Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -12 October
മഹാബലിപുരത്തെത്തിയ ജിന്‍പിങിനായി ഒരുക്കിയത് തമിഴ്നാട് കേരള സ്റ്റൈല്‍ വിഭവങ്ങള്‍; തഞ്ചാവൂര്‍ കോഴിക്കറിയും മലബാര്‍ പൊറോട്ടയും തീന്മേശയിലെ താരം
ലോകത്തെവിടെ പോയാലും ആ നാട്ടിലെ ഭക്ഷണരീതികള്‍ രുചിച്ചറിയണം. അത് തന്നെയാണ് ആ നാട്ടിലെ സംസ്കാരത്തെ തൊട്ടറിയാനുള്ള മാര്‍ഗം. ഔദ്യോഗിക യാത്രയായാല്‍ പോലും അത് തന്നെയാണ് ഉചിതം. ഇക്കാര്യത്തില്‍…
Read More » - 12 October
യഥാര്‍ത്ഥ ഇണയെ കണ്ടെത്തുന്നതിന് മുന്‍പ് ഈ അവസ്ഥകളിലൂടെ കടന്ന് പോയിരിക്കും
പ്രണയം തോന്നുക എന്നത് സാധാരണമാണ്. എന്നാല്‍ ജീവിത യാത്രയില്‍ ഒട്ടേറെ പ്രണയം മൊട്ടിടുമെങ്കിലും യഥാര്‍ത്ഥ ഇണയെ (സോള്‍മേറ്റ് ) കണ്ടെത്തുന്നതില്‍ മിക്കവരും പരാജയപ്പെടാറുണ്ട്. സാധാരണയായി ഒരാള്‍ക്ക് പ്രണയം…
Read More » - 12 October
കാത്തിരിപ്പുകൾക്ക് വിരാമം : ബജാജിന്റെ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ ഒക്ടോബര്‍ 16ന് അവതരിപ്പിക്കും
കാത്തിരിപ്പുകൾക്ക് വിരാമമിട്ടു ബജാജിന്റെ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ ഒക്ടോബര്‍ 16-ന് അവതരിപ്പിക്കും. ചേതക് ചിക് എന്ന് പേര് നൽകിയിരിക്കുന്ന സ്കൂട്ടർ അര്‍ബനൈറ്റ് എന്ന ബ്രാന്റിലായിരിക്കും ബജാജ് നിരത്തിലെത്തിക്കുക.…
Read More » - 12 October
ഡെറ്റോള്‍ കൊണ്ട് കൈ കഴുകുന്ന വിജയ്; സംവിധായകന്റെ ആരോപണത്തിനെതിരെ മറുപടിയുമായി ഡോക്ടറുടെ കുറിപ്പ്
ആരാധകരെ ചേര്‍ത്തു നിര്‍ത്തുന്നയാളാണ് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ വിജയ്. പൊതുവേദികളില്‍ ആരാധകരോടുള്ള ഇഷ്ടം വിജയ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. എത്ര പ്രകോപനപരമായ സമയങ്ങളിലും ശാന്തത കൈവിടാതെയാണ് ഇളയദളപതി പെരുമാറാറ്.…
Read More » - 12 October
യാത്രക്കാരുടെ വാഹനത്തിനുനേരെ ഓടി സിംഹം; തലനാരിഴയ്ക്ക് രക്ഷപ്പെടല്‍- വീഡിയോ
മൃഗശാലയില്‍ ഒരു സഫാരി സവാരി ഇഷ്ടമുള്ളവരേറെയുണ്ട്. എന്നാല്‍ ഇതിനിടെ ഒരു സിംഹം നിങ്ങളെ പിന്തുടര്ന്നാലോ? പേടിക്കാത്തവരായി ആരും കാണില്ല. ഇത് അവിശ്വസനീയമാണെന്ന് തോന്നുമെങ്കിലും കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ…
Read More » - 12 October
ഇന്നത്തെ സ്വർണ്ണ വില അറിയാം
കൊച്ചി : സംസ്ഥാനത്തു ആശ്വാസമായി സ്വർണ്ണവില. കഴിഞ്ഞ ദിവസം കുറഞ്ഞ അതെനിരക്കിൽ തന്നെ ഇന്നും വ്യാപാരം നടക്കുന്നു. പവന് 28,200 രൂപയും, ഗ്രാമിന് 3,525 രൂപയുമാണ് ഇന്നത്തെ…
Read More » - 12 October
