Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -31 May
സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുടെ കൊലപാതകം: പ്രധാന പ്രതിയെ ഏറ്റുമുട്ടലില്‍ പിടികൂടി
ലക്നൗ•അമേത്തിയില്‍ മുന്‍ ഗ്രാമ മുഖ്യനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുമായ സുരേന്ദ്ര സിംഗിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജാമോ പോലീസ്…
Read More » - 31 May
ശബരിമല വിധി നടപ്പിലാക്കുന്നതിലെ ജാഗ്രതക്കുറവ് പാര്‍ട്ടിക്ക് നഷ്ടമുണ്ടാക്കി : സംസ്ഥാന സമിതിയില്‍ വിമര്‍ശനം
തിരഞ്ഞെടുപ്പില്‍ സി.പി.എം വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നു.
Read More » - 31 May
യുഎഇയിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ചു വയസുകാരനു ദാരുണാന്ത്യം
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
Read More » - 31 May
ബി.ജെ.പി- എസ്.ഡി.പി.ഐ സംഘര്‍ഷം: പോലീസുകാര്‍ക്ക് പരിക്ക്
താനൂര്‍• താനൂരില്‍ ബി.ജെ.പി പ്രവര്‍ത്തകരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഇരു വിഭാഗവും തമ്മിലുണ്ടായ കല്ലേറില്‍ താനൂര്‍ സിഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സി.ഐ…
Read More » - 31 May
പരിക്കേറ്റ യുവാവിന് രക്ഷകരായി സിആര്‍പിഎഫ് സൈനികര്‍ : കട്ടിലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു
പരിക്കേറ്റ യുവാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » - 31 May
നാളെ ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
തിരുവനന്തപുരം : കാച്ചാണി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇരുമ്പ, കെല്‍ട്രോണ്‍, എട്ടാംകല്ല്, എം.ഐ.ആര്, കരകുളം പാലം എന്നീ ഭാഗങ്ങളിലും മണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കല്ലടിമുഖം ഫ്ളാറ്റ്,…
Read More » - 31 May
വരാപ്പുഴ കസ്റ്റഡി കൊലപാതകം : എ വി ജോർജ് കുറ്റവിമുക്തൻ
തൃശൂർ : വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതക കേസിൽ എറണാകുളം മുൻ റൂറൽ എസ് പിയായ എ വി ജോർജ് കുറ്റവിമുക്തൻ. വകുപ്പ് തല നടപടികളിൽ നിന്നും…
Read More » - 31 May
രാഹുല്‍ ഗാന്ധിയുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടിൽ കര്ഷകന് ആത്മഹത്യ ചെയ്തതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കര്‍ഷകരെ സഹായിക്കുന്നതിനായി ഈ കലണ്ടര്‍ വര്‍ഷം…
Read More » - 31 May
രണ്ട് നേതാക്കള്‍ വെടിയേറ്റ് മരിച്ചു
ലക്നൗ•ഉത്തര്‍പ്രദേശില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ വെടിയേറ്റ് മരിച്ചു. ആദ്യത്തെ സംഭവത്തില്‍, എസ്.പി നേതാവ് ലാല്‍ജി യാദവിനെ മൂന്ന് ആയുധധാരികള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.…
Read More » - 31 May
- 31 May
റെസ്റ്റൊറെന്റിലെ കിച്ചണ്‍ സിങ്കിനെ ബാത്ത് ടബ്ബാക്കി കുളിച്ചു; ഒടുവിൽ സംഭവിച്ചതിങ്ങനെ
റെസ്റ്റൊറെന്റിലെ കിച്ചന് സിങ്കിൽ കുളിക്കുന്ന ജീവനക്കാരന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. അമേരിക്കയിലെ പ്രമുഖ റെസ്റ്റൊറെന്റ് നെറ്റ്വര്ക്കായ വിന്‍ഡീസിന്റെ കിച്ചൻ സിങ്കിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സൂപ്പര്‍…
Read More » - 31 May
‘സേവ് കരിപ്പൂര്‍’ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വി മുരളീധരന്റെ പങ്ക് വെളിപ്പെടുത്തി മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡണ്ട് കെ.എം ബഷീർ
വി മുരളീധരനെ വാനോളം പുകഴ്ത്തി മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡണ്ട് കെ.എം ബഷീര്‍. വി.മുരളീധരന്റെ ഇടപെടല്‍ മൂലം കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള തടസം നീങ്ങിയതായാണ് കെ എം…
Read More » - 31 May
സിയാച്ചിന്‍ യുദ്ധഭൂമിയുടെ സംരക്ഷണ ചുമതലയിലുണ്ടായിരുന്ന കേണല്‍ ആത്മഹത്യക്ക് ശ്രമിച്ചു
ലേ: സിയാച്ചിന്‍ യുദ്ധഭൂമിയുടെ സംരക്ഷണ ചുമതലയിലുണ്ടായിരുന്ന കേണല്‍ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. കേണല്‍ രോഹിത് സിങ് സോളങ്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച ഇദ്ദേഹം ജോലിക്കിടെ തന്റെ സര്‍വ്വീസ്…
Read More » - 31 May
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങേണ്ടതുണ്ട്. കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി സഹമന്ത്രിയായി…
