India
- May- 2021 -6 May
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സ്ത്രീയുടെ മൃതദേഹം എലികൾ തിന്ന നിലയിൽ
ലഖ്നോ: ആരും ഏറ്റെടുക്കാൻ വരാഞ്ഞതിനെ തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സ്ത്രീയുടെ മൃതദേഹം എലികളും ഉറുമ്പുകളും ഭക്ഷണമാക്കിയ നിലയിൽ കണ്ടെത്തിയിരിക്കുന്നു. നാലുദിവസമാണ് മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരുന്നത്. പക്ഷേ, പോലീസുകാരോ…
Read More » - 5 May
രാജ്യത്ത് രണ്ടാം കോവിഡ് തരംഗം കൂടുതല്‍ രൂക്ഷമാകാന്‍ സാദ്ധ്യതയെന്ന് ആരോഗ്യവിദഗ്ദ്ധർ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ രണ്ടാം കോവിഡ് തരംഗം കൂടുതല്‍ രൂക്ഷമാകാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ വരും ആഴ്ചകളില്‍ മരണം ഇരട്ടിക്കും. ജൂണ്‍ 11നകം…
Read More » - 5 May
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ കൈകോർത്ത് ബാങ്കോക്കിലെ ക്ഷേത്രങ്ങൾ
ബാങ്കോക്ക് : കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ കൈകോർത്ത് തായ് ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ക്ഷേത്രങ്ങളും . ഇന്ത്യയെ സഹായിക്കുന്നതിനായി ഓക്സിജൻ മാസ്കുകളും , ഓക്സിജൻ കോൺസെൻട്രേറ്ററുകളുമാണ് തായ്ലൻഡിലെ…
Read More » - 5 May
വിദേശസഹായങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ഒരുപിടി ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ച വിദേശസഹായങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ഒരുപിടി ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് കാലത്ത് ലഭിച്ച…
Read More » - 5 May
അന്തർസംസ്ഥാന യാത്രകൾക്കുള്ള മാർഗനിർദ്ദേശം പുതുക്കി ഐ.സി.എം.ആർ; നിർദ്ദേശങ്ങൾ ഇങ്ങനെ
ഡൽഹി: കോവിഡ് രോഗ ലക്ഷണങ്ങൾ ഇല്ലാത്ത അന്തർ സംസ്ഥാന യാത്രക്കാർക്ക് ഇനി മുതൽ കോവിഡ് പരിശോധന വേണ്ടെന്ന് ഐ.സി.എം.ആർ മാർഗനിർദ്ദേശം. പുതുക്കിയ മാനദണ്ഡമനുസരിച്ച് രോഗ വിമുക്തരായി ആശുപത്രി…
Read More » - 5 May
തുഷാര്‍ രാജിവയ്ക്കണം, മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് കുതികാല് വെട്ടുന്ന ഏര്‍പ്പാടിനെതിരെ വിഷ്ണുപുരം ചന്ദ്രശേഖരന്
ഇടതുമുന്നണിക്ക് വോട്ടു മറിച്ചു കൊടുക്കുന്ന ഒരു ഘടകകക്ഷി എന്‍ഡിഎയില്‍ വേണോയെന്ന് ബിജെപി നേതൃത്വം ഗൗരവമായി ആലോചിക്കണം
Read More » - 5 May
‘ബംഗാൾ കൂട്ടക്കുരുതി ചർച്ചയ്ക്കെടുക്കണം; ഇതൊരു വിഷയമേ അല്ല എങ്കിൽ മറ്റ് വിഷയങ്ങളിൽ ചർച്ചയ്ക്കില്ല’; സന്ദീപ് വാചസ്പതി
