Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -19 June
സൗമ്യയെ അജാസ് കൊല്ലുന്ന സമയത്ത് സ്കൂട്ടര്‍ ഇടിച്ചിട്ട കാറില്‍ ഒരു നീലഷര്‍ട്ടുകാരനും ഉണ്ടായിരുന്നു, അജ്ഞാതനെ തേടി പോലീസ്
ആലപ്പുഴ: പ്രണയത്തില്‍ പ്രതികാരം തീര്‍ക്കാന്‍ സൗമ്യയെ അജാസ് കൊന്നത് ആരുടേയും സഹായമില്ലെന്ന വാദം തള്ളി പൊലീസ്യ സൗമ്യയെ കൊല്ലുമ്പോള്‍ ഒപ്പമുണ്ടായിരുന്നയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. അജാസ് എത്തിയ…
Read More » - 19 June
അങ്ങനെ നീല നിറം ശരീരത്തിന്റെ ഭാഗമായി; ഇഷ്ട കളറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി എറണാകുളം കളക്ടര്‍
നീല നിറത്തെ ഏറെ സ്നേഹിക്കുന്നൊരാള്. ഔദ്യോഗിക പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലുമൊക്കെ ഇദ്ദേഹമെത്തുന്നത് നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ്. നീല നിറത്തോട് കടുത്ത താത്പ്പര്യമുള്ള ഒരു ഉദ്യോഗസ്ഥനുണ്ട് കേരളത്തില്‍.…
Read More » - 19 June
കുരിശ് വിവാദം : പാഞ്ചാലിമേട്ട് സന്ദര്‍ശനത്തിനൊരുങ്ങി കെ.പി.ശശികല ടീച്ചര്‍ : ശബരിമല ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ട് പാഞ്ചാലിമേട്ടിലെ കുരിശുമല കയറ്റത്തിനെന്നും പള്ളി ഭാരവാഹികളും
ഇടുക്കി: പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഹൈന്ദവ സംഘടനകള്‍ നിലപാട് കടുപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചുള്ള സമരപരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ പതിനൊന്നുമണിയോടെ ഹിന്ദു ഐക്യവേദി നേതാവ്…
Read More » - 19 June
സൂനാമി മുന്നറിയിപ്പ് പിൻവലിച്ചു
ടോക്കിയോ: ജപ്പാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചലനത്തേ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന സൂനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയ്ക്കു വടക്ക് സീ ഓഫ് ജപ്പാൻ തീരത്ത് മൂന്നടി…
Read More » - 19 June
ബീഹാർ സ്വദേശിനിയെയും കുട്ടിയേയും വീട്ടില്‍ കയറ്റി കോടിയേരി നവോത്ഥാനം നടത്തണം : ബിജെപി
ബിനോയ് കോടിയേരിക്കെതിരായ പരാതി ഒതുക്കിതീര്‍ക്കാന്‍ കോടികളാണ് ചെലഴിക്കുന്നതെന്നും പരാതിയിന്മേല് സമഗ്ര അന്വേഷണം വേണമെന്നും ബിജെപി. കുട്ടിയേയും , പരാതിക്കാരിയേയും വീട്ടില്‍ കയറ്റി നവോത്ഥാനം നടത്താന്‍ കോടിയേരി തയ്യാര്‍…
Read More » - 19 June
ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങൾ ഓടിക്കാൻ എട്ടാം ക്ലാസുപോലും വേണ്ട
ഡൽഹി : ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങൾ ഓടിക്കാൻ എട്ടാം ക്ലാസുപോലും ആവശ്യമില്ല. 8–ാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കുന്നു. ഇതിനു വേണ്ടി 1989 ലെ കേന്ദ്ര മോട്ടർ വാഹന…
Read More » - 19 June
ദുരിതാശ്വാസ നിധി ആര്‍ക്കുവേണ്ടി; മാസങ്ങളോളമായി മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കാനാവാതെ നരകയാതനയുമായി നിരവധി കുടുംബങ്ങള്‍
കോഴിക്കോട് : എല്ലാം ശരിയാക്കാനായി അധികാരത്തിലേറിയവരാണ് പിണറായി മന്ത്രിസഭയിലുള്ളവര്‍. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍പോലും ലഭിക്കാതെ നരകയാതന അുഭവിക്കുകയാണ് പലരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള…
Read More » - 19 June
‘ഇപ്പോഴാണ് നമ്മള്‍ക്കൊരു ആരോഗ്യമന്ത്രി ഉണ്ടെന്ന് അറിഞ്ഞത്’ ; ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് യുവതിയുടെ കുറിപ്പ്