തടി കൂടിയതിനാല്‍ സീറ്റില്‍ ഇരിക്കാന്‍ കഴിയുന്നില്ല; ഗര്‍ഭിണിയെ ആക്രമിച്ച് യുവതി -വീഡിയോ
ട്രെയിനിലെ സീറ്റില്‍ ഇരിക്കാന്‍ സ്ഥലം തികയാതെ വന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗര്‍ഭിണിയെ കയ്യേറ്റെ ചെയ്ത് യുവതി. സീറ്റില്‍ ഇരിക്കുമ്പോള്‍ തിങ്ങി ഞെരുങ്ങി ഇരിക്കേണ്ടി വന്നതോടെ യുവതി…
Read More » - 12 October
കോഴിക്കോട്, അജ്ഞാത മൃതദേഹം കണ്ടെത്തി; ഒരാഴ്ചയോളം പഴക്കം
കോഴിക്കോട്: അജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് ചാത്തമംഗലത്ത് എന്‍ഐടിയുടെ പിന്‍ഭാഗത്തായി പുള്ളാവൂര്‍ കുഞ്ഞിപറമ്പത്ത് വയലിലാണ് മധ്യവയസ്കന്റെതെന്നു തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ്…
Read More » - 12 October
വേൾഡ് ബോക്സിങ് ചാമ്പ്യൻഷിപ്പ്; തോൽവിയിലും തലയുയർത്തി മേരി കോം :വെങ്കല മെഡൽ നേടി ചരിത്രം കുറിച്ചു
ഉലന്‍ ഉദെ (സൈബീരിയ): വേൾഡ് ബോക്സിങ് ചാമ്പ്യൻഷിപ്പ് സെമിയിൽ പരാജയം ഏറ്റു വാങ്ങിയിട്ടും വെങ്കല മെഡൽ നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ മേരി കോം. വേൾഡ് ബോക്സിങ്…
Read More » - 12 October
എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ ഉപഭോക്താവിന് ബാങ്കുകള്‍ പിഴ നല്‍കണം; പുതിയ തീരുമാനം ഇങ്ങനെ
എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ പരാജയപ്പെട്ടാല്‍ പണം തിരികെ നല്‍കുന്നതിനുള്ള സമയപരിധി ആര്‍ബിഐ നിശ്ചയിച്ചു. ഈ സമയം കഴിഞ്ഞാല്‍ ബാങ്കുകള്‍ അക്കൗണ്ടുടമയ്ക്ക് പിഴ നല്‍കണമെന്നാണ് പുതിയ തീരുമാനം.…
Read More » - 12 October
മനുഷ്യരിത് കണ്ടുപഠിക്കണം; റോഡിലെ പൊട്ടിയ പൈപ്പ് അടക്കാന്‍ ശ്രമിച്ച് കുരങ്ങന്- വീഡിയോ
വെള്ളം സംരക്ഷിക്കാനുള്ള ഒരു കുരങ്ങന്റെ ശ്രമത്തിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. മൃഗങ്ങള്‍ക്കുള്ള പരിഗണന പോലും മനുഷ്യര്‍ക്കില്ലാതെ പോയത് എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. നിഹാരിക സിംഗ്…
Read More » - 12 October
മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊട്ടിത്തെറി : പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
കൊളത്തൂർ: മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കൊളത്തൂർ അമ്പലപ്പടി കടന്നമ്പറ്റയിൽ ക്ഷേത്രം ഭാരവാഹി അമ്പലപ്പടി കടന്നമ്പറ്റ രാമദാസാണ് (62 ) തൃശൂർ ജൂബിലി…
Read More » - 12 October
കൂടത്തായി കൊലപാതക പരമ്പര വെല്ലുവിളി; കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ഡിജിപി