ബംഗാൾ കൂട്ടക്കുരുതി ചർച്ചയാക്കാത്ത മാധ്യമങ്ങൾക്കെതിരെ തുറന്ന നിലപാട് സ്വീകരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ബംഗാൾ കൂട്ടക്കുരുതി ചർച്ചയ്ക്കെടുക്കണം; ഇതൊരു വിഷയമേ അല്ല എങ്കിൽ മറ്റ് വിഷയങ്ങളിൽ…
Read More » - 5 May
ഡിആർഡിഒ നിർമ്മിച്ച കോവിഡ് ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് യോഗി ആദിത്യനാഥ്
ലക്നൗ : ഡിആർഡിഒ നിർമ്മിച്ച പുതിയ കോവിഡ് ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നൗവിൽ ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ(ഡിആർഡിഒ) നിർമ്മിച്ച അടൽ…
Read More » - 5 May
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹം എലികളും ഉറുമ്പുകളും ഭക്ഷിച്ചു
ഏപ്രില്‍ 29 നാണ് അജ്ഞാത യുവതിയെ റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
Read More » - 5 May
മഹാരാഷ്ട്രയില്‍ ഇന്ന് 57,640 പേർക്ക് കോവിഡ് ബാധ
മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 920 ആയിരിക്കുന്നു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ സംഖ്യയാണിത്. ഇന്ന് 57,640 പേരാണ്…
Read More » - 5 May
കോവിഡ് പ്രതിസന്ധി; വീണ്ടും കോടികളുടെ സഹായ വാഗ്ദാനവുമായി ബജാജ് ഗ്രൂപ്പ്
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് പ്രതിസന്ധി നേരിടുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ബജാജ് ഗ്രൂപ്. കോവിഡ് പ്രതിരോധത്തില്‍ നിലവിലുള്ള…
Read More » - 5 May
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: തുടര്‍ച്ചയായി മൂന്നാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മമത…
Read More » - 5 May
കര്‍ണാടകയില്‍ ഇന്ന് 50,112 പേര്‍ക്ക് കോവിഡ് ബാധ
ബെംഗളൂരു: കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ ഇന്ന് 50,112പേര്‍ക്ക് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 26,841പേര് രോഗമുക്തരായി. 346പേര് കോവിഡ് ബാധിച്ചു മരിച്ചു.17,41,046പേര്‍ക്കാണ് കര്‍ണാടകയില്‍…
Read More » - 5 May
‘നടന്നത് കിളിത്തട്ട് കളിയല്ല’ എല്‍.ഡി.എഫിലേക്കെന്ന പ്രചരണത്തിന് മറുപടിയുമായി മാണി.സി.കാപ്പന്
തന്റെ മുംബൈ സന്ദര്‍ശനവും, എന്‍സിപി അധ്യക്ഷന്‍ ശരദ്പവാറുമായി നടത്തിയത് സംഭാഷണവും തീര്‍ത്തും വ്യക്തിപരമായിരുന്നുവെന്ന് പാല നിയുക്ത എം.എല്‍.എ മാണി.സി.കാപ്പന്. എല്‍.ഡി.എഫിലേക്ക് പോകുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചാരണമാണെന്നും മാണി.സി.കാപ്പന്…
Read More » - 5 May
മമത സർക്കാരിൽ മൂന്നിലൊന്ന് എംഎൽഎമാരും ക്രിമിനൽ കേസ് പ്രതികൾ; റിപ്പോർട്ട് പുറത്ത്
91 പേരാണ് ഗുരതരമായതും അല്ലാത്തതുമായി ആകെ ക്രിമിനൽ കേസുകളിൽ പ്രതികളായിരിക്കുന്നത്.
