ്' പോലുള്ള പാനീയങ്ങള്‍ അത്ര ആരോഗ്യകരമല്ലെന്നും…
Read More » - 9 July
ഇന്ത്യ-ന്യൂസിലൻഡ് സെമി നാളേക്ക് നീട്ടി
ലണ്ടൻ : ലോകകപ്പിൽ ഇന്ത്യ-ന്യൂസിലൻഡ് സെമി മത്സരം നാളത്തേക്ക് നീട്ടി. മാഞ്ചസ്റ്ററിൽ മഴ തുടരുന്നതിനാലാണ് ഇന്നത്തെ മത്സരം ഉപേക്ഷിച്ചത്. റിസർവ് ദിനമായ നാളെ 3മണിക്ക് മത്സരം വീണ്ടും…
Read More » - 9 July
ബംഗ്ലാദേശ് സെമിയിൽ എത്തിയില്ല; സ്റ്റീവ് റോഡ്സ് കോച്ചിങ് സ്ഥാനത്തുനിന്ന് നേരത്തെ വിടവാങ്ങി
ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശ് സെമിയിൽ പ്രവേശിക്കാത്തതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ കോച്ചായ സ്റ്റീവ് റോഡ്സ് തന്റെ കോച്ചിങ് സ്ഥാനത്തുനിന്ന് വിടവാങ്ങി.
Read More » - 9 July
പോലീസുകാരുടെ ഉന്നതയോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : പോലീസുകാരുടെ ഉന്നതയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസുകാർക്കെതിരായ പരാതികൾ കൂടുന്ന സാഹചര്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മുതൽ ഡിജിപിവരെയുള്ളവരുടെ യോഗമാണ് വിളിച്ചത്. ഈ…
Read More » - 9 July
മുലയൂട്ടുന്ന അമ്മമാർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
മുലപ്പാൽ നൽകുന്ന അമ്മമാർ എല്ലാത്തരം പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രമിക്കുക. മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്റൂട്ട് ഇവയിൽ ബീറ്റാകരോട്ടിന്‍ ധാരാളമുണ്ട്. മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം കരളിന്റെ ആരോഗ്യത്തിനും…
Read More » - 9 July
ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസ് : ഹൈടെക് മോഷ്ടാവ് ബണ്ടി ചോറിനെതിരെ കുറ്റം ചുമത്തി
തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ദേവേന്ദ്ര സിംഗ് എന്ന ബണ്ടി ചോറിനെതിരെ കോടതി കുറ്റം ചുമത്തി. ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസിൽ ആത്മഹത്യാ ശ്രമം,സർക്കാർ മുതൽ നശിപ്പിക്കൽ,ജയിൽ അച്ചടക്കം…
Read More » - 9 July
ബിനോയ് കോടിയേരി ഗുരുവായൂരിൽ ക്ഷേത്ര ദർശനം നടത്തി
വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് താൽക്കാലിക വിരാമമിട്ട് ബിനോയ് കോടിയേരി ഗുരുവായൂർ ക്ഷേത്ര നടയിൽ ദർശനം നടത്തി. അതീവ രഹസ്യമായിട്ടായിരുന്നു ബിനോയ് ക്ഷേത്രത്തിലെത്തിയത്.
Read More » - 9 July
ഇന്ത്യ-ന്യൂസീലൻഡ് മത്സരം: കളി മുടക്കിയ മഴയെ വരെ ട്രോളി സോഷ്യൽ മീഡിയ
ലോകകപ്പിലെ ആദ്യ സെമി പോരാട്ടം പുരോഗമിക്കുന്നതിനിടെ പെയ്ത മഴയെ വരെ ട്രോളി സോഷ്യൽ മീഡിയ. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍…
Read More » - 9 July
സൗദിയില്‍ ടാക്സി വാഹനങ്ങളുടെ നിരക്കുകൾ പുതുക്കി നിശ്ചയിച്ചു
ബസുകൾ ഉൾപ്പെടെ പൊതു ഗതാഗത വാഹനങ്ങളുടെ നിരക്കുകൾ സംബന്ധിച്ച് പൊതുജനാഭിപ്രായം രേഖപ്പെടുത്താനുള്ള സംവിധാനവും അതോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്.
Read More » - 9 July
ലണ്ടനിൽ മാധ്യമ സ്വാതന്ത്ര്യ സമ്മളനം ഒരുങ്ങുന്നു, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു; റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്
ലണ്ടനിൽ അരങ്ങേറുന്ന മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഗോള സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്നും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്.