കൂടത്തായിയിലെ കൊലപാതക പരമ്പരയില്‍ കേസന്വേഷണം വന്‍ വെല്ലുവിളിയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വര്‍ഷങ്ങള്‍ നീണ്ട കൊലപാതക പരമ്പരയില്‍ തെളിവ് ശേഖരിക്കുകയായിരിക്കും കേരള പോലീസിന് മുന്നിലെ ഏറ്റവും വലിയ…
Read More » - 12 October
രാജ്യത്തെ മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറവ് : മികച്ച നേട്ടവുമായി കേരളം
തിരുവനന്തപുരം : ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ടിൽ രാജ്യത്തെ മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന നേട്ടം കേരളത്തിനു. ഈ…
Read More » - 12 October
മതിലുകളില്‍ അമ്പിന്റെ അടയാളവും വീട്ടിലെ കുട്ടികളുടെ എണ്ണവും; നാട്ടുകാര്‍ ഭീതിയില്‍
അരൂര്‍: വീടിന്റെ മതിലുകളില്‍ അജ്ഞാതരുടെ വിളയാട്ടം. അരൂര്‍ പഞ്ചായത്തിന്റെ ഒമ്പതാം വാര്‍ഡില്‍ ഏഴ് വീടുകളുടെ മതിലുകളില്‍ കരികൊണ്ട് ചില എണ്ണങ്ങളും അമ്പ് അടയാളങ്ങളും വരിച്ചിട്ടിരിക്കുന്നു. മതിലുകളില്‍ വീട്ടിലെ…
Read More » - 12 October
പത്ത് വര്‍ഷം മുമ്പ നടന്ന ആദര്‍ശിന്റെ ദുരൂഹമരണം : കൊലയാളിയെ കണ്ടെത്താന്‍ കൂടത്തായി മോഡലില്‍ മൃതദേഹ പരിശോധനയ്ക്ക് തീരുമാനം
തിരുവനന്തപുരം : പത്ത് വര്‍ഷം മുമ്പ നടന്ന ആദര്‍ശിന്റെ ദുരൂഹമരണത്തിലെ കൊലയാളിയെ കണ്ടെത്താന്‍ കൂടത്തായി മോഡലില്‍ മൃതദേഹ പരിശോധനയ്ക്ക് തീരുമാനം. കൊലപാതകമെന്നു കണ്ടെത്തി പത്തു വര്‍ഷം കഴിഞ്ഞിട്ടും…
Read More » - 12 October
ഗൾഫ് രാജ്യത്ത് തൊഴിലവസരം : നോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ഒക്ടോബര്‍ 17.
Read More » - 12 October
പ്രഭാത സവാരിക്കിടെ മഹാബലിപുരത്തെ തീരം വൃത്തിയാക്കി മോദി; ദൃശ്യങ്ങള്‍ വൈറല്‍
മഹാബലിപുരത്ത് പ്രഭാത സവാരിക്കിടെ കടല്‍ തീരം വൃത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മോദിതന്നെയാണ് ഇതിന്റെ ദൃശ്യങ്ങളും വീഡിയോയും ട്വീറ്റ് ചെയ്തത്. രാവിലെ 30 മിനിറ്റ് നീണ്ട…
Read More » - 12 October
ഭവന വായ്പയ്ക്കുള്ള ചില മാനദണ്ഡങ്ങള്‍ക്ക് ഇളവ് അനുവദിച്ചു
ദുബായ് : ഭവന വായ്പയ്ക്കുള്ള ചില മാനദണ്ഡങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. ഭവനവായ്പ ലഭ്യമാക്കുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധിയാണ് യു.എ.ഇ എടുത്തുകളഞ്ഞത്. വായ്പയുടെ അവസാന ഗഡു സമയത്ത് 70 പിന്നിടുന്നവര്‍ക്ക്…
Read More » - 12 October
സൈനിക നടപടി : സിറിയയിൽ പ്രതിസന്ധി രൂക്ഷമാകുന്നു
ദമാസ്കസ്: കുർദുകൾക്കെതിരായ തുർക്കിയുടെ സൈനിക നടപടിയിലൂടെ വടക്കുകിഴക്കൻ സിറിയയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഇതുവരെ 11 പ്രദേശവാസികൾ മരിച്ചു. നിരവധി കുർദ് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.…
Read More » - 12 October
സയനൈഡ് വിരല്‍കൊണ്ട് നുള്ളിയെടുത്ത് ഭക്ഷണത്തില്‍ കലര്‍ത്തും : പിന്നെ തന്റെ ഇര മരണത്തെ വരിയ്ക്കുന്നത് സന്തോഷപൂര്‍വം കണ്ടുനില്ക്കും.. കൂടത്തായിലെ മരണപരമ്പരകളെ കുറിച്ച് ജോളിയുടെ വിവരണം കേട്ട് പൊലീസ് പോലും ഭയന്നു
കോഴിക്കോട് : വിരലില്‍ മുറിവില്ലെന്ന് ഉറപ്പാക്കി നഖം കൊണ്ട് നുള്ളിയെടുത്താണ് സയനൈഡ് ഭക്ഷണത്തില്‍ കലര്‍ത്തുക’- പിന്നെ തന്റെ ഇര മരണത്തെ വരിയ്ക്കുന്നത് സന്തോഷപൂര്‍വം കണ്ടുനില്ക്കും.. കൂടത്തായിലെ മരണപരമ്പരകളെ…
Read More » - 12 October
ജിഎസ്ടി രാജ്യത്തിന്റെ നിയമമാണ്, നിന്ദിക്കരുത്; ജിഎസ്ടിയെ വിമര്‍ശിച്ച സംരംഭകന് നിര്‍മ്മല സീതാരാമന് നല്കിയ മറുപടിയിങ്ങനെ
ജിഎസ്ടിയെ വിമര്‍ശിച്ച യുവസംരംഭകനോട് പൊട്ടിത്തെറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്. പൂനെയില്‍ വെള്ളിയാഴ്ച നടന്ന ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. ജിഎസ്ടിക്ക് പോരായ്മകളുണ്ടെന്നും അത് മറികടക്കാനുള്ള മാര്‍ഗങ്ങളുണ്ടെന്നും പരിപാടിക്കിടെ പറഞ്ഞയാളോട്…
Read More » - 12 October
ലോക വനിതാ ബോക്സിംഗ് ചാംപ്യന്‍ഷിപ്പ് : മൂന്നാം മെഡൽ നേട്ടവുമായി ഇന്ത്യ
മോസ്കോ: ലോക വനിതാ ബോക്സിംഗ് ചാംപ്യന്‍ഷിപ്പിൽ മൂന്നാം മെഡൽ നേട്ടവുമായി ഇന്ത്യ. മേരി കോം, മഞ്ജു റാണി എന്നിവര്‍ക്കൊപ്പം ജമുന ബോറോയും മെഡലുറപ്പിച്ചു. 54 കിലോ വിഭാഗത്തില്‍…
Read More » - 12 October
കേന്ദ്രം 264 കോടി നല്‍കിയിട്ടും ശബരി റെയില്‍ പാതക്കായി കേരളം ഒന്നും ചെയ്തില്ല, അനുമതി കിട്ടി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി ഒരിഞ്ച് അനങ്ങിയില്ല; കേരളത്തിലെ അഞ്ച് പദ്ധതികള്‍ മരവിപ്പിച്ച് റയിൽവേ
കൊച്ചി : കേന്ദ്രാനുമതി ലഭിച്ചിട്ടും സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം മൂലം ശബരി ഉള്‍പ്പടെയുള്ളവ മരവിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അനുമതി ലഭിച്ചതും നടപടി സ്വീകരിക്കാന്‍ കാല താമസം…
Read More » - 12 October
മരടിലെ ഫ്ളാറ്റുകള്‍ തകര്‍ക്കുന്ന സ്ഫോടനം മിക്കവാറും രാവിലെയാകുമെന്ന് സൂചന
കൊച്ചി: കാറ്റ് കുറവുള്ള സമയം എന്ന നിലയില്‍ മരടിലെ ഫ്ളാറ്റുകള്‍ തകര്‍ക്കുന്ന സ്ഫോടനം മിക്കവാറും രാവിലെയാകുമെന്നാണ് സൂചന. സ്ഫോടനത്തിന് ആറു മണിക്കൂര്‍ മുമ്പേ സമീപവാസികളെ ഒഴിപ്പിക്കും. ഗതാഗതവും…
Read More »