Read More » - 5 May
ഓക്സിജൻ വിതരണം; കേന്ദ്രത്തിനെതിരായ ഡൽഹി ഹൈക്കോടതിയുടെ നോട്ടീസിന് സുപ്രീംകോടതി സ്റ്റേ
ഡൽഹി: സംസ്ഥാനത്തെ ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരേയുള്ള ഡൽഹി ഹൈക്കോടതിയുടെ നോട്ടീസിന് സുപ്രീംകോടതിയുടെ സ്റ്റേ. ഡൽഹിയിലെ ആശുപത്രികളിൽ 700 മെട്രിക് ടൺ ഓക്സിജൻ നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന്…
Read More » - 5 May
ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ പകുതിയും ഇന്ത്യയിൽ നിന്നെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി : ആഗോളാടിസ്ഥാനത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 50 ശതമാനത്തോളം ഇന്ത്യയിൽ നിന്നാണെന്ന് ലോകാരോഗ്യ സംഘടന. ആഗോള കൊവിഡ് കേസുകളിൽ 46 ശതമാനവും മരണത്തിൽ…
Read More » - 5 May
വാക്സിന് ഇറക്കുമതി ചെയ്ത് രാജ്യത്ത് സമ്പൂർണ്ണ വാക്സിനേഷന് നടപ്പാക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ
ന്യൂഡൽഹി : കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. സെന്‍ട്രല്‍ വിസ്റ്റയുടെ നിര്‍മ്മാണം ഉടനടി നിര്‍ത്തിവക്കണമെന്നും രാജ്യം ഒരു ആരോഗ്യ ദുരന്തത്തെ നേരിടുമ്പോള്‍…
Read More » - 5 May
തൊഴില്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നമ്ബര്‍ നിര്‍ബന്ധമാക്കി കേന്ദ്ര തൊഴില്‍ മന്ത്രാലയം
തൊഴില്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നമ്ബര്‍ നിര്‍ബന്ധമാക്കി കേന്ദ്ര തൊഴില്‍ മന്ത്രാലയം
Read More » - 5 May
റഫാല്‍ വിമാനങ്ങളുടെ പുതിയ ബാച്ച് ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു
ന്യൂഡൽഹി : മൂന്ന് റഫാല്‍ വിമാനങ്ങളുടെ പുതിയ ബാച്ച് ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ‘പൈലറ്റുമാര്‍ക്ക് ശുഭയാത്രയും സുരക്ഷിതമായ ലാന്‍ഡിംഗും ആശംസിച്ചു’ എന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ഫ്രാന്‍സിലെ ഇന്ത്യന്‍…
Read More » - 5 May
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച യുവതിയുടെ മൃതദേഹം എലികളും ഉറുമ്പുകളും തിന്ന നിലയില്‍
കടുത്ത അനാസ്ഥയാണ് ഉത്തര്‍പ്രദേശിലെ ആസംഗാര്ഹിലെ ബല്റാംപൂര് മണ്ഡല്യ ആശുപത്രിയില്‍ നടന്നതെന്ന് വെളിപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച യുവതിയുടെ മൃതദേഹം എലികളും ഉറുമ്പുകളും തിന്ന നിലയില്‍.…
Read More » - 5 May
കോവിഡിനെ ഇല്ലാതാക്കാൻ കൂട്ട പ്രാര്‍ഥന ; പങ്കെടുത്തത് നൂറുകണക്കിനാളുകള്‍
അഹമ്മദാബാദ് : കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് ഗുജറാത്തിലെ സാനന്ദ് താലൂക്കിലെ നവ്പുരയില് നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത കൂട്ട പ്രാര്‍ഥന. കോവിഡ് അവസാനിക്കാന്‍ വേണ്ടിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. മാസ്ക്…
Read More » - 5 May
കോവിഡ്; മൂന്നാം തരംഗം ഉടൻ, നേരിടാന്‍ സജ്ജമാകണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം
കോവിഡ് വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാമെന്നും, രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉടനെയുണ്ടാകുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും അധികൃതർ നിര്‍ദ്ദേശം നല്കി.…
Read More » - 5 May
മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനോട് ഉപമിച്ച് കേന്ദ്രമന്ത്രി
പാട്ന : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനോട് ഉപമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഉന്നിനെ പോലെ നിഷ്കരുണം രാഷ്ട്രീയ…
Read More » - 5 May
ഐ.ഡി.ബി.ഐ ബാങ്ക് നിയന്ത്രണം സ്വകാര്യമേഖലയിലേക്ക്; ഓഹരി വിറ്റഴിക്കുന്നതിനും തീരുമാനം
ഐ.ഡി.ബി.ഐ ബാങ്കിന്റെ മാനേജ്മെന്റ് നിയന്ത്രണം കൈമാറുന്നതിനും ഓഹരി വിറ്റഴിക്കലിനും തത്വത്തിൽ അനുമതിയായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയാണ് അനുമതി നൽകിയത്. സർക്കാരിന്റെയും എൽ.ഐ.സിയുടെയും…
Read More »