Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -8 November
കോഴിക്കോടിന് പുതിയ കളക്ടർ
തിരുവന്തപുരം; കോഴികോട് കളക്ടറായി എെടി മിഷൻ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ നിയമിക്കാൻ മന്ത്രി സഭാ തീരുമാനം. രണ്ടര വർഷ കാലയളവ് പിന്നിട്ട സാഹചര്യത്തിൽ നിലവിലെ കളക്ടർ…
Read More » - 8 November
പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്റര്‍: അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ന്യൂനപക്ഷ മുസ്ലീം യുവതി യുവാക്കള്‍ക്കു വേണ്ടി സംസ്ഥാനത്തുടനീളം നടത്താനുദ്ദേശിക്കുന്ന പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്സുകളുടെ 2018 -19 ലെ അഡീഷണല്‍ നടത്തിപ്പു കേന്ദ്രങ്ങള്‍…
Read More » - 8 November
പികെ ശ്രീമതിക്കെതിെര അപവാദ പ്രചരണം നടത്തിയ രണ്ട്പേർ കൂടി പിടിയിൽ
പികെ ശ്രീമതി എംപിക്കെതിരെ അപവാദ പ്രചരണം നടത്തിയ രണ്ട് പേർ പോലീസ് പിടിയിൽ. നവ മാധ്യമങ്ങളിലൂടെയാണ്അപവാദ പ്രചാരണം നടത്തിയത്. ചെക്കികുളം തായേക്കണ്ടി എംകെ ശ്രീജിത്, കണ്ണൂർ സൗത്…
Read More » - 8 November
കടന്നൽ കുത്തേറ്റ് തൊഴിലാളി മരിച്ചു
തൃശ്ശൂർ: കർഷക തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു. ഒപ്പമുണ്ടായ്രുന്ന രണ്ട് പേർക്ക് ഗുരുത പരിക്ക്. പറങ്ങനാട്ട് ഭാസ്കരനാണ് (68) മരിച്ചത്. പാടത്ത് വരമ്പ് വയ്ക്കനെത്തിയ മൂവരെയും പുല്ലിൽ…
Read More » - 8 November
ഫിറ്റ്നസ് ഇല്ലെങ്കിൽ നടപടിയെടുക്കും
വാഹനങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാെത ഒാടിയാൽ മോട്ടോർ വാഹന വകുപ്പിന്റെ പിടി വീഴും. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധനക്ക് നടപടി തുടങ്ങി. ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങൾ പോലും നിരത്തിലോടുന്നത്…
Read More » - 8 November
മദ്യപിക്കുന്നതിനിടെ വാക്കേറ്റം : യുവാവ് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി
കൽപ്പറ്റ : മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി. വൈകിട്ട് ആറരയോടെ കേണിച്ചിറ പൂതാടി ചെറുകുന്നിൽ തിരുവനന്തപുരം സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ സന്തോഷ് (30) ആണ് മരിച്ചത്.…
Read More » - 8 November
മലപ്പുറത്തെ ആതിര വധകേസും ദുരഭിമാന കൊലപാതകമായി പരിഗണിച്ചേക്കും
കെവിൻ വധകേസ് മാതൃകയിൽ മലപുറത്തെ ആതിര വധകേസും ദുരഭിമാന കൊലപാതകമായി പരിഗണിച്ചേക്കും. ഭാര്യാ പിതാവും സഹോദരനും കെവിനെ കൊന്നപ്പോൾ ആതിരയെ കൊലപ്പെടുത്തിയത് പിതാവാണ്. വിവാഹത്തിന്റെ തലേന്ന്, മാർച്ച്…
Read More » - 8 November
കുഞ്ഞിനെ കൈയിലിരുത്തി ഭാഗ്യകുറി വിത്പന; ഒാട്ടോഇടിച്ച് തെറിച്ച് വീണ കുഞ്ഞ് മരിച്ചു
കുഞ്ഞിനെ ഒക്കത്തിരുത്തി അമ്മ ഭാഗ്യക്കുറി വിത്പന നടത്തവേ ഒാട്ടോയിടിച്ച് തെറിച്ച് വീണ കുഞ്ഞ് മരിച്ചു. ആലപ്പുഴ പൂച്ചാക്കലിൽ മിനിയുടെ മകൻ വിഷ്ണുവാണ്(3) മരിച്ചത്. വീടിന് സമീപം കുഞ്ഞുമായി…
