Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -6 June
കോൺഗ്രസിനെ തകർത്തത് നെഹ്രു കുടുംബത്തിന്റെ അഹങ്കാരം: പ്രാദേശിക കോൺഗ്രസ് നേതാക്കളെ അപമാനിച്ചു : സന്ദീപ് വാര്യർ
കോൺഗ്രസിനെ തകർത്തത് നെഹ്രു കുടുംബത്തിന്റെ അഹങ്കാരമെന്നു യുവമോർച്ച നേതാവ് സന്ദീ വാര്യർ. പ്രാദേശിക നേതാക്കളെ അവഹേളിച്ചും അപമാനിച്ചും നെഹ്രു കുടുംബം കോൺഗ്രസിനെ തകർക്കുകയായിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ആയിരുന്ന…
Read More » - 6 June
നിപ; ഭീതി ഒഴിവാക്കാന്‍ ബോധവത്കരണ പരിപാടികളുമായി ആരോഗ്യ വകുപ്പ്
ഇടുക്കി: നിപ ഭീതി ഒഴിവാക്കാന്‍ ബോധവത്കരണ നടപടികളുമായി ആരോഗ്യവകുപ്പ് രംഗത്ത്. ഇടുക്കിയിലാണ് ബോധവത്കരണ പരിപാടികളുമായി ആരോഗ്യ വകുപ്പ് എത്തിയത്. നിപയുടെ ഉറവിടമെന്ന് സംശയിക്കുന്ന തൊടുപുഴയില്‍ തുടര്‍ച്ചയായ മൂന്ന്…
Read More » - 6 June
പത്തൊൻപതുകാരനായ നാവികൻ ആത്മഹത്യ ചെയ്തു
മുംബൈ: പൂനെ ലോനവാലയിലെ ഐഎൻഎസ് ശിവാജി നാവികകേന്ദ്രത്തിൽ പത്തൊൻപതുകാരനായ നാവികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആകാശ് സായ്നാഥ് കന്നാല എന്ന നാവികനാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച പുലർച്ചെയാണ്…
Read More » - 6 June
ഫിഫയുടെ തലപ്പത്തേയ്ക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഇന്‍ഫന്റിനോ
പാരീസ്: ഫിഫയുടെ പ്രസിഡന്റായി ജിയാനി ഇന്‍ഫന്റിനോയെ തെരഞ്ഞെടുത്തു. ഫിഫയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ് ഇന്‍ഫന്റിനോ. 2016ലാണ് ഇന്‍ഫന്റിനോ ആദ്യം ഫിഫയുടെ തലപ്പത്തെത്തുന്നത് 2023വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടരും.…
Read More » - 6 June
കാമുകനും സുഹൃത്തും ചേർന്ന് എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ചു
മുംബൈ: കാമുകനും സുഹൃത്തും ചേർന്ന് എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ചു. മുംബൈ അന്ധേരിയില്‍ ഗോനി നഗറിലെ ഫ്ളാറ്റില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. സ്വപ്നില്‍ ബോബോധിയ (25) എന്ന…
Read More » - 6 June
വണ്‍ പ്ലസിനോട് ഏറ്റുമുട്ടാൻ പുതിയ ഫോണുമായി റെഡ്മി
വണ്‍ പ്ലസിനെ പിടിച്ചുകെട്ടാന്‍ പുതിയ ഫോണുകളുമായി റെഡ്മി. റെഡ്മി കെ20, കെ20 പ്രോ എന്നിവയാണ് വിപണിയിലെത്തിയത്. ചൈനയില്‍ പുറത്തിറക്കിയ ഫോണുകള്‍ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തും.…
Read More » - 6 June
പ്രധാനമന്ത്രി എത്തുന്ന ദിവസം തന്നെ രാഹുൽ ഗാന്ധിയും കേരളത്തിലേക്ക്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന ദിവസം തന്നെ രാഹുൽ ഗാന്ധിയും കേരളത്തിലേക്ക്. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്തിന് പിന്നാലെ മോദി ജൂൺ എട്ടിനാണ് കേരളത്തിൽ എത്തുന്നത്. ഇതേദിവസം…
Read More » - 6 June
ന്യൂസിലന്‍ഡിനെ വിറപ്പിച്ച് ഒടുവില്‍ ബംഗ്ലാദേശ് കീഴടങ്ങി
ഓവല്‍:ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ന്യൂസിലാന്റ്. ബംഗ്ലാദേശിന്റെ 245 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 17 പന്തുകള്‍ ബാക്കിനില്‍ക്കെ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന്റെയും (40)…
