Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -6 June
കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കി സൗദി; മൂന്ന് വിഭാഗം ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി
മൂന്നു വിഭാഗം ഗാര്‍ഹിക തൊഴിലാളികളെ കൂടി സൗദി അറേബ്യയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ അനുമതി. സ്വകാര്യ ട്യൂഷന് ടീച്ചര്‍, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ ജോലികളില്‍ വിദേശികളെ…
Read More » - 6 June
നടി സഞ്ചരിച്ച കാറിന് മുകളിൽ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി : നടി അർച്ചന കവി സഞ്ചരിച്ച കാറിന് മുകളിൽ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നടി പറഞ്ഞു. കൊച്ചി മെട്രോയുടെ താഴെയുള്ള റോഡില്‍…
Read More » - 6 June
നിപ: രോഗിയുടെ നില തൃപ്തികരം, നിരീക്ഷണത്തിലുള്ള നാല് പേരുടെ പരിശോധനാഫലം ഇന്നെത്തും
കൊച്ചി: നിപ വൈറസ് ബാധ സംശയത്തില്‍ നിരീക്ഷണത്തിലുള്ള ഏഴു പേരില്‍ നാലു പേരുടെ രക്തവും ശരീര സ്രവങ്ങളുടേയുംപരിശോധനഫലം ഇന്ന് ലഭിക്കുമെന്ന് സൂചന. അതേസമയം ആലപ്പുഴ വൈറോളജി ലാബില്‍…
Read More » - 6 June
ബാലഭാസ്കറിന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം പുതിയ വഴികളിലേക്ക്, സംഘം തൃശൂരിലേക്ക് തിരിച്ചു
ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം തൃശൂരിലേക്ക് പുറപ്പെട്ടു
Read More » - 6 June
നിലമ്പൂരിൽ പിഞ്ചുകുഞ്ഞിന്റെ മുന്നിൽ ഭാര്യയെ തീ കൊളുത്തി: 25 കാരൻ അറസ്റ്റിൽ
നിലമ്പൂര്‍: ഭാര്യയെ തീവച്ചു കൊല്ലാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു ബംഗാള്‍ സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍. ഗുരുതരമായി പൊള്ളലേറ്റ മുഹസിമ ഹാത്തുണിനെ (21) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 6 June
കൂടുതല്‍ മന്ത്രിസഭ സമിതികള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് മന്ത്രിസഭ സമിതികള്‍ കൂടി പ്രഖ്യാപിച്ചു. ഇതില്‍ രണ്ടു സമിതികളുടെ അധ്യക്ഷന്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ആണ്. പാര്‍ലമെന്ററി കാര്യത്തിനും…
Read More » - 6 June
ബാലഭാസ്കറിന്റെ മരണം; ഇന്ന് തൃശൂരില്‍ തെളിവെടുപ്പ് നടത്തും
ബാലഭാസ്കറിന്റെ അപകട മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇന്ന് തൃശൂരില്‍ തെളിവെടുപ്പ് നടത്തും. ഇന്ന് ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് മൊഴിയെടുത്തേക്കും. വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഴിയാണ്…
Read More » - 6 June
വഹനാപകടം; മലയാളി മരിച്ചു
മുഗ്സെ : സലാലക്കടുത്ത് മുഗ്സെയിലില്‍ നടന്ന വാഹനാപകടത്തില്‍ പാലക്കാട് ഒറ്റപ്പാലം ലക്കിടി സ്വദേശി വന്നേരി വീട്ടില്‍ സൈതലവിയുടെ മകന് നൗഷാദ് ഉള്‍പ്പടെ രണ്ട് പേര് മരിച്ചു. ആശുപത്രിയിലേക്ക്…
Read More » - 6 June
ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്
കോട്ടയം : പിറവത്ത് ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി നിതിൻ രാജിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്.…
Read More » - 6 June
