Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -21 May
മൂന്നു മണ്ഡലങ്ങളിൽ പിന്തുണ നല്കിയതാര്ക്കെന്ന് വെളിപ്പെടുത്തി എസ്.ഡി.പി.ഐ
കോഴിക്കോട്: തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ എസ്ഡിപിഐ പിന്തുണ യു ഡി എഫിനായിരുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി വെളിപ്പെടുത്തി. അടിസ്ഥാനപരമായി കേരളത്തിലെ ന്യൂനപക്ഷങ്ങൾ…
Read More » - 21 May
പ്രവാസി മലയാളി ഷാർജയിൽ മരിച്ചു
ഷാർജ : ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു. കാസര്‍കോട് ചേറൂർ മേനങ്കോട് കാനത്തിൻ മൂലയിലെ അബ്ബാസ്–നബീസ ദമ്പതികളുടെ മകനും ജുബൈലിലെ അൽ മദീന സൂപ്പർമാർക്കറ്റിലെ…
Read More » - 21 May
വിദ്യാത്ഥികൾക്ക് ടി സി നൽകാതിരുന്ന സംഭവം; വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഇങ്ങനെ
മലപ്പുറം: നിലമ്പൂരിലെ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്ന് മറ്റ് സ്കൂളുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടി സി നല്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. വിദ്യാഭ്യാസ…
Read More » - 21 May
ഭീകരർക്ക് താവളവും ധനസഹായവും: പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങളുമായി ഇന്ത്യ
ന്യൂഡൽഹി ; ഭീകര സംഘടനകൾക്ക് താവളം ഒരുക്കുന്നതിന്റെയും,ധന സഹായം നൽകുന്നതിന്റെയും പശ്ചാത്തലത്തിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ ഉടൻ ആരംഭിക്കണമെന്ന ആവശ്യവുമായി ഇന്ത്യ .നിലവിൽ ഗ്രേ ലിസ്റ്റിൽ…
Read More » - 21 May
അമേരിക്കന്‍ എംബസിയെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം : റോക്കറ്റാക്രമണത്തിനു പിന്നില്‍ ഇറാനെന്ന ആരോപണം
ബാഗ്ദാദ് :അമേരിക്കന്‍ എംബസിയെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനത്തെ അമേരിക്കന്‍ എംബസിക്കടുത്താണ് റോക്കറ്റ് പതിച്ചത്. അമേരിക്കന്‍ സൈനികരുടെ താവളത്തിനോട് ചേര്‍ന്ന് സായുധ സംഘങ്ങള്‍ നില്ക്കുന്ന ചിത്രവും ലഭിച്ചു.…
Read More » - 21 May
കാറില്‍ ചാണകം മെഴുകി ഒരു ഉടമ; കാരണം ഇങ്ങനെ
അഹമ്മദാബാദ്: ചൂടിനെ പ്രതിരോധിക്കാന്‍ സ്വന്തം കാറിന്റെ മുകള്ഭാഗം മുഴുവന്‍ ചാണകം കൊണ്ട് പൊതിഞ്ഞിരിക്കുകയാണ് ഒരു ഉടമ. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു കാറുടമയാണ് ഈ വ്യത്യസ്ത ഏസിയുടെ ശില്‍പ്പി.…
Read More » - 21 May
മക്കയിൽ ശക്തമായ മഴ പെയ്തു
നോമ്പു തുറ സമയം അടുത്തയുടന് മഴ പെയ്തത് സജ്ജീകരണങ്ങൾ വൈകിച്ചെങ്കിലും മറ്റു തടസങ്ങൾ ഒന്നുമുണ്ടായില്ല.
