Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -8 August
ഭീകരവിരുദ്ധ റെയ്ഡിൽ പിടിയിലായത് നിരവധിപേർ
ക്വാലാലംപൂര്‍: ഭീകരവിരുദ്ധ റെയ്ഡിൽ പിടിയിലായത് നിരവധിപേർ. മലേഷ്യയില്‍ വ്യാപകമായി നടക്കുന്ന ഭീകര വിരുദ്ധ 400പേരാണ് പിടിയിലായത്.വ്യാജ പാസ്പോര്‍ട്ടും രേഖകളുമായി ബംഗ്ലാദേശ്, പാക്കിസ്ഥാന്, ഇന്ത്യ എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരാണ്…
Read More » - 8 August
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി അബോർഷനിലെ പിഴവ് മൂലം മരിച്ചു
ഹൈദരാബാദ്: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ 21കാരി അബോര്‍ഷനെ തുടര്‍ന്ന് മരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനായ മധു, അബോര്ഷന് നടത്തിയ ഡോക്ടര്‍ എന്നിവര്‍ പിടിയിലായി. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു പെൺകുട്ടി…
Read More » - 8 August
വേള്‍ഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞത് 16 വർഷത്തിന് ശേഷം
ന്യൂയോർക്ക് ; വേള്‍ഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞത് 16 വർഷത്തിന് ശേഷം. പുതിയ ഡിഎൻഎ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 9/11 വേള്‍ഡ് ട്രേഡ് സെന്റർ…
Read More » - 8 August
വിസാ കാലാവധി ലംഘിച്ച ചൈനക്കാർക്ക് സോപാധിക ജാമ്യം
വിസാ കാലാവധി കഴിഞ്ഞിട്ടും താമസം തുടര്‍ന്നതിന് അറസ്റ്റിലായ രണ്ടു ചൈനക്കാര്‍ക്ക് ഹൈക്കോടതി ജാമ്യം നല്കി
Read More » - 8 August
കേരളത്തിലെ പകുതിയോളം കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ ഇല്ല : ഇതിനുള്ള കാരണം ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികസുരക്ഷാ പദ്ധതികളില്‍നിന്ന് കേരളത്തിലെ നഗരപ്രദേശങ്ങളിലെ പകുതിയോളം കുടുംബങ്ങളും പുറത്താകാന്‍ സാധ്യത. നീതി ആയോഗ് അംഗം ബിബേക് ദെബ്രോയ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടാണ് നഗരവത്കരണം…
Read More » - 8 August
ബിജെപി പ്രവർത്തകരെ മർദ്ദിച്ച പ്രതി തൊപ്പിയണിഞ്ഞ് സ്റ്റേഷനിൽ: ബിജെപി പരാതി നൽകി
കോട്ടയം: ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിടിയിലായ സി.പി.എം. പ്രവര്ത്തകന് പോലീസ് തൊപ്പി അണിഞ്ഞ് നില്ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും സംഭവത്തിൽ വൻ പ്രതിഷേധം…
Read More » - 8 August
സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ജപ്തി ചെയ്യാന്‍ ഉത്തരവ്
സര്‍ക്കാര്‍വക തൈക്കാട് ഗസ്റ്റ്ഹൗസിന്റെ 20 സെന്റ് ഭൂമി ജപ്തി ചെയ്യാന്‍ കോടതിയുടെ ഉത്തരവ്
Read More » - 8 August
ഭീകരര്‍ 50 സാധാരണ പൗരന്മാരെ വെടിവെച്ച് കൊന്നു
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ സാരേപുള്‍ പ്രവിശ്യയില്‍ ഭീകരര്‍ 50 പേരെ വെടിവെച്ച് കൊന്നു. ലോക്കല്‍ പൊലീസിന്റെ ചെക്ക് പോയിന്റ് സ്ഥിതി ചെയ്യുന്ന മിര്‍സവാലങ്ങിലാണ് സംഭവം. ഗ്രാമത്തിലെത്തിയ…
Read More » - 8 August
ഖനിയിലുണ്ടായ സ്ഫോടനത്തിൽ നിരവധിപേർ മരിച്ചു