പ്രകാശൻ തമ്പി ബാലഭാസ്കറിന്റെ സുഹൃത്താണെന്നറിയാം ; പാലക്കാട്ടെ ഡോക്ടർ വെളിപ്പെടുത്തുന്നു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ ദുരൂഹതകൾ ഏറുകയാണ്. ബാലഭാസ്കറിന്റെ പിതാവും ബന്ധുക്കളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പൂന്തോട്ടം ആയുര്‍വേദാശ്രമം മാനേജിങ് ഡയറക്ടര്‍ ഡോ. പി.എം.എസ്…
Read More » - 6 June
ശബരിമലയിലെ നൂറിൽപരം കെട്ടിടങ്ങൾ അനധികൃതമായി കെട്ടിപൊക്കിയതെന്ന് ആരോപണം : പഞ്ചായത്തിന്റെ അനുമതിയും, കെട്ടിട നമ്പരും ഇല്ല
പത്തനംതിട്ട : ശബരിമല സന്നിധാനത്തും പമ്പയിലും നിലക്കലിലുമുള്ള മുഴുവൻ കെട്ടിടങ്ങളും അനധികൃതമായി കെട്ടിപൊക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത് . നിലവിൽ ഉളളവയ്ക്കും , പുതിയതായി നിർമ്മാണത്തിൽ ഉള്ള…
Read More » - 6 June
ദേശീയ പാതയില്‍ വാഹനാപകടം: പിതാവ് മരിച്ചു, മകന് പരിക്കുകളോടെ ആശുപത്രിയില്‍
ബാലരാമപുരം : ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു കരമന-കളിയിക്കാവിള ദേശീയപാതയില്‍ പള്ളിച്ചല്‍ ജംക്ഷനിലാണ് അപകടം നടന്നത്. പരശുവയ്ക്കലിലെ കുടുംബം…
Read More » - 6 June
കെ.എല്‍. രാഹുൽ ആണോ കോഹ്ലിയാണോ? ഐ.സി.സിയെ കുഴപ്പിച്ച് ആരാധകർ
സതാപ്ടണ്‍: ദക്ഷിണഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ മത്സരത്തിന് മുന്നോടിയായി ഐ.സി.സി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബാറ്റും ബോളുമേന്തി തലയില്‍ കിരീടം അണിഞ്ഞ് സിംഹാസനത്തില്‍…
Read More » - 6 June
അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ആറ് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു
അന്‍ബര്‍: ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ആറ് ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അമേരിക്കയും ഇറാഖും ചേര്‍ന്ന് നടത്തിയ സംയുക്ത ആക്രമണമായിരുന്നു ഇത്. പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബര്‍ മേഖലയില്‍…
Read More » - 6 June
ബീച്ചില്‍ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം; യുവാവിന്റെ തലയ്ക്കും കഴുത്തിനും പരിക്കേറ്റു
കോഴിക്കോട് : ബീച്ചില്‍ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം. മർദ്ദനമേറ്റ തിക്കോടി സ്വദേശി രൂപക്കിന് തലക്കും കഴുത്തിനും പരിക്കേറ്റു. തിക്കോടി ബീച്ചില്‍ വാഹനമിറക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൂട്ടം…
Read More » - 6 June
ഡല്‍ഹി സ്വദേശിനിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പിതാവിന് അച്ചുകൊടുത്തു: സംഭവത്തില്‍ നാട്ടിലേക്ക് മുങ്ങിയ കൊല്ലം സ്വദേശി അറസ്റ്റില്‍
കൊല്ലം: ഡല്‍ഹി സ്വദേശിനിയായ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പിതാവിന് അച്ചുകൊടുത്ത സംഭവത്തില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ ടി.എന്‍.ആര്.എ നഗര്‍ 129ല്‍ അഖില്‍ അജയെയാണ് (29)…
Read More » - 6 June
ലോഡ്ജിലെ കുളിമുറിയിൽ ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം; സ്ഥാപന ഉടമയ്ക്കെതിരെ പരാതി
പാലക്കാട്: ലോഡ്ജിലെ കുളിമുറിയിൽ ക്യാമറ ഘടിപ്പിച്ചു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിൽ സ്ഥാപന ഉടമയ്ക്കെതിരെ യുവതിയുടെ പരാതി. കഴിഞ്ഞ 27ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിലാണ്…
Read More » - 6 June
തലസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്: വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയായേക്കും
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന് തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും ബിജെപിയുടെ ആദ്യ പരിഗണന കുമ്മനത്തിനു തന്നെയാണെന്നാണ്…
Read More » - 6 June
കർണ്ണാടകയ്ക്ക് പിന്നാലെ രാജസ്ഥാന് കോണ്‍ഗ്രസിലും തമ്മിലടി : എംഎൽഎ മാർ ചേരി തിരിഞ്ഞു
ജയ്പുര്‍ : കർണ്ണാടക കോൺഗ്രസ്സിലെയും സർക്കാരിലെയും പ്രതിസന്ധി നിലനിൽക്കുമ്പോൾ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി രാജസ്ഥാനിലും തമ്മിലടി. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ.…
Read More » - 6 June
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: പോലീസ് കേസെടുത്തു
കോട്ടയം : കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ പോലീസ് കേസ് എടുത്തു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെയും രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കും എതിരായണ് കേസ്.…
Read More » - 6 June
കഴക്കൂട്ടം ബൈപാസിന് ഇന്നുമുതൽ പൂട്ട് വീഴുന്നു
തിരുവനന്തപുരം : ഇന്നുമുതൽ ആറ് മാസത്തേക്ക് കഴക്കൂട്ടം ബൈപാസ് അടച്ചിടുന്നു.ടെക്നോപാര്‍ക്ക് മേല്‍പ്പാല നിര്‍മാണത്തിന്റെ ഭാഗമായാണ് ബൈപാസ് അടച്ചിടുന്നത്. ഇരുവശത്തെയും സര്‍വീസ് റോഡ് വഴി ഗതാഗതം തിരിച്ചുവിടും. കഴക്കൂട്ടം…
Read More » - 6 June
നാഷണ്‍സ് ലീഗിന്റെ സെമി ഫൈനലില്‍ പോര്‍ച്ചുഗലിനെ ഒറ്റയ്ക്ക ചുമലിലേറ്റി റൊണാള്‍ഡോ ഫൈനലിലേക്ക്; ഇത് മിന്നും വിജയം
നാഷണ്‍സ് ലീഗിന്റെ സെമി ഫൈനലില്‍ താരമായത് ക്രിസ്ത്യാനോ റൊണാള്‍ഡോയാണ്. സ്വിറ്റ്സര്‍ലാന്റിനെതിരെ ഇറങ്ങിയ പോര്‍ച്ചുഗലിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയാണ് റൊണാള്‍ഡോ ഫൈനലിലേക്ക് എത്തിച്ചത്. മൂന്ന് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ വിജയിച്ചത്. ആ…
Read More » - 6 June
മഹാത്മാഗാന്ധിക്കുള്ള ഏറ്റവും മഹത്തായ ആദരം എങ്ങനെ നൽകണമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ പി സദാശിവം
തിരുവനന്തപുരം: ഒക്ടോബര്‍ രണ്ടിനകം വൃത്തിയുള്ള ഒരു ഇന്ത്യ സൃഷ്ടിക്കാന്‍ കഴിഞ്ഞാൽ അത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കുള്ള ആദരവായിരിക്കുമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ പി. സദാശിവം. ആക്കുളം ദക്ഷിണ വ്യോമ കമാന്‍ഡ്…
Read More » - 6 June
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: അരമണിക്കൂറോളം കരഞ്ഞു കാലു പിടിച്ചിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല, ആശുപത്രിയിലെ അനുഭവം തുറന്നുപറഞ്ഞ് മകള്‍
കോട്ടയം : കോട്ടയത്ത് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മകള്‍. രോഗിയുടെ നില ഗുരുതരമാണെന്ന് പറഞ്ഞ് കാലു പിടിച്ചിട്ടു…
Read More » - 6 June
നിപ ; മുഖ്യമന്ത്രിയുടെ അവലോകനയോഗം ഇന്ന്
കൊച്ചി: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സ്ഥിതിയിൽ മുഖ്യമന്ത്രിയുടെ അവലോകനയോഗം ഇന്ന് നടക്കും. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് യോഗം ചേരുന്നത്.രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന കേന്ദ്രസംഘത്തിന്റെ സഹായത്തോടെ വിവിധ ഇടങ്ങളില്‍…
Read More »