Read More » - 6 June
ഒൻപത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കല്യാണം കഴിക്കാൻ യുവാവിന്റെ ശ്രമം
ന്യൂഡൽഹി: ഒൻപത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കല്ല്യാണം കഴിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കമലേഷ് എന്നയാളാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീടിനടുത്തായിരുന്നു കമലേഷ് താമസിച്ചിരുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി പരിചയത്തിലായ കമലേഷ്…
Read More » - 6 June
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി ധോണി
സതാംപ്ടണ്: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി മഹേന്ദ്ര സിങ് ധോണി. ലിസ്റ്റ് എ ക്രിക്കറ്റില്‍ സ്റ്റംമ്പിങ്ങിലൂടെ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ താരമെന്ന…
Read More » - 5 June
പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണമില്ല : ചോദ്യം ചെയ്ത ഭാര്യയെ ഡീസല്‍ ഒഴിച്ച് തീ വെച്ച് കൊലപ്പെടുത്താന്‍ ശ്രമം
നിലമ്പൂര്‍ :പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണമില്ല . ചോദ്യം ചെയ്ത ഭാര്യയെ പിഞ്ഞുകുഞ്ഞ് കാണ്‍കെ തീവെച്ച് കൊല്ലാന്‍ ശ്രമിച്ചു. നിലമ്പൂരിലാണ് പെരുന്നാള്‍ ദിനത്തില്‍ ക്രൂരമായ സംഭവം നടന്നത്. ഭാര്യയെ…
Read More » - 5 June
ലോകകപ്പ്: ഇന്ത്യക്ക് വിജയത്തുടക്കം
സൌതാംപ്റ്റന്•ഐ.സി.സി ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ 6 വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. 228 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 47.3…
Read More » - 5 June
മോദി സര്‍ക്കാറിന്റെ അധികാര-ബുദ്ധി കേന്ദ്രം ഈ ചാണക്യന്റെ കയ്യില്‍ തന്നെ
ന്യൂഡല്‍ഹി : മോദി സര്‍ക്കാറിന്റെ അധികാര-ബുദ്ധി കേന്ദ്രം ഈ ചാണക്യന്റെ കയ്യില്‍ തന്നെ . കഴിഞ്ഞ മോദി സര്‍ക്കാറിന്റെ കാലത്ത് ബിജെപി ദേശീയ അധ്യക്ഷനായി ബിജെപിയെ രണ്ടാമതും…
Read More » - 5 June
മുരളി തുമ്മാരുകുടി കണ്ട ബ്രൂണെ കൊട്ടാരത്തിലെ ഈദ് ആഘോഷങ്ങൾ
ജനീവയിൽ ഇന്ന് ഈദ് ആണ്. ഐക്യരാഷ്ട്ര സഭക്ക് അവധി ദിവസവും. രാവിലെ വൈകി എഴുന്നേറ്റ് അർമ്മാദിക്കുക്കയാണ്. ഇന്ത്യയിലും ഒമാനിലും ഈദ് കാലത്തുണ്ടായിരുന്നെങ്കിലും എൻറെ ഓർമ്മയിലെ ഏറ്റവും രസകരമായ…
Read More » - 5 June
നേതാവ് വെടിയേറ്റു മരിച്ചു
കൊല്‍ക്കത്ത•പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പരഗനാസ് ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. നിര്‍മല്‍ കുണ്ഡു എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുണ്ഡുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…
Read More » - 5 June
ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
ലണ്ടന്‍: ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇംഗ്ലണ്ടില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.…
Read More » - 5 June
കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ചുണ്ടായ അപകടം; ഓട്ടോഡ്രൈവര്‍ മരിച്ചു