Read More » - 21 May
എം.എല്‍.എയെയും ഒപ്പമുണ്ടായിരുന്ന പതിനൊന്ന് പേരെയും വെടിവച്ച് കൊന്നു
ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ എം.എല്‍.എയെയും അനുയായികളെയും തീവ്രവാദികൾ വെടിവച്ച് കൊന്നു. രണ്ട് പോലീസുകാരടക്കം എം.എല്‍.എയുടെ ഒപ്പമുണ്ടായിരുന്നവരും കൊല്ലപ്പെട്ടു. പതിനൊന്ന് പേരും തത്സക്ഷണം കൊല്ലപ്പെട്ടു. തിരാപ് ജില്ലയിലെ ബോഗാപാണി ഗ്രാമത്തില്‍…
Read More » - 21 May
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെയുള്ള വ്യാജ രേഖ കേസ് : ഫാദര്‍ ടോണി കല്ലൂക്കാരനെ പ്രതി ചേര്‍ത്ത് പൊലീസ്
കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിക്കൂട്ടിലാക്കിയ ഭൂമിയിടപാട് കേസില്‍ സഭയില്‍ പൊട്ടിത്തെറി. ഒരു വിഭാഗം കര്‍ദ്ദിനാളിനെതിരെയും മറു വിഭാഗം കര്‍ദ്ദിനാളിനെ അനുകൂലിച്ചും രംഗത്ത് വന്നു. ഇതിനിടെ…
Read More » - 21 May
ക്ളീൻ ചിറ്റ് വിവാദം: ലവാസയുടെ വാദം തള്ളി, നിയമവിഭാഗത്തെ പിന്തുണച്ച് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയിൽ മുൻ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും അഭിപ്രായം തേടി. . പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും വിവാദ പരാമര്‍ശങ്ങളില്‍ ക്ലീൻ…
Read More » - 21 May
ഏവരെയും ഞെട്ടിച്ച് അസ്യൂസ് : സെന്‍ഫോണ്‍ 6 വിപണിയിലെത്തിച്ചു
6ജിബി റാം 64 ജിബി ഇന്റേണല്‍ മെമ്മറി, 6ജിബിറാം 128 ജിബി ഇന്റേണല്‍ മെമ്മറി, 8ജിബി റാം 256 ജിബി ഇന്റേണല്‍ മെമ്മറി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ്…
Read More » - 21 May
മഞ്ഞപ്പിത്തം പടരുന്നു : ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
തൃശ്ശൂര്‍: മഞ്ഞപ്പിത്തം പടരുന്നു. ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ് . തൃശൂര്‍ ജില്ലയിലാണ് മഞ്ഞപ്പിത്തം വ്യാപിയ്ക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ…
Read More » - 21 May
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച അജ്ഞാത സംഘം ഇ.വി.എമ്മുകള്‍ കടത്തിക്കൊണ്ട് പോയി
ഇറ്റാനഗർ: റീപോളിങ് നടക്കുന്ന അരുണാചലിലെ കുറുങ് കുമെ ജില്ലയില്‍ ബൂത്തിലേക്ക് പോവുന്നതിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രണം. മുഖം മൂടി ധരിച്ചെത്തിയ അഞ്ഞൂറോളം വരുന്ന സംഘമാണ് ആക്രമണം…
Read More » - 21 May
ഒമാനില്‍ മഴയും പ്രതികൂല കാലാവസ്ഥയും തുടരും
മസ്കറ്റ്: ഒമാനിൽ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള പ്രളയവും പ്രതികൂല കാലാവസ്ഥയും ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രളയത്തിലകപ്പെട്ട് കാണാതായ ആറ് ഇന്ത്യാക്കാര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിച്ചു വരികയാണ്.…
Read More » - 21 May
വിവാഹമോചനം നേടിയിട്ട് രണ്ടു വര്‍ഷം; ഒടുവില്‍, ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യവുമായി ദമ്പതികള്‍ കോടതിയില്‍
. ഇസ്ലാമിക നിയമപ്രകാരമുള്ള തങ്ങളുടെ ഒന്നാമത്തെയും രണ്ടാമത്തെയും തലാഖുകള്‍ റദ്ദാക്കണമെന്നായിരുന്നു കോടതിയില്‍ ദമ്പതികളുടെ ആവശ്യം. എന്നാല്‍ ദമ്പതികളുടെ ആവശ്യം കോടതി തള്ളി. അബുദാബി പേഴ്സണല്‍ സ്റ്റാറ്റസ് കോടതിയാണ്…
Read More » - 21 May
നേട്ടത്തിൽ ആരംഭിച്ച ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : വ്യാപാര ആഴ്ച്ചയിലെ രണ്ടാം ദിനം നേട്ടം കൈവിട്ടു ഓഹരി വിപണി. സെന്‍സെക്സ് 383 പോയിന്റ് താഴ്ന്ന് 38969ലും നിഫ്റ്റി 119 പോയിന്റ് താഴ്ന്നു 11709…
Read More » - 21 May
അഖിലേഷുമായി കൂടിക്കാഴ്ച നടത്തി എ എ പി നേതാവ്; ബിജെപി അധികാരത്തിലെത്തുന്നത് തടയും
ന്യൂഡല്‍ഹി: വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി ആം ആദ്മി എം.പി സഞ്ജയ് സിങ്.…
Read More » - 21 May
ഒമാനിലെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കുടുംബാംഗങ്ങളെ കണ്ടെത്താത്ത സംഭവത്തില്‍ വലിയ തേങ്ങലോടെ പ്രതികരണവുമായി ഫസല്‍
മസ്കറ്റ്: ഒരു വലിയ തേങ്ങലോടെയാണ് ഫസല്‍ മാധ്യമങ്ങളെ നേരിട്ടത്. ദൈവമേ ഞങ്ങളെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു… ഇതിന് മാത്രം എന്തു തെറ്റാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്..? ഈ വിലാപം കൊണ്ടൊന്നും…
Read More » - 21 May
ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു
പുതിയറ: ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് നടന് ദിലീപും നാദിര്‍ഷയും ചേര്‍ന്ന്…
Read More » - 21 May
വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് : ആശങ്ക പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി
ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു ബാധ്യതയുണ്ട്.
