Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -25 August
ആക്രമണം കൂടുതൽ സംസ്ഥാങ്ങളിലേക്ക് വ്യാപിക്കുന്നു
ചണ്ഡിഗഡ്: ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട ആക്രമണം കൂടുതൽ സംസ്ഥാങ്ങളിലേക്ക് വ്യാപിക്കുന്നു. പഞ്ചാബ് ,ഹരിയാന,യുപി, ന്യൂ ഡൽഹി എന്നിവിടങ്ങളിലും ആക്രമണം.…
Read More » - 25 August
വീണ്ടും ഞെട്ടിക്കുന്ന ഡാറ്റ ഓഫറുമായി ബിഎസ്എൻഎൽ
വീണ്ടും ഞെട്ടിക്കുന്ന ഡാറ്റ ഓഫറുമായി ബിഎസ്എൻഎൽ. പഴയ ഓഫറുകൾ പുനഃക്രമീകരിച്ച് കൊണ്ടാണ് ബിഎസ്എൻഎൽ ഇപ്പോൾ രംഗത്തെത്തിയത്. ഇത് പ്രകാരം 333 രൂപയുടെ റീച്ചാര്‍ജില്‍ നിങ്ങള്‍ക്ക് 168 ജിബി…
Read More » - 25 August
പ്രശസ്ത ബ്രസീലിയന്‍ ഫുട്ബോള്‍ താരത്തിനു തടവ് ശിക്ഷ വിധിച്ചു
റിയോ ഡി ജനീറോ: പ്രശസ്ത ബ്രസീലിയന്‍ ഫുട്ബോള്‍ താരം റോബര്‍ട്ടോ കാര്‍ലോസിന് കോടതി തടവ് ശിക്ഷ വിധിച്ചു. മൂന്നു മാസമാണ് തടവ് ശിക്ഷ. മക്കള്‍ക്ക് ചിലവിനു നല്‍കാത്തതിനാണ്…
Read More » - 25 August
മുന്ഭര്ത്താവുമായുണ്ടായ വാക്കേറ്റത്തെ തുടർന്ന് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് യുവതിയുടെ പ്രതിഷേധം
ബീജിങ്: ഷോപ്പിംഗ് മാളിൽ വെച്ച് മുൻ ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് യുവതിയുടെ പ്രതിഷേധം. നിന്റെ കയ്യിലിരിക്കുന്ന ഫോണും നീ ധരിച്ചിരിക്കുന്ന വസ്ത്രവും ഈ ഞാന്‍…
Read More » - 25 August
സൗദിയുടെ പുതിയ ബജറ്റ് വിമാനം അടുത്ത മാസം മുതല്‍
സൗദിയുടെ പുതിയ ബജറ്റ് വിമാനം അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയുടെ പുതിയ ബജറ്റ് വിമാനമായ കാരിയര്‍ ഫ്ളാദേഡലാണ് അടുത്ത മാസം…
Read More » - 25 August
ചാവേർ ആക്രമണത്തിൽ നിരവധിപേർക്ക് ദാരുണാന്ത്യം
കാബൂൾ ; ചാവേർ ആക്രമണത്തിൽ നിരവധിപേർക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ക്വാല ഇ നജ്ർഹ യിലെ ഒരു മുസ്ലീം പള്ളിയിൽ വെള്ളിയാഴ്ച്ചയുണ്ടായ ചാവേർ ആക്രമണത്തിലാണ് നിരവധി ആളുകൾ…
Read More » - 25 August
ഒമാനില്‍ ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു
മസ്ക്കറ്റ്•ഒമാനില്‍ ഈദ് അല്‍ അദ (വലിയപെരുന്നാള്) തീയതി പ്രഖ്യാപിച്ചു. 1438, ദുല്‍ഹജ്ജ് 9 (ഓഗസ്റ്റ് 31) ന് ആയിരിക്കും അറഫ ദിനം. അതിനാല്‍ ദുല്‍ ഹജ്ജ് 10,…
Read More » - 25 August
സുരക്ഷ വര്‍ദ്ധിപ്പിക്കാനായി പുതിയതായി 19,952 ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ പുതിയതായി 19,952 പേരെ നിയമിക്കാനുള്ള നീക്കം തുടങ്ങി. സുരക്ഷ ശക്തമാക്കുന്നതിനു വേണ്ടിയാണ് പുതിയ നിയമനങ്ങള്‍ . റയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സിലായിരിക്കും പുതിയ നിയമനങ്ങളെന്നാണ്…
Read More » - 25 August
ബസുകൾക്കിടയിൽപ്പെട്ട് വീട്ടമ്മ മരിച്ചു
കോട്ടയം: ബസുകൾക്കിടയിൽപ്പെട്ടു വീട്ടമ്മ മരിച്ചു. തുരുത്തി സ്വദേശിയായ അന്നമ്മയാണ് മരിച്ചത്. കോട്ടയം നാഗന്പടം ബസ്സ്റ്റാൻഡിൽ രാവിലെ 10.30നായിരുന്നു അപകടം. വീട്ടമ്മ ബസിൽ കയറാൻ പോകുന്നതിനിടയിൽ എതിർദിശകളിൽ നിന്നുമെത്തിയ…
Read More » - 25 August
കൊച്ചി മെട്രോ സര്‍വീസ് സമയക്രമത്തില്‍ മാറ്റം
കൊച്ചി: മഹാരാജാസ് കോളജ് വരെ സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ സമയക്രമത്തില്‍ മാറ്റം. സിഗ്നല്‍ സംവിധാനങ്ങള്‍ കമ്മീഷന് ചെയ്യുന്ന പ്രവൃത്തികള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കാൻ ഓഗസ്റ്റ് 26…
Read More » - 25 August
വ്യാപക ആക്രമത്തില്‍ 11 പേര് മരിച്ചു
ചണ്ഡിഗഡ്: ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനു പിന്നാലെ പഞ്ചാബില്‍ വ്യാപക ആക്രമം. പീഡനക്കേസിലാണ് വിവാദ ആള്‍ദൈവം ഗുര്‍മീത്…
Read More » - 25 August
4,861 കോടി ലോട്ടറിയടിച്ച 53 കാരി ചെയ്തത്
ന്യൂയോര്‍ക്ക്•അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ലോട്ടറി ജാക്ക്പോട്ടില്‍ വിജയിയായ വനിത ജോലിയില്‍ നിന്നും രാജി വച്ചു. പവര്‍ ബോള്‍ ജാക്ക്പോട്ടില്‍ 758.7 മില്യണ്‍ ഡോളര്‍ (…
Read More » - 25 August
വോഡഫോണ്‍ ഓണ വിരുന്നിന് കൊച്ചിയില്‍ തുടക്കം
എറണാകുളം കച്ചേരിപ്പടിയിലെ ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ അന്തേവാസികള്‍ക്ക് വോഡഫോണ്‍ ഓണ സദ്യ നല്കി കൊച്ചി: ഓണാഘോഷം കേരളത്തിലെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യവുമായി വോഡഫോണ്‍ ഇന്ത്യ, ‘വോഡഫോണ്‍…
Read More » - 25 August
പ്രിയങ്ക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കാരണം ഇതാണ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിയെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ശ്രീ ഗംഗാ രാം ആശുപത്രിയിലാണ് രോഗബാധിതയായ പ്രിയങ്കയെ പ്രവേശിപ്പിച്ചത് . പനിയെ…
Read More » - 25 August
ചില മാധ്യമങ്ങള്‍ അങ്ങനെ എഴുതിയതാണ്; ലെന
നായികയായും സഹനടിയായും ഒരേ സമയം അഭിനയിക്കുന്ന താരമാണ് ലെന. അമ്മ വേഷങ്ങളും മനോഹരമായി അവതരിപ്പിക്കുന്ന ലെന ഇനി അമ്മവേഷം ചെയ്യില്ലെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ താന്‍ ഒരിക്കലും അങ്ങനെ…
Read More » - 25 August
മദ്യത്തിന് പിന്നാലെ 45 കിലോ കഞ്ചാവും എലി കൊണ്ടുപോയി
ധന്‍ബാദ്: പോലീസ് പിടികൂടിയ മദ്യം എലികള്‍ കുടിച്ചു തീര്‍ത്തുവെന്ന വിശദീകരരണത്തിന് പിന്നാലെ 45 കിലോ കഞ്ചാവും എലികള്‍ കൊണ്ടുപോയതായി പോലീസ്. 2016 മേയ് മാസത്തിലാണ് ദേശീയപാതയില്‍ വച്ച്…
Read More » - 25 August
ഗുര്‍മീത് റാം റഹീം സിംഗ് കേസില്‍ നിര്‍ണായക വിധി
ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരണെന്നു കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും.കേസില്‍ പഞ്ചഗുള സിബിഐ കോടതിയാണ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരണെന്നു കണ്ടെത്തിയത്. 15…
Read More » - 25 August
പുതിയ 200 രൂപ നോട്ടുകളെടുക്കാന് എ.ടി.എമ്മില്‍ പോകരുതേ
ന്യൂഡല്‍ഹി•മഞ്ഞ നിറത്തിലുള്ള പുതുപുത്തന്‍ 200 രൂപ നോട്ടുകള്‍ ഇന്ന് പുറത്തിറങ്ങിക്കഴിഞ്ഞു. ഇന്ന് തന്നെ പുതിയ സ്വന്തമാക്കാം എന്ന് വച്ച് ആരും എ.ടി.എമ്മിലേക്ക് ഓടേണ്ടതില്ല. കാരണം പുതിയ നോട്ടുകള്‍…
Read More » - 25 August
നിറം വർധിക്കാൻ വെളിച്ചെണ്ണയും നാരങ്ങയും
ശുദ്ധമായ സൗന്ദര്യസംരക്ഷണ വഴിയാണ് വെളിച്ചെണ്ണ. അലർജി ഉൾപ്പെടെയുള്ള പല ചർമ്മപ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്ന്. ചെറുനാരങ്ങയും സൗന്ദര്യസംരക്ഷണത്തിന് ഏറെ നല്ലതാണ്. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങള്‍ നല്കുന്ന ഒന്ന്. 2…
Read More » - 25 August
ചൈനയ്ക്കെതിരെ മഹാസമുദ്രത്തില്‍ പിടിമുറുക്കി ഇന്ത്യന്‍ നാവിക സേന
ന്യൂഡല്‍ഹി: ദോക് ലാം വിഷയത്തില്‍ ചൈനയെ എതിര്‍ക്കാന്‍ മഹാസമുദ്രത്തില്‍ പിടിമുറുക്കി ഇന്ത്യന്‍ നാവിക സേന. ചൈനയുടെ ഭീഷണി അതേ നാണയത്തില്‍ നേരിടുന്നതിനായി ചൈനയുടെ അയല്‍ രാജ്യങ്ങളായ ജപ്പാന്,…
Read More » - 25 August
സൗദിയില്‍ ഏഴു മലയാളി നഴ്സുമാരെ ജയിലിലടച്ചു
സൗദി : വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നുകാട്ടി ഏഴ് മലയാളി നഴ്സുമാരെ സൗദി അറേബ്യയില്‍ ജയിലിലടച്ചു. മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. സൗദിയിലേക്ക്…
Read More » - 25 August
ക്ഷേത്രത്തില്‍ പാകിസ്ഥാന് പതാക: പ്രദേശത്ത് സംഘര്‍ഷാവസ്ഥ
ഭോപാല്‍•ഹനുമാന് ക്ഷേത്രത്തില്‍ പാകിസ്ഥാനി പതാക ഉയര്‍ത്തിയതായി കണ്ടെത്തി. മധ്യപ്രദേശിലെ നരസിംഗ്പൂരിലെ ക്ഷേത്രത്തിന് മുകളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ അജ്ഞാതര്‍ പതാക സ്ഥാപിച്ചതായി കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ ഭിത്തിയില്‍ ഹിന്ദുക്കളെ ഭൂമിയില്‍…
Read More » - 25 August
സ്വകാര്യതാ കേസിലെ വിധി ബീഫ് നിരോധനത്തിനെതിരായ കേസിനെ ബാധിക്കാം: സുപ്രീംകോടതി
ന്യൂഡല്‍ഹി: വ്യക്തികളുടെ സ്വകാര്യത മൗലികാവകാശമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി, ബീഫ് നിരോധനത്തിനെതിരായ കേസിനേയും ബാധിക്കാമെന്ന് സുപ്രീം കോടതി. മഹാരാഷ്ട്രയിലെ ബീഫ് നിരോധന കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.…
Read More » - 25 August
ഉഴവൂർ വിജയന്റെ മരണത്തില്‍ ദുരൂഹത : തോമസ് ചാണ്ടിയുടെ ധനസഹായം കുടുംബം തിരിച്ചയച്ചു
കോട്ടയം: ഉഴവൂർ വിജയന്റെ മരണത്തില്‍ ദുരൂഹതയെ തുടര്‍ന്ന് തോമസ് ചാണ്ടിയുടെ ധനസഹായം കുടുംബം തിരിച്ചയച്ചു. വിജയന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പാർട്ടി പ്രവർത്തകരും ബന്ധുക്കളും രംഗത്ത് വന്നതിന്…
Read More » - 25 August
സ്വകാര്യത: സുപ്രീംകോടതി വിധി ഫേസ്ബുക്കിനും തിരിച്ചടിയാവുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാക്കിയുള്ള സുപ്രീംകോടതി വിധി വ്യാഴാഴ്ചയാണ് പുറത്ത് വന്നത്. ചരിത്ര പ്രധാനമായ വിധി ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള ടെക് കമ്പനികള്‍ക്കും തിരിച്ചടിയാവുമെന്ന് നിയമരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ…
Read More »