ഫേസ്ബുക്ക് സന്ദേശത്തിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവതിയ്ക്ക് ഉടന്‍ തന്നെ സഹായം നല്‍കിയാണ് മന്ത്രി വീണ്ടും താരമായത്. പരിചയത്തിലുള്ള കുട്ടിയ്ക്ക് അടിയന്തിരമായി ഹൃദയ ശസ്ത്രക്രിയ നടത്തണമെന്നും സഹായമൊരുക്കണമെന്നും കാണിച്ചായിരുന്നു കോഴിക്കോട്…
Read More » - 19 June
‘ഗ്രാന്റ് ഫാദേഴ്സ് ഡേ ആശംസകള്‍’ ട്രോളുമായി സോഷ്യല്‍ മീഡിയ : കോടിയേരിയുടെ ‘മക്കള്മാഹാത്മ്യം’ സി.പി.എമ്മിന് തലവേദന
ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റിന് താഴെയും ട്രോളുകളുടെ ചാകര.അപ്പൂപ്പനായതില്‍ ചെലവ് ചോദിച്ചാണ് മിക്ക ട്രോളുകളും.…
Read More » - 19 June
കുടുംബത്തില്‍ അടിക്കടിയുണ്ടാകുന്ന ദോഷങ്ങള്‍ക്കു പരിഹാരം കാണാന്‍ പൂജയും മന്ത്രവാദവും നടത്താമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍
റാന്നി; മന്ത്രവാദവും ജോലി വാഗ്ദാനവും നടത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റിലായി. കുടുംബത്തില്‍ അടിക്കടിയുണ്ടാകുന്ന ദോഷങ്ങള്‍ക്കു പരിഹാരം കാണാന്‍ പൂജയും മന്ത്രവാദവും നടത്താമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ്…
Read More » - 19 June
യുവാവ് ഭാര്യാമാതാവിനെ കുത്തിക്കൊലപ്പെടുത്തി; ഭാര്യ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും കുത്തി. അമ്മായിയമ്മ വസുമതി മരിച്ചു. 65 വയസായിരുന്നു.കുത്തേറ്റ യുവതി സതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണം. നഗരൂർ…
Read More » - 19 June
രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിര്‍ണായകമാറ്റങ്ങള്‍ വന്നേക്കും; പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വന്‍മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് രീതി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള…
Read More » - 19 June
മുളപ്പിച്ച ചെറുപയര്‍ കഴിക്കാം… ഗുണങ്ങള്‍ ഇതാണ്
മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആരോഗ്യം വര്‍ധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും പയറില്‍ അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍, മലബന്ധം എന്നിവ അകറ്റാന്‍ മുളപ്പിച്ച…
Read More » - 19 June
ഉഷ്ണ തരംഗത്തിൽ മരിച്ചവരുടെ എണ്ണം 184 ആയി; സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പട്ന : ഉഷ്ണ തരംഗത്തിൽ ബീഹാറിൽ മരിച്ചവരുടെ എണ്ണം 184 ആയി. കനത്ത ചൂട് നേരിടുന്ന ഗയയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ 35 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്.…
Read More » - 19 June
കര്‍ണാടക കോൺഗ്രസ് എംഎൽഎയെ സസ്പെൻഡ് ചെയ്തു
ബംഗളൂരു: കര്‍ണാടക നേതൃത്വവുമായി ഉടക്കി നില്ക്കുന്ന മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ റോഷന് ബെയ്ഗിനെ സസ്പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. റോഷന് ബെയ്ഗിനെതിരെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ച നടപടി…
Read More » - 19 June
വീട് കടലെടുത്തു; മത്സ്യത്തൊഴിലാളിക്ക് അനുവദിച്ച സാമ്പത്തിക സഹായം തിരികെ നല്‍കണമെന്ന് ഫിഷറീസ് വകുപ്പ്
കടലാക്രമണത്തില്‍ വീട് തകര്‍ന്നതിന് മത്സ്യത്തൊഴിലാളിക്ക് അനുവദിച്ച സാമ്പത്തിക സഹായം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ്. ആലപ്പുഴ നീര്‍ക്കുന്നം സ്വദേശി ഉണ്ണികൃഷ്ണനാണ് ഫിഷറീസ് വകുപ്പ് സഹായം നിഷേധിക്കുന്നത്.…
Read More » - 19 June
ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസിനുള്ള സ്കൈട്രാക്സ് എയര്‍ലൈന്‍ അവാര്‍ഡ് ഉള്‍പ്പെടെ പത്തോളം അവാര്‍ഡുകള്‍ സ്വന്തമാക്കി ഈ വിമാനക്കമ്പനി
ലോകത്തെ ഏറ്റവും മികച്ച വിമാനസര്‍വീസിനുള്ള സ്കൈട്രാക്സ് എയര്‍ലൈന്‍ അവാര്‍ഡ് വീണ്ടും ഖത്തര്‍ എയര്‍വേയ്സിന്. മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനക്കമ്പനിയെന്നതുള്പ്പെടെ പത്തോളം പുരസ്കാരങ്ങളാണ് പാരീസ് എയര്‍ഷോയില്‍ ഖത്തര്‍ എയര്‍വേയ്സ്…
Read More » - 19 June
ഒമാനില്‍ പടര്‍ന്നുപിടിച്ച മെര്‍സ്, കൊറോണ വൈറസുകള്‍ക്കുള്ള കാരണം ആരോഗ്യമന്ത്രാലയം കണ്ടെത്തി
മസ്ക്കറ്റ് : ഒമാനില്‍ പടര്‍ന്നുപിടിച്ച മെര്‍സ്, കൊറോണ വൈറസുകള്‍ക്കുള്ള കാരണം ആരോഗ്യമന്ത്രാലയം കണ്ടെത്തി . മെര്‍സ് കൊറോണ വൈറസ് ബാധിതരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും രോഗം പിടികൂടിയത് ഒട്ടകങ്ങളുമായുള്ള…
Read More » - 19 June
25 ലക്ഷത്തിന്റെ ആഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കബളിപ്പിച്ച സീരിയല്‍ നടനും ഭാര്യയും അറസ്റ്റില്‍
പൂന: 25 ലക്ഷത്തിന്റെ ആഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ കബളിപ്പിച്ച സീരിയല്‍ നടനും ഭാര്യയും അറസ്റ്റില്‍. മറാത്തി ടിവി താരം മിലിന്ദ് ദസ്താനെയെ ആണ് ചൊവ്വാഴ്ച പൂന…
Read More » - 19 June
മസ്തിഷ്ക ജ്വരം ; ബീഹാറിൽ മരിച്ച കുട്ടികളുടെ എണ്ണം 109 ആയി
മുസഫർപൂര്‍ : ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 109 ആയി.300 ൽ അധികം കുട്ടികൾ നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.കുട്ടികൾ മരിച്ച…
Read More » - 19 June
കേരളതീരത്തുനിന്നു മലയാളിക്കു പ്രിയങ്കരമായ മത്തി ഇനി മടങ്ങിവരില്ലേ? ശാസ്ത്രജ്ഞരുടെ നിഗമനം ഇങ്ങനെ
കോഴിക്കോട് : മലയാളിക്കു പ്രിയങ്കരമായ മത്തി കേരളതീരം വിട്ടതല്ലെന്നു വിദഗ്ധര്‍. കേരള തീരത്ത് മത്തിയുടെ എണ്ണത്തില്‍ കനത്ത ഇടിവുണ്ടായതാണു ലഭ്യത കുറയാന്‍ കാരണെമന്നു സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ്…
Read More » - 19 June
ശബരിമല ബില്‍; ഈ ലോക്സഭയില്‍ അവതരിപ്പിക്കുന്ന ആദ്യ സ്വകാര്യബില്‍, ഉടന്‍ ചര്ച്ചയ്ക്കെടുത്തേക്കില്ലെന്ന് സൂചന
ഈ ലോക്സഭയില്‍ അവതരിപ്പിക്കുന്ന ആദ്യ സ്വകാര്യബില്‍ ആണ് ഇത്
Read More » - 19 June
ഈ ഭക്ഷ്യവസ്തുക്കള്‍ക്ക് അധിക നികുതി ഈടാക്കി സൗദി
പഞ്ചസാര ഉള്‍പ്പെടെയുള്ള മധുര പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന പാനീയങ്ങള്‍ക്കും പലഹാരങ്ങള്‍ക്കും സൗദിയില്‍ അധിക നികുതി വരുന്നു. പഞ്ചസാരയും മധുരം നല്കുന്ന മറ്റു പദാര്‍ത്ഥങ്ങളും ചേര്‍ക്കുന്ന പാനീയങ്ങള്‍ക്കു മാത്രമാണ് 50…
Read More » - 19 June
കുഞ്ഞിനെ കളിപ്പിക്കാന്‍ ദിവസവും വീട്ടിലേക്ക് കൊണ്ടുപോകും ; അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു ബന്ധു പിടിയിൽ
ഇടുക്കി: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു ബന്ധു പിടിയിൽ. മൂന്നാര്‍ സ്വദേശിയായ 21 കാരനെയാണ് പോലീസ് പിടികൂടിയത്. തമിഴ്നാട്ടില്‍ പഠിച്ചുകൊണ്ടിരുന്ന യുവാവ് വേനല്‍ക്കാല അവധിക്കാണ് മൂന്നാറിലെത്തിയത്. കുട്ടിയെ കളിപ്പിക്കാൻ…
Read More » - 19 June
സൗമ്യയുടെ ഭര്‍ത്താവ് ഇന്ന് നാട്ടിലെത്തും : സംസ്കാരം നാളെ
ചാരുംമൂട്(മാവേലിക്കര): പോലീസുകാരന് പെട്രോളൊഴിച്ച് തീ വെച്ച് കൊലപ്പെടുത്തിയ വള്ളികുന്നം പോലീസ് സ്റ്റേഷനിലെ വനിതാ സി.പി.ഒ സൗമ്യാ പുഷ്പാകരന്റെ സംസ്കാരം നാളെ രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. ലിബിയയിലുള്ള…
Read More »