Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -2 February
കണ്ണൂരില്‍ മായം കലര്‍ന്ന തേയില; കടുപ്പം മാത്രമല്ല, ക്യാന്‍സറും ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ്
കണ്ണൂര്‍ : നഗരത്തിലെ ചായക്കടകളിലും, തട്ടുകടകളിലും മായം കലര്‍ന്ന തേയില ഉപയോഗിക്കുന്നത് വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം നടത്തിയ റെയിഡില്‍ കണ്ണൂരിലെ തട്ടുകടകളില്‍ നിന്നും ഹോട്ടലുകളില്‍…
Read More » - 2 February
യുഎസില്‍ അതിശെെത്യം; മെെനസ് 21 ;ബിരുദ വിദ്യാര്‍ത്ഥി മരിച്ചു
ചിക്കാഗോ: അമേക്കയില്‍ അതിശെെത്യം പിടിമുറുക്കിയിരുക്കുക്കയാണ്. ഇതുവരെ 20 തിലധികം ആളുകള്‍ അതിശെെത്യം താങ്ങാനാകാതെ മരിച്ചു. മെെനസ് 50 വരെയുളള ശെെത്യകാറ്റ് താങ്ങാനാകാതെ ഒരു വിദ്യാര്‍ത്ഥി കൂടി മരിച്ചു.…
Read More » - 2 February
പ്രധാനമന്ത്രി നാളെ കാഷ്മീരില്‍
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കാശ്മീരിലെത്തും. പ്രധാനമന്ത്രിയുടെ ഏകദിന സന്ദര്‍ശനത്തിന് മുന്നോടിയായി ജമ്മു കാഷ്മീരില്‍ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കാഷ്മീരിലെ മൂന്ന് മേഖലകളും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.…
Read More » - 2 February
കറിവേപ്പില കേടാകാതിരിക്കാന്‍…
ഭക്ഷണത്തിന് രുചി വര്‍ധിപ്പിക്കുന്നതിനൊപ്പം ഏറെ ആരോഗ്യ ഗുണങ്ങളും കറിവേപ്പിലയ്ക്ക് ഉണ്ട്. കറിവേപ്പില വീട്ടില്‍ വളര്‍ത്തുന്നത് തന്നെയാണ് എപ്പോഴും നല്ലത്. പച്ച കറിവേപ്പില ഉപയോഗിക്കുന്നതിന് പകരം വെയിലത്ത് വെച്ച്…
Read More » - 2 February
മറക്കാനാകുമോ ജാക്സനെ…പോപ്പ് ഗായകന് ആദരമര്‍പ്പിച്ച് മുംബൈയിലും ബംഗലൂരുവിലും സംഗീതഷോ
അന്തരീച്ച പോപ്പ് ഗായകന് മൈക്കള്‍ ജാക്സന് ആദരാഞ്ജലി അര്‍പ്പിച്ച് മുംബൈയിലും ബംഗലൂരുവിലും സംഗീതപ്രദര്‍ശനം. മാര്‍ച്ച് 13 മുതല്‍ 17 വരെയാണ് ഐ ആം കിംഗ് -ദ മൈക്കിള്‍…
Read More » - 2 February
എൻഡോസൽഫാൻ ദുരിതബാധിതരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി
തിരുവനന്തപുരം: എൻഡോസൽഫാൻ ദുരിതബാധിതരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരരീതി ശരിയല്ല . സമരക്കാരുടെ ആവശ്യങ്ങൾ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ആയുഷ്മാൻ ഭാരത് പദ്ധതിയുമായി…
Read More » - 2 February
പപ്പായ വിഷകരമായി പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങൾ
പപ്പായയിലെ ആൻഡിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പപ്പായ. എന്നാല്‍ പപ്പായ എല്ലാര്ക്കും എപ്പോഴും കഴിക്കാന്‍ പാടില്ല. പപ്പായ വിഷകരമായി…
Read More » - 2 February
നായര്‍ സമുദായത്തിലെ പുരോഗമന വാദികള്‍ ഇടതുപക്ഷത്തിന്റെ നിലപാടുകള്ക്കൊപ്പമുണ്ടാകും എല്‍.ഡി.എഫ് കണ്‍വീനര്‍
തിരുവനന്തപുരം: നായര്‍ സമുദായത്തിലെ പുരോഗമന വാദികള്‍ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്. എന്‍.എസ്.എസ് നേതൃത്വം പറയുന്നിടത്തല്ല നായര്‍ സമുദായം നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒരു സ്വകാര്യ…
Read More » - 2 February
തരംതാഴ്ത്തിയ ഡിവൈഎസ്പിമാര്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി; അച്ചടക്ക നടപടി നേരിടുന്ന സംസ്ഥാനത്തെ പതിനൊന്ന് ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയിലേക്ക്. സര്‍ക്കാര്‍ നടപടി ചട്ടവിരുദ്ധമാണെന്നാണ് 12 ഉദ്യോഗസ്ഥരുടെയും ആരോപണം. ഇതിനാല്‍ തന്നെ…