Read More » - 31 May
ചുറ്റും തീ ആളിപ്പടരുമ്പോഴും ഊഞ്ഞാലാടുന്ന കുട്ടി; ദൃശ്യങ്ങൾ വൈറലാകുന്നു
തൊട്ടപ്പുറത്ത് തീ ആളിപ്പടരുമ്പോഴും ഇതൊന്നും തന്നെ മൈന്‍ഡ് ചെയ്യാതെ വളരെ കൂളായി ഇരുന്ന് ഊഞ്ഞാലില്‍ ആടുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു. റഷ്യയിലെ ആര്‍ക്ടിക് പ്രദേശത്താണ് സംഭവം. ഒൻപത്…
Read More » - 31 May
ഇവരാണ് മോദി മന്ത്രിസഭയിലെ ആ ആറ് വനിതാ സാരഥികള്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ദിവസങ്ങളിലൊന്നായിരുന്നു ഇക്കഴിഞ്ഞ മെയ് 30. സ്വന്തം നിലയില്‍ ഭൂരിപക്ഷം തെളിയിച്ച ഒരു രാഷ്ട്രീയപാര്‍ട്ടി നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ…
Read More » - 31 May
ആമസോണ്‍ പ്രൈം ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ്
കേരളത്തില്‍ ആമസോണ്‍ പ്രൈം ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ്. മലപ്പുറം, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിലാണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കൊച്ചിയി ലാണ് ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത്. സൗന്ദര്യവര്‍ധക…
Read More » - 31 May
റെയിൽവേ സ്റ്റേഷനിൽ ബോംബിനു സമാനമായ വസ്തു കണ്ടെത്തി
റെയില്‍വേ ഗതാഗതത്തെ സംഭവം ബാധിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്
Read More » - 31 May
പ്രസവത്തിനെത്തിയ യുവതിയെ ലേബര്‍ റൂമിന് മുന്നില്‍ നിര്‍ത്തിയത് നാല് മണിക്കൂര്‍; കുഞ്ഞിനെ രക്ഷിക്കാനായില്ല
ബെംഗളൂരു: പ്രസവവേദനയുമായെത്തിയ യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാതെ നാല് മണിക്കൂറോളം ആശുപത്രി അധികൃതര്‍ പുറത്ത് നിര്‍ത്തി. തുടർന്ന് യുവതിയെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കോലറിലെ…
Read More » - 31 May
വിമാനത്താവളങ്ങളിലെ തിരക്ക്; മുന്നറിയിപ്പുമായി വിമാനക്കമ്പനികൾ
ദുബായ്: പെരുന്നാൾ അവധി ദിനങ്ങളിൽ വിമാനത്താവളങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുമെന്നതിനാൽ മുന്നറിയിപ്പുമായി വിമാനക്കമ്പനികൾ. വിമാനത്താവളങ്ങളിൽ യാത്രക്കാർ നേരത്തെ എത്തണമെന്നാണ് അധികൃതരുടെ നിർദേശം. ങ്ങളുടെ വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത്…
Read More » - 31 May
പാർലമെന്റ് സമ്മേളനം : തീയതി പ്രഖ്യാപിച്ചു
ന്യൂ ഡൽഹി : രണ്ടാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായി നടക്കുന്ന പാർലമെന്റ് സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചു.ജൂൺ 17നു സമ്മേളനം ആരംഭിക്കും. സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ…
Read More » - 31 May
ലോകകപ്പ് : പാകിസ്താനെ തകർത്ത് അനായാസ ജയവുമായി വെസ്റ്റ് ഇൻഡീസ്
ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഇംഗ്ലണ്ടിനെ പിന്നിലാക്കി ഒന്നാം സ്ഥാനം വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കി. പട്ടികയിൽ അവസാന സ്ഥാനത്താണ് പാകിസ്ഥാൻ.
Read More » - 31 May
ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കൂട്ടായെത്തുന്നത് തെലങ്കാനയിലെ തീപ്പൊരി നേതാവ് കിഷൻ റെഡ്ഡിയും ബീഹാറിലെ മാവോയിസ്റ്റുകളുടെ പേടിസ്വപ്നം നിത്യാനന്ദ റായിയും
ന്യൂഡൽഹി: വിഘടനവാദത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന മൂന്നുപേരാണ് പുതിയ ആഭ്യന്തര മന്ത്രാലയത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്. അമിത് അനിൽ ചന്ദ്ര ഷായെന്ന അമിത് ഷായും തെലങ്കാനയിലെ തീപ്പൊരി നേതാവ് കിഷൻ…
Read More » - 31 May
റംസാന് കാലത്തെ വിമാനയാത്രാനിരക്ക്; നടപടിയെടുക്കുമെന്ന് വി.മുരളീധരന്
ന്യൂഡൽഹി: റംസാന് കാലത്ത് വിമാനയാത്രാനിരക്ക് ഉയരുന്നത് അടിയന്തരമായി പരിശോധിക്കുമെന്ന് വ്യക്തമാക്കി വി.മുരളീധരന്. എസ്.ജയശങ്കറിനൊപ്പം പ്രവര്‍ത്തിക്കാനാകുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ പ്രശ്നപരിഹാരത്തിന് മന്ത്രിയെന്ന നിലയിൽ മുൻകൈയെടുക്കും.…
Read More » - 31 May
നരേന്ദ്രമോദിക്ക് സമ്മാനവുമായി നേപ്പാള്‍ പ്രധാനമന്ത്രി
ന്യൂഡൽഹി: രണ്ടാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്ക് സമ്മാനവുമായി നേപ്പാള്‍ പ്രധാനമന്ത്രി. നേപ്പാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്മാന് കൂടിയായ കെപി ശര്‍മ്മ ഒലി മോദിക്ക് രുദ്രാക്ഷ…
Read More »