Read More » - 8 November
രഥയാത്ര സര്‍ക്കാരിന്റെ സമനില തെറ്റിച്ചതായി പി.കെ.കൃഷ്ണദാസ്
കണ്ണൂര്‍: എന്‍ ഡി എയുടെ രഥയാത്ര സംസ്ഥാന സര്‍ക്കാരിന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. പല സ്ഥലങ്ങളിലും രഥയാത്രക്ക് നേരെ കല്ലേറുണ്ടായി. ഇതിനെതിരെ…
Read More » - 8 November
മുട്ടം ജില്ലാ ജയിൽ; 15 ന് തുറക്കും
മുട്ടത്തെ ജില്ലാ ജയിൽ 15 ന് പ്രവർത്തനം തുടങ്ങും. വിയ്യൂർ, പീരുമേട്, ദേവികുളം ജയിലുകളിലുള്ള ഇടുക്കി ജില്ലയിൽ നിന്നുള്ള തടവ് പുള്ളികളെ ഇവിടേക്ക് മാറ്റും. തുടക്കത്തിൽ 50…
Read More » - 8 November
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
തിരുവനന്തപുരം: ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോള്…
Read More » - 8 November
പോലീസിന്റെ മർദ്ദനമേറ്റ് ഭിന്നശേഷിക്കാരന് ദാരുണാന്ത്യം
ലക്നൗ; ഹത്രാസ് പട്ടണത്തിൽ പോലീസുകാരുടെ മർദ്ദനമേറ്റ് ഭിന്നശേഷിക്കാരൻ (വിമൽ കുമാർ) മരിച്ചു. പണസംബന്ധമായ വാക്ക് തർക്കത്തെ തുടർന്നാണ് ദാരുണ സംഭവം നടന്നത്.
Read More » - 8 November
ട്രോളുകള്‍ കൊണ്ട് തന്നെ തകര്‍ക്കാനാകില്ല; വിരാട് കോഹ്ലി
മുംബൈ: ആരാധകനോട് രാജ്യം വിടാന്‍ പറഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രോളുകൾ ഉയരാൻ തുടങ്ങിയതോടുകൂടി പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻ വിരാട് കോഹ്ലി. ട്രോളുകള്‍ തനിക്ക് ശീലമാണെന്നും…
Read More » - 8 November
വാക്ക് പിഴച്ചു; പാക് ടിവി മേധാവി പുറത്ത്
സർക്കാരിന്റെ നിയന്ത്രണതതിലുള്ള പാകിസ്ഥാൻ ടിവിയുടെ ആക്ടിംങ് മാനേജർ പുറത്ത്. ഹസൻ ഇമ്മാദാണ് പുറത്തായത്. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചൈനാ സന്ദർശനത്തിൽ ബന്ധപ്പെട്ട് വന്ന വാർത്തയിൽ ബെയ്ജിംങ് എന്നതിന്…
Read More » - 8 November
ഡൽഹിയെ വീഴ്ത്തി ജയം കൈക്കലാക്കി ഗോവ
ഗോവ : തകർപ്പൻ ജയവുമായി ഗോവ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഡൽഹിയെ ഗോവ വീഴ്ത്തിയത്. 54,89 മിനിറ്റിൽ ഇരട്ട ഗോൾ നേടി എഡു ബേഡിയ, 82ആം മിനിറ്റിൽ…
Read More » - 8 November
മഞ്ഞപ്പിത്തം ബാധിച്ചയാളുടെ രക്തം തന്റെ മുറിവിലേക്ക് കയറ്റുന്ന മോഹനൻ വൈദ്യർ; പ്രതിഷേധം ശക്തമാകുന്നു
ഹെപ്പറ്റൈറ്റിസ് ബിയെക്കുറിച്ച് മോഹനൻ വൈദ്യരുടെ വീഡിയോയ്ക്കെതിരെ ഡോക്ടർ രംഗത്ത്. ഇൻഫോക്ലിനിക്കിലെ ഡോക്ടർ ജിനേഷ് പിഎസ് ആണ് പോസിറ്റീവ് റിസൾട്ട് ലഭിച്ചെന്ന് പറയുന്ന ഒരു വ്യക്തിയുടെ രക്തം സ്വന്തം…
Read More » - 8 November
ഒാഖി: വീട് അറ്റകുറ്റപണിക്ക് 2.04 കോടി അനുവദിച്ചു
തിരുവനന്തപുരം; ഒാഖിയിൽ ഭാഗികമായി തകർന്ന വീടുകളുടെ അറ്റകുറ്റപണിക്ക് സ്പെഷ്യൽ പാക്കേജായി അനുവദിച്ചത് 2.04 കോടി. മുഖ്യമന്ത്രിയുെടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് (ഒാഖി ഫണ്ട്) അനുവദിച്ചത്.
Read More » - 8 November
ഈ രാജ്യത്തെ ന്യൂക്ലിയര്‍ പവര്‍ യൂണിറ്റിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങി തോഷിബ
ടോക്കിയോ : ബ്രിട്ടീഷ് ന്യൂക്ലിയര്‍ പവര്‍ യൂണിറ്റ് പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങി തോഷിബ കോര്പ്പറേഷന്. യുഎസ് എല്‍എന്‍ജി ബിസിനസ് വിറ്റൊഴിയാനും തീരുമാനിച്ചെന്നാണ് സൂചന.അഞ്ചുവര്‍ഷംകൊണ്ടു പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ കമ്പനിയിലെ…
Read More » - 8 November
മതനിന്ദ; ആസിയാ ബീവിയുടെ അഭിഭാഷകന്റെ ജീവന് ഭീഷണി
പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് മരണശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയേണ്ടി വന്ന ആസിയാബീവിയുടെ അഭിഭാഷകൻ സൈഭുൽ മൂലൂക്ക് ജീവന് ഭീഷണി ഉയർന്ന സാഹചര്യത്ിൽ നെതർലൻഡ്സിൽ രാഷ്ട്രീയ അഭയം തേടി.…
Read More » - 8 November
ബിഷപ്പ് ഫ്രാങ്കോക്ക് കേസ് നടത്താൻ പണം കൊടുക്കുന്നില്ല; ബിഷെപ്പ് ആഗ്നെലോ റുഫീനോ ഗ്രേഷ്യസ്
ജലന്തർ; ബിഷപ്പ് ഫ്രാങ്കോക്ക് കേസ് നടത്താൻ പണം കൊടുക്കുന്നില്ലെന്നും അദ്ദേഹം സ്വന്തം കുടുംബത്തിൽ നിന്നാണ് പണം കണ്ടെത്തുന്നതെന്നും രൂപതയുടെ ഭരണ ചുമതല നിർവഹിക്കുന്ന ബിഷെപ്പ് ആഗ്നെലോ റുഫീനോ…
Read More » - 8 November
6 കോടി ഡോളറിന്റെ ഉത്പന്ന വിപണി തട്ടിപ്പ്; 2 ഇന്ത്യൻ വംശജർ കുറ്റക്കാർ
വാഷിംങ്ടൺ: യുഎസിൽ 6 കോടി ഡോളറിന്റെ ഉത്പന്ന വിപണി തട്ടിപ്പ് നടത്തിയ 2 ഇന്ത്യൻ വംശജരെ കുറ്റക്കാരെന്ന് കണ്ടെത്തി. കൃഷ്ണമോഹൻ(33), കമൽദീപ് (36) എന്നിവരാണ് കുററക്കാർ.
Read More » - 8 November
ഒന്നും നാലും വയസുള്ള കുട്ടികളുടെ മരണത്തിന് കാരണക്കാരിയായ സ്ത്രീ ആത്മഹത്യ ചെയ്തു
ന്യൂയോര്‍ക്ക്: അമിതവേഗത്തില്‍ വാഹനമോടിച്ച് ഒന്നും നാലും വയസുള്ള കുട്ടികളുടെ മരണത്തിന് കാരണക്കാരിയായ സ്ത്രീ ആത്മഹത്യ ചെയ്തു. ഡൊറോത്തി ബ്രണ്‍സ് എന്ന സ്ത്രീയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.…
Read More » - 8 November
നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി തള്ളിയിട്ട സനല്‍ മരിച്ച സംഭവം, അതിക്രമം വെളിവാക്കുന്ന വീഡിയോ പുറത്ത്
നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പിയുമായുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെ പ്രതിചേര്‍ത്ത് കേസ് മുന്നോട്ട് പോകുകയാണ്. സംഭവശേഷം ഡിവൈഎസ്പി ഇതുവരെ നിയമത്തിന് കീഴടങ്ങിയിട്ടില്ല. ഇയാള്‍ തോക്കുമായാണ് ഒളിവിൽ…
Read More » - 8 November
അവനി ഒരാഴ്ചയായി പട്ടിണിയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
വെടിയേറ്റ് മരിച്ച ടി1 എന്ന ഔദ്യോഗിക നാമത്തില്‍ അറിയപ്പെടുന്ന അവനി എന്ന പെണ്‍കടുവ ഒരാഴ്ചയായി പട്ടിണിയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒന്നരവര്‍ഷത്തോളമായി മഹാരാഷ്ട്ര വനം വകുപ്പ് പിന്തുടര്ന്ന് വന്ന…
Read More » - 8 November
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : കരസേന വിളിക്കുന്നു
കരസേനയിൽ അവസരം.ടെക്നിക്കൽ എൻട്രി സ്കീം (പെർമനന്റ് കമ്മിഷൻ) 41–ാമത് കോഴ്സിലേക്ക് പ്ലസ്ടു യോഗ്യതയുള്ള അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം.90 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഭോപാൽ,…
Read More »