Read More » - 2 February
പങ്കാളിയുടെ കൂർക്കംവലി നിങ്ങളുടെ ഉറക്കംകെടുത്തുന്നുവോ? ചില എളുപ്പവഴികൾ
പങ്കാളിയുടെ കൂർക്കംവലി നിങ്ങളുടെ ഉറക്കംകെടുത്തുന്നുവോ ? കൂർക്കംവലിയുടെ പ്രധാനകാരണങ്ങളിലൊന്ന് പൊണ്ണത്തടിയും കുടവയറുമാണ്. അമിതവണ്ണമുള്ളവർക്കാണ് കൂർക്കംവലി കൂടുതലും ഉണ്ടാകാറുള്ളത്. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽത്തന്നെ കൂർക്കം…
Read More » - 2 February
റെക്കോര്‍ഡുകള്‍ തിരിത്തിക്കുറിച്ച് ഖത്തര്‍താരം അല്‍മോസ് അലി
ജപ്പാനെ 3-1ന് തോല്പിച്ച് ആദ്യ ഏഷ്യന്‍ കപ്പ് സ്വന്തമാക്കിയ ഖത്തറിന് നേട്ടങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ മറ്റൊരു നേട്ടം കൂടി. ഖത്തര്‍ താരം സ്ട്രൈക്കര്‍ അല്‍മോസ് അലി 23…
Read More » - 2 February
മനുഷ്യര്‍ക്ക് കാണാന്‍ കഴിയാത്ത ആ നിറം…
മനുഷ്യര്‍ക്ക് കാണാന്‍ കഴിയാത്ത നിറങ്ങളും പക്ഷികള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമത്രെ! നിറങ്ങള്‍ തിരിച്ചറിയാനുള്ള പക്ഷികളുടെ കഴിവ് കണ്ട് അന്തം വിട്ടിരിക്കുകയാണിപ്പോള്‍ ശാസ്ത്രലോകം. മനുഷ്യര്‍ കാണുന്ന നിറഭേദങ്ങളെല്ലാം പ്രധാനമായും പ്രാഥമികവര്ണങ്ങളായ…
Read More » - 2 February
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ റോബര്‍ട്ട് വാദ്രയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: വിദേശത്ത് അനധികൃതമായി ഭൂമി കെെവശമാക്കിയയെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് ദില്ലി പട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഫെബ്രുവരി 16…
Read More » - 2 February
സമാജ് വാദി പാർട്ടി നേതാവ് അസംഖാനിൽ നിന്ന് തനിക്ക് ആസിഡ് ആക്രമണ ഭീഷണി ഉണ്ടായെന്ന് നടി ജയപ്രദ
മുംബൈ: സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ അസംഖാന് തനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി ഉയര്‍ത്തിയെന്ന് നടി ജയപ്രദ. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സമയത്താണ് എനിക്കു നേരെ…
Read More » - 2 February
നിങ്ങള്‍ പറയുന്ന തെറികള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെത്തന്നെ വിവസ്ത്രരാക്കി സമൂഹ മധ്യത്തില്‍ നിര്‍ത്തുകയാണ്; സൈബര്‍ അക്രമണത്തിന് ഇരയായ അധ്യാപിക പറയുന്നു
രാജ്യത്തെ ഓരോ പൗരനും ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ട്. അതിലുള്ള കടന്നുകയറ്റം ഇപ്പോള്‍ വളരെയധികമാണ്. ഇത്തരം തന്റെ സ്വന്തം അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിച്ചതിന് അധ്യാപിക മിത്ര സിന്ധുവിനെതിരായ…
Read More » - 2 February
അമ്ബലത്തറ കുഞ്ഞികൃഷ്ണന് വാഹനാപകടത്തില്‍ പരിക്ക്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരസമിതി നേതാവായ അമ്ബലത്തറ കുഞ്ഞികൃഷ്ണന് വാഹനാപകടത്തില്‍ പരിക്ക്. സമരപ്പന്തലിനു മുന്നില്‍ വെച്ച് കുഞ്ഞികൃഷ്ണനെ ഓട്ടോ റിക്ഷ ഇടിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ കുഞ്ഞികൃഷ്ണനെ മെഡിക്കല്‍ കോളേജ്…
Read More » - 2 February
പശു ഇറച്ചി കടത്താന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍
നാഗ്പൂര്‍: പത്തു കിലോ പശുമാംസം കാറില്‍ കടത്താന്‍ ശ്രമിച്ച 5 അംഗസംഘം അറസ്റ്റില്‍. വാഹനത്തിന്റെ ഡ്രൈവര്‍ അഫ്രോസ് ഷെയ്ക്ക് (29), ദേവേന്ദ്ര നഗ്രലെ(31), ലി ചു ചുങ്(55),…