ഇസ്ലാമാബാദ്: ഖനിയിലുണ്ടായ സ്ഫോടനത്തിൽ നിരവധിപേർ മരിച്ചു. പാക് അധീന കാഷ്മീരിലെ മുസാഫറാബാദിലെ കൽക്കരി ഖനിയിൽ വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികളാണ് മരിച്ചത്. അപകടം നടക്കുമ്പോൾ…
Read More » - 8 August
മകൻ വീട്ടിൽ ഒളിപ്പിച്ചുവെച്ച ബോംബിനെ കുറിച്ച് അച്ഛൻ പോലീസിന് പരാതി നൽകി
പേയാട് ; മകൻ വീട്ടിൽ ഒളിപ്പിച്ചുവെച്ച ബോംബിനെ കുറിച്ച് അച്ഛൻ പോലീസിന് പരാതി നൽകി. സിപിഎം ബിജെപി സംഘർഷത്തെ തുടർന്ന് പേയാട് റാക്കോണത്ത് മേലേപുത്തൻ വീട്ടിൽ ഗൃഹനാഥൻ…
Read More » - 8 August
കേരള ബാങ്ക് രൂപീകരണം: സഹകരണ ബാങ്ക് ജീവനക്കാര്‍ പുറത്താകും
കണ്ണൂര്‍: കേരള ബാങ്ക് രൂപവത്കരിക്കുമ്പോള്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളില്‍ 5050 ജീവനക്കാര്‍ അധികമാകുമെന്ന് വിദഗ്ധസമിതി. കരാര്‍-താത്കാലിക ജീവനക്കാര്‍ ഉള്‍പ്പെടാതെയാണിത്. മൂന്ന് മേഖലാ ഓഫീസുകളും 100 ശാഖകളുമാണ്…
Read More » - 8 August
റെയില്‍വേ ഇന്റലിജന്‍സ് ഗ്രാമങ്ങളുടെ കണക്കെടുക്കുന്നു.
രാജ്യത്ത് തുടർച്ചയായി നടക്കുന്ന തീവണ്ടി അപകടങ്ങളുടെയും അട്ടിമറികളുടെയും പശ്ചാത്തലത്തില്‍ റെയില്‍വേ ഇന്റലിജന്‍സ് വിഭാഗം റെയിൽവേ പാളങ്ങള്‍ക്ക് സമീപത്തെ ഗ്രമങ്ങളുടെ കണക്കെടുക്കുന്നു
Read More » - 8 August
മറ്റു മതത്തില്‍ നിന്നും സ്വത്തുക്കള്‍ സ്വീകരിക്കാമോ?
ഇസ്ലാം സ്വീകരിച്ച ഒരാള്‍ മറ്റു മതത്തിൽപ്പെട്ട മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ സ്വത്തുക്കൾ സ്വീകരിക്കാമോ എന്ന വിഷയത്തില്‍ ഇസ്ലാമിക ലോകത്ത് നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇമാം നവവി പറയുന്നു: ”സത്യനിഷേധിയായ…
Read More » - 8 August
സർക്കാർ വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തു
കാരക്കാസ്: വെനസ്വേലൻ സർക്കാരിന്റെ ഒൗദ്യോഗിക വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തു.പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ക്രൂര ഭരണത്തിൽ പ്രതിഷേധിച്ചാണ് വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തത്. ദി ബൈനറി ഗാർഡിയൻ എന്ന സംഘമാണ്…
Read More » - 8 August
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കമാകുന്നു
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി തുടക്കമാകുന്നു. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തിലോടുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി…
Read More » - 8 August
ഭീകരാക്രമണത്തിന് പദ്ധതിയിട്ട 27 പേർ പിടിയിൽ
ടെഹ്റാൻ: ഭീകരാക്രമണത്തിന് പദ്ധതിയിട്ട 27 പേർ പിടിലായി. ഇറാനിലെ പുണ്യനഗരങ്ങളിൽ ആക്രമണം നടത്തനായിരുന്നു പദ്ധതി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരാണ് പിടിലായത്. പത്തു പേരെ വിദേശത്തു നിന്നാണ് പിടികൂടിയതെന്ന്…
Read More » - 8 August
ആയിരം കോടി മുതല്‍മുടക്കില്‍ ഇന്ത്യയില്‍ പ്രമുഖ കമ്പനിയുടെ ഉത്പാദനശാല
കോൽക്കത്ത: 1000 കോടി മുതൽമുടക്കിൽ ഇന്ത്യയിൽ ഉത്പാദന യൂണിറ്റ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. മഹാരാഷ്ട്രയിലെ രഞ്ചൻഗാവിലാണ് ഉത്പാദന യൂണിറ്റ് ആരംഭിക്കുന്നത്. ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ചെയർമാൻ നുസ്ലി…