Read More » - 9 July
ലോകകപ്പ് നേടാനുള്ള രോഹിതിന്റെ ശ്രമം ധോണിക്ക് വേണ്ടി; കാരണമിങ്ങനെ
ലണ്ടന്‍: ഈ ലോകകപ്പ് നേടാനുള്ള രോഹിത് ശർമ്മയുടെ ശ്രമം മഹേന്ദ്രസിംഗ് ധോണിക്ക് വേണ്ടിയെന്ന് രോഹിതിന്റെ ആദ്യകാല പരിശീലകന് ദിനേശ് ലാഡ്. ധോണിയാണ് രോഹിത്തിനെ ഓപ്പണറായി ഉയര്‍ത്തിക്കൊണ്ടുവന്നത്. പിന്നീട്…
Read More » - 9 July
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയദ് അൽ നഹ്യാൻ. ഭീകരവാദപ്രവർത്തനങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും ചർച്ച ചെയ്തു.…
Read More » - 9 July
ആണവ കരാര്‍ പ്രതിസന്ധി; അമേരിക്കയെ തള്ളി ചൈനയും റഷ്യയും
: ഇറാൻ ആണവ കരാര്‍ പ്രതിസന്ധി വഷളാക്കിയത് അമേരിക്കയെന്ന് ചൈനയും റഷ്യയും ആരോപിച്ചു. ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍വാങ്ങാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കഴിഞ്ഞ…
Read More » - 9 July
പോലീസിനെ വട്ടം ചുറ്റിച്ച് അണ്ണാൻ കുഞ്ഞ്; വൈറലാകുന്ന വീഡിയോ കാണാം
പോലീസുകാരെ വട്ടം ചുറ്റിച്ച് അണ്ണാൻ കുഞ്ഞ്. അമേരിക്കയിലെ ന്യൂഹാംഷയറിലെ ഒരു പോലീസ് സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. പോലീസ് സ്റ്റേഷനിലെ ഗാരേജില്‍ കയറിക്കൂടിയ അണ്ണാനെ…
Read More » - 9 July
ജിഎസ്ടിയുടെ പേരിൽ തട്ടിപ്പ്; ഹോട്ടലുടമകളും, ഉദ്യോഗസ്ഥനും പിഴയടയ്ക്കണം
ജിഎസ്ടിയുടെ പേരിൽ തട്ടിപ്പ് നടത്തിയ ഹോട്ടലുടമ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറം. നടപടിയെടുക്കാൻ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥനും പിഴയടയ്ക്കണമെന്ന് ഫോറം ഉത്തരവിട്ടു.
Read More » - 9 July
കപ്പലിൽ നിന്ന് വീണ് കുഞ്ഞ് മരിച്ചു
പ്യൂര്‍ട്ടോറിക്കോ: കപ്പലില്‍ നിന്ന് താഴേക്ക് വീണ് കുഞ്ഞിന് ദാരുണാന്ത്യം. പതിനൊന്നാം നിലയിലെ ക്യാബിനിലെ ജനാലയിലൂടെയാണ് ഒരു വയസുള്ള കുട്ടി താഴേക്ക് വീണത്. ഞായറാഴ്ച കപ്പല്‍ സാന്‍ ജുവാനില്‍…
Read More » - 9 July
സംസം വിശുദ്ധ ജലം വഹിക്കുന്ന ഹജ്ജ് യാത്രക്കാർക്ക് പ്രത്യേക അഞ്ച് കിലോ അലവൻസ് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ
ഹജ്ജ് കഴിഞ്ഞ് സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്ന യാത്രക്കാർക്ക് അഞ്ച് കിലോഗ്രാം അധിക ബാഗേജ് അലവൻസ് നൽകാൻ എയർ ഇന്ത്യ അധികൃതർ തീരുമാനിച്ചു. വിമാനത്തിൽ അധിക സംസം…
Read More » - 9 July
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് സരിത എസ് നായര്‍ കോടതിയില്‍
കൊച്ചി: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത എസ് നായര്‍ കോടതിയില്‍. വയനാട്ടില്‍ തന്റെ നാമനിർദേശ പട്ടിക തള്ളിയ ചോദ്യം ചെയ്ത് സരിത…
Read More » - 9 July
മുൻ അർജന്റീന പ്രസിഡന്റ് അന്തരിച്ചു
ബ്യൂണസ് ഐറിസ്: മുൻ അർജന്റീന പ്രസിഡന്റ് ഫെർണാണ്ടോ ഡി ലാ റുവ (81) അന്തരിച്ചു. അർജന്റീന സർക്കാർ വൃത്തങ്ങളാണ് മരണ വാർത്ത പുറത്തുവിട്ടത്. 1999 ഡിസംബർ മുതൽ…
Read More » - 9 July
ലോകകപ്പ് മത്സരം നടക്കുമ്പോൾ സ്റ്റേഡിയത്തിന് മുകളിൽ വിമാനത്തിന് വിലക്ക്
മാഞ്ചസ്റ്റർ: ഇന്ത്യ– ന്യൂസീലൻഡ് സെമി ഫൈനൽ മൽസരം നടക്കുന്ന ഇന്ന് സ്റ്റേഡിയത്തിനു മുകളിൽ വിമാനങ്ങൾക്കു വിലക്കേര്‍പ്പെടുത്തി. ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിനു മുകളിലുള്ള ആകാശത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യ–…
Read More » - 9 July
വാടക വീട്ടില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. വളാഞ്ചേരി വൈക്കത്തൂരിലുള്ള വാടക വീട്ടില്‍ തിരുവനന്തപുരം സ്വദേശിനി നഫീസത്ത് (52)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും…
Read More »