Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -14 March
പ്രധാനമന്ത്രി രാജ്യത്തെ കേള്‍ക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേള്‍ക്കുന്നില്ലെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു പ്രധാനമന്ത്രി എന്നാൽ സ്വന്തം മന് കീ ബാത്ത് രാജ്യത്തോട് പറയുകയല്ല,…
Read More » - 14 March
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസുവിനെ ഉടന്‍ മാറ്റണമെന്ന് ഹൈക്കോടതി
കൊച്ചി : തിരുവിതാകൂർ ദേവസ്വം ബോർഡിൽ പുതിയ കമ്മീഷണറെ നിയമിക്കുന്നത് വൈകുന്നതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കമ്മീഷണർ സ്ഥാനത്ത് നിന്ന് എൻ വാസുവിനെ ഉടൻ മാറ്റണമെന്നും…
Read More » - 14 March
കുടിശിക നല്‍കിയില്ല; ബംഗളൂരു ഇരുട്ടിലാകുമെന്ന് വൈദ്യുതി കരാര്‍ ജീവനക്കാര്‍
ബംഗളൂരു : ബംഗളൂരുവില്‍ രാത്രി തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കണോ എന്നതില്‍ കരാറുകാര്‍ തീരുമാനമെടുക്കും. അടുത്ത ദിവസം മുതല്‍ വിളക്കുകള്‍ പ്രകാശിപ്പിക്കില്ലെന്നാണ് വൈദ്യുതി കരാര്‍ ജീവനക്കാര്‍ പറയുന്നത്. ഈ…
Read More » - 14 March
സർവകലാശാല അസിസ്റ്റന്റ് പരീക്ഷ തീയതി പ്രഖ്യാപിച്ച് പി.എസ്.സി
കേരളത്തിലെ വിവിധ സർവ്വകലാശാലകളിലെ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ തീയതി പ്രഖ്യാപിച്ച് പി.എസ്.സി. ജൂൺ 15ന് പരീക്ഷ നടത്താനാണ് തീരുമാനം. മാർച്ച് 23 മുതൽ ഏപ്രിൽ 11 വരെ…
Read More » - 14 March
ബംഗാളിൽ തൃണമുലിന്റെ അടിത്തറയിളക്കി മമതയുടെ വലംകൈയായ എം.എൽ.എ അർജുൻ സിംഗും ബിജെപിയിൽ
ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത പ്രഹരമായി തൃണമൂൽ കോൺഗ്രസ്സ് മുതിർന്ന നേതാവും ഭത്പാര മണ്ഡലത്തിലെ എം എൽ എ യുമായ അർജുൻ സിംഗിന്റെ ബിജെപി…
Read More » - 14 March
നാരിശക്തിപുരസ്ക്കാരജേതാവ് മഞ്ജു മണിക്കുട്ടന് നവയുഗം കുടുംബവേദി എയർപോർട്ടിൽ സ്വീകരണം നൽകി
ദമ്മാം: ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന ഏറ്റവും പരമോന്നതബഹുമതിയായ “നാരി ശക്തി പുരസ്കാരം” , ഇന്ത്യൻ പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും വാങ്ങി മടങ്ങിയെത്തിയ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ്…
Read More » - 14 March
ഇന്ത്യക്ക് കൂടുതൽ സുരക്ഷയേകാൻ പിനാക ഗൈഡഡ് മിസൈൽ ; പരീക്ഷണം വിജയകരം
പൊഖ്റാൻ ; പിനാക റോക്കറ്റ് മിസൈലിന്റെ പരിഷ്ക്കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരം. പൊഖ്റാനിൽ നിന്നായിരുന്നു പരീക്ഷണം . പിനാകയുടെ പരിഷ്ക്കരിച്ച പതിപ്പായ പിനാക ഗൈഡഡിന്റെ പരീക്ഷണമാണ് ഇപ്പോൾ…
Read More » - 14 March
വടക്കൂന്നൊക്കെ പാര്‍ട്ടി വിട്ട് പോകുന്നത് ചില്ലറ പിന്തുണപോലുമില്ലാത്തവര് – പരിഹാസ കുറിപ്പുമായി വിടി ബല്‍റാം
പാലക്കാട്: ടോം വടക്കനെ പരിഹസിച്ചു കൊണ്ട് വി ടി ബല്‍റാം എംഎല്‍എയുടെ ഫേസ് ബുക്ക് കുറിപ്പ്. കോണ്‍ഗ്രസിന്റെ പാര്‍ട്ടി വാക്താവായിരുന്ന അദ്ദേഹം പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതിനെ…
Read More » - 14 March
ഇന്ന് വലിയ കുതിപ്പ് പ്രകടമാക്കാതെ ഓഹരി വിപണി
