Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -17 June
പി.കെ.ശശിക്കെതിരേ പീഡന പരാതി നല്കിയ ഡി.വൈ.എഫ്.ഐ. വനിതാ നേതാവ് രാജിവച്ചു
പാലക്കാട്: പി.കെ. ശശി എം.എല്‍.എയ്ക്കെതിരേ പീഡനപ്പരാതി നല്കിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സംഘടനാ ചുമതലകളില്‍നിന്നു രാജിവച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയിലെ അഴിച്ചുപണികള്ക്കിടെയാണു രാജി. പീഡന പരാതിയിൽ യുവതിക്കൊപ്പം…
Read More » - 17 June
ബംഗാളില്‍ നടക്കുന്നത് നരനായാട്ട്: മമതയെ രൂക്ഷമായി വിമര്‍ശിച്ച് മോഹന്‍ ഭഗവത്
ഭുവനേശ്വര്‍: പശ്ചിമ ബംഗാളില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ രൂക്ഷമായി വിമാര്‍ശിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ ഉണ്ടായ…
Read More » - 17 June
സി.ഐ നവാസ് നാടുവിടാനുണ്ടായ സാഹചര്യം : അന്വേഷണം വേഗത്തിലാക്കണമെന്ന് നിര്‍ദേശം
കൊച്ചി: സി.ഐ നവാസ് നാടുവിടാനുണ്ടായ സാഹചര്യം, അന്വേഷണം വേഗത്തിലാക്കണമെന്ന് നിര്‍ദേശം. മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. നവാസിനു നാടുവിടേണ്ടിവന്ന സംഭവമാണ് വകുപ്പുതല…
Read More » - 17 June
രാജ്യമെമ്പാടും ഇന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ.) ആഹ്വാനം ചെയ്ത ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സമരം
ന്യൂഡല്‍ഹി: രാജ്യമെമ്പാടും ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ.) ആഹ്വാനം ചെയ്ത ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സമരം ഇന്ന്. പശ്ചിമബംഗാളില്‍ സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ക്കു പിന്തുണയേകിയാണ് രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാര്‍…
Read More » - 17 June
അതിശക്തമായ കാറ്റിന് സാധ്യത : തിരമാലകള്‍ 12 അടിയോളം ഉയരും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ദോഹ : ഇനി മുതലുള്ള ദിവസങ്ങളില്‍ ഖത്തറില്‍ അതിശക്തമായ കാറ്റടിക്കാന്‍ സാധ്യത. തിരമാലകള്‍ 12 അടിയോളം ഉയരും. ഇതെ തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം…
Read More » - 17 June
ഏറെ നാളത്തെ വാഗ്വാദങ്ങള്‍ക്കു ശേഷം കേരള കോണ്‍ഗ്രസ് പിളര്‍ന്നു : പുതിയ ചെയര്‍മാനെ പ്രഖ്യാപിച്ചു
കോട്ടയം : ഏറെ നാളത്തെ വാഗ്വാഗങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ കേരള കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നു. പുതിയ ചെയര്‍മാനായി ജോസ്.കെ.മാണി എം.പിയെ തെരഞ്ഞെടുത്തു. ജോസ് കെ. മാണി വിഭാഗം…
Read More » - 17 June
പാകിസ്ഥാൻ തോൽക്കുമ്പോൾ ഫലിക്കുന്നത് അക്തറിന്റെ പ്രവചനം
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാൻ തോൽക്കുമ്പോൾ ഫലിക്കുന്നത് ഷൊയൈബ് അക്തറിന്റെ പ്രവചനം. ടോസ് നേടി ബൗളിംഗ് തെരഞ്ഞടുത്ത പാക് നായകന് സര്‍ഫ്രാസ് അഹമ്മദിന്റെ തീരുമാനത്തെയാണ് അക്തർ വിമർശിച്ചത്.…
Read More » - 17 June
പാകിസ്ഥാനെ തകര്‍ത്ത് അഭിമാന ജയവുമായി ഇന്ത്യ
തുടർച്ചയായ മൂന്നാം ജയത്തോടെ ഏഴു പോയിന്റുമായി പട്ടികയിലെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒൻപതാം സ്ഥാനത്താണ് പാകിസ്ഥാൻ. അതേസമയം ഇത് വരെ നടന്നിട്ടുള്ള ലോകകപ്പ് മത്സരങ്ങളില്‍ പാക്കിസ്ഥാനെതിരെ തുടര്‍ച്ചയായ…