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. എസി റോഡില്‍ ചങ്ങനാശേരിക്കു സമീപം പൂവംകടത്താണ് അപകടമുണ്ടായത്. ഫാത്തിമാപുരം മലേക്കുന്ന് താഴ്ചയില്‍ പറക്കവെട്ടി തോപ്പില്‍ ഷാനവാസ്(45) ആണ് മരിച്ചത്.…
Read More » - 5 June
രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി; ഇന്ത്യ മികച്ച സ്കോറിലേക്ക്
സതാംപ്ടണ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. 128 പന്തില്‍ രണ്ട് സിക്സും പത്ത് ഫോറും ഉള്‍പ്പെടെയാണ് രോഹിത് സെഞ്ചുറി തികച്ചത്. ഏകദിനത്തില്‍ താരത്തിന്റെ 23-ാം…
Read More » - 5 June
‘സെക്സ് വിത്ത് സ്റ്റാലിന്’; പ്രതിഷേധം ശക്തമാകുന്നു
മോസ്കോ: രാഷ്ട്രീയ നേതാവും സോവിയറ്റ് വിപ്ലവകാരിയും ആയിരുന്ന ജോസഫ് സ്റ്റാലിനെ അടുത്തറിയാനായി ഇറക്കിയ ‘സെക്സ് വിത്ത് സ്റ്റാലിന്’ എന്ന ഗെയിം വിവാദമാകുന്നു. രക്തചൊരിച്ചിലും നഗ്നതയും അക്രവുമെല്ലാം ആവോളമുണ്ട്…
Read More » - 5 June
യു.എ.ഇയിലേക്ക് അവസരങ്ങള്‍: ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്
തിരുവനന്തപുരം•യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് നിയമനത്തിനായി 2 വര്‍ഷം പ്രവൃത്തിപരിചയമുള്ള ടെക്നിഷ്യന്‍ (റെസ്പിറേറ്ററി തെറാപിസ്റ്റ്, ക്ലീനിക്കല്‍ എംബ്രോളജിസ്റ്റ്, ഇഇജി ടെക്നിഷ്യന്‍, സിഎസ്എസ്ഡി ടെക്നിഷ്യന്‍, ഡെന്റല്‍ ലാബ് ടെക്നിഷ്യന്‍, ഡെന്റല്‍…
Read More » - 5 June
സംസ്ഥാനത്ത് ഇടിമിന്നലേറ്റ് രണ്ട് മരണം : അഞ്ച് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യത്യസ്ഥ സ്ഥലങ്ങളില്‍ ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറത്ത് നിലമ്പൂലും കൊല്ലത്ത് അഞ്ചലിലുമാണ് ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചത്.…
Read More » - 5 June
സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മാല മോഷ്ടിച്ച യുവാവ് പിടിയിൽ
അടിമാലി: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി ഒന്നര പവന്റെ മാല മോഷ്ടിച്ച യുവാവ് പിടിയിൽ. മാങ്കുളം വിരിപാറ സ്വദേശി വെളിങ്കലിങ്കല്‍ സനീഷാ(26) ണ് പിടിയിലായത്. അടിമാലി ബസ്…
Read More » - 5 June
യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വഡോദര: വിവാഹിതയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഭർത്താവാണ് യുവതിയെ മരിച്ച നിലയിൽ ആദ്യം കണ്ടത്. നിരവധി…
Read More » - 5 June
വിവാഹിതയായ യുവതിയെ കത്തിമുനയില്‍ ബലാത്സംഗം ചെയ്തു
രാജ്കോട്ട്•രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത കേസില്‍ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഭിംറാവു നഗര്‍ സ്വദേശിയായ മയൂര്‍ ബത്വര്‍ എന്നയാളെയാണ്…
Read More » - 5 June
നിപ്പ ബാധിച്ച യുവാവിന്റെ ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ച് അധികൃതര്‍
കൊച്ചി : നിപ്പ ബാധിച്ച യുവാവിന്റെ ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ച് അധികൃതര്‍. നിപ്പ ബാധിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. യുവാവിന് ഇപ്പോള്‍ നേരിയ പനി…
Read More »