മുംബൈ : വലിയ കുതിപ്പ് പ്രകടമാക്കാതെ ഫ്ലാറ്റ് ട്രേഡിംഗിൽ ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 2.72 പോയിൻ്റ് ഉയർന്നു 37,754.89ലും,നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിൻ്റെ സൂചികയായ നിഫ്റ്റി 1.55…
Read More » - 14 March
LIVE VIDEO – കുമ്മനം ശബരിമല ദര്‍ശനത്തിനായി മലകയറുന്നു
കുമ്മനം രാജശേഖരന് ശബരിമല ദര്‍ശനത്തിനായി മല കയറുന്നു. തിരുവനന്തപുരത്ത് ബി ജെപിക്കായ് ജനവിധി തേടുന്ന ശക്തനായ പോരാളിയാണ് കുമ്മനം. മിസോറാമില്‍ നിന്ന് തിരിച്ചെത്തിയ അദ്ദേഹത്തിന് ജനങ്ങളും സോഷ്യല്‍…
Read More » - 14 March
ചാലക്കുടിയില്‍ എൻഡിഎ സ്ഥാനാർത്ഥിയായി ടോം വടക്കന്‍ എന്ന് സൂചന
തൃശൂർ: ടോം വടക്കന്‍ ചാലക്കുടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയേക്കും. തൃശ്ശൂര്‍ അതിരൂപത നേതൃത്വവുമായി ടോം വടക്കന്‍ ആശയവിനിമയം നടത്തി. ബിജെപിയില്‍ ചേരുന്നതിന് മുന്‍പായിരുന്നു ചര്‍ച്ച. രാഹുല്‍ ഗാന്ധിയുടെ…
Read More » - 14 March
ഇനി കഷ്ടപ്പെട്ട് ഫോണില്‍ ടൈപ്പ് ചെയ്യേണ്ട; ഗൂഗിൾ നിങ്ങൾക്കായി ടൈപ്പ് ചെയ്യും
ഇനി മെസേജുകളും മറ്റും കഷ്ടപ്പെട്ട് ഫോണില്‍ ടൈപ്പ് ചെയ്യേണ്ട. പകരം ഗൂഗിള്‍ കീബോര്‍ഡിനോട് പറഞ്ഞുകൊടുത്താല്‍ ഗൂഗിൾ തന്നെ അവ ടൈപ്പ് ചെയ്ത് തരുന്നതാണ്. ഓഫ്ലൈനായും ഇത് ഉപയോഗിക്കാവുന്നതാണ്.…
Read More » - 14 March
പിഎസ്സി റാങ്ക്പട്ടിക റദ്ദായി
തൃശ്ശൂര്‍ : ജില്ലയില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ എല്‍ഡിസി/ബില്‍ കളക്ടര്‍-ലോ പെയിഡ് എംപ്ലോയീസ് നിന്നുളള നേരിട്ടുളള നിയമനം (കാറ്റഗറി നമ്പര്‍ 347/14) തസ്തികയിലേക്കായി 2016 ഏപ്രില്‍ 14…
Read More » - 14 March
തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തിയത് – 5 പേര് അറസ്റ്റില്‍
തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ 5 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കിരണ്‍ കൃഷ്ണന് (ബാലു ), മുഹമ്മദ് റോഷന്,…
Read More » - 14 March
പുതിയ ആന്‍ഡ്രോയിഡ് ഓഎസിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കി ഗൂഗിള്‍
പുതിയ ആന്‍ഡ്രോയിഡ് ഓഎസ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് പുറത്തിറക്കി ഗൂഗിള്‍. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകുന്നതാണ് പുതിയ ഓഎസ്. ക്യാമറാ ഫീച്ചറുകള്‍,ഫോള്‍ഡബിള്‍ സ്ക്രീനുകളെ…
Read More » - 14 March
കുളിക്കടവില്‍ ഫോറസ്റ്റുകാരുടെ വിലക്ക്; പ്രതിഷേധിച്ച് നാട്ടുകാരുടെ കുളി സമരം
കോതമംഗലം: കടുത്ത വേനലില്‍ കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ ജനം വലയുമ്പോള്‍ യഥേഷ്ടം വെള്ളമുണ്ടായിട്ടും കുളിക്കാന്‍ നാട്ടുകാര്‍ക്ക് വിലക്ക്. ജനവാസമേഖലയായ പൂയംകുട്ടിയിലെയും, വെള്ളാരംകുത്ത് ആദിവാസിമേഖലയിലെയും ജനങ്ങള്‍ക്കാണ് ഈ ദുര്‍ഗതി.…
Read More » - 14 March
പി.ജെ. ജോസഫിന് ഇടുക്കിയിൽ സാധ്യത തെളിയുന്നു
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. ഇടുക്കിയില്‍നിന്ന് ജോസഫ് ജനവിധി തേടുമെന്നാണ് റിപ്പോർട്ട്. കേരള കോണ്‍ഗ്രസിന്റെ ഏക സീറ്റായിരുന്ന…
Read More » - 14 March
കണ്ടിട്ടുണ്ടോ ദക്ഷിണേന്ത്യയിലെ ആദ്യ ആര്‍ച്ച് പാലം
കോതമംഗലം: ദക്ഷിണേന്ത്യയിലെ ആദ്യ ആര്‍ച്ച് പാലത്തിന് 83 വയസ്സ്. ഏറണാകുളം ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് പെരിയാറിന് കുറുകെ നിര്‍മ്മിച്ച നേര്യമംഗലം പാലമാണ് 83 വയസ്സിലേക്ക് കടക്കുന്നത്.…
Read More » - 14 March
തീര്‍ച്ചയായും ഞങ്ങള്‍ ചെയ്തിരിക്കും; പ്രധാനമന്ത്രിക്ക് വാക്ക് നൽകി എ.ആര്.റഹ്മാന്
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവല്കരിക്കാന് നിരവധി പ്രമുഖരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയാണ് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ മോദി സഹായം…
Read More » - 14 March
ലൂസിഫറിന്റെ ക്ലൈമാക്സിനെക്കുറിച്ച് ചോദിച്ച ആരാധകന് പൃഥ്വിരാജ് നല്കിയ മറുപടി ഇങ്ങനെ
ഏറെ ആകാംക്ഷയോടെയാണ് നടന് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫറിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഫാമിലി ത്രില്ലറാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി ഒരുക്കുന്ന ലൂസിഫര്‍. പ്രഖ്യാപന വേളമുതല്‍ ആരാധകര്‍…
Read More » - 14 March
ഇത് വായിച്ച് കഴിയുമ്പോള്‍ നിങ്ങള്‍ പറയും…. ഇന്റര്‍നെറ്റ് അത്ര മോശക്കാരനല്ലെന്ന് !!
ജീ വിതം ഇത്തിരി പഠിച്ചവര്‍ പറയും.. ആ ചെക്കന് ഏത് നേരവും മൊബെെലില്‍ കളിക്കുന്നു. ജീവിതം നശിപ്പിക്കുന്നു എന്നൊക്കെ.. ഇതൊക്കെ ഒരു പക്ഷേ ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിനെ…
Read More » - 14 March
ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോയമ്പത്തൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ടു മലയാളി വിദ്യാർത്ഥിക്ക് ദാരുണമരണം. കോഴിക്കോട് പുതുപ്പാടി കാക്കവയല്‍ മാപ്പിളപറമ്പില്‍ ചിറയില്‍ കുഞ്ഞുമോന്റെ മകനും കോയമ്പത്തൂരിൽ അവസാന വര്‍ഷ എഞ്ചിനിയറിംങ്ങ് വിദ്യാര്‍ത്ഥിയുമായ അബിന്‍…
Read More » - 14 March
ഭീകരൻ മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ എതിർത്തു; ചൈനയ്ക്ക് താക്കീതുമായി അമേരിക്ക
മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ എതിർത്തതിനെ തുടർന്ന് ചൈനയ്ക്ക് താക്കീതുമായി അമേരിക്ക രംഗത്തെത്തി. ചൈന മസൂദ് അസറിന് കവചം ഒരുക്കുകയാണെന്ന് ആരോപിച്ചു,. വിലക്കപ്പെടേണ്ട തീവ്രവാദിയാണ് മസൂദെന്നും അമേരി്ക…
Read More » - 14 March
സ്വിസ് ഓപ്പണില്‍ കളിക്കില്ലെന്ന് സൈന; കാരണം ഇത്
മുംബൈ:ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സ്വിസ് ഒപ്പണില്‍ കളിക്കില്ലെന്ന് സൈന നെഹ്വാള്.കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കടുത്ത വയറുവേദന അനുഭവിക്കുകയാണ്. ഓള് ഇംഗ്ലണ്ട് ചാമ്ബ്യന്‍ഷിപ്പില്‍ എങ്ങിനെയോ ചില കളികള്‍…
Read More » - 14 March
പ്രധാനമന്ത്രിക്ക് ചൈനീസ് പ്രസിഡന്റിനെ ഭയമാണെന്ന രാഹുലിന്റെ ട്വീറ്റിനുമറുപടിയുമായി ബിജെപി
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്ങിനെ ഭയമാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനു മറുപടിയുമായി ബിജെപി. ചൈനീസ് ഉല്പന്നങ്ങളെപ്പോലെയാണ് ഈ മനുഷ്യന്. ആശയക്കുഴപ്പം…
Read More »