Read More » - 17 June
ഇന്ത്യയുടെ കയറ്റുമതിയില്‍ വൻ വർധനവ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതിയില്‍ 3.93 ശതമാനത്തിന്റെ വര്‍ധനവ്. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. കെമിക്കല്‍, ഫാര്‍മ, എഞ്ചിനിയറിംഗ് തുടങ്ങിയ മേഖലകളിലുളള കയറ്റുമതിയാണ്…
Read More » - 16 June
കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ അവസരം
ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള കെ.എച്ച്.ആർ.ഡബ്ലു.എസിൽ അവസരം. വിവിധ യൂണിറ്റുകളിൽ താത്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് റീജിയണിൽ പ്ലംബർ, കോഴിക്കോട്, തിരുവനന്തപുരം റീജിയണുകളിൽ ഡി.ടി.പി ഓപ്പറേറ്റർ, വാച്ച്മാൻ,…
Read More » - 16 June
ഞങ്ങളുടെ അഭിനന്ദൻ ഇതാണ്; പാകിസ്ഥാന് കിടിലൻ മറുപടി നൽകി ഇന്ത്യൻ ആരാധകർ
ന്യൂഡൽഹി: ഇന്ത്യ – പാകിസ്ഥാൻ മത്സരം നടക്കുമ്പോൾ അഭിനന്ദൻ വർധമാനെ കളിയാക്കിയ പാകിസ്ഥാന് മറുപടി നൽകി ഇന്ത്യൻ ആരാധകർ. രോഹിത് ശർമയുടെ സെഞ്ച്വറിയാണ് ഇന്ത്യൻ ആരാധകരെ ആവേശത്തിലാഴ്ത്തിയത്.…
Read More » - 16 June
ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്
ഷാര്‍ജ: യുഎഇയില്‍ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്. ബോധവത്കരണ വീഡിയോയിലൂടെ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ അശ്രദ്ധരാകരുതെന്ന മുന്നറിയിപ്പാണ് പൊലീസ് നൽകുന്നത്. ഒരു നിമിഷത്തെ അശ്രദ്ധ കുട്ടികളെ…
Read More » - 16 June
പഴയ പാസഞ്ചർ ട്രെയിനിന് പകരം പുതിയ ‘ലിറ്റിൽ സിസ്റ്റർ ഓഫ് ട്രെയിൻ’ ഓടിത്തുടങ്ങും
തിരുവനന്തപുരം-കൊല്ലം, കൊല്ലം-കോട്ടയം റൂട്ടിൽ നിലവിലുള്ള 2 പഴയ പാസഞ്ചർ ട്രെയിനിന് പകരം പുതിയ ലിറ്റിൽ സിസ്റ്റർ ഓഫ് ട്രെയിൻ 18 എന്നറിയപ്പെടുന്ന ICF EMU ജൂലൈ മുതൽ…
Read More » - 16 June
മസ്തിഷ്ക്കവീക്കം : മരണസംഖ്യ ഉയരുന്നു
മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
Read More » - 16 June
ഇന്ത്യ പാകിസ്ഥാൻ മാച്ച്; മഴ കാരണം വീണ്ടും കളി നിർത്തി
മാഞ്ചസ്റ്റർ: ഇന്ത്യ പാകിസ്ഥാൻ ലോകകപ്പ് മത്സരം വീണ്ടും മഴമൂലം നിർത്തിവെച്ചു. 35 ഓവറിൽ പാകിസ്ഥാൻ അഞ്ചിന് 166 റൺസ് ആണ് നേടിയത്. മഴ കാരണം ഇപ്പോൾ കളി…
Read More » - 16 June
ട്രേഡ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്
ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനീയറിംഗിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു താത്കാലിക നിയമനം. ഡിപ്ലോമ ഇൻ ആർക്കിടെക്ച്ചർ (കാഡിലുള്ള അറിവ് അഭികാമ്യം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ…
Read More » - 16 June
ഈ ഫോട്ടോ ഇപ്പോൾ സംശയം ജനിപ്പിക്കുന്നു; ശബരിനാഥൻ എംഎൽഎ
എക്സ് എംപി എന്ന ബോർഡ് വെച്ച കാറിന്റെ ചിത്രം വിവാദമായതിന്റെ പശ്ചാത്തലത്തിൽ വീണ്ടും പ്രതികരണവുമായി ശബരിനാഥൻ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാഹനത്തിലെ വിവാദ…
Read More » - 16 June
ആര്‍സി 125 ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ ഒരുങ്ങി കെടിഎം
ഈ മാസം അവസാനം rc 125 വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോർട്ട്.