Read More » - 21 May
സ്കൂള്‍ ആരംഭത്തോടെ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതമാക്കാന്‍ ഓപ്പറേഷന് റെയിന്‍ബോ
കോട്ടയം: സ്കൂള്‍ ആരംഭത്തോടെ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതമാക്കാന്‍ പൊലീസിന്റെ സുരക്ഷാ പദ്ധതി. പുതിയ അധ്യനവര്‍ഷം തുടങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷ ഉറപ്പു വരുത്താനാണ് പുതിയ പദ്ധതിയുമായി കോട്ടയം…
Read More » - 21 May
തണ്ണിമത്തനില്‍നിന്ന് നുരയും പതയും; സംഭവം ഇങ്ങനെ
ശ്രീകണ്ഠപുരം: മുറിക്കും മുൻപേ തണ്ണിമത്തനില്‍നിന്ന് നുരയും പതയും. മലപ്പട്ടം മുനന്പുകടവ് പാലത്തിനു സമീപത്തെ എം.വി. നൗഷാദ് വാങ്ങിയ തണ്ണിമത്തനിൽനിന്നുമാണ് നുരയും പാതയും വന്നത്. ശ്രീകണ്ഠപുരം ബസ്സ്റ്റാന്‍ഡിനു സമീപത്തെ…
Read More » - 21 May
ഇത് മനക്കരുത്ത്; സോഷ്യല്‍ മീഡിയയില്‍ താരമായി ഈ ഡെലിവറി ബോയ്
തിരക്കു പിടിച്ച ജീവിതത്തിനിടയ്ക്ക് വീട്ടില്‍ പാചകം ചെയ്യാന്‍ മാത്രമല്ല ഹോട്ടലില്‍ പോയി കഴിക്കാന്‍ വരെ സമയമില്ലാത്തവരായി മാറിയിരിക്കുകയാണ് നമ്മള്. അതുകൊണ്ട് തന്നെ എല്ലാവര്ക്കും ആപ്പ് വഴി ഓണ്‍ലൈനായി…
Read More » - 21 May
ഇന്ത്യയുടെ ആക്രമണം ഭയന്ന് അമേരിക്കന്‍ നിര്‍മിത പോര്‍വിമാനങ്ങളെല്ലാം അതിര്‍ത്തിയില്‍ നിന്ന് മാറ്റി പാകിസ്ഥാന്
ഇസ്ലാമാബാദ് : ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ഭീകരാക്രമണം പാകിസ്ഥാന് ഇപ്പോഴും ഭയമാണ്. ഇന്ത്യയുടെ വ്യോമാക്രമണം നടന്ന് 75 ദിവസം പിന്നിടുമ്പോഴും പാക്ക് സേനകള്‍ ഇതേക്കുറിച്ച് ഭീതിയിലാണ്. ഇന്ത്യയുടെ…
Read More » - 21 May
ജമ്മുകാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ
ശ്രീനഗർ : ജമ്മുകാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഷോപ്പിയാൻ ജില്ലയിലെ യാർവാനിലെ വന മേഖലയിലാണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ വെടിവെപ്പുണ്ടായത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.…
Read More »