Read More » - 2 February
ഇടക്കാല ബഡ്ജറ്റ് വെറും തട്ടിപ്പാണെന്ന് – കൊടിക്കുന്നില്‍ സുരേഷ് എം.പി
ലോക്സഭ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടു കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റ് വെറും തട്ടിപ്പാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്…
Read More » - 2 February
നെട്ടുകാല്‍ത്തേരി ജയിലില്‍ മൃഗവേട്ട; അന്വേഷണം ഊര്‍ജിതമാക്കി പോലീസും വനം വകുപ്പും
തിരുവനന്തപുരം: നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ മൃഗവേട്ടയ്ക്കെത്തിയ സംഘത്തിനായി പൊലീസും വനംവകുപ്പും അന്വേഷണം ശക്തമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ജയില്‍ വളപ്പില്‍ മൃഗവേട്ടാ സംഘം എത്തിയത്. വെടിയൊച്ച കേട്ട്…
Read More » - 2 February
നാലംഗ സംഘo ദമ്ബതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു
നാഗര്‍കോവില്‍: നാലംഗ സംഘo ദമ്ബതികളെ വീട് അതിക്രമിച്ച് കയറി വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തോവാളയ്ക്ക് സമീപമായിരുന്നു അരുംകൊല നടന്നത്. കൃഷ്ണന് പുതൂര്‍ അമ്മന്‍കോവിലിന് സമീപം മണികണ്ടന്(42), ഭാര്യ കല്യാണി(40)…
Read More » - 2 February
5 പുരുഷൻമാർക്കൊപ്പം വരെ ദിവസവും കഴിയേണ്ടി വരും;18 കാരിക്ക് ഒടുവിൽ രക്ഷകരായി ദുബായ് പോലീസ്
ദുബായ്: ദുബായിൽ പെണ്വാണിഭത്തിനിരയാക്കിയിരുന്ന പതിനെട്ടുകാരിയെ പോലീസ് രക്ഷപെടുത്തി. സംഭവത്തിൽ ബംഗ്ലാദേശുകാരനെതിരെ കേസെടുത്തു. 44 വയസ്സുളള പ്രതിക്കെതിരെ മനുഷ്യക്കടത്തിനും കേസെടുത്തു. ബംഗ്ലദേശ് സ്വദേശിനിയായ പെൺകുട്ടിയെ ഒരു ഫ്ലാറ്റിൽ നിന്ന്…
Read More » - 2 February
ഇങ്ങനെയും സിനിമ ഭ്രാന്തന്മാര് ഉണ്ടോ? ഒരു ദിവസം റിലീസ് ചെയ്ത നാലു സിനിമകളും അന്നുതന്നെ കണ്ട യുവാവിനോട് സോഷ്യല്‍ മീഡിയ
ഒരു ദിവസം ഇറങ്ങിയ നാലു സിനിമകള്‍. അന്നു തന്നെ ആ നാലു സിനിമകളും കണ്ടു തീര്‍ക്കുന്നതിനെക്കുറിച്ച് ആലോചിച്ചുട്ടുണ്ടോ? മിക്ക വ്യക്തികളും ചെയ്യുന്നത് ആദ്യദിവസം തനിക്കിഷ്ടപ്പെട്ട ഒന്നു രണ്ടു…
Read More » - 2 February
കൊടും തണുപ്പില്‍ ആകാശത്തേക്ക് തിളച്ച വെള്ളം ഒഴിച്ചാലോ- വീഡിയോ കാണാം
വാഷിങ്ടന്‍: അമേരിക്കയില്‍ ഇപ്പോള്‍ ഒരു നിമിഷം പോലും മനുഷ്യന് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. കൊടും തണുപ്പില്‍ ഉറഞ്ഞിരിക്കുന്ന രാജ്യത്ത് ഇതിനോടകം തന്നെ അതിശൈത്യം മൂലം നിരവധി മരണങ്ങള് സംഭവിച്ചു…
Read More » - 2 February
മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഉത്തരവ് തിരുത്തി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാന സർക്കാർ മാദ്ധ്യമങ്ങള്‍ക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണത്തിൽ അയവുവരുത്തി. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തിരുത്തി. പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നത് സുരക്ഷ…
Read More » - 2 February
പ്രസാദമായി മട്ടന്‍ ബിരിയാണി നല്കുന്ന ക്ഷേത്രം
ക്ഷേത്രങ്ങള്‍ക്ക് പേരു കേട്ടതാണ് തമിഴ്നാട്ടിലെ മധുരൈ നഗരം. മധുരമീനാക്ഷി ക്ഷേത്രം തലയുയര്‍ത്തി നില്ക്കുന്ന മധുര തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുപോലെത്തന്നെ മധുരയിലെ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് വടക്കാംപാട്ടി…
Read More »