Read More » - 16 June
ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനായി ഐഫോണ്‍ തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
ന്യൂഡല്‍ഹി: ടിക് ടോക്കില്‍ വീഡിയോ എടുക്കുന്നതിനായി ഐഫോണ്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ഗൗതമബുദ്ധ നഗര്‍ സ്വദേശി ജതിന് നാഗര്‍ (20) ആണ് പിടിയിലായത്. ഒ.എല്‍.എക്സ് വഴി…
Read More » - 16 June
നീന്തല്‍ പരിശീലിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ആന്പല്ലൂര്‍ : അരയന്‍കാവില്‍ പഞ്ചായത്ത് കുളത്തില്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കാഞ്ഞിരമറ്റം നെടുവേലിക്കുന്നേല് സന്തോഷ് – ആശ ദന്പതികളുടെ മകന് സിദ്ധാര്‍ത്ഥ്(16) ആണ് മരിച്ചത്. കാഞ്ഞിരമറ്റത്തുനിന്നു…
Read More » - 16 June
പാകിസ്ഥാന് ബാറ്റിംഗ് തകർച്ച
മാഞ്ചെസ്റ്റര്‍: ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാന് ബാറ്റിംഗ് തകർച്ച. 30 ഓവർ പിന്നിടുമ്പോൾ പാകിസ്താൻ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് പാകിസ്ഥാൻ നേടിയിരിക്കുന്നത്. 18 പന്തിൽ നിന്ന്…
Read More » - 16 June
സച്ചിനെ മറികടന്ന് കോഹ്ലി : ചരിത്ര നേട്ടം സ്വന്തമാക്കി
മാഞ്ചസ്റ്റര്‍: സച്ചിനെ മറികടന്ന്കൊണ്ട് ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 11,000 റണ്‍സ് എന്ന നേട്ടമാണ് ഇന്ത്യൻ നായകൻ നേടിയെടുത്തത് 276 ഇന്നിംഗ്സില്‍…
Read More » - 16 June
പാകിസ്ഥാനെതിരായ ആവേശപോരാട്ടം പുരോഗമിക്കുന്നതിനിടെ ഇന്ത്യയ്ക്ക് തിരിച്ചടി
പാകിസ്ഥാനെതിരായ മത്സറം പുരോഗമിക്കുന്നതിനിടെ ഇന്ത്യയ്ക്ക് തിരിച്ചടിയായി ഭുവനേശ്വര്‍ കുമാറിന്റെ പരിക്ക്. ഭുവനേശ്വര്‍ കുമാറിന് ഇനി പന്തെറിയാന്‍ സാധിക്കില്ല. മത്സരത്തിലെ തന്റെ മൂന്നാം ഓവറിലെ നാലാം പന്ത് എറിഞ്ഞതിന്…
Read More » - 16 June
ഫാക്ടറിയിൽ വൻ തീപിടിത്തം
അഗ്നിശമന തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ആളപായമോ,ആർക്കേലും പരിക്കേറ്റതായോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read More » - 16 June
അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം
കശ്മീർ: അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ജമ്മു കാശ്മീരിലെ പൂഞ്ചിലാണ് പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘനം നടത്തിയത്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയാണ്.
Read More »