Read More » - 8 August
ഒബാമയുടെ ജന്മദിനത്തിനു പൊതു അവധി
വാഷിങ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ജന്മദിനത്തിനു പൊതു അവധി.അദ്ദേഹന്റെ സംസ്ഥാനമായ ഇല്ലിനോയിയില്‍ പൊതു അവധി പ്രഖ്യാപിച്ചത്. ഇല്ലിനോയ് ഗവര്‍ണര്‍ ബ്രൂസ് റണ്ണറാണ് ഇതു സംബന്ധിച്ച…
Read More » - 8 August
കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. ഇനി മുതല്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ സ്വദേശികള്‍ക്ക് മാത്രം നീക്കിവയ്ക്കും. ഇതിനുള്ള നിര്‍ദേശം സിവില്‍ സര്‍വീസ് കമ്മിഷന്…
Read More » - 8 August
പാക് ഭീകരൻ ഹാഫിസ് സയിദ് രാഷ്ട്രീയത്തിലേക്ക്
ഇസ്ലാമാബാദ്: നിരോധിക്കപ്പെട്ട പാക് ഭീകരൻ ഹാഫിസ് സയിദ് രാഷ്ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നു. ഹാഫിസ് സയിദ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു കൊണ്ടാണ് രാഷ്ട്രീയത്തിൽ ചുവടു വയ്ക്കുന്നത്. ഭീകരസംഘടനയായ ജമാത്…
Read More » - 8 August
ഖരീഫ് സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ തുറന്ന് മസ്കത്ത്
ഖരീഫ് സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ മസ്കത്തില് തുറന്നു. ഇതിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. . ഖരീഫ് സന്ദര്‍ശനത്തിനായി ദോഫാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ സൗകര്യാര്‍ഥമാണ്…
Read More » - 8 August
ഡ്രോണുകള്‍ക്ക് നിയന്ത്രണവുമായി യുഎഇ
ഡ്രോണുകള്‍ക്ക് നിയന്ത്രണവുമായി യുഎഇ രംഗത്ത് വരുന്നു. അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. ഇനി മുതല്‍ സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡ്രോണുകള്‍ക്ക് മാത്രമായിരിക്കും ലൈസന്‍സ്…
Read More » - 8 August
മക്കയിൽ ഇന്ത്യൻ ഹാജിമാരുടെ താമസ കേന്ദ്രത്തിൽ അഗ്നിബാധ
മക്ക: മക്കയിൽ ഇന്ത്യൻ ഹാജിമാരുടെ താമസകേന്ദ്രത്തിൽ അഗ്നിബാധയുണ്ടായതി റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചക്കായിരുന്നു തീപിടിത്തമുണ്ടായത്. അസീസിയ മുഹ്തത്തുൽ ബാങ്കിലെ 173ാം നമ്പർ കെട്ടിടത്തിലാണ് തീ പടർന്നത്. സംഭവസമയം കെട്ടിടത്തിൽ…
Read More » - 8 August
മൊസൂള്‍ നഗരം പുനര്‍നിര്‍മിക്കാന്‍ കുവൈത്തും
ബഗ്ദാദ് : ഐഎസ് നിയന്ത്രണത്തിലായിരുന്ന മൊസൂള്‍ നഗരം പഴയ പ്രൗഡി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. മൂന്നുവര്‍ഷത്തെ ഐഎസ് നിയന്ത്രണത്തിലായിരുന്ന നഗരം ഇപ്പോള്‍ തകര്‍ന്നു തരിപ്പണമായ സ്ഥിതിയിലാണ്. നഗരത്തെ ദുരന്തഭൂമിയായി…
Read More » - 8 August
റഷ്യന്‍ പ്രസിഡന്റ് വാള്ഡ്മിര് പുടിന്റെ ഒഴിവു സമയ ചിത്രങ്ങള്‍ കാണാം…
റഷ്യന്‍ പ്രസിഡന്റ് വാള്ഡ്മിര് പുടിന്റെ ഒഴിവു സമയത്ത് നിരവധി വിനോദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. പുഴയില്‍ നീന്തുന്നതും മീന്‍പിടിക്കുന്നതും എല്ലാം പുടിന്റെ ഒഴിവു സമയ വിനോദങ്ങളാണ്. ഒഴിവുകാലം ആസ്വദിക്കുന്ന പുടിന